India
- Feb- 2021 -14 February
മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ കുടുംബത്തിൽ കൂട്ടമരണം; ഭാര്യയേയും മകളെയും ചുറ്റിക കൊണ്ടടിച്ചു കൊന്നു
രാജ്ദീപിന്റെ വിവാഹം ഈ മാസം 21നാണ് തീരുമാനിച്ചിരുന്നത്.
Read More » - 14 February
ഒടുവിൽ കാനഡയും ആവശ്യപ്പെട്ടു; ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രിയെ വിളിച്ചു, 5 ലക്ഷം വാക്സിനുകൾ നൽകാൻ അനുമതി
കാനഡയ്ക്ക് ഇന്ത്യ അഞ്ച് ലക്ഷം കൊവിഡ് വാക്സിനുകൾ നൽകും. വാക്സിൻ ആവശ്യപ്പെട്ടുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് വാക്സിൻ…
Read More » - 14 February
പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണം നടത്താനുളള പദ്ധതി ഇന്ത്യന്‍ സൈന്യം തകര്‍ത്തു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ജമ്മു ബസ് സ്റ്റാന്റില്‍ നിന്ന് ഏഴ് കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. സംഭവത്തിന് പിന്നില്‍ ആരാണെന്ന്…
Read More » - 14 February
ട്രക്കും ബസും കൂട്ടിയിടിച്ച് 14 മരണം, നാല് പേരുടെ നില അതീവ ഗുരുതരം
അമരാവതി: ട്രക്കും ബസും കൂട്ടിയിടിച്ച് 14 മരണം, നാല് പേരുടെ നില അതീവ ഗുരുതരം. ആന്ധ്രാപ്രദേശിലെ കര്‍നൂളില്‍ ദേശീയപാത 44 ലാണ് നാടിനെ നടുക്കിയ വന്‍ദുരന്തം ഉണ്ടായത്.…
Read More » - 14 February
അറിവിന്റെയും സർഗ്ഗാത്മകതയുടെയും നാട് ; തമിഴ്നാടിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി
ചെന്നൈ : തമിഴ്നാടിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജ്ജവും ഉന്മേഷവും നിറഞ്ഞ നാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം തമിഴ്നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം…
Read More » - 14 February
സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണ് : എ കെ ആന്റണി
ന്യൂഡല്‍ഹി : സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നരേന്ദ്രമോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ല. രാജ്യം രണ്ട്…
Read More » - 14 February
കാർഷിക പരിഷ്കരണത്തിൻ്റെ ഗുണങ്ങൾ; സത്യവും മിഥ്യവും
കാർഷിക ഭേദഗതി നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിനും നന്മയ്ക്കും വേണ്ടിയുള്ളതാണ്. കർഷകരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു കൂട്ടർ, കർഷക സമരത്തിൻ്റെ മറവിൽ രാഷ്ട്രീയ നേട്ടം കൊയ്യുന്നവർ,…
Read More » - 14 February
വീണ്ടും വീട്ടുതടങ്കലില്‍? പൊട്ടിത്തെറിച്ച് ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല വീണ്ടും വീട്ടുതടങ്കലില്‍. തന്നെയും കുടുംബത്തെയും പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ഉമര്‍ അബ്ദുല്ല അറിയിച്ചു. പിതാവും…
Read More » - 14 February
വീടിന്റെ ഓട് നീക്കി എട്ടു ദിവസം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെ കുരങ്ങന്മാര് തട്ടിയെടുത്തു
തഞ്ചാവൂര്‍ : എട്ടു ദിവസം മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെ കുരങ്ങന്മാര് തട്ടിയെടുത്തു. വീടിന്റെ ഓട് നീക്കിയാണ് കുരങ്ങന്മാര് കുഞ്ഞുങ്ങളെ തട്ടിയെടുത്തത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പൊലീസ്…
Read More » - 14 February
രാമക്ഷേത്രത്തിന് സംഭാവന നൽകി അനാഥാലയം; ഇതുവരെ ലഭിച്ചത് ആയിരം കോടി രൂപ
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണത്തിലേക്ക് ഒന്നര ലക്ഷത്തിലധികം രൂപ സംഭാവന ചെയ്ത് അനാഥാലയം. ലക്നൗവിലെ ഓള് ഇന്ത്യ ഷിയാ യത്തീംഖാനയിലെ സദത്ഗഞ്ച് അനാഥാലയത്തില്‍ നിന്നുള്ള എണ്‍പതോളം അനാഥരും,…
Read More » - 14 February
ഏറ്റവും മികച്ച വനിതാ നേതാക്കളില്‍ ഒരാള്‍ ; സുഷമ സ്വരാജിന്റെ ജന്മദിനത്തില് വികാര നിര്‍ഭരമായ കുറിപ്പുമായി വി മുരളീധരന്
തിരുവനന്തപുരം : അന്തരിച്ച മുന്‍ മന്ത്രി സുഷമാ സ്വരാജിന്റെ ജന്മദിനത്തില് വികാര നിര്‍ഭരമായ കുറിപ്പുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതിയുള്ള…
Read More » - 14 February
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവ് അർപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാർക്ക് ആദരവ് അർപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. രാജ്യത്തിനായുള്ള അവരുടെ സേവനവും ത്യാഗവും…
Read More » - 14 February
ഗ്രേറ്റ ടൂൾക്കിറ്റ് കേസ്; യുവ പരിസ്ഥിതി പ്രവർത്തക ദിഷ അറസ്റ്റിൽ, കേസിലെ ആദ്യ അറസ്റ്റ്
കർഷക സമരത്തിൽ പിന്തുണ നൽകി ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. യുവ പരിസ്ഥിതി പ്രവർത്തകയായ ദിഷ രവിയെയാണ് ബംഗളൂരു…
Read More » - 14 February
കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ട് 30 വര്‍ഷം കഴിഞ്ഞു : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ട് 30 വര്‍ഷം കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി. കുടുംബ വാഴ്ച രാഷ്ട്രീയം എന്ന പരിഹാസത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍. മുന്‍…
Read More » - 14 February
യുപിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ ഒടുവിൽ അറസ്റ്റ് ചെയ്തു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായത്. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസര്‍ പൊലീസ്…
Read More » - 14 February
തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് ട്രക്കിലിടിച്ചു; 8 സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര് മരിച്ചു
തിരുപ്പതി: ആന്ധ്രാപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ആന്ധ്രയിലെ കര്‍ണൂലില്‍ ദേശീയപാത…
Read More » - 14 February
‘മറക്കാനും പൊറുക്കാനും കഴിയില്ല’; രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിന് രണ്ട് വയസ്സ്
രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. 2019 ഫെബ്രുവരി 14നായിരുന്നു സി ആർ പി എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേർക്ക് ഭീകരർ…
Read More » - 14 February
പ്രിയപ്പെട്ടവരോട് സംസാരിച്ചിരിക്കെ മാഞ്ഞു പോയവർ..രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിന്റെ ഓർമ്മയിൽ രാജ്യം
ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 2 വർഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തി പുൽവാമയിൽ ആക്രമണം നടന്നത്.…
Read More » - 14 February
‘320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയത്’; വ്യക്തമാക്കി പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയരുന്നതിൽ പ്രതികരണവുമായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രംഗത്ത്. 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.…
Read More » - 14 February
പ്രണയദിനത്തില്‍ ആരാധകര്‍ക്ക് ‘ജൂനിയര്‍ സി’യെ പരിചയപ്പെടുത്തി മേഘ്ന രാജ് സാർജ (വീഡിയോ)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂനിയര്‍ ചീരുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്ത മേഘ്ന. നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 14 February
മാറ്റത്തിനൊരുങ്ങി കൊച്ചി; മോദിയുടെ ട്വീറ്റ് തരംഗമാക്കി മലയാളികൾ
ന്യൂഡൽഹി: കേരളത്തിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിയിലെ പരിപാടി തുടക്കം കുറിക്കുമെന്ന പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള ട്വീറ്റ് കേരളത്തിലെ യുവജനങ്ങള്‍ക്ക് ഹരമായി. ഇടതുപക്ഷമുന്നണിയുടെ പിന്‍വാതില്‍ നിയമനങ്ങളില്‍…
Read More » - 14 February
ഡോവലിന്റെ വീടിന്റെയും ഓഫീസിന്റെയും കൂടാതെ അതിർത്തി മേഖലകളുടെ വിഡിയോയും പാകിസ്താനിലേക്ക് അയച്ചു
ന്യൂഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ വീട്ടിലും ഓഫിസിലും സുരക്ഷ വർധിപ്പിച്ചു.ഡോവലിന്റെ ഓഫിസിന്റെ വിഡിയോ പിടിയിലായ ജയ്ഷെ മുഹമ്മദ് ഭീകരൻ പാക്കിസ്ഥാനിലേക്ക് അയച്ചുവെന്ന വെളിപ്പെടുത്തലിനെ…
Read More » - 14 February
കർഷകർ കൃഷിയിടത്തിൽ, നഷ്ടത്തിലേക്കു കൂപ്പുകുത്തി സമരത്തിന് നേതൃത്വം നല്കുന്ന ഇടനിലക്കാരായ മണ്ഡികള്‍
കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നിയമം രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്ക് വേണ്ടി ഉള്ളതാണ് എന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. കർഷകരിൽ നിന്ന് വിളകൾ കുറഞ്ഞ വിലക്ക്…
Read More » - 14 February
നാളെ മുതല്‍ രാജ്യ വ്യാപകമായി ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി : നാളെ മുതല്‍ രാജ്യ വ്യാപകമായി ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. ടോള്‍ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളില്‍ നാളെ മുതല്‍…
Read More » - 14 February
പൂര്‍ണ സര്‍വീസ് ; ഡിവിഷന് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്കി റെയില്‍വേ മന്ത്രാലയം
ന്യൂഡല്‍ഹി : ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ട്രെയിനുകളും രാജ്യത്ത് സര്‍വീസ് പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി പൂര്‍ണ സര്‍വീസിന് സജ്ജമാവാന് ഡിവിഷന് ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശം നല്കി.…
Read More »