India
- Dec- 2020 -13 December
കർഷക സമരത്തെ പിന്തുണച്ച സ്വര ഭാസ്കറിനെ പരസ്യമായി വെല്ലുവിളിച്ചു; വായടപ്പിക്കുന്ന മറുപടി നൽകി താരം!
കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയവരിൽ ബോളിവുഡ് നടി സ്വര ഭാസ്കരുണ്ട്. ഇപ്പോഴിതാ, പ്രതിഷേധത്തിന് തിരികൊളുത്തിയ കാര്‍ഷിക ബില്ലുകളെക്കുറിച്ച് പരസ്യ സംവാദത്തിനു തയ്യാറാണോയെന്ന് നടിയെ വെല്ലുവിളിച്ച ഒരു ട്വിറ്റർ…
Read More » - 13 December
മകനെ അമ്മിക്കല്ലിന് തലക്കടിച്ച് കൊന്ന് നെയ്യും മസാലക്കൂട്ടും കർപ്പൂരവും ചേർത്ത് വറുത്തെടുത്തു; അമ്മ അറസ്റ്റിൽ
കൊൽക്കത്ത; അതിക്രൂരമായി മകനെ കൊലപ്പെടുത്തിയ അമ്മയും സഹോദരനും പിടിയിൽ. രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തിന് പിന്നിൽ അമ്മയുടെ മന്ത്രവാദം. അമ്മിക്കല്ലുകൊണ്ട് തലയ്ക്ക് അടിച്ച്കൊലപ്പെടുത്തിയ ശേഷം നെയ്യും മസാലക്കൂട്ടും…
Read More » - 13 December
പശ്ചിമ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി ബിജെപി
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്താലും സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് വ്യക്തമാക്കി ബിജെപി. ഇക്കാര്യത്തില്‍ മമത സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്നും ബിജെപി ദേശീയ…
Read More » - 13 December
സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ
അമരാവതി: ആന്ധ്ര-ഒഡീഷ അതിർത്തിയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നു. ദിഗുവാജനാഭയ്ക്ക് സമീപമുള്ള സിംഗാരം വനമേഖലയിലാണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകൾ…
Read More » - 13 December
പക വീട്ടി മഹാരാഷ്ട്ര സർക്കാർ; റിപ്പബ്ലിക് ടിവി സി.ഇ.ഒയെ അറസ്റ്റ് ചെയ്തു
റിപ്പബ്ലിക് ടിവി സി.ഇ.ഒയെ കാസ് കാഞ്ചൻദാനിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഫേക്ക് ടിആർപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ ഭാഗമായി മുംബൈ പൊലീസാണ് കാഞ്ചൻദാനിയെ അറസ്റ്റ് ചെയ്തത്. വികാസ് കാഞ്ചൻദാനിയെ…
Read More » - 13 December
റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍
മുംബൈ: ടിആർപി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ യെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. സിഇഒ വികാസ് കഞ്ചന്‍ധാനിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍…
Read More » - 13 December
അതിരുവിട്ട് കർഷക പ്രക്ഷോഭം; ഗാന്ധി പ്രതിമ തകർത്ത് ഖാലിസ്ഥാനികൾ
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ കർഷകർ നടത്തിവരുന്ന സമരം 18 ദിവസം പിന്നിട്ടിരിക്കുകയാണ്. കർഷക സമർത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസിൽ നടന്ന പ്രതിഷേധ പരിപാടിയ്ക്കിടെ…
Read More » - 13 December
‘പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദ് ചെയ്യുന്നത് കർഷകദ്രോഹം’ : മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് മാത്യു സാമുവൽ -(വീഡിയോ)
പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചും കര്‍ഷക സമരത്തെ കുറിച്ചും മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് മാത്യു സാമുവല്‍ വിലയിരുത്തുന്നു. കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ കടന്നുവരുന്നത് നല്ലതാണെന്നാണ് മാത്യു സാമുവലിന്റെ…
Read More » - 13 December
ആശ്വാസ വാർത്ത..രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 30,254 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ…
Read More » - 13 December
‘കത്തയച്ചു വിളിച്ചു വരുത്തിയത് ശല്യമായി ‘; കേന്ദ്ര ഏജൻസികൾക്കെതിരേ പ്രധാനമന്ത്രിക്ക് കത്തയയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് മറയാക്കി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി…
Read More » - 13 December
കർഷക സമരത്തിന് നേതൃത്വം നൽകുന്ന വി.എം സിംഗിന്റെ ആസ്തി 631 കോടി, കലാപ കേസിലെ പ്രതി!
കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഖാലിസ്ഥാനികൾ, തീവ്ര ഇടതു പ്രവർത്തകർ തുടങ്ങിയവർക്ക് പിന്നാലെ ഇപ്പോൾ പ്രക്ഷോഭത്തിൽ പങ്കാളിയായിരിക്കുന്ന കോൺഗ്രസ് നേതാവിന്റെ ചിത്രങ്ങളും പുറത്ത്.…
Read More » - 13 December
നവജാത ശിശുവിനെ പിതാവ് വിറ്റത് 1.20 ലക്ഷം രൂപയ്ക്ക്; പിതാവിനായി തിരച്ചിൽ
ചെന്നൈ: നവജാത ശിശുവിനെ പിതാവ് 1.20 ലക്ഷം രൂപയ്ക്കു വിറ്റതായി പരാതി നൽകിയിരിക്കുന്നു. സേലം ജില്ലയിലെ നെത്തിമേട് ആണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. രണ്ട് ഇടനിലക്കാരെ…
Read More » - 13 December
കാർഷിക നിയമം പിൻവലിച്ചാൽ സമരം ചെയ്യുമെന്ന് ഒരു വിഭാഗം കർഷകർ
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെയുള്ള കർഷക പ്രക്ഷോഭം 18 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ, സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒരുവിഭാഗം കര്‍ഷകർ രംഗത്ത്. ഇത് സംബന്ധിച്ച് 29…
Read More » - 13 December
പൗരത്വ നിയമത്തിനെതിരെ സമരം, ഭിക്ഷാടനം : സൗദി നാടുകടത്തിയത് 3000 ത്തോളം ഇന്ത്യക്കാരെ
ജിദ്ദ : പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പിടിയിലായ 3000 ത്തോളം ഇന്ത്യക്കാരെ സൗദി ഭരണകൂടം നാടുകടത്തിയതായി റിപ്പോര്‍ട്ട് . പൗരത്വ നിയമത്തിനെതിരേ…
Read More » - 13 December
കാമ്പസ് ഫ്രണ്ട് നേതാവ് പിടിയിലായത് കോടികളുടെ കള്ളപ്പണ കേസിൽ ; അറസ്റ്റിലായത് രാജ്യം വിടാൻ ശ്രമിക്കുമ്പോൾ
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത് കോടികളുടെ അനധികൃത പണമിടപാടിൽ . കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെ…
Read More » - 13 December
സിഎഎ ബംഗാളിൽ ഉടൻ നടപ്പാക്കും, സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്രം മുന്നോട്ട് പോകുമെന്നും വിശദീകരണം
കോല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം (സിഎഎ) പശ്ചിമ ബംഗാളില്‍ ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വാര്ഗിയ. സിഎഎ നടപ്പാക്കുന്നതിനെ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്താലും…
Read More » - 13 December
പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മറുപടി തള്ളി, സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാന്‍ കേന്ദ്രം
കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മറുപടി തള്ളി കേന്ദ്രസര്‍ക്കാര്‍. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാന്‍ കേന്ദ്രം…
Read More » - 13 December
ഡോളർ കടത്തു കേസിലെ ഉന്നതൻ ഗസൽ പ്രേമി, ഔദ്യോഗിക വസതിയിൽ വെച്ച് ബാഗ് സ്വപ്നയ്ക്ക് കൈമാറി : വെളിപ്പെടുത്തലുകൾ
ഉന്നതരുടെ ഉറക്കംകെടുത്തുന്ന വെളിപ്പെടുത്തല്‍ രഹസ്യമൊഴിയായി കോടതിക്ക് മുന്നില്‍ മാത്രമല്ല സ്വപ്ന നല്കിട്ടുള്ളത്. ചിലതൊക്കെ കസ്റ്റംസിനോട് സ്വപ്ന വെളിപ്പെടുത്തിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകള്‍ ഒരു ഉന്നതന്റെയും ചില മന്ത്രിമാരുടെയും ഉറക്കം…
Read More » - 13 December
ശബരിമലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്
സന്നിധാനം : കഴിഞ്ഞ ദിവസം സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ മുപ്പത്തിയാറ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.സന്നിധാനം,പമ്പ , നിലയ്ക്കല്‍ എന്നിവിടങ്ങളിലായി പൊലീസുകാര്‍ ഉള്‍പ്പടെ…
Read More » - 13 December
ദമ്പതികളെ കുടുംബാസൂത്രണത്തിന് നിർബന്ധിക്കാനാവില്ല : കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ദമ്പതിമാരെ കുടുംബാസൂത്രണത്തിനു നിര്‍ബന്ധിക്കുന്നതിന് എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. കുടുംബാസൂത്രണത്തിനും നിശ്ചിതഎണ്ണം കുട്ടികളെ ജനിപ്പിക്കാനും ജനങ്ങളെ നിര്‍ബന്ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍…
Read More » - 13 December
ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ
ന്യൂഡൽഹി : ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ . യഥാർത്ഥ നിയന്ത്രണ രേഖയിൽ അയൽ രാജ്യം ഉയർത്തുന്ന ഏത് വെല്ലുവിളിയും വിജയകരമായി…
Read More » - 13 December
കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ; മുന്നറിയിപ്പുമായി ഡോക്ടർമാർ
അഹമ്മദാബാദ് : കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍.അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധ അഞ്ച് രോഗികളില്‍…
Read More » - 13 December
ഇത് ചരിത്ര നിമിഷം ; മെയ്ഡ് ഇൻ ഇന്ത്യ പോര്‍വിമാനങ്ങൾ വാങ്ങാനൊരുങ്ങി അമേരിക്ക
ന്യൂഡൽഹി : ചരിത്രത്തില്‍ ആദ്യമായി സ്വയം നിര്‍മിച്ച പരിശീലന പോര്‍വിമാനം വിൽക്കാനൊരുങ്ങി ഇന്ത്യ .അത്യാധുനിക പോര്‍വിമാനങ്ങളും ബോംബറുകളും കൈവശമുള്ള അമേരിക്കയാണ് ഇന്ത്യന്‍ വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത പരിശീലന പോര്‍വിമാനം…
Read More » - 13 December
കാർഷിക നിയമം കൊണ്ടുവന്നതിൽ മോദി സർക്കാരിന് പിന്തുണയുമായി യഥാർത്ഥ കർഷകർ രംഗത്ത്
ന്യൂഡല്‍ഹി: മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം കര്‍ഷകര്‍ രംഗത്ത്. 29 അംഗ സംഘം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ…
Read More » - 13 December