മുംബൈ: എംപിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലോക്സഭാ എംപിയെയാണ് മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദാദ്രാ ആന്റ് നാഗര്‍ ഹവേലി എംപിയായ മോഹന്‍ ദേല്‍കറാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 58കാരനായ മോഹന്‍, സ്വതന്ത്രനായാണ് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചത്.
Read Also : കോളിളക്കമുണ്ടാക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഞെട്ടിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്
ദാദ്ര ആന്റ് നാഗര്‍ ഹവേലി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന മോഹന്‍, 2019ല്‍ പാര്‍ട്ടി വിട്ടിരുന്നു. 2004 മുതല്‍ ഇദ്ദേഹം ഈ മണ്ഡലത്തില്‍ നിന്നുളള എംപിയാണ്.
Post Your Comments