India
- Dec- 2020 -12 December
ചൈനയോട് ഗുഡ് ബൈ പറഞ്ഞു സാംസങ് ഇന്ത്യയിലേക്ക് ; 4825 കോടിയുടെ നിക്ഷേപം
നോയിഡ : സാംസങ്ങിന്റെ പ്രധാന ഉൽപാദന യൂണിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് . ഇതിനായി സാംസങ് ഇന്ത്യയിൽ 4,825 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. മൊബൈൽ,…
Read More » - 12 December
‘ലക്ഷ്യം നരേന്ദ്രമോദി’, ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തകർത്ത ഭീകര പരിശീലന ക്യാമ്പുകൾ ജെയ്ഷെ മുഹമ്മദ് പുനരാരംഭിച്ചു
ഇസ്ലാമാബാദ് : ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തകർത്ത ഭീകര പരിശീലന ക്യാമ്പുകൾ ജെയ്ഷെ മുഹമ്മദ് പുനരാരംഭിച്ചതായി റിപ്പോർട്ട്. ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും പ്രധാനമന്ത്രിക്കുമെതിരെ ഭീകരർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ…
Read More » - 12 December
നവോത്ഥാന നായകനാകാന്‍ ശ്രമിച്ച പിണറായി അധോലോക നായകനായി മാറി: പി. കെ. കൃഷ്ണദാസ്
കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ കയറ്റി ജനനായകനാകാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് അധോലോക നായകനായി മാറിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ദേശദ്രോഹവുമായി ബന്ധപ്പെട്ട്…
Read More » - 12 December
വിമാനത്താവളത്തിൽ അറസ്റ്റിലായത് നിരോധിത സംഘടനയായ സിമിയുടെ പ്രവര്ത്തകൻ: വീട്ടിൽ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
കൊല്ലം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ റൗഫ് ഷെരീഫിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. റൗഫ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനാണ്. ഇന്ന് പുലര്‍ച്ചെ മസ്കറ്റില്‍ നിന്നെത്തിയ റൗഫിനെ എമിഗ്രേഷന്‍…
Read More » - 12 December
ശമ്പളം വൈകി ; ഫാക്ടറി അടിച്ച് തകർത്ത് ജീവനക്കാർ
ബെംഗളൂരു : ശമ്പളം മുടങ്ങിയതിന് പിന്നാലെ കര്‍ണാടകയില്‍ ഐഫോണ്‍ നിര്‍മ്മാണ ശാല അടിച്ചുതകര്‍ത്ത് തൊഴിലാളികള്‍. തായ് വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ത്രണ്‍ കോര്‍പറേഷന്റെ കര്‍ണാടകയിലെ…
Read More » - 12 December
‘ഗുരുദേവന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്, ‘ചാണക സംഘി’ പ്രയോഗത്തിൽ കിടിലൻ മറുപടിയുമായി സുരേഷ് ഗോപി
കോഴിക്കോട് : ലോകമാകെ ബഹുമാനിക്കുന്ന നരേന്ദ്രമോദിയുടെ ശിഷ്യനും പടയാളിയുമാണ് താനെന്ന് സുരേഷ് ഗോപി എം.പി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല…
Read More » - 12 December
കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി വിമാനത്താവളത്തില്‍ അറസ്റ്റിൽ
തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് ആണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. അതേസമയം ഇ.ഡി…
Read More » - 12 December
പി വി അന്‍വറിനെ തടഞ്ഞത് പരാജയഭീതി മൂലമെന്ന് കെ ടി ജലീൽ, രാത്രി വീട് കയറിയതെന്തിനെന്ന് മറുചോദ്യം!
പി വി അൻവർ എം എൽ എയെ മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ആദിവാസി ഊരില്‍ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. തടഞ്ഞത്…
Read More » - 12 December
അശ്ലീല വീഡിയോയുടെ പേരില്‍ ഭീഷണി; കാമുകനെ കൊലപ്പെടുത്തി യുവതി
യശോദാ ദേവിക്കു ദീപുവുമായി അവിഹിതബന്ധമുണ്ടായിരുന്നു.
Read More » - 12 December
പ്രവാസിയുടെ വീട്ടിൽ മന്ത്രിയുടെ രഹസ്യ സന്ദർശനം; അന്വേഷണം കണ്ടെയ്നർ കറൻസിയിലേക്ക്? തോമസ് ഐസക് കുരുക്കിൽ
ഇന്ത്യയെ തകര്‍ക്കാനുള്ള പാക്കിസ്ഥാന് സര്‍ക്കാരിന്റേയും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ് ഐയുടേഉം അധോലോക ഭീകരവാദ സംഘടനകളുടെയും ഒരുമിച്ചുള്ള പ്രയ്തനമായ കണ്ടെയ്നർ കറൻസിയും സ്വർണക്കടത്ത് കേസും തമ്മിൽ എന്ത്…
Read More » - 12 December
ആറുവർഷമായി ഇന്ത്യയേക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം ഇപ്പോൾ കുറേക്കൂടി ശക്തിപ്പെട്ടു; പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡ് കാലത്ത് ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കൂടുതല്‍ വർധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ്…
Read More » - 12 December
‘വേലി തന്നെ വിളവ് മുടിച്ചാൽ…’; സിബിഐയ്ക്കുള്ളിലെ സ്വർണ്ണ കള്ളനെ കുടുക്കാൻ പോലീസ്
ചെന്നൈ: രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയായ സി.ബി.ഐയെ വെട്ടിലാക്കി കസ്റ്റഡിയിലിരുന്ന സ്വർണം മോഷണം പോയി. 43 കോടി രൂപയിലധികം വില വരുന്ന 103 കിലോ സ്വർണാമാണ്…
Read More » - 12 December
കര്‍ഷക സമരത്തിന്റെ മുഖം മാറി, സമരം ഏറ്റെടുത്തത് ഇടതുപക്ഷ തീവ്രവാദികളെന്ന് ഇന്റലിജന്‍സ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമത്തിനെതിരെ ഏതാനും ആഴ്ചകളായി തുടരുന്ന പ്രതിഷേധ സമരങ്ങളുടെ മുഖം മാറി . ഇപ്പോള്‍ സമരം പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത് ഇടതുപക്ഷ തീവ്രവാദികളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍…
Read More » - 12 December
കർഷക ബിൽ ഗുണം ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി; രാജ്യം തിരിച്ചു വരവിന്റെ പാതയിൽ തന്നെ
കാർഷിക ബില്ലിന്റെ പ്രത്യേകതകൾ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾ കർഷകർക്ക് ഉപകാരപ്രദമെന്ന് ആവർത്തിക്കുകയാണ് പ്രധാനമന്ത്രി. ഡൽഹിയിലെ ഫിക്കി സമ്മേളനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 12 December
തമിഴ്നാടിനെ കണ്ട് പഠിക്കണം, കേരളം 40 വർഷമായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യം!
അന്തരിച്ച മഹാഗായകൻ എസ് പി ബാലസുബ്രമണ്യത്തിനോടുള്ള ആദരസൂചകമായി ‘എസ് പി ബി വനം’ കോയമ്പത്തൂരിൽ ഒരുങ്ങിക്കഴിഞ്ഞു. പരിസ്ഥിതി സംരക്ഷക സമിതിയുടെ നേതൃത്വത്തിലാണ് ഈ വനം ഒരുങ്ങുന്നത്. 74…
Read More » - 12 December
രാജ്യത്ത് പുതുതായി 30,005 പേര്‍ക്ക് കൂടി കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 30,005 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 98,26,775 ആയി…
Read More » - 12 December
നിത്യയൗവ്വനം : ഇവിടുത്തെ സ്ത്രീകള്‍ക്ക് 65 മുതല്‍ 80 വയസ്സ് വരെയും കുട്ടികള്‍ക്ക് ജന്മം നല്കാന് കഴിയും
ഡല്‍ഹി: പ്രായമായ സ്ത്രീകള്‍ അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ ചെറുപ്പമായി കാണപ്പെടുന്ന ഒരു സ്ഥലമുണ്ട്. അത്തരമൊരു സ്ഥലത്തെ കുറിച്ചാണ് പറയുന്നത്. ഇന്ത്യയില്‍ പലതരം പല ജാതികളിലുള്ള മനുഷ്യരുണ്ട്.അക്കൂട്ടത്തിലൊന്നാണ്…
Read More » - 12 December
ചൈന ലംഘിച്ചു; വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല; ചൈനയ്ക്കെതിരെ കടുപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ചൈനയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഗാല്‍വന്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ ചൈനയുടെ വൃത്തികെട്ട നീക്കങ്ങള്‍ക്കെതിരെ…
Read More » - 12 December
യുപിയിൽ അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ വച്ച് കല്യാണം
ലക്നൗ: യുപിയിൽ അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ വച്ച് കല്യാണം. 53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായിരിക്കുന്നത്. സമൂഹവിവാഹമാണ് ഇതിന് സാക്ഷിയായിരിക്കുന്നത്. യുപിയിലെ ഖോരഗ്പൂരിലാണ് വിവാഹം…
Read More » - 12 December
സ്റ്റൈല്‍ മന്നൻ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ചെന്നൈ : എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന തലൈവർ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി…
Read More » - 12 December
ബുര്‍ജ് ഖലീഫയില്‍ വച്ച് സ്വപ്നയുമൊത്തുള്ള ഉന്നതന്റെ ചിത്രങ്ങള്‍ വീണ്ടെടുത്തു; മന്ത്രിയുടെ രണ്ടുമക്കളും കുരുക്കിൽ
തിരുവനന്തപുരം: റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉള്‍പ്പെടെ പ്രമുഖരുടെ പേരുകള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന…
Read More » - 12 December
എന്താണ് മണ്ടി സിസ്റ്റം? കർഷകന് ഗുണം ചെയ്യുന്നത് എങ്ങനെ? – കാർഷിക ബില്ലിലെ സത്യാവസ്ഥകൾ ഇങ്ങനെ
രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരം ആഴ്ചകൾ പിന്നിടുന്നു. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ്…
Read More » - 12 December
ഗൂഗിൾ ഇന്ത്യയുടെ 2020ലെ ഇയർ ഇൻ സെർച്ച് പട്ടിക എത്തി…!
2020ലെ ഗൂഗിൾ ഇന്ത്യയുടെ ഇയർ ഇൻ സെർച്ച് പട്ടിക എത്തിയിരിക്കുന്നു. വെബ് സീരീസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞിരിക്കുന്നത് ‘മണി ഹീസ്റ്റ്’ സീരീസ് ആണ്. ജനപ്രീതി…
Read More » - 12 December
‘നേരത്തെ ഇന്ത്യ ലോകത്തെ ആയിരുന്നു ഉറ്റുനോക്കിയിരുന്നത്, എന്നാൽ ഇന്ന് മോദിയുടെഇന്ത്യയെ ലോകം നോക്കിപഠിക്കുന്നു’- യോഗി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെക്കുറിച്ചുള്ള ആഗോള ധാരണയില്‍ മാറ്റം വന്നതിനാല്‍ ലോകം ഇന്ത്യയെ വീണ്ടും ഉറ്റുനോക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസ് വാക്സിന്…
Read More » - 12 December
അതിർത്തിയിലെ അശാന്തിക്ക് കാരണം ചൈന? വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല; ആഞ്ഞടിച്ച് ഇന്ത്യ
അതിർത്തിയിലെ അശാന്തിക്ക് കാരണം ചൈനയാണെന്ന് തുറന്നടിച്ച് ഇന്ത്യ. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കേ ചൈനയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം…
Read More »