India
- Dec- 2020 -2 December
കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 2.3 കിലോഗ്രാം സ്വർണം; ഒരാൾ അറസ്റ്റിൽ
കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.3 കിലോഗ്രാം പിടികൂടി. എയർ അറേബ്യയിൽ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ തിരുനെൽവേലി സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.…
Read More » - 2 December
പഞ്ചാബിൽ മാസ്ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ
പഞ്ചാബ് : കൊറോണ വൈറസ് രോഗ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചാബില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗവ്യാപന…
Read More » - 2 December
മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ അറസ്റ്റിൽ
ചെന്നൈ: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഒരു മാസം മുന്‍പാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും…
Read More » - 2 December
‘മതം മാറാൻ എന്നെ കിട്ടില്ല‘; ഇസ്ലാം മതം സ്വീകരിക്കില്ലെന്ന് ഹിന്ദു യുവതി ഭർത്താവിനോട്, അറസ്റ്റ്
ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ ചർച്ചയായി ഒരു ലൗ ജിഹാദ് ബന്ധം. മധ്യപ്രദേശിലെ ധൻപൂരിലാണ് സംഭവം. വിവാഹശേഷം ഇസ്ളാം മതം…
Read More » - 2 December
അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്നുള്ള അരി ഇറക്കുമതി ചൈന പുനരാരംഭിച്ചു
മുംബൈ : മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യാന്‍ ചൈന…
Read More » - 2 December
ബലൂൺ തൊണ്ടയിൽ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം
അന്ധേരി : മുംബൈയിലെ അന്ധേരിയിൽ സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു. തന്റെ ചേച്ചിയോടൊപ്പം ബലൂണുകൾ വീർപ്പിച്ചു കളിക്കുകയായിരുന്ന ദേവരാജ് എന്ന ബാലനാണ് ദാരുണമായി…
Read More » - 2 December
കോവിഡ് പരിശോധനാ നിരക്ക് കുറച്ച് യോഗി സർക്കാർ
ലക്നൗ : കോവിഡ് ആർടി-പിസിആർ പരിശോധനാ നിരക്ക് കുറിച്ച് ഉത്തർപ്രദേശ് സർക്കാർ. 700 രൂപയായാണ് യോഗി സർക്കാർ കുറച്ചത്. ഡോക്ടർമാർ വീട്ടിൽ വന്ന് പരിശോധന നടത്തണമെങ്കിൽ 9,00…
Read More » - 2 December
സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി വീണ്ടും മാറ്റി
ദില്ലി: ഹാഥ്റസിലെ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ…
Read More » - 2 December
സുസുക്കി ജിംനി വെറും 3 ദിവസത്തിനുള്ളില്‍ വിറ്റുപോയി ; മെക്സിക്കോയിലും വന്‍ ഹിറ്റ്
സുസുക്കി ജിംനിയ്ക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മെക്സികോയിലും സൂപ്പര്‍ഹിറ്റാണ് പുതിയ ജിംനി. ബുക്കിങ് ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ മെക്സിക്കോയ്ക്കായി…
Read More » - 2 December
ഗർഭിണിയായ അനുഷ്കയും വിരാടിന്റെ തലകുത്തിനിർത്തലും; ശിഷ്ടകാലം കിടപ്പിലാകും, പാരാപ്ലീജിയ ചില്ലറക്കാരനല്ല!
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം ഏറെ ഹിറ്റായ ചിത്രമായിരുന്നു വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്കയെ തല കുത്തനെപിടിച്ചു യോഗ ചെയ്യുന്നു എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ…
Read More » - 2 December
ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം
ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് മരിച്ചു. ഈസ്റ്റ് അന്ധേരിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ദേവ്രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്. സഹോദരിയോടൊപ്പം ബലൂണ്‍ കൊണ്ട്…
Read More » - 2 December
മിനിമം ബാലന്‍സ് വര്‍ദ്ധനയുമായി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്
മിനിമം ബാലന്‍സ് വര്‍ദ്ധനയുമായി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്. ബാങ്കുകള്‍ മിനിമം ബാലന്‍സ് വേണ്ടെന്നു വെയ്ക്കുമ്പോഴാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണ…
Read More » - 2 December
പിടിവിടാതെ കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 പുതിയ കേസുകൾ കൂടി
ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 501 പേർ മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആകെ എണ്ണം…
Read More » - 2 December
യുഎസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിക്ഷേപത്തിനൊരുങ്ങി ഷാരൂഖ് ഖാന്
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന് മികച്ച നടന് മാത്രമല്ല, ഒരു നല്ല വ്യവസായി കൂടി ആണ്. നിരവധി വിജയകരമായ നിക്ഷേപങ്ങള്‍ താരം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നൈറ്റ് റൈഡേഴ്സ്…
Read More » - 2 December
അതിർത്തിയിൽ പാക് പട്ടാളം അറിയാതെ നുഴഞ്ഞു കയറി ഇന്ത്യൻ ബി എസ് എഫ് ന്റെ പരിശോധന; തിരികെ എത്തിയത് നിർണായക തെളിവുകളുമായി
കാശ്മീർ: നഗ്രോതയിൽ നവംബർ മാസത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരർ നുഴഞ്ഞുകയറിയത് അന്വേഷിക്കുന്ന ബി.എസ്.എഫ് സംഘം കണ്ടെത്തിയത് നിർണായക തെളിവ്. പാക് സൈന്യം അറിയാതെ പാകിസ്ഥാനുളളിൽ 200…
Read More » - 2 December
പാചകവാതക വില വീണ്ടും വര്‍ദ്ധിച്ചു
പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന…
Read More » - 2 December
കൊവിഡ് വാക്സിന് എല്ലാവര്ക്കും ആവശ്യമില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍
ഡൽഹി: രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പെടുക്കേണ്ട ആവശ്യമില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. കൊവിഡ് രോഗം ബാധിച്ചവര്‍ക്കും ഭേദമായവര്‍ക്കും വാക്സിന് വേണോ എന്ന…
Read More » - 2 December
പ്രധാനമന്ത്രി ആ വാക്ക് പറഞ്ഞാലും ഇത് അവസാനിക്കില്ല, പിന്നിൽ രാഷ്ട്രീയ അജണ്ട; കർഷക സമരത്തിനെതിരെ മേജർ രവി
കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രതിഷേധത്തിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് സംവിധായകൻ മേജർ രവി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക…
Read More » - 2 December
ഡോളര്‍ കടത്തുകേസില്‍ ശിവശങ്കര്‍ നാലാം പ്രതി: കസ്റ്റംസ് റജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളര്‍കടത്തുകേസില്‍ പ്രതിചേര്‍ത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഡോളര്‍ കടത്തുകേസില്‍ നാലാംപ്രതിയായാണ് ശിവശങ്കരിന്റെ പേര് ചേര്‍ത്തിരിക്കുന്നത്.…
Read More » - 2 December
കർഷക പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് ; വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്താൻ തീരുമാനം
ഡൽഹി: വിവാദ കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. ഡൽഹി അതിര്‍ത്തികൾ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ…
Read More » - 2 December
‘പൂജാരി അര്‍ധ നഗ്നനാണല്ലോ?’ മാന്യമായി വസ്ത്രം ധരിക്കണമെന്ന ക്ഷേത്ര അധികാരികളുടെ നിര്‍ദേശത്തിനെതിരെ തൃപ്തി ദേശായി
പൂനെ: ഭക്തര്‍ ‘മാന്യമായി’ വസ്ത്രം ധരിച്ചു വരണമെന്നു നിര്‍ദേശിക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്ര ട്രസ്റ്റ് അധികാരികള്‍ എടുത്തു മാറ്റണമെന്ന് തൃപ്തി ദേശായി. ഇല്ലാത്തപക്ഷം താന്‍ നേരിട്ടെത്തി ബോര്‍ഡുകള്‍ നീക്കം…
Read More » - 2 December
അയോധ്യയിലെ വിവിധ ഘട്ടുകള്‍ കാണാനവസരം ഒരുക്കി കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി
ലഖ്നൗ: സരയു നദിയിലൂടെ ‘രാമായണ് ക്രൂയിസ് സര്‍വീസ്’ ആഡംബര നൗകയിലേറി അയോധ്യയിലെ വിവിധ ഘാട്ടുകള്‍ കാണാനവസരം ഒരുക്കി കേന്ദ്രസര്‍ക്കാര്‍.അയോധ്യയിലെ സരയു നദിയിലൂടെ ‘രാമായണ് ക്രൂയിസ് ടൂര്‍’ ഉടന്‍…
Read More » - 2 December
ആരെ വിവാഹം കഴിയ്ക്കണമെന്നത് ഒരാളുടെ മൗലികവാകാശം, ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെ…: കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതിയുടെ വിശധികരണം. ദില്ലി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും…
Read More » - 2 December
ജനസംഖ്യാ നിയന്ത്രണ നിയമമുൾപ്പെടെ രാഷ്ട്രപതിയ്ക്കുള്ള അപേക്ഷയിൽ 7 ആവശ്യങ്ങള്‍ : നടപ്പാക്കിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കത്ത്
അയോധ്യ : രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഏഴ് ആവശ്യങ്ങളടങ്ങിയ കത്തയച്ച് തപസ്വി ചാവ്നി അയോധ്യയിലെ മഹന്ത് പരംഹന്‍സ് ദാസ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാനും കത്തില്‍…
Read More » - 2 December
ശ്രീരാമന്റെ ആദര്‍ശങ്ങളെ സംരക്ഷിക്കാന്‍ ‘രാം സേതു’; യോഗി ആദിത്യനാഥുമായി നടൻ അക്ഷയ്കുമാർ കൂടികാഴ്ച്ച നടത്തി
ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച്ച നടത്തി നടന് അക്ഷയ് കുമാര്‍. അക്ഷയ്കുമാറിന്റെ പുതിയ ചിത്രം ‘രാം സേതു’ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച…
Read More »