Latest NewsIndiaNews

ഇതിന് പ​ക​രം ചോ​ദി​ക്കും; ​മമത സർക്കാരിനെതിരെ ദി​ലീ​പ് ഘോ​ഷ്

ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രേ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ദി​ലീ​പ് ഘോ​ഷി​ന്‍റെ ഭീ​ഷ​ണി. ബി​ജെ​പി​യോ​ട് മ​മ​ത സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തി​നു പ​ലി​ശ ചേ​ര്‍​ത്തു തി​രി​ച്ചു​ത​ന്നി​രി​ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി.

Read Also: നീതി ആയോഗ് ; യോ​ഗം ബ​ഹി​ഷ്ക​രിച്ച് മ​മ​ത ബാ​ന​ര്‍​ജി

എന്നാൽ ആ​ക്ര​മ​ണ​ത്തി​നു പ​ക​രം ചോ​ദി​ക്കു​മെ​ന്നു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ല്‍ ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു. എ​ല്ലാ​ത്തി​ലും മാ​റ്റം​കൊ​ണ്ടു​വ​രു​മെ​ന്നും പ്ര​തി​കാ​രം ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞ ദി​ലീ​പ് ഘോ​ഷ്, .ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു ബി​ജെ​പി നേ​താ​ക്ക​ളാ​യ ജെ.​പി ന​ഡ്ഡ, കൈ​ലാ​ഷ് വി​ജ​യ് വ​ര്‍​ഗി​യ, ദി​ലീ​പ് ഘോ​ഷ് എ​ന്നി​വ​രു​ടെ വാ​ഹ​ന​വ്യൂ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button