India
- Feb- 2021 -1 February
പേപ്പര്‍ രഹിത ബഡ്ജറ്റിന് തുടക്കമിട്ട് മോദി സർക്കാർ; ഇന്ത്യന്‍ നിര്‍മ്മിത ടാബുമായി ധനമന്ത്രി
ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്ജറ്റിന് തുടക്കമിട്ട് മോദി സർക്കാർ. ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. എന്നാൽ ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും…
Read More » - 1 February
കേന്ദ്ര ബജറ്റ് : കേന്ദ്ര മന്ത്രി സഭായോഗം ആരംഭിച്ചു
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്ര മന്ത്രി സഭാ യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിലെത്തി.…
Read More » - 1 February
ബജറ്റിന്റെ എല്ലാ കാര്യങ്ങളും മനസിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആപ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിലെ എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ആപ്പിലൂടെ അറിയാം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് 2021ലെ ബജറ്റിനായി…
Read More » - 1 February
കേന്ദ്ര ബജറ്റ് : അനുമതിയ്ക്കായി ധനമന്ത്രി രാഷ്ട്രപതി ഭവനില്‍
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പായി ധനമന്ത്രി നിര്‍മല സീതാരാമന് രാഷ്ട്രപതി ഭവനില്‍ എത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അനുമതി തേടുന്നതിനാണ് അദ്ദേഹത്തെ കാണുന്നത്. ധനകാര്യ…
Read More » - 1 February
ഒമാന്‍ 1 ലക്ഷം, അഫ്ഗാനിസ്ഥാന് 5 ലക്ഷം ഡോസ് നൽകി ഇന്ത്യ; ഉഭയകക്ഷി നയതന്ത്രത്തെ ശക്തിപ്പെടുത്തുമെന്ന് ഒമാൻ ഭരണകൂടം
യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഒരു ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ഒമാന്‍ നൽകി ഇന്ത്യ. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍…
Read More » - 1 February
തമിഴ്നാട്ടിൽ ഏതു തരം സഖ്യമുണ്ടാക്കിയാലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : തമിഴ്നാട്ടിൽ ബി.ജെ.പിയെ പൂർണ്ണമായും പരാജയപ്പെടുത്തുമെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവ്. അണ്ണാ ഡി.എം.കെയ്ക്കൊപ്പം ഏതു തരം സഖ്യമുണ്ടാക്കിയാലും ബി.ജെ.പി ചരിത്ര പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും കോൺഗ്രസ്…
Read More » - 1 February
കേന്ദ്ര ബജറ്റ് ; ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റിലെത്തി
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റിലെത്തി. 11നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ചേരും. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത്…
Read More » - 1 February
കേന്ദ്ര ബജറ്റ് 2021: കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികളുണ്ടാകും
കോവിഡ് വ്യാപനത്തിനിടയിൽ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ…
Read More » - 1 February
അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും ; കേന്ദ്ര പദ്ധതിയ്ക്ക് അന്തിമ രൂപമായി
ന്യൂഡല്‍ഹി : അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമ രൂപമായി. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന…
Read More » - 1 February
ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ; ഇത്തവണ ബജറ്റ് എത്തുന്നത് നിരവധി പ്രത്യേകതകളോടെ
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരിപ്പിയ്ക്കാന്‍ മണിക്കൂറുകള്‍ ശേഷിയ്ക്കെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് രാജ്യം. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിയ്ക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന പ്രത്യേകതയുണ്ട് ഈ…
Read More » - 1 February
കേന്ദ്ര ബജറ്റ് 2021 : റെയില്‍വേ ബജറ്റിലെ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം
ന്യൂഡൽഹി : റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചതോടെ പദ്ധതികള്‍ തിരിച്ചുള്ള കണക്ക് ഇല്ലെങ്കിലും പ്രധാന പ്രഖ്യാപനങ്ങള്‍ ഓരോ സംസ്ഥാനത്തിനു ലഭിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ ദിശാസൂചകങ്ങളാണ്. Read…
Read More » - 1 February
ഇന്ത്യക്ക് ഇത് അഭിമാനനിമിഷം ; ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ ഫിലിപ്പൈൻസിലേക്ക് പറക്കാനൊരുങ്ങുന്നു
ന്യൂഡൽഹി : ഫിലിപ്പൈൻസിൽ കൊറോണ പ്രതിരോധ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിനായാണ്…
Read More » - 1 February
വയോധികരെ മാലിന്യവണ്ടിയില്‍ തള്ളി; ദൈവത്തോട് മാപ്പുപറഞ്ഞ് ജില്ല മജിസ്ട്രേറ്റ്
ഇന്ദോര്‍: ഏറ്റവും വൃത്തിയേറിയ നഗരം എന്ന ദേശീയ ബഹുമതി നാലുതവണ സ്വന്തമാക്കിയത് നിലനിര്‍ത്താൻ നഗരത്തിലെ തെരുവോരങ്ങളില്‍ കഴിഞ്ഞുപോന്ന അവശരായ വയോധികരെ മാലിന്യവണ്ടിയില്‍ കയറ്റി മറ്റൊരു ഗ്രാമത്തില്‍ കൊണ്ടുപോയി…
Read More » - 1 February
പിക്ക് അപ്പ് വാൻ മറിഞ്ഞു ഒമ്പത് മരണം ; നിരവധിപേർക്ക് പരിക്ക്
ഭൂവനേശ്വര്‍ : ഒഡീഷയിലെ സിദ്ധിഗുഡ ഗ്രാമത്തില്‍നിന്നും ഛത്തീസ്ഗഢിലെ കുള്ത്തയിലേക്ക് പോയ പിക്ക് അപ്പ് വാനാണ് കോരാത്പുത്ത് ജില്ലയിലെ കോട്പാഡില് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ കോട്പാഡ് ആശുപത്രിയിലുമാണ്…
Read More » - 1 February
രാജ്യത്തിന് പ്രതീക്ഷ നൽകി കേന്ദ്ര ബജറ്റ്; ചർച്ചയാകാൻ സാധ്യതയുളള അഞ്ച് പ്രധാന വിഷയങ്ങൾ
ന്യൂഡൽഹി: രാജ്യത്തിന് പ്രതീക്ഷകൾ നൽകി ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയാണ്. കൊവിഡ് ധനകാര്യ പ്രതിസന്ധികളും സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന…
Read More » - 1 February
പുതുവർഷത്തിൽ ജി എസ് ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം ; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി : ജനുവരി മാസത്തിൽ 1.20 ലക്ഷം കോടി രൂപയ്ക്കടുത്താണ് ജിഎസ്ടി വരുമാനം ലഭിച്ചതെന്ന് സർക്കാർ അറിയിച്ചു. ഡിസംബർ മാസത്തെ അപേക്ഷിച്ച് 11.6 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി…
Read More » - 1 February
കേന്ദ്ര ബജറ്റ് ഇന്ന് ; വമ്പൻ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം
ന്യൂഡൽഹി : 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തുന്ന പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.…
Read More » - 1 February
കേന്ദ്രബജറ്റിന്റെ ആരംഭം 1860 ല്‍, ബജറ്റിന്റെ ചരിത്രത്തിലേയ്ക്ക്
ബ്രിട്ടിഷ് ഇന്ത്യയില്‍ 1860 ഫെബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. വൈസ്രോയിയുടെ ഇന്ത്യന്‍ കൗണ്‍സിലിലെ ധനകാര്യ അംഗമായ ജെയിംസ് വിത്സണ് ആണ് ആദ്യത്തെ ബജറ്റ്…
Read More » - Jan- 2021 -31 January
ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് സൂചന
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് 2021, കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. രോഗബാധിതമായ സമ്പദ്…
Read More » - 31 January
കോഹ്ലിയെ വീഴ്ത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഇംഗ്ലണ്ട് താരം മൊയീന്‍ അലി
കോവിഡ് രോഗബാധയേറ്റ് ചെറിയ ഇടവേളക്കുശേഷം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി വീണ്ടും മൈതാനത്തെത്താൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് താരം മുഈന്‍ അലി. ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റെന്ന നേട്ടത്തിലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന…
Read More » - 31 January
പാകിസ്താനുമായും ചൈനയുമായും ബന്ധം സ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യക്ക് ഇനിയും നഷ്ടങ്ങൾ ഉണ്ടാകുമെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ : പാകിസ്താനും, ചൈനയുമായി അസ്വാരസ്യങ്ങൾ രാജ്യത്തിന് ആപത്താണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ശ്രീനഗറിൽ മാദ്ധ്യമങ്ങളോടായിരുന്നു മെഹബൂബയുടെ പ്രതികരണം. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും നല്ലതല്ലെന്നും…
Read More » - 31 January
കോവിഡ് പ്രതിസന്ധിക്കിടയിലെ കേന്ദ്രബജറ്റിന് ഇത്തവണ പ്രത്യേകതകള്‍ ഏറെ
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഏല്‍പ്പിച്ച ആഘാതത്തിനിടയിലാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബജറ്റിന് ഒട്ടേറെ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്ന ഘടനാപരമായ…
Read More » - 31 January
കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്: ഏറ്റവും വ്യത്യസ്തമായ ബജറ്റെന്ന് സര്‍ക്കാര്‍
ന്യൂഡൽഹി: ഇന്ത്യ മഹാരാജ്യം ഉറ്റു നോക്കുന്ന കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്. ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒട്ടേറെ പ്രത്യേകതകൾ ഉള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെതന്നെ…
Read More » - 31 January
സ്വര്‍ണക്കടത്തിനെതിരെ നിര്‍ണായക ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:സ്വര്‍ണക്കടത്തിനെതിരെ നിര്‍ണായക ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാനാണ് കേന്ദ്രം ആലോചന നടത്തുന്നത്. ഇറക്കുമതി ചുങ്കം 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കാനാണ് ആലോചന.…
Read More » - 31 January
കേന്ദ്രബജറ്റ് 2021 : ബിറ്റ്കോയിൻ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിച്ചേക്കും
ന്യൂഡല്‍ഹി : ബിറ്റ്കോയിൻ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. Read Also : “കേരളത്തിൽ…
Read More »