India
- Jan- 2021 -22 January
അമിതാഭ് ബച്ചന്റെ വീഡിയോ പങ്കുവെച്ച ഗീത ഗോപിനാഥ് പുലിവാല് പിടിച്ചു
ന്യൂഡല്‍ഹി: അമിതാഭ് ബച്ചന്റെ വീഡിയോ പങ്കുവെച്ച ഗീത ഗോപിനാഥ് പുലിവാല് പിടിച്ചു, ബച്ചന് നടത്തിയത് സെക്സിസ്റ്റ് പരാമര്‍ശമെന്ന് വിവാദം. അമിതാഭിന്റെ കടുത്ത ആരാധികയാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ്…
Read More » - 22 January
ബിഎസ്എഫ് നെ രാഷ്ട്രീയ പോരിലേക്ക് വലിച്ചിഴയ്ക്കരുത്; തൃണമൂൽ കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി
കൊൽക്കത്ത : ബിഎസ്എഫ് നെ രാഷ്ട്രീയ പോരിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സുനിൽ അറോറ. ബി.എസ്.എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിപ്പിക്കുന്നുവെന്ന തൃണമൂൽ ആരോപണങ്ങൾക്ക് മറുപടി…
Read More » - 22 January
കോടികള്‍ ആസ്തികള്‍ ഉള്ള 52 കാരന് കൊല്ലപ്പെട്ട നിലയില്‍
ബറേലി : കോടികള്‍ ആസ്തികള്‍ ഉള്ള 52 കാരന് കൊല്ലപ്പെട്ട നിലയില്‍. പത്തുതവണ വിവാഹം കഴിച്ച 52കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മൂത്ത…
Read More » - 22 January
മൂത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണം കവര്‍ന്നു
കൃഷ്ണഗിരി : തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലെ മൂത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച നടന്നിരിക്കുന്നു. തോക്കുധാരികളായ മുഖംമൂടി സംഘം ജീവനക്കാരെ ഭീഷണിപെടുത്തി ഏഴു കോടി രൂപയുടെ 25 കിലോ…
Read More » - 22 January
താഴികക്കുടങ്ങളും ഇറിഡിയവും: സത്യവും മിഥ്യയും
സൂരജ് ഇറിഡിയം മിത്ത് എന്നത് വെറുമൊരു മിത്ത് മാത്രമാണ്, ശാസ്ത്രീയമായി ഒരു അടിത്തറയും ഇല്ലാത്ത കെട്ടുകഥ. എന്നാൽ ആ കെട്ടുകഥയുടെ ഉത്ഭവവും, അതിൽ വീണു പോയവരുടെ ചരിത്രവും…
Read More » - 22 January
കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകൾ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 56 ഒഴിവുകളാണ് ഉള്ളത്.…
Read More » - 22 January
പ്രശസ്ത സുവിശേഷകൻ പോൾ ദിനകരന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ : തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ…
Read More » - 22 January
രാജ്യത്തെ കോവിഡ് വാക്സിന് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിന് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ എല്ലാ കോണുകളിലും കോവിഡ് വാക്സിന് എത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണസില്‍ കോവിഡ്…
Read More » - 22 January
ബംഗാളിൽ മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജിവെച്ച വനം വകുപ്പ് മന്ത്രി ബിജെപിയിലേക്കെന്ന് സൂചന
കൊൽക്കത്ത : ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയേറ്റി മറ്റൊരു മുതിർന്ന നേതാവ് കൂടി രാജിവെച്ചു. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ്…
Read More » - 22 January
പ്രധാന് മന്ത്രി ആവാസ് യോജന : 1.68 ലക്ഷം വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി
ന്യൂഡൽഹി : പ്രധാന് മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ കൂടുതൽ വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി. കഴിഞ്ഞ ദിവസം ചേർന്ന സെൻട്രൽ സാംഗ്ഷനിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ…
Read More » - 22 January
മുഖ്യമന്ത്രി പദവിയ്ക്കൊരുങ്ങി പ്രിയങ്ക ഗാന്ധി; പത്ത് ലക്ഷം കലണ്ടറുമായി കോൺഗ്രസ്
ലക്നൗ: യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്. പ്രിയങ്കയുടെ ചിത്രങ്ങള്‍ വരുന്ന പേജുകളുള്ള പത്ത്…
Read More » - 22 January
തമിഴ്നാട് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള ; മാനേജറെ കെട്ടിയിട്ട് ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു
ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിൽ വൻ കവർച്ച. മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിലാണ് തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വർണം കവർന്നത്. രാവിലെ പത്ത് മണിയ്ക്ക്…
Read More » - 22 January
അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി;ട്വിറ്ററിനെ നിർത്തിപ്പൊരിച്ച് പാർലമെന്ററി കമ്മിറ്റി
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് താത്ക്കാലികമായി ബ്ലോക്ക് ചെയ്തതിന് രൂക്ഷ വിമർശനം നേരിട്ട് ട്വിറ്റർ എക്സിക്യൂട്ടീവ്. വ്യാഴാഴ്ച പാര്‍ലമെന്ററി കമിറ്റിക്ക് മുന്നില്‍ ഹാജരായപ്പോഴാണ്…
Read More » - 22 January
കര്‍ഷകസമരം ഡല്‍ഹിക്ക് വരുത്തിയത് അരലക്ഷം കോടി രൂപയുടെ കനത്ത നഷ്ടം
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമ ഭേദഗതിക്കെതിരെ കർഷകർ നടത്തി വരുന്ന സമരം 60 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കർഷക സമരം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ വ്യാപാര രംഗത്ത് ഉണ്ടാക്കിയത്…
Read More » - 22 January
സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം ആർക്കും അത്ര രസിച്ചിട്ടില്ല?
അടുത്ത ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക മലയാളി താരം സഞ്ജു സാംസണാണ്. കഴിഞ്ഞ തവണ രജസ്ഥാനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ…
Read More » - 22 January
‘നിരപരാധിത്വം തെളിയിക്കാന്‍ എന്തിനും തയ്യാര്‍’; സുപ്രീം കോടതിയോട് കാപ്പന്
ന്യൂഡൽഹി: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ…
Read More » - 22 January
ലോക ജനതയെ സുരക്ഷിതരാക്കാൻ ഇന്ത്യ; കൊവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ
ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ചത് വെറുതേയല്ല. ബ്രസീൽ ഉൾപ്പടെ 92 രാജ്യങ്ങളാണ് കൊറോണ വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. വാക്സിൻ കണ്ടുപിടിച്ചപ്പോൾ…
Read More » - 22 January
വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു;19കാരി ജീവനൊടുക്കി
ചെന്നൈ: പഠനം പാതിവഴിയില്‍ നിര്‍ത്തിച്ചു ശേഷം വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. 19കാരി ജീവനൊടുക്കി. ശ്രീപെരുംപുത്തൂര്‍ സ്വദേശി മോനിഷ(19)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. രണ്ടാം വര്‍ഷ ബിരുദ…
Read More » - 22 January
ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ ? എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറയുന്നു
ന്യൂഡല്‍ഹി : സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടി എത്തില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.…
Read More » - 22 January
ബിജെപി അധികാരത്തിലെത്തിയാൽ അവർ പള്ളികൾ തകർക്കും; വർഗീയ പരാമർശവുമായി ബദ്റുദ്ദീൻ അജ്മൽ
ബിജെപിയ്ക്കെതിരെ വർഗീയ പരാമർശം നടത്തി എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്റുദ്ദീൻ അജ്മൽ. ബിജെപി അധികാരത്തിലെത്തെരുതെന്നും അധികാരത്തിൽ എത്തിയാൽ അവർ മുസ്ലിം പള്ളികൾ തകർക്കുമെന്നും അജ്മൽ പറഞ്ഞു. വർഗീയത പ്രചരിപ്പിക്കുന്ന…
Read More » - 22 January
ഐടിഒ ജംഗ്ഷനിലെ എഞ്ചിനിയേഴ്സ് ഭവനിൽ വൻ തീപിടിത്തം
ന്യൂഡൽഹി: ഡൽഹിയിലെ എഞ്ചിനിയേഴ്സ് ഭവനിൽ വൻ തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഐടിഒ ജംഗ്ഷനിലെ എഞ്ചിനിയേഴ്സ് ഭവനിലാണ് തീപിടിത്തം നടന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ…
Read More » - 22 January
യുപിയിൽ 15കാരിയെ ബലാത്സംഗം ചെയ്ത് വെട്ടിക്കൊന്നു
ലക്നൗ: യുപിയിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മഴു കൊണ്ട് വെട്ടിക്കൊന്നു. ചിത്രക്കൂട്ടില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൃഷിയിടത്തില്‍ അച്ഛന് ഭക്ഷണം നല്കിയ ശേഷം…
Read More » - 22 January
സിദ്ധിഖ് കാപ്പന് ജാമ്യം നൽകണമെന്ന ഹർജി; സുപ്രീംകോടതി വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: യുപിയിലെ ഹത്രാസ് കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച് ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നതാണ്.…
Read More » - 22 January
ബംഗാളിൽ കള്ളവോട്ട് തടയാൻ കർശന ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി
കൊൽക്കത്ത : ബംഗാളിൽ കള്ളവോട്ട് തടയാനൊരുങ്ങി ബിജെപി. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുകയാണ് ബിജെപി.തെരഞ്ഞെടുപ്പിന് 15 ദിവസം മുൻപ് സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും…
Read More » - 22 January
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,545 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ…
Read More »