ന്യൂഡൽഹി: കൊവിഡ് വാക്സിൻ നിർമ്മാണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐ ലൈസൻസ് നൽകി. മൂന്ന് പരീക്ഷണ ഘട്ടങ്ങളിലേയും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also : രാജ്യത്തെ കോവിഡ് ബാധിതരില്‍ നാലിലൊന്ന് ശതമാനവും കേരളത്തിൽ
അതേസമയം, രാജ്യത്ത് രണ്ട് കൊവിഡ് 19 പ്രതിരോധ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നതായി ഡിസിജിഐ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക് നിര്‍മിക്കന്ന കൊവാക്സിൻ എന്നീ വാക്സിനുകള്‍ക്കാണ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്.
Post Your Comments