India
- Dec- 2020 -23 December
ലക്ഷ്മീ പൂജ നടത്താന്‍ കെജ്രിവാള് ഓരോ മിനിറ്റിലും ചെലവഴിച്ചത് 20 ലക്ഷം വീതം
ന്യൂഡല്‍ഹി : ദീപാവലിയോടനുബന്ധിച്ചു നടന്ന ലക്ഷ്മീ പൂജ നടത്തുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ചെലവാക്കിയത് ആറു കോടി രൂപ. ആക്ടിവിസ്റ്റ് സാകേത് ഗോഖ്ലെ വിവരാവകാശ നിയമപ്രകാരം…
Read More » - 23 December
പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുകയുണ്ടായി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും…
Read More » - 23 December
കോവിഡ് വകഭേദം; കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ
ബംഗളുരു: ബ്രിട്ടനില്‍ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ സാഹചര്യത്തിൽ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ്…
Read More » - 23 December
ഉരുളക്കിഴങ്ങ് മണ്ണിനു മുകളിലാണോ താഴെയാണോ വളരുന്നതെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയില്ല : മധ്യപ്രദേശ് മന്ത്രി
ഭോപ്പാല്‍ : പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ‘തുക്ഡെ-തുക്ഡെ സംഘ’ത്തിനെ കുറ്റപ്പെടുത്തി. ഈ കാര്‍ഷിക നിയമങ്ങളിലെ പ്രശ്നം എന്താണെന്ന് തനിക്ക്…
Read More » - 23 December
ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ബിജെപി എംപി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി : ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡല്‍ഹിയിലാണ്…
Read More » - 23 December
ത്രിവർണ്ണപതാകയെ ധിക്കരിച്ച മെഹ്ബൂബ മുഫ്തിക്ക് ജമ്മുവിലെ ജനങ്ങൾ നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം;അനുരാഗ് ഠാക്കൂർ
ശ്രീനഗർ : ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ് ഫലം ത്രിവർണ്ണപതാകയെ ധിക്കരിച്ച മെഹ്ബൂബ മുഫ്തിക്ക് ജനങ്ങൾ നൽകിയ മറുപടിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. പി.ഡി.പി.യേയും കോൺഗ്രസ്സിനേയും…
Read More » - 23 December
ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം തുടങ്ങാത്തതില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിച്ചിട്ടും ഇന്ത്യയില്‍ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം…
Read More » - 23 December
കര്‍ഷക പ്രക്ഷോഭത്തിനിടയിൽ ബോഡി ബില്‍ഡിംഗ്; സമരത്തിന്റെ മറവിൽ സംഭവിക്കുന്നതെന്ത്?
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭ വേദിയില്‍ ബോഡി ബില്‍ഡിംഗ് മത്സരം സംഘടിപ്പിക്കാന്‍ വിവിധ കര്‍ഷക സംഘടനകളുടെ അനുമതി തേടി ജിം ഉടമകള്‍. പ്രതിഷേധ വേദികളിലൊന്നായ സിംഗു…
Read More » - 23 December
ചൗധരി ചരണ്‍ സിംഗ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനം : രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : ഡിസംബര്‍ 23ന് മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷിക്കുന്ന കിസാന്‍ ദിനത്തില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ ആശംസകള്‍…
Read More » - 23 December
‘എല്ലാ നാട്ടിലും കോവിഡ് വാക്സിനെത്തി, ഇന്ത്യയുടെ നമ്പര്‍ എപ്പോഴെത്തും മോദിജി’: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങൾ. ചൈന,…
Read More » - 23 December
തൃണമൂൽ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിനെത്തിയില്ല; എംഎൽഎ മാർക്ക് പിന്നാലെ മന്ത്രിമാരും ബിജെപി ലേക്കോ?
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ വലംകയ്യും മുൻ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സൂചന. ചൊവ്വാഴ്ച്ച മുഖ്യമന്ത്രി മമതാ ബാനർജിയുടെ…
Read More » - 23 December
കുറ്റവാളികൾ ജയിലിലിടുന്ന വസ്ത്രം അണിയാൻ നിർബന്ധിക്കരുതെന്ന് ഷീന വധക്കേസ്സിലെ പ്രതി ഇന്ദ്രാണി മുഖർജി
മുംബൈ : ജയിൽ വസ്ത്രം അണിയില്ലെന്ന പിടിവാശിയിൽ ഷീന വോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖർജി. തന്നെ കുറ്റവാളികളിടേണ്ട പച്ച നിറത്തിലുള്ള ജയിൽ വസ്ത്രം അണിയാൻ നിർബന്ധിക്കരുതെന്നും…
Read More » - 23 December
ചാരിറ്റിയുടെ മറവിൽ കള്ളനോട്ട് അടിച്ച് വിതരണം :ചാരിറ്റി പ്രവര്ത്തകന് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത ചാരിറ്റി പ്രവര്ത്തകന് അറസ്റ്റില്‍. മംഗലപുരം കേന്ദ്രീകരിച്ചു ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ (35) എന്നയാളെയാണു പോലീസ്…
Read More » - 23 December
‘സർവ്വവ്യാപിയായി ‘ വൈറസ്, മരുഭൂഖണ്ഡമായ അൻ്റാർട്ടിക്കയിലും കൊറോണ
സാൻ്റിയാഗോ : ലോകത്താകെ ഭീക്ഷണി വിതച്ച മഹാമാരി ഒടുവിൽ മരുഭൂഖണ്ഡമായ അൻ്റാർട്ടിയിലും റിപ്പോർട്ട് ചെയ്തു. ഭൂമിയിൽ ഇതുവരെ കൊറോണ വൈറസിന് സാന്നിധ്യമറിയിക്കാൻ കഴിയാതിരുന്ന അതിശൈത്യ പ്രദേശമായ അൻ്റാർട്ടിക്കക്ക്…
Read More » - 23 December
വാഗമണ്ണിലെ പാർട്ടി: ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചതു തൊടുപുഴ സ്വദേശിയായ സഹീർ
കൊച്ചി: വാഗമണ്ണിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായവറീ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ നബീലും സല്മാനുമെന്നാണു പോലീസ് പറയുന്നത്. ‘ആഡ്രാ ആഡ്രാ’ എന്ന…
Read More » - 23 December
വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി കുഞ്ഞാലിക്കുട്ടി, എംപി സ്ഥാനം ഒഴിയും?
തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ചു ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ പോയ പികെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന. സംസ്ഥാനത്ത് സജീവമാകുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി തന്റെ…
Read More » - 23 December
രാസവള ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 2 മരണം
ലഖ്നോ: രാസവള ഫാക്ടറിയിലുണ്ടായ അമോണിയ വാതകചോര്‍ച്ചയെത്തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു. നിരവധി പേര് രോഗികളായി ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച വൈകീട്ടോടെ ഉത്തര്‍പ്രദേശ് ഫുള്‍പൂരിലെ ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍…
Read More » - 23 December
ബംഗാളില്‍ മന്ത്രിമാര്‍ സഭയിലെത്തിയില്ല ; കൂടുതല്‍ പേര് ബിജെപിയിലേക്കോ?
കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചൊവ്വാഴ്ച വിളിച്ച മന്ത്രിസഭാ യോഗത്തില്‍ നാല് മന്ത്രിമാര്‍ എത്തിയില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍…
Read More » - 23 December
വാഗമണ്ണിലെ ലഹരി പാര്‍ട്ടി; അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ നടിയും
കൊച്ചി: ഇടുക്കിയിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ മോഡലും. മോഡല്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ബംഗളൂരുകാരാണെങ്കിലും, നടി ജനിച്ചതും വളന്നതും കൊച്ചിയിലാണ്. കഴിഞ്ഞ ദിവസം…
Read More » - 23 December
റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിലെ സൈനികര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിലെ സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വൈറസ് സ്ഥിരീകരിച്ച എണ്‍പതിലധികം സെനികരെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍…
Read More » - 23 December
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതർ കേരളത്തില്‍ : കണക്കുകൾ പുറത്ത്
ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് രോഗ ബാധിതരുള്ളത് കേരളത്തിലെന്ന് റിപോര്‍ട്ടുകള്‍ . 60,670 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ…
Read More » - 23 December
കള്ള് കുടിച്ചാല്‍ കോവിഡ് ബാധിക്കില്ല ; പുതിയ വാദവുമായി ബിഎസ്പി പാര്‍ട്ടി നേതാവ്
ബല്ലിയ : വലിയ അളവില്‍ കള്ള് കുടിച്ചാല്‍ കോവിഡ് -19ല്‍ നിന്നും രക്ഷപ്പെടാമെന്ന വാദവുമായി ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് ഭീം രാജ്ഭര്‍. കള്ളിന്…
Read More » - 23 December
സിസ്റ്റര്‍ ജ്യോതിസിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിന്
കോഴിക്കോട്: സിസ്റ്റര്‍ ജ്യോതിസിന്റെ ദുരൂഹ മരണത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. 1998 നവംബര്‍ 20നാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ (21) മരിച്ചനിലയില്‍…
Read More » - 23 December
കോവിഡ് വകഭേദം ; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് മാര്‍ഗരേഖയുമായി കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് വൈറസ് വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് രാജ്യം. കേന്ദ്ര ആരോഗ്യമന്ത്രാലയം വിദേശത്ത് നിന്നു വരുന്നവര്‍ക്കായി ചൊവ്വാഴ്ച പുതിയ മാര്‍ഗരേഖ പുറത്തിറക്കി. യുകെയില്‍…
Read More » - 23 December
കായികതാരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്ക്
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാന കായിക താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍.…
Read More »