India
- Dec- 2020 -1 December
പബ്ജിക്ക് പകരമായെത്തിയ ഫൗജി ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷൻ ആരംഭിച്ചു
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന അർത്ഥമുള്ളത് യാദൃശ്ചികമല്ല.) ഗെയിം തയ്യാറാക്കുന്നത്. കഴിഞ്ഞ മാസം ട്രെയ്ലറും പുറത്തുവന്ന ഫൗജി…
Read More » - 1 December
വോട്ട് ഉവൈസിക്ക് തന്നെ; കുഞ്ഞാലിക്കുട്ടിയെ തള്ളി തെലങ്കാന മുസ്ലിം ലീഗ്
യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും പിന്തുണകൊടുക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്. ഹൈദരാബാദ് കോര്പ്പറേഷന് തെരെഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി…
Read More » - 1 December
തെലങ്കാനയിൽ വോട്ടെടുപ്പ് ആരംഭിച്ചു : പലയിടങ്ങളിലും ശക്തമായ മത്സരം
ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 ന് ആരംഭിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതെ സമയം ഇത്തവണ പ്രധാന മത്സരം…
Read More » - 1 December
രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ
ന്യൂഡൽഹി : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്കിയ കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ. Read Also : പുതിയ ലവ്…
Read More » - 1 December
കാണാതായ പൈലറ്റ് ‘ഇജക്റ്റ്’ ചെയ്തതായി സൂചന : നിർണ്ണായക മൊഴിയുമായി രക്ഷപെട്ട പൈലറ്റ്
ന്യൂഡല്‍ഹി: അറബിക്കടലില്‍ നാവികസേനാവിമാനം തകര്‍ന്നുവീണു കാണാതായ പൈലറ്റ്, അവസാന നിമിഷം “ഇജക്റ്റ്” (പ്രത്യേക ഹാന്‍ഡിലിന്റെ സഹായത്തോടെ സീറ്റ് സഹിതം പുറത്തേക്കു തെറിക്കുക) ചെയ്തതായി സൂചന. വിമാനം തകര്‍ന്നുവീണ…
Read More » - 1 December
പുതിയ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നല്കിയ പരാതിയിലാണ് അറസ്റ്റ്. യുവാവിന്റെ കുടുംബം തന്നെ പീഡിപ്പിക്കുകയാണെന്നും ഇസ്ലാം സംസ്കാരം…
Read More » - 1 December
കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധങ്ങള്‍: ബിജെപി ഐടി സെല്‍ മേധാവി
ന്യൂഡൽഹി: രാജ്യത്തെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്നിൽ ഖാലിസ്ഥാന്‍, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ. കര്‍ഷക സമരം…
Read More » - 1 December
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകളാരംഭിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ കൊവിൻ (കൊറോണ…
Read More » - Nov- 2020 -30 November
ജോണ്‍ എബ്രഹാമിന്റെ ഗ്യാരേജിലേക്ക് പുതിയ അതിഥികള്‍
പുതിയ രണ്ട് അതിഥികള്‍ കൂടി ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ഗ്യാരേജിലേക്ക് എത്തിയിരിക്കുന്നു. ബിഎംഡബ്ല്യുവിന്റെ എസ് 1000 ആര്‍ആര്‍, ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ് മോഡലുകളെയാണ് താരം സ്വന്തമാക്കിയത്.…
Read More » - 30 November
കടുവയുടെ ആക്രമണത്തില്‍ ആദിവാസി പെണ്‍കുട്ടി കൊല്ലപ്പെട്ടു
ഹൈദരാബാദ് : തെലങ്കാനയിലെ കുമാരാം ഭീം ആസിഫാബാദ് ജില്ലയില്‍ 15 കാരിയായ ആദിവാസി പെണ്‍കുട്ടി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സഹോദരന്മാര് ഓടി സ്ഥലത്തെത്തുകയുണ്ടായി.…
Read More » - 30 November
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംഎൽഎ അന്തരിച്ചു
ജയ്പൂര്‍ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംഎൽഎ കിരൺ മഹേശ്വരി അന്തരിച്ചു. . 59 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയായിരുന്നു…
Read More » - 30 November
പാകിസ്താനിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം; 13 മരണം
ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 13 പേർ വെന്തുമരിച്ചു. 17 പേർക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നു. മഞ്ഞുമൂലം ദൂരക്കാഴ്ച തീരെ കുറവായിരുന്നു. ഇതാണ്…
Read More » - 30 November
സോഷ്യല്‍ മീഡിയ പരിചയം ; യുവാവിനെ കാണാന്‍ 16-കാരി പെണ്‍കുട്ടി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി
ഭോപ്പാല്‍ : നേപ്പാളില്‍ നിന്നും അതിര്‍ത്തി കടന്ന് 16 വയസുകാരി ഇന്ത്യയിലെത്തി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 20 വയസുള്ള യുവാവിനെ തേടിയാണ് പെണ്‍കുട്ടി അതിര്‍ത്തി കടന്നെത്തിയത്. മധ്യപ്രദേശിലെ സിഹോറിലാണ്…
Read More » - 30 November
കടുവയുടെ ആക്രമണത്തില്‍ ആദിവാസി പെണ്‍കുട്ടി മരിച്ചു
ഹൈദരാബാദ് : തെലങ്കാനയിലെ കുമാരാം ഭീം ആസിഫാബാദ് ജില്ലയില്‍ 15 കാരിയായ ആദിവാസി പെണ്‍കുട്ടി കടുവയുടെ ആക്രമണത്തില്‍ കൊലപ്പെട്ടു. നവംബര്‍ 11 ന് ശേഷം ജില്ലയില്‍ കടുവ…
Read More » - 30 November
‘ഹർ ഹർ മഹാദേവ്’, ശിവ സ്തുതി കേട്ട് താളം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറലായി വീഡിയോ
ലക്നൗ : ‘ഹർ ഹർ മഹാദേവ്’ ശിവ സ്തുതി കേട്ട് ആസ്വദിച്ച് താളം പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ‘ദേവ്…
Read More » - 30 November
ഉത്പാൽ കുമാർ സിംഗ് ഐഎഎസ് പുതിയ ലോക് സഭാ സെക്രട്ടറിയേറ്റ് ജനറൽ
ന്യൂഡൽഹി: ഉത്പാൽ കുമാർ സിംഗ് ഐഎഎസ് പുതിയ ലോക് സഭാ സെക്രട്ടറിയേറ്റ് ജനറൽ ആയി നിയോഗിച്ചു. ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർളയാണ് നിയമനം നടത്തിയിരിക്കുന്നത്. ലോക്സഭാ…
Read More » - 30 November
കൊവിഡ് വ്യാപനം ; മാര്‍ക്കറ്റുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. കണ്ടെയ്ന്മെന്റ് സോണിലെ മാര്‍ക്കറ്റുകള്‍ അടച്ചിടാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.…
Read More » - 30 November
“ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും കര്‍ഷകരേയും ഇല്ലാതാക്കരുത്” ; സീതാറാം യെച്ചൂരി
ന്യൂഡൽഹി : മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ സമ്ബദ്വ്യവസ്ഥയെ നശിപ്പിക്കുന്നതാണെന്ന് സീതാറാം യെച്ചൂരി. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗണ്‍ എല്ലാം ‘ജനങ്ങള്‍ക്ക് അനുകൂലമാണെ’ന്ന് മോദി പറയുന്നത് ഞങ്ങള്‍…
Read More » - 30 November
സര്‍വ്വീസിനൊരുങ്ങിയ വിമാനങ്ങള്‍ക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം
കൊല്‍ക്കത്ത : വിസ്താരയുടെ രണ്ട് വിമാനങ്ങളുടെ സര്‍വ്വീസ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം കാരണം വൈകി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരു മണിക്കൂര്‍ വീതമാണ് വിമാനം വൈകിയത്. പോര്‍ട്ട്…
Read More » - 30 November
ആന്ധ്രായിൽ ഇന്ന് 381 പേർക്ക് കോവിഡ്
ആന്ധ്രപ്രദേശില്‍ ഇന്ന് 381 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 934 പേര്‍ക്ക് രോഗ മുക്തിനേടിയിരിക്കുന്നു. നാല് മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ആന്ധ്രയിലെ…
Read More » - 30 November
തമിഴ്നാട്ടിൽ ഇന്ന് 1,410 പേര്‍ക്ക് കോവിഡ്
തമിഴ്നാട്ടില്‍ ഇന്ന് 1,410 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1,456 പേര്‍ക്ക് കൊറോണ വൈറസ് രോഗ മുക്തരായി. ഒന്‍പത് പേരാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്.…
Read More » - 30 November
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 3,837 പേര്‍ക്കാണ്. രോഗികളേക്കാള്‍ രോഗ മുക്തരുടെ…
Read More » - 30 November
ഇന്ത്യയിൽ നിന്നു കൊണ്ട് തന്നെ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് രാജ്യം ഉചിതമായ മറുപടി നൽകും; പ്രധാനമന്ത്രി
ന്യൂഡൽഹി : ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്കും അതുപോലെ തന്നെ ഇന്ത്യയിൽ നിന്നു കൊണ്ട് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവർക്കും രാജ്യം ഉചിതമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 30 November
കോവിഡ് ബാധിച്ച് ബിജെപി എംഎല്‍എ അന്തരിച്ചു
ജയ്പൂര്‍: കൊറോണ വൈറസ് രോഗം ബാധിച്ചു ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ അന്തരിച്ചു. രാജസ്ഥാനിലെ രാജ്മണ്ഡ് എംഎല്‍എയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ കിരണ്‍ മഹേശ്വരി ആണ് കോവിഡ്…
Read More » - 30 November
ഉത്തര്‍ പ്രദേശിനെ ‘എക്സ്പ്രസ് പ്രദേശാ’യി മാറ്റി; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
യോഗിയുടെ കീഴില്‍ ഉത്തര്‍പ്രദേശ് ‘എക്സ്പ്രസ് പ്രദേശ്’ ആയി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാരണാസി-പ്രയാഗ് രാജ് ആറുവരി ദേശീയപാത ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാണസി-പ്രയാഗ് രാജ് ആറുവരി…
Read More »