Latest NewsIndiaNewsEntertainment

പ്രണയം ഇഷ്ടമല്ല‌, അച്ഛനും അമ്മയും പറയുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ​ഗ്ലാമർ റാണി രാകുല്‍ പ്രീത് ‍

തെന്നിന്ത്യയിലെ താരറാണി രാകുൽ പ്രീത് തന്റെ ഇഷ്ടങ്ങൾ തുറന്ന് പറയുന്നു, ഒപ്പം വിവാദങ്ങളെക്കുറിച്ചും. ഏറെ നാളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായ കാര്യമാണ് 30 കാരിയായ നടി ഒരു നടനുമായി പ്രണയത്തിലാണെനന്നും ഇരുവരും ലിവിങ് റിലേഷനില്‍ ആണെന്നും ഉള്ള വാർത്തകൾ.

എന്നാൽ ഇതെല്ലാം വെറും കെട്ടുകഥകളാണെന്നും തനിക്ക് പ്രണയം ഇഷ്ടമല്ലെന്നുമാണ് താരം പറയുന്നത്, അച്ഛനും അമ്മയും പറയുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്നും ​ഗ്ലാമർ റാണി വ്യക്തമാക്കി.

ലഹരി വിവാദത്തിലും താരത്തിന്റെ പേര് ഉയർന്നു കേട്ടിരുന്നു, മാദ്ധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ചുകൊണ്ടുള്ള വിപുലമായ ഒരാഘോഷമായിരിക്കും തന്റേതെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button