ഡല്‍ഹി: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളായ തരൂര്‍ എംപി, ജയറാം രമേശ്, അഖിലേഷ് യാദവ് തുടങ്ങിയവരുടെ പ്രസ്താവനകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍.
Also related: ആദ്യം സൈനികരുടെ ധീരതയെ ചോദ്യം ചെയ്തു, ഇപ്പോള്‍ ഇന്ത്യന്‍ വാക്സിന് അനുമതി നല്‍കിയത് ചോദ്യം ചെയ്യുന്നു
രാജ്യത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ കോവിഡ് വാക്സിൻ്റെ വിതരണം പോലും രാഷ്ട്രീയവത്കരിക്കുന്ന നിലപാടുകള്‍ നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
Also related: രാജ്യത്തെ കോവിഡ് ബാധിതരില്‍ നാലിലൊന്ന് ശതമാനവും കേരളത്തിൽ
‘ഇത്തരമൊരു നിര്‍ണായക വിഷയം രാഷ്ട്രീയവത്കരിക്കുന്നത് തീര്‍ത്തും അപമാനകരമാണ്. കോവിഡ് 19 വാക്‌സിനുകളുടെ അംഗീകാരത്തിനായി ശാസ്ത്ര പിന്തുണയുള്ള പ്രോട്ടോക്കോളുകളുകളാണ് പിന്തുടരുന്നത്. അത്തരം നീക്കങ്ങളെ അപഹസിക്കാൻ ശ്രമിക്കരുത്’ ഹര്‍ഷ വര്‍ധന്‍ ട്വിറ്ററിൽ കുറിച്ചു.
Post Your Comments