ശ്രീനഗർ :പാകിസ്താൻ ഇൻ്റലിജൻസും , ഭീകര സംഘടനകളും ചേർന്ന് കശ്മീരി യുവാക്കളെ ഓൺലൈനിലൂടെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തൽ. മൊബൈൽ ആപ്ലിക്കേഷനുകളും മറ്റും ഉപയോഗിച്ചാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്.
Also related: കേരളത്തില്‍ വ്യാപകമായി മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്ന നീക്കം സജീവം
പട്ടാള വിരുദ്ധത വളർത്തി ഭീകര സംഘടകളിലേക്ക് ആളെ ആകർഷിക്കുന്നതിനായി കാശ്മീർ മേഖലകളിൽ ഇന്ത്യൻ സൈന്യത്തിനെതിരെ ഐഎസ്‌ഐ വൻ കുപ്രചാരണങ്ങൾ നടത്തുന്നുണ്ട്.
Also related: അനില്‍ പനച്ചൂരാന്റെ മരണം സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി പിണറായി വിജയൻ
ഭീകര സംഘടനകളിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിക്കുന്ന യുവാക്കളെ അഭിമുഖം നടത്തുന്നത് ഉൾപ്പെടെ യുവാക്കൾക്ക് പരിശീലനം നൽകുന്നതിനും ഇപ്പോൾ ഓൺലൈൻ മാർഗ്ഗമാണ് ഭീകര സംഘടനകൾ ഉപയോഗിക്കുന്നത്.
Post Your Comments