India
- Dec- 2020 -22 December
കർഷകസമരം : നിയമ സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍, അനുമതിയില്ല
തിരുവനന്തപുരം: കർഷക നിയമങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു.നാളെ നടത്താനിരുന്ന പ്രത്യേകനിയമ സഭാ സമ്മേളനം നടക്കില്ല. നിയമ സഭ ചേരേണ്ട…
Read More » - 22 December
രാജ്യത്ത് എവിടെ നിന്നും ഇനി സ്വന്തം മണ്ഡലത്തിലെ വോട്ട് ചെയ്യാൻ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി : ഇനി മുതൽ തെരഞ്ഞെടുപ്പ് സമയം രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം. രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള…
Read More » - 22 December
വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് ; ഡിസംബർ 31 ന് ഈ ആനുകൂല്യങ്ങൾ അവസാനിക്കുകയാണ്
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പരിഗണിച്ച് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ, പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെയുള്ള വാഹന രേഖകൾ പുതുക്കാനും ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാനുമെല്ലാം…
Read More » - 22 December
കശ്മീരിൽ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിൽ ഇതാദ്യം!
ജമ്മു കാശ്മീരില്‍ ജില്ലാ വികസന കൗണ്‍സില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ചരിത്രത്തിലാദ്യമായി കശ്മീര്‍ താഴ്വരയില് ബിജെപി അക്കൗണ്ട് തുറന്നതായി റിപ്പോർട്ടുകൾ. ശ്രീനഗറിലെ ബൽഹമയിലുള്ള ഖൊൻമൊ മണ്ഡലത്തിൽ നിന്ന് ആസാസ്…
Read More » - 22 December
കൊവിഡ് വകഭേദം : ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും,ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. Read Also : ബിനീഷ്…
Read More » - 22 December
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാൻ അന്തരിച്ചു
മംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും എൻഇസി അംഗവുമായ കെ.എം. ശരീഫ് (56) അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം…
Read More » - 22 December
യുകെയില്‍ നിന്നും ഇന്ത്യയിലെത്തിയ രണ്ട് പേര്‍ക്ക് കോവിഡ്
കൊല്‍ക്കത്ത: യുകെയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഐസൊലേഷനിലാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. യുകെയില്‍ ജനിതക…
Read More » - 22 December
അതിർത്തിയിൽ കുടിയേറ്റം; ബംഗ്ലാദേശ് വനിത കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കുടിയേറ്റം തടയാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ബംഗ്ലാദേശ് വനിത കൊല്ലപ്പെട്ടു. കുടിയേറ്റ ശ്രമം നടത്തിയവരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു വെടിവെപ്പ് നടന്നിരിക്കുന്നത്. സംഭവത്തില്‍ ഒരു ബിഎസ്എഫ് സൈനികന്…
Read More » - 22 December
കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച എത്തുന്നു…!
ദില്ലി: കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ദില്ലിയില്‍ എത്തുന്നതാണ്. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങൾ ഒരുക്കുന്നത്…
Read More » - 22 December
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
ഗുവാഹത്തി: അഞ്ച് വയസുകാരിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ചു അസം കോടതി രംഗത്ത് എത്തിയിരിക്കുന്നു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. കുട്ടിയുടെ…
Read More » - 22 December
മുംബൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ സുരേഷ് റെയ്ന അറസ്റ്റില്‍
മുംബൈ : മുംബൈ വിമാനത്താവളത്തിനടുത്തുള്ള മുംബൈ ഡ്രാഗണ്‍ഫ്ലൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെയും പ്രശസ്ത താരങ്ങളായ സുസെയ്ന്‍ ഖാന്, ഗായകന്…
Read More » - 22 December
അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് വിദഗ്ധര്‍
ന്യൂഡല്‍ഹി : ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് നിഗമനങ്ങളുമായി വിദഗ്ധര്‍. വൈറസ് ഇന്ത്യയില്‍ ഉണ്ടാകാമെന്നും ഇതുവരെ ഇത് ശ്രദ്ധയില്‍പ്പെട്ട് കാണില്ലെന്നുമാണ് വിദഗ്ധര്‍…
Read More » - 22 December
രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകമെമ്പാടും എത്തിക്കാൻ എഎംയു വലിയ പങ്ക് വഹിക്കുന്നു; പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ലോകം മുഴുവൻ എത്തിക്കുന്നതിൽ ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി (എഎംയു) വലിയ പങ്ക് വഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂണിവേഴ്സിറ്റിയുടെ…
Read More » - 22 December
അസമില്‍ വിവിധ ഭീകരസംഘടനകളിൽപ്പെട്ടവർ കൂട്ടത്തോടെ മുഖ്യമന്ത്രിക്ക് മുന്നിൽ കീഴടങ്ങി
ഗുവാഹത്തി : അസമിൽ ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. എട്ട് വിവിധ ഭീകരസംഘടനകളിൽപ്പെട്ട 63 പേരാണ് മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിന് മുന്നിൽ പ്രത്യേക ചടങ്ങിൽ വെച്ച് കീഴടങ്ങിയത്. പോലീസ്…
Read More » - 22 December
പലതരം ഭീഷണികളുണ്ടായിട്ടും ടീച്ചറുടെ സുപ്രധാന മൊഴി കുറ്റവാളികളെ കുരുക്കി: ഭൂരിപക്ഷം സാക്ഷികളും കൂറുമാറി
കോട്ടയം: സിസ്റ്റര്‍ അഭയയ്ക്ക് നീതിലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അഭയയുടെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മ. അഭയയുടേത് ആത്മഹത്യയെന്ന ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍ തള്ളുന്ന ത്രേസ്യാമ്മ മൊഴിനല്‍കാതിരിക്കാന്‍ ഭീഷണികള്‍…
Read More » - 22 December
കേന്ദ്രം നൽകുന്ന ഫണ്ടുകൾ കേരളം ദുർവിനിയോഗം ചെയ്യുന്നു; പ്രധാമന്ത്രിക്ക് പരാതി നൽകി ശ്രീധരൻ പിള്ള
കേരളത്തിലെ ന്യൂനപക്ഷ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നൽകുന്ന ഫണ്ട് കേരള സർക്കാർ ദുർവിനിയോഗം ചെയ്യുന്നുവെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള. ഇതുസംബന്ധിച്ച് കേരളത്തിലെ ക്രിസ്തീയ…
Read More » - 22 December
പച്ചക്കള്ളം വിളിച്ച് പറഞ്ഞ് മമത; തെളിവു സഹിതം പൊളിച്ചടുക്കി ബിജെപി
ക്രിസ്മസ് അവധിക്കാലത്തെക്കുറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പ്രസ്താവന വ്യാജമെന്ന് റിപ്പോർട്ടുകൾ. ബിജെപിയെ ‘മത വിദ്വേഷി’കളെന്ന് ആരോപിച്ച് മമത നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് തെളിവുസഹിതം പൊളിച്ചടുക്കി…
Read More » - 22 December
കശ്മീർ : ബിജെപി ലീഡ് ചെയ്യുന്നു, ഏഴു രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഗുപ്കർ സഖ്യം മൂന്നാമത്
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ജില്ലാ വികസന കൗണ്‍സില്‍ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ ആവുമ്പോൾ ബിജെപി 26 സീറ്റിൽ മുന്നേറ്റം നടത്തുന്നു. സ്വതന്ത്രർ 17…
Read More » - 22 December
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസ്. പ്രസിഡന്റിന്റെ ലീജിയന് ഓഫ് മെറിറ്റ് അവാര്‍ഡ്
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പരമോന്നതി സൈനിക ബഹുമതി ലീജിയന് ഓഫ് മെറിറ്റ് സമ്മാനിച്ചു. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ…
Read More » - 22 December
‘മരണശേഷം തന്റെ സമ്പത്ത് മുഴുവന്‍ ഇന്ത്യയ്ക്ക്; മൃതദേഹം ബെംഗളൂരുവില്‍ സംസ്ക്കരിക്കണം’
ബെംഗളൂരു: താന്‍ മരിച്ച ശേഷം തന്റെ സമ്പത്ത് മുഴുനും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്നും മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തില്‍ സംസ്ക്കരിക്കണമെന്നും വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആവശ്യം. ഹിന്ദു ഇന്ത്യാ വിരുദ്ധ…
Read More » - 22 December
ജമ്മു കശ്മീർ ഡിസിസി ഇലക്ഷൻ: വോട്ടെണ്ണൽ ആരംഭിച്ചു
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. അതേസമയം സുരക്ഷാ ക്രമം മുൻനിർത്തി ദോഡയിൽ സെക്ഷൻ 144 പ്രഖാപിച്ചു.…
Read More » - 22 December
വായ് മൂടിക്കെട്ടി ഭീഷണിപ്പെടുത്തി രണ്ടാനമ്മയെ ബലാത്സംഗം ചെയ്തു; പ്രതി ഒളിവില്‍
ഭോപ്പാല്‍: 24കാരിയെ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന് ബലാത്സംഗം ചെയ്തതായി പരാതി. ഭോപ്പാലിലെ ഗോവിന്ദപുരയിലാണ് കേസിനാസ്പദമായ സംഭവം.ഒളിവില്‍ പോയ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതിയുടെ അമ്മ…
Read More » - 22 December
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ എട്ട് ഘട്ടങ്ങളിലായി നടന്ന ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് . 280 ഡിഡിസി മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍…
Read More » - 22 December
അറുപതോളം കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി
ഗുവാഹട്ടി : അസമിൽ വിവിധ സംഘടനയിൽപ്പെട്ട 64 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മുൻപാകെ ആയുധങ്ങളുമായി എത്തിയാണ് ഭീകരർ കീഴടങ്ങിയത്. Read Also :…
Read More » - 22 December
സ്പുട്നിക് വി വാക്സിന് നിര്‍മ്മാണം ; ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് റഷ്യ
മോസ്കോ : കൊറോണ വാക്സിനായ സ്പുട്നിക് വിയുടെ നിര്‍മ്മാണത്തിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റഷ്യന്‍ അംബാസിഡര്‍ നിക്കോളായ് കുഡാഷെവ്. ഡോ.റെഡ്ഡീസ് ലബോറട്ടറിയില്‍ വാക്സിന് നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More »