India
- Jan- 2021 -8 January
സംസ്ഥാനത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി
ന്യൂഡൽഹി : സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. കേരളത്തിലേക്ക് നാല് സ്വകാര്യ തീവണ്ടികളാണ് ഉള്ളത് .രാജ്യത്തെ വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്ന് 12 ക്ലസ്റ്ററുകളിലായി 152…
Read More » - 8 January
യുപിയിൽ വ്യാജമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു
ലഖ്നൗ: യുപിയിൽ വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു. ബുലന്ദ്ശഹറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വ്യാജമദ്യം കഴിച്ച ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. സംഭവത്തെ തുടർന്ന് പ്രദേശത്തെ…
Read More » - 8 January
യുദ്ധം ഒരിക്കലും പരിഹാരമല്ല; പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പിരിമുറുക്കത്തിന് ഉത്തരവാദി മോദിയാണെന്ന് ഇമ്രാൻ ഖാൻ
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഇപ്പോഴുള്ള പിരിമുറുക്കത്തിന് പൂർണ ഉത്തരവാദി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ടർക്കിഷ് ചാനലായ ‘എ ന്യൂസി‘ന് നൽകിയ…
Read More » - 8 January
പരിശീലനം ചെയ്യുന്നതിനിടെ പാരാ സ്പെഷ്യല്‍ ഫോഴ്സ് ക്യാപ്റ്റന്‍ മുങ്ങി മരിച്ചു
തിരുവനന്തപുരം : പരിശീലനം ചെയ്യുന്നതിനിടെ പാരാ സ്പെഷ്യല്‍ ഫോഴ്സ് ക്യാപ്റ്റന്‍ അങ്കിത് ഗുപ്ത മുങ്ങി മരിക്കുകയുണ്ടായി. ഹെലികോപ്റ്ററില്‍ നിന്നും കയ് ലന തടാകത്തിലേയ്ക്ക് ചാടിയുള്ള പരിശീലനത്തിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്.…
Read More » - 8 January
ഹിന്ദുക്കൾക്ക് മാത്രം ജീവിക്കാനുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് ആർ.എസ്.എസ് കരുതുന്നത്; ഇമ്രാൻ ഖാൻ
പാക്കിസ്ഥാന് എപ്പോഴെങ്കിലും ശക്തമായ സൈന്യത്തിന്റെ ആവശ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 73 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇപ്പോൾ ഉള്ളതുപോലെ ഒരു…
Read More » - 8 January
വിവാഹമണ്ഡപത്തില്‍ രണ്ട് കാമുകിമാരെ ഒരുമിച്ച് താലികെട്ടി യുവാവ് നാട്ടുകാരേയും ബന്ധുക്കളേയും ഞെട്ടിച്ചു
റാഞ്ചി: വിവാഹമണ്ഡപത്തില്‍ രണ്ട് കാമുകിമാരെ ഒരുമിച്ച് താലികെട്ടി യുവാവ് നാട്ടുകാരേയും ബന്ധുക്കളേയും ഞെട്ടിച്ചു. ഛത്തീസ്ഗഡിലാണ് സംഭവം. ചന്തു മൗര്യ എന്ന 24കാരനാണ് തന്റെ കാമുകിമാരായ രണ്ട് യുവതികളെ…
Read More » - 8 January
കർഷക സമരം: തബ്ലീഗ് ആവർത്തിക്കരുത്, കൂട്ടം കൂടാൻ അനുവദിക്കരുത് ,കേന്ദ്ര സർക്കാറിന് സുപ്രിംകോടതി മുന്നറിയിപ്പ്
ഡല്‍ഹി: ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിൻ്റെ ഭീക്ഷണി ഇന്ത്യയിലും നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഷിക നിയമൾക്കെതിരെ പ്രതിഷേധിക്കുന്നവർ കൂട്ടം കൂടാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള രോഗവ്യാപനത്തിന് കാരണമാകും.…
Read More » - 8 January
ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്നു; ആന്ധ്രപ്രദേശ് സർക്കാരിനെതിരെ ബിജെപി
അമരാവതി : ആന്ധ്രപ്രദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജഗൻ സർക്കാരിനെതിരെ ബിജെപി . ക്ഷേത്രങ്ങൾ ആക്രമിക്കുന്നവർക്കെതിരെ ഒരു തരത്തിലുള്ള നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന്…
Read More » - 8 January
അയോധ്യയില്‍ രാമക്ഷേത്രം: ഓരോ വീടുകളിൽ നിന്നും 10 രൂപ ശേഖരിക്കാൻ ബി ജെ പി
മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വീടുകള്‍ സന്ദർശിച്ച് പത്ത് രൂപ ശേഖരിക്കുന്ന പ്രചാരണ പരിപാടിയുമായി മഹാരാഷ്ട്ര ബിജെപി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ നേതാക്കളുടെ യോഗത്തിലാണ് വീടുകള്‍…
Read More » - 8 January
ഐഎസിൽ പ്രവർത്തിച്ച മലയാളി ഷാജഹാന് 7 വർഷം കഠിനതടവ്; രാജ്യദ്രോഹികൾക്ക് ഇതൊരു പാഠമാകട്ടെ
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവർത്തിച്ച മലയാളിക്ക് ഏഴുവർഷം കഠിന തടവും 73,000 രൂപ പിഴയും ഈടാക്കി ഡൽഹി എൻഐഎ കോടതി. കണ്ണൂർ സ്വദേശിയായ ഷാജഹാനാണ് ശിക്ഷ…
Read More » - 8 January
രാജ്യത്ത് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് രോഗം വ്യാപിച്ചവരുടെ എണ്ണം 75 ആയിരിക്കുന്നു. മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്കു വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…
Read More » - 8 January
‘വാക്സിന്റെ ആദ്യഡോസ് മോദി സ്വീകരിക്കട്ടെ’, എന്നിട്ടാവാം ഞങ്ങൾ സ്വീകരിക്കുന്നത്’: തേജ് പ്രതാപ് യാദവ്
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ രാജ്യത്ത് തിടുക്കത്തില്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതിനെതിരെ രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജ് പ്രതാപ് യാദവും. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍നിന്ന്…
Read More » - 8 January
‘ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയില്ല’; കുറ്റം സമ്മതിക്കാതെ അധോലോക കുറ്റവാളി രവി പൂജാരി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കുറ്റം നിഷേധിച്ച് അധോലോക കുറ്റവാളി രവി പൂജാരി. ചെന്നിത്തലെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് ചോദ്യം ചെയ്യലിൽ…
Read More » - 8 January
ഉത്തരാഖണ്ഡില്‍ ട്രെയിനിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണിനിടെ ട്രെയിനിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. ഹരിദ്വാര്‍- ലക്സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ജമാല്‍പുര്‍കല ഗ്രാമത്തില്‍…
Read More » - 8 January
കാവൽ മാലാഖമാർ വഴികാട്ടിയായി; ഇന്ത്യൻ സൈന്യത്തിന് ഒന്നുമൊരു തടസമായില്ല, നന്മയുടെ ലോകത്തേക്ക് അവൻ പിറന്നുവീണു
കാൽമുട്ട് വരെ മഞ്ഞ് മൂടിയ ദുർഘട വഴിയിലൂടെ ഗർഭിണിയെ എടുത്തുയർത്തി ആശുപത്രിയിലെത്തിച്ച സൈനികർക്ക് അഭിനന്ദന പ്രവാഹം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി കടുത്ത മഞ്ഞുവീഴ്ച…
Read More » - 8 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ശശി തരൂർ
ന്യൂഡൽഹി : യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ കലാപത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽനിന്ന് ഇന്ത്യ…
Read More » - 8 January
കോൺഗ്രസ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എം പിമാർക്ക് എം എൽ എ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ…
Read More » - 8 January
ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കും; ചൈനീസ് വാക്സിനായി കണ്ണ് നട്ട് പാകിസ്ഥാൻ
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് കയറ്റി അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ…
Read More » - 8 January
സൈബർ സഖാക്കളുടെ അണിയറയിലെ കളികൾ പൊളിച്ചടുക്കി മുരളി തുമ്മാരുകുടി
തന്നെ സി പി എം സ്ഥാനാർത്ഥിയാക്കാൻ അണിയറയിൽ ചർച്ചകൾ നടക്കുന്നുവെന്ന വ്യാജ വാർത്ത പൊളിച്ചടുക്കി യുഎന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 8 January
കര്‍ഷകരെ ലക്ഷ്യമിട്ട് ബിജെപി; ജെ.പി നദ്ദ വീണ്ടും പശ്ചിമബംഗാളിൽ
കൊല്‍ക്കത്ത: നിയമസഭ തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി. പശ്ചിമബംഗാളില്‍ പ്രചാരണ പരിപാടികള്‍ തയ്യാറാക്കി ബിജെപി. ബംഗാളിലെത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ബര്‍ദ്ധാമന്‍ ജില്ലയില്‍ കർഷകരെ…
Read More » - 8 January
വാളയാർ കേസ്; ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം!- പരിഹസിച്ച് അഡ്വ. എ. ജയശങ്കർ
വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ, പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കേസിൽ…
Read More » - 8 January
ഒടുവിൽ 9 ക്ഷേത്രങ്ങളുടെ പുനര്നിര്മ്മാണത്തിനൊരുങ്ങി റെഡ്ഡി സർക്കാർ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഒമ്പത് ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി വെള്ളിയാഴ്ച ഭൂമി പൂജ നടത്തും. സംസ്ഥാനത്തെ മുന്‍ ടിഡിപി…
Read More » - 8 January
നയപ്രഖ്യാപനം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കേരളത്തിന് വെല്ലുവിളിയെന്ന് ഗവർണർ
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കൊവിഡ് മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധികളാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നതെന്ന് ഗവർണർ…
Read More » - 8 January
കോവിഡ് വാക്സിനുകൾ കയറ്റിയയ്ക്കുന്നതിൽ ആദ്യ പരിഗണന നൽകുന്നത് സുഹൃദ് രാജ്യങ്ങൾക്ക് ; കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനുകൾ കയറ്റിയയ്ക്കുന്നതിൽ സുഹൃദ് രാജ്യങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് കേന്ദ്ര സർക്കാർ.രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്സിനുകൾ മാറ്റിവെച്ചതിന്…
Read More » - 8 January
‘മലയാളികളെ പറയിക്കാൻ കൊറേ എണ്ണം, പണി വരുന്നുണ്ട് അവറാച്ചാ… വേഗം മുങ്ങിക്കോ’; വിന്‍സന്റ് പാലത്തിങ്കലിന് പൊങ്കാല
അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളിയായ വിന്‍സന്റ് പാലത്തിങ്കലിനെതിരെ മലയാളികൾ രംഗത്ത്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തശേഷം ഡോണാൾഡ് ട്രമ്പിനോട് എന്നും…
Read More »