India
- Nov- 2020 -27 November
ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ദുരന്തം : മൂന്ന് മരണം
ജയ്പൂര്‍: ബസ് ഓട്ടത്തിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന…
Read More » - 27 November
‘ഇതുവരെ ക്ഷമിച്ചത് സുഹൃത്തിന്റെ മകനായതുകൊണ്ട് മാത്രം, ആരാണ് അവന്റെ അച്ഛനെ നിയമസഭാകക്ഷി നേതാവാക്കിയത് ? ആരാണ് അവനെ ഉപമുഖ്യമന്ത്രിയാക്കിയത്?’ പൊട്ടിത്തെറിച്ച് നിതീഷ് കുമാർ
പട്ന: തനിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് നേരെ പൊട്ടിത്തെറിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തേജസ്വി കള്ളം പറയുകയാണെന്നും ഇതുവരെ ക്ഷമിച്ചത് തന്റെ…
Read More » - 27 November
‘ഞാന്‍ നിശബ്ദനായി ക്ഷമയോടെ ഇരിക്കുകയാണ്. അതിനര്‍ത്ഥം എനിക്ക് കഴിവില്ലെന്നല്ല: പ്രതികാരം ചെയ്യാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്’; ഉദ്ദവ് താക്കറെയുടെ മുന്നറിയിപ്പ്
മുംബയ്: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മാദ്ധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ബിജെപിക്കെതിരെ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സുപ്രീം…
Read More » - 27 November
ഓടുന്ന ബസിന് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ജയ്പൂര്‍: രാജസ്ഥാനില്‍ ഓടുന്ന ബസിന് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഡല്‍ഹി- ജയ്പൂര്‍ ഹൈവേയിലാണ് ഞെട്ടിക്കുന്ന…
Read More » - 27 November
ഇത് വെറും തുടക്കം മാത്രം, മോദി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും; കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് വെറും തുടക്കം മാത്രമാണെന്നും സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന…
Read More » - 27 November
സ്ഥാപനങ്ങളിലെ റെയ്ഡിന് പിന്നാലെ സിഎം രവീന്ദ്രന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡാനന്തര ചികിത്സകള്‍ക്കായി ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിൽ ആയിരുന്നു ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്.…
Read More » - 27 November
യുപി വന്‍കിട ബിസിനസ്സ് ഹബായി മാറുന്നു …ഫ്രാന്‍സും യോഗി ആദിത്യനാഥും കൈക്കോര്‍ക്കുന്നു
ലഖ്നൗ: അയോധ്യയില്‍ വരാനിരിക്കുന്നത് വന്‍ വികസന പദ്ധതികള്‍. വികസന പദ്ധതികള്‍ക്ക് സഹായഹസ്തവുമായി ഫ്രാന്‍സ് രംഗത്തു വന്നതോടെ അയോധ്യ ഇനി മാറി മറിയും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഫ്രഞ്ച്…
Read More » - 27 November
വരുന്ന 48 മണിക്കൂറിനുള്ളില്‍ വീണ്ടും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം
ചെന്നൈ: വരുന്ന 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ്…
Read More » - 27 November
അഹമ്മദാബാദില്‍ വന്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ വന്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് പോലീസ് വലയിലായിരിക്കുന്നു. ഒരു ആര്‍കിടെക്ചറുടെ ഓഫീസിന്റെ മറവിൽ അശ്ലീല ചാറ്റ്, വിഡിയോ കോൾ റാക്കറ്റിന് പിന്നിൽ പ്രവർത്തിച്ചിരുന്നവരെ…
Read More » - 27 November
തീവ്രവാദ ബന്ധം : പിഡിപി നേതാവ് എന്‍ഐഎ കസ്റ്റഡിയില്‍
ശ്രീനഗര്‍: തീവ്രവാദ ബന്ധം , പിഡിപി നേതാവ് എന്‍ഐഎ കസ്റ്റഡിയില്‍. പി.ഡി.പി നേതാവ് വാഹീദ് പരയെയാണ് എന്‍ഐഎ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജമ്മു കശ്മീരില്‍ വികസന…
Read More » - 27 November
തമിഴ്നാട്ടിൽ മഴ ശക്തം; ആയിരകണക്കിന് പേരെ മാറ്റി പാർപ്പിച്ചു
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് ദുർബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളിൽ കനത്ത മഴ തുടരുന്നു. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാർപ്പിച്ചു. ചെന്നൈയിലെ താഴ്ന്ന…
Read More » - 27 November
‘മമതയെ പേടിച്ചിട്ടില്ല, പിന്നെയാണ് നിങ്ങളെ‘; ബിജെപിയെ തടയാൻ ആയിട്ടില്ലെന്ന് ചന്ദ്രശേഖര റാവുവിനോട് തേജസ്വി സൂര്യ
പൊലീസിനെ കാണിച്ച് ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് എം പിയും യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ. ഒസ്മാനിയ സർവകലാശാലയിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് തേജസ്വി…
Read More » - 27 November
ഏഴു വയസുകാരൻ ബോട്ടിൽ നിന്ന് ഡാമിലേക്ക് വീണു, രക്ഷിക്കാൻ ശ്രമിച്ച അമ്മ മുങ്ങി മരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ യു.എസ് നഗർ ജില്ലയിൽ ഗുലാർഭോജ് ഡാമിന് നടുവിൽ വച്ച് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീണ ഏഴു വയസുകാരനായ മകനെ രക്ഷിക്കാൻ ശ്രമിച്ച 30കാരിയായ അമ്മ…
Read More » - 27 November
സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം, കരിനിയമങ്ങള്‍ പിന്‍വലിക്കണം,ഇത് ഒരു തുടക്കം;രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ്…
Read More » - 27 November
കോവിഡ് വ്യാപനം ; കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള 5 സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ ഇറക്കുന്ന മാർഗ രേഖ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ…
Read More » - 27 November
ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം കടിച്ച് തിന്നുന്ന തെരുവുനായ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ആശുപത്രി വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ ഭക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ സാംബലിലെ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റോഡപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ…
Read More » - 27 November
മമതയ്ക്ക് തിരിച്ചടി: ബംഗാളിൽ ഗതാഗതമന്ത്രി സുവേന്ദു അധികാരി രാജിവെച്ചു
കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ വക്താവും ഗതാഗതമന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന്…
Read More » - 27 November
ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന് : വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു … താക്കീത് നല്‍കിയിട്ടും ഇനി രക്ഷയില്ല… തിരിച്ചടിയ്ക്കാനുറച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന് , വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുകാശ്മീരില്‍ രജൗരിയിലെ നിയന്ത്രണരേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാന് സൈന്യം വെടിവയ്പ് നടത്തിയത്. നായിക് പ്രേം ബഹാദൂര്‍…
Read More » - 27 November
സംഘര്‍ഷം ഉണ്ടാകരുത്, സമാധാനപരമായി സമരം നടത്തണം; ഡല്‍ഹിയില്‍ മാര്‍ച്ചിന് അനുമതി
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി നൽകിയിരിക്കുന്നു. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം…
Read More » - 27 November
ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തു; വീഡിയോ റെക്കോർഡ് ചെയ്ത് വീട്ടുകാർക്ക് അയച്ചുകൊടുത്ത് ഭർത്താവ്; കണ്ണില്ലാത്ത ക്രൂരത
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ. ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭാര്യാവീട്ടുകാർക്ക് അയച്ച യുവാവിനെ പൊലീസ് അറസ്റ്റ്…
Read More » - 27 November
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ചതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപകൊള്ളുന്നുവെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇത് ഒരു ചുഴലിക്കാറ്റായി…
Read More » - 27 November
എസ്യുവിക്ക് 007 നമ്പര്‍ കിട്ടാന്‍ ജെയിംസ് ബോണ്ട് ആരാധകന് ചിലവഴിച്ചത് വന്‍ തുക
അഹമ്മദാബാദ് : ജെയിംസ് ബോണ്ട് ആരാധകന് 007 എന്ന നമ്പര്‍ തന്റെ എസ്യുവിക്ക് ലഭിക്കുന്നതിനായി ചെലവിട്ടത് വന്‍ തുക. 39.5 ലക്ഷം മുടക്കി വാങ്ങിയ എസ്യുവിക്ക് ഇഷ്ടനമ്പര്‍…
Read More » - 27 November
കോവിഡ് മരണനിരക്ക് സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ത്ഥ്യം : മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജം … സുപ്രീംകോടതിയില്‍ കേരളം
ന്യൂഡല്‍ഹി: കോവിഡ് മരണനിരക്ക് സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ത്ഥ്യം , മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമെന്ന് കേരളം സുപ്രീംകോടതിയില്‍. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കില്‍പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കി കേരളം…
Read More » - 27 November
ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, വേർപിരിയാൻ കാരണം അതല്ല; റഹീം തന്നെ വഞ്ചിച്ചിട്ടില്ലെന്ന് നിവേദ്
കേരളം അനുഗ്രഹിച്ച് ആശിർവദിച്ച ഒരു സ്വവർഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവർക്കായിരുന്നു. എന്നാൽ, ഇരുവരും വേർപിരിഞ്ഞതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു.…
Read More » - 27 November
ഗ്രാമപ്രദേശത്ത് വന്‍ വജ്ര ശേഖരം ; പെറുക്കി കൂട്ടാന്‍ തിക്കിത്തിരക്കി നാട്ടുകാരും
കൊഹിമ : നാഗാലാന്‍ഡിലെ ഒരു പ്രദേശം മുഴുവന്‍ വന്‍ വജ്രശേഖരം കണ്ടെത്തിയതോടെ ഇത് ശേഖരിക്കാന്‍ നാട്ടുകാരുടെ തിക്കിത്തിരക്കല്‍. നാഗാലാന്‍ഡിലെ മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിങ് എന്ന…
Read More »