പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടിയിട്ടുണ്ട്.
ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്‍റെ വില 1296 രൂപയായി ഉയരുകയും ചെയ്തു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു.
Post Your Comments