India
- Jan- 2024 -16 January
ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്ന കമിതാക്കൾ: പിന്നാലെ പോലീസ്
നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്
Read More » - 16 January
ബാർബിക്യു നേഷനിൽ നിന്നും ഓർഡർ ചെയ്ത വെജ് ഭക്ഷണത്തിൽ ചത്ത എലി; യുവാവ് ആശുപത്രിയിൽ
ഭക്ഷണത്തിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നിവാസിയായ രാജീവ് ശുക്ല (35) യാണ് ഭക്ഷണം ഓർഡർ ചെയ്തത്. ബാർബിക്യൂ നേഷന്റെ വോർലി ഔട്ട്ലെറ്റിൽ നിന്ന്…
Read More » - 16 January
വായ്പ അടച്ചു തീർത്തിട്ടും ലോൺ ബാക്കിയുണ്ടെന്ന് ‘സ്റ്റാറ്റസ്’; ചെയ്യേണ്ടതെന്ത്?
നിരവധി കാര്യങ്ങൾക്കായി ആളുകൾ വായ്പയെടുക്കാറുണ്ട്. എന്നാൽ തിരിച്ചടവ് പൂർത്തിയായ ശേഷവും അത് രേഖകളിൽ അപൂർണമായിരിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ബാലൻസ് ട്രാൻസ്ഫർ നിങ്ങളുടെ അഭ്യർത്ഥനയ്ക്ക് ശേഷം ഏകദേശം അഞ്ച്…
Read More » - 16 January
ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം: യുവ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു
വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് ആയിരുന്നു 12 പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്. ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം: യുവ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു
Read More » - 16 January
കുനോ ദേശീയോദ്യാനം: നമീബിയിൽ നിന്നെത്തിയ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി
കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. നമീബിയിൽ നിന്നും കൊണ്ടുവന്ന ശൗര്യ എന്ന ചീറ്റയാണ് ചത്തത്. കുനോ ദേശീയോദ്യാനത്തിൽ ഇതുവരെ 7 മുതിർന്ന ചീറ്റകളും,…
Read More » - 16 January
‘ഓൺലൈൻ ആപ്പ് വഴി അയോധ്യയിൽ വിഐപി പ്രവേശനം’, വ്യാജ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22-ന് നടക്കാനിരിക്കെ സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ക്ഷേത്രം തുറക്കുന്നത് മുതലെടുത്ത് ഭക്തരെ കബളിപ്പിക്കുന്ന വ്യാജ സംഘങ്ങൾക്കെതിരെയാണ് പോലീസ്…
Read More » - 16 January
ഡീപ്ഫേക്ക് വീഡിയോ: ഭേദഗതി വരുത്തിയ ഐടി നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഡൽഹി: അടുത്ത ഏഴോ എട്ടോ ദിവസത്തിനുള്ളിൽ ഭേദഗതി വരുത്തിയ ഐടി നിയമങ്ങൾ സർക്കാർ പുറത്തിറക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ്ഫേക്കുകളുമായി ബന്ധപ്പെട്ട് നൽകിയ ഉപദേശത്തിന് അനുസൃതമായി…
Read More » - 16 January
തൈപ്പൂയ മഹോത്സവം: പഴനിയിൽ ദർശനത്തിനായി മണിക്കൂറുകളോളം കാത്തുനിന്ന് ഭക്തർ
ചെന്നൈ: തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് പഴനി മുരുകൻ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു. 5 മണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണ് ഭക്തർക്ക് ദർശനം സാധ്യമാകുന്നത്. കഴിഞ്ഞ ദിവസം പൊങ്കൽ…
Read More » - 16 January
ഗ്യാൻവാപി മസ്ജിദിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ അനുമതി നൽകി സുപ്രീം കോടതി: ഉത്തരവ് ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ
വാരാണസി: ഗ്യാൻവാപി പള്ളിയിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ടാങ്ക് മലിനമായി കിടക്കുന്നുവെന്ന ഹിന്ദു വിഭാഗത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിലവിൽ ടാങ്കിരിക്കുന്ന…
Read More » - 16 January
പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് ഈ സംസ്ഥാനങ്ങളിലെ മദ്യശാലകൾ തുറക്കില്ല
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 5 സംസ്ഥാനങ്ങളിലെ മദ്യശാലകൾ അടച്ചിടും. ജനുവരി 22-നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഹരിയാനയിൽ ജനുവരി 22-ന് മദ്യശാലകൾ…
Read More » - 16 January
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി: റിപ്പബ്ലിക് ദിനത്തില്‍ മന്നിനെ കൊലപ്പെടുത്തുമെന്ന് ഖാലിസ്ഥാന്‍ നേതാവ്
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ റിപ്പബ്ലിക് ദിനത്തില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് വധഭീഷണി മുഴക്കിയത്. ഗുണ്ടാ…
Read More » - 16 January
അയോധ്യയിലെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ! ‘ദിവ്യ അയോദ്ധ്യ’ ആപ്പ് പുറത്തിറക്കി യുപി സർക്കാർ
അയോധ്യ: അയോധ്യയിലെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ‘ദിവ്യ അയോദ്ധ്യ’ ആപ്പ് പുറത്തിറക്കി യുപി സർക്കാർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആപ്പ് ഔദ്യോഗികമായി…
Read More » - 16 January
‘ഓപ്പറേഷന് സര്‍ദ് ഹവാ’: അതിര്‍ത്തിയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി ബിഎസ്എഫ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ബിഎസ്എഫ് അധിക സുരക്ഷ ഏര്‍പ്പെടുത്തി. വരുന്ന 15 ദിവസത്തേക്ക് ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ‘ഓപ്പറേഷന് സര്‍ദ് ഹവാ’ എന്ന പേരിലാണ്…
Read More » - 16 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അപകടകരമായ വ്യാജ പ്രചാരണങ്ങൾ പൊളിയുമ്പോൾ
ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം അതിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനായുള്ള അവസാന ഒരുക്കത്തിലാണ്. ഇതിനിടെ സോഷ്യൽ മീഡിയകളിൽ വൻ പ്രചാരണമാണ് നടക്കുന്നത്. അതിൽ വ്യാജവും അപകടകരവുമായ…
Read More » - 16 January
വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്
ന്യൂഡല്‍ഹി: കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്ന് മുങ്ങി വിദേശത്ത് സുഖവാസത്തില്‍ കഴിയുന്ന വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്…
Read More » - 16 January
‘ഒരിക്കല്‍കൂടി മോദി സര്‍ക്കാര്‍’, താമര വരച്ച് ജെപി നദ്ദ: രാജ്യവ്യാപകമായി ചുവരെഴുത്ത് ക്യാംപയിന് തുടക്കമിട്ട് ബിജെപി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കി ചുവരെഴുത്ത് ക്യാംപെയിന് തുടക്കമിട്ട് ബിജെപി. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ താമര വരച്ചാണ് പ്രചാരണം തുടങ്ങിയത്. ഒരിക്കല്‍കൂടി മോദി…
Read More » - 16 January
സഹോദരിയെ വഴക്ക് പറഞ്ഞതിന് ചോദ്യം ചെയ്യാനെത്തിയ സഹോദരനും സുഹൃത്തുക്കളും സഹോദരി ഭര്‍ത്താവിനെ തല്ലിച്ചതച്ചു
ന്യൂഡല്‍ഹി: ഭാര്യാ സഹോദരന്റെയും സുഹൃത്തുക്കളുടെയും ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 39കാരനായ രാകേഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. 2023 ഡിസംബര്‍ 29ന് ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാര്‍…
Read More » - 16 January
മോദി സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 25 കോടി ജനങ്ങള്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നിതി ആയോഗ് റിപ്പോര്‍ട്ട്. ഒന്‍പതു വര്‍ഷത്തിനിടെ 24.82 കോടി…
Read More » - 16 January
ഓടുന്ന സ്കൂട്ടറില്‍ പുതപ്പുമൂടി പരസ്പരം ആലിംഗനം, കമിതാക്കളെ തേടിയിറങ്ങി പൊലീസ്
മുംബൈ: റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഓടുന്ന ഇരുചക്രവാഹനത്തിലെ യുവതിയുടെയും യുവാവിന്റെയും ആലിംഗന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇരുകൂട്ടരെയും തേടി ഇറങ്ങിയിരിക്കുകയാണ് പൊലീസ്. മുംബൈ ബാന്ദ്ര…
Read More » - 16 January
പ്രതിരോധ സേനയ്ക്ക് കരുത്ത് പകർന്ന് തപസ്: ആദ്യഘട്ട പരീക്ഷണം വിജയകരം
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് കൂടുതൽ കരുത്ത് പകരാൻ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണായ തപസ് എത്തുന്നു. നിലവിൽ, തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണ പറക്കലിൽ…
Read More » - 16 January
രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ്, 17 വിമാന സർവീസുകൾ പൂർണമായും റദ്ദ് ചെയ്തു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുന്നു. നിലവിൽ, 5 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില. കാലാവസ്ഥ പ്രതികൂലമായതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
Read More » - 16 January
ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്, ഇന്നത്തെ പര്യടനം നാഗാലാൻഡിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്. മൂന്നാം ദിനത്തിലെ പര്യടനം നാഗാലാൻഡിൽ നിന്നാണ് ആരംഭിക്കുക. ഇന്നലെ മണിപ്പൂരിലായിരുന്നു…
Read More » - 16 January
യുഎസ് ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം, കനത്ത തിരിച്ചടി നല്കാന് ഒരുങ്ങി അമേരിക്ക
സനാ: അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് തൊടുത്ത മൂന്നു മിസൈലുകളില്‍ ഒരെണ്ണം കപ്പലിന് മുകളില്‍ പതിക്കുകയായിരുന്നു. കപ്പലില്‍ തീ പടര്‍ന്നെങ്കിലും…
Read More » - 16 January
ഇഷ്ട വിഭവങ്ങൾ ഓർഡർ ചെയ്യാം! ലോകത്തിലെ ആദ്യത്തെ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ ഈ നഗരത്തിൽ
ലക്നൗ: ലോകത്തിലെ ആദ്യത്തെ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ അയോധ്യയിൽ നിർമ്മിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. അയോധ്യയിൽ എത്തുന്ന ഭക്തർക്ക്…
Read More » - 16 January
രാത്രിയിലും രാമക്ഷേത്രത്തിന് സ്വർണത്തിളക്കം! താഴത്തെ നിലയിൽ മാത്രം സ്ഥാപിച്ചത് 14 സ്വർണ വാതിലുകൾ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രം ഇനി രാത്രിയിലും സ്വർണം പോലെ തിളങ്ങും. ക്ഷേത്രത്തിന്റെ ഭൂരിഭാഗം വാതിലുകളും സ്വർണത്തിലാണ് പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയിലും സ്വർണം പോലെ തിളങ്ങുന്ന രീതിയിലാണ്…
Read More »