India
- Mar- 2021 -15 March
തമിഴ്നാട്ടിലും അസമിലും ബംഗാളിലും ബിജെപി തേരോട്ടം? സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നേതൃത്വം
രാജ്യത്ത് ബിജെപി തേരോട്ടം സാധ്യമാക്കാനൊരുങ്ങി ബിജെപി. തമിഴ്നാട്ടിലും അസമിലും ബംഗാളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കമല്‍ഹാസനെതിരെ ബി.ജെ.പി വനിതാ മോര്‍ച്ച നേതാവ് വാനതി ശ്രീനിവാസന് മത്സരിക്കും. നടി…
Read More » - 15 March
റെയിൽവേ സ്റ്റേഷനുകളിൽ ഇന്ന് മുതൽ ടിക്കെറ്റ് കൗണ്ടറുകൾ തുറക്കും ; മെമു വീണ്ടും ഓടിതുടങ്ങും
ട്രെയിൻ ഗതാഗതത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ശരാശരി എല്ലാ മനുഷ്യരും. ചിലവ് കുറഞ്ഞതും എളുപ്പവുമായ സംവിധാനം തന്നെയാണ് അതിന്റെ പ്രധാന കാരണം. കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ നിർത്തി വച്ച…
Read More » - 15 March
ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തിൽ പുതിയ മാനദണ്ഡവുമായി ബാങ്കുകള്‍
ദില്ലി : രാജ്യത്തെ ബാങ്കുകളില്‍ നിന്ന് ഇനി പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടുക എളുപ്പമാകില്ല. നിലവിലെ മാനദണ്ഡങ്ങള്‍ അല്‍പ്പം കൂടി കര്‍ശനമാക്കിയിരിക്കുകയാണ് ബാങ്കുകള്‍. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍…
Read More » - 15 March
തമ്മിലടികൾ ഇനി തുടരില്ല ; കേരളം പിടിക്കാനുള്ള ശേഷിക്കുന്ന കോൺഗ്രസിന്റെ ആറ് സ്ഥാനാർത്ഥികളെ ഇന്നറിയാം
ഏറെ പ്രതിസന്ധിയിലാണ് കോൺഗ്രസിന്റെ ഈ നിയമസഭാ തിരഞ്ഞെടുപ്പ്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവന്തപുരത്ത് നടക്കും. ദില്ലിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി…
Read More » - 15 March
കയ്യേറ്റം ചെയ്യാൻ ശ്രമം, കമൽ ഹാസന്റെ കാറിന്റെ ചില്ല് അക്രമികൾ എറിഞ്ഞു പൊട്ടിച്ചു
മക്കൾ മയ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയോടെയായിരുന്നു. കോയമ്പത്തൂരിലെ സ്ഥാനാർഥിയായി നടൻ കമൽ ഹാസനെയാണ് മക്കൾ മയ്യം നിർത്തിയിട്ടുള്ളത്. അങ്ങനെയിരിക്കെയാണ് കമൽ ഹാസന് നേരെ ആക്രമണമുണ്ടാകുന്നത്. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ്…
Read More » - 15 March
പുതുച്ചേരി കോൺഗ്രസ് യോഗത്തിൽ തമ്മിൽ തല്ല് ; നിരവധിപേർക്ക് പരിക്ക്
ചെന്നൈ ∙ ഡിഎംകെയ്ക്കു കൂടുതൽ സീറ്റ് നൽകിയതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായതോടെ പുതുച്ചേരി കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി. യോഗത്തിനെത്തിയ കോൺഗ്രസ് നേതാവ് എം.പി. വെങ്കടേശൻ പ്രതിഷേധ…
Read More » - 15 March
കാറില്‍ സ്ത്രീയുടെ അസ്ഥികൂടം; പൊലീസുകാരന് സസ്പെന്ഷന്
ഭുവനേശ്വര്‍: രണ്ട് വര്‍ഷം മുമ്പ് കസ്റ്റഡിയിലെടുത്ത കാറില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസുകാരന് സസ്പെന്ഷന്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ ആണ് സസ്പെന്‍ഡ് ചെയ്തത്. കഞ്ചാവ്…
Read More » - 15 March
കാശ്മീരിൽ ലഷ്കർ ഇ ത്വായ്ബ ഭീകരനെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ : കാശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വായ്ബ ഭീകരൻ ജഹാംഗീർ അഹമ്മദ് വാണിയെയാണ് വധിച്ചത്. ഷോപ്പിയാനിലായിരുന്നു സംഭവം. Read Also…
Read More » - 14 March
ചന്ദ്രയാൻ 3 വിക്ഷേപണം നടത്താനൊരുങ്ങി ഐ എസ് ആർ ഓ
ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാന പദ്ധതികളിൽ ഒന്നായ ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം അടുത്തവർഷം പകുതിയോടെ ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന…
Read More » - 14 March
നാളെ മുതൽ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക്…
Read More » - 14 March
പത്തുവയസുകാരി ജീവനൊടുക്കിയ നിലയിൽ
ആഗ്ര: അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ജീവനൊടുക്കി. ആഗ്ര ജില്ലയിലെ പ്രതാപ് പുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫത്തേബാദ് പൊലീസ്…
Read More » - 14 March
ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത്, പ്രത്യേകിച്ച് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മേഖലയില്‍ പുനരുപയോഗ…
Read More » - 14 March
മോട്ടോർ വാഹന ചട്ടങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി
ന്യൂഡല്‍ഹി ∙ 15 വര്‍ഷമായ സര്‍ക്കാര്‍ വാഹനങ്ങളുടെ റജിസ്ട്രേഷന് പുതുക്കേണ്ടന്നു കേന്ദ്ര സര്‍ക്കാര്‍ . അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഇതു പ്രാബല്യത്തിലാക്കും. ഇതിനായി കേന്ദ്ര…
Read More » - 14 March
രണ്ടു വയസുള്ള കുട്ടി ധരിച്ച ഡയപ്പറിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമം ; പിടികൂടിയത് 85 ലക്ഷം രൂപയുടെ സ്വർണ്ണം
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 85 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്റ്റംസ് ആണ് സ്വർണം പിടികൂടിയത്. 1841 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. രണ്ടു…
Read More » - 14 March
രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ആളുകളിൽ നിന്നുമാണ് കോൺഗ്രസ് വോട്ടുകൾ പ്രതീക്ഷിക്കുന്നത് : അമിത് ഷാ
ഗുവാഹത്തി : അസമിനെ നുഴഞ്ഞുകയറ്റത്തിൽ നിന്നും പൂർണ്ണമായും സംരക്ഷിക്കാൻ ബിജെപിയ്ക്ക് അഞ്ച് വർഷം കൂടി തരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാസിറയിലെ തെരഞ്ഞെടുപ്പ് റാലിയെ…
Read More » - 14 March
യുവതിയുടെ സഹായത്തോടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തി കാമുകന്
ലക്നൗ: യുപിയിൽ യുവതിയുടെ ഒത്താശയോടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തി കാമുകന്. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്ത യുവതിയുടെ വീട്ടുകാര്‍ മറ്റൊരു യുവാവുമായി കല്യാണം നിശ്ചയിക്കുകയുണ്ടായി. ഇതില്‍ കുപിതയായ…
Read More » - 14 March
പ്രണയാഭ്യർത്ഥന നടത്തിയതിനു പാക്കിസ്ഥാൻ ലാഹോർ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പുറത്താക്കിയതിനെതിരെ പ്രതിഷേധം തുടരുന്നു
ശൈശവ വിവാഹം മുതൽ പീഡനം, കൊലപാതകം എന്നിവയെല്ലാം സാധാരണമായ ഒരു രാജ്യത്ത് പ്രണയം തുറന്നു പറയുന്നത് വലിയ കുറ്റമായി കാണുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കോളജ് ക്യാംപസിൽ സഹപാഠിയോട് പ്രണയാഭ്യർഥന…
Read More » - 14 March
പരസ്യമായി തല മുണ്ഡനം ചെയ്തു ലതിക സുഭാഷിന്റെ പ്രതിഷേധം
മറ്റു രാഷ്ട്രീയ പാർട്ടികളിൽ താൻ ചേരില്ലെന്നും ലതിക വ്യക്തമാക്കി.
Read More » - 14 March
യുപിയിൽ യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തു
ലഖ്നൗ: യുപിയിലെ അലിഗഡിൽ യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നു. ഹർദുവാഞ്ചിൽ ഭർത്താവിനൊപ്പം കൻവാറിൽ പങ്കെടുക്കാൻ പോയ യുവതിയെയാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്. കൻവാർ ആഘോഷത്തിൽ…
Read More » - 14 March
ഇൻഡോനേഷ്യയിൽ ഹിപ്പപ്പൊട്ടാമസിനോട് യുവതിയുടെ ക്രൂരത
അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. തടയാന്‍ നിയമനിര്‍മാണങ്ങളും ബോധവല്‍ക്കരണവുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തില്‍ അവയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരത്തില്‍ ഒരു പ്രകോപനവും…
Read More » - 14 March
നേമം തിരിച്ച് പിടിക്കാൻ കെ മുരളീധരൻ, ഹരിപ്പാട് ചെന്നിത്തല; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് പട്ടിക പ്രഖ്യാപനം. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ്…
Read More » - 14 March
നഴ്സിങ് വിദ്യാർത്ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന; കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍
റാഞ്ചി: വിദ്യാർത്ഥിനികൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നഴ്സിങ് കോളജ് ഡയറക്ടർ അറസ്റ്റിൽ ആയിരിക്കുന്നു. ജാര്‍ഖണ്ഡിലെ ഖുന്ദിയില്‍ സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് കോളേജിലെ ഡയറക്ടര്‍ ബബ്ലു…
Read More » - 14 March
തൃത്താലയിൽ ബൽറാം, ബാലുശ്ശേരിയിൽ ധർമ്മജൻ, പാലക്കാട് ഷാഫി പറമ്പിൽ; കോൺഗ്രസ് സ്ഥാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നു
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുന്നു. തൃത്താലയിൽ വി ടി ബൽറാം എം എൽ എ സ്ഥാനാർത്ഥിയാകും. ബാലുശ്ശേരിയിൽ…
Read More » - 14 March
സമാനതകളില്ലാത്ത പോരാട്ടം കാഴ്ച വെയ്ക്കാൻ യുവത്വം, സാക്ഷ്യം വഹിക്കാൻ കേരള മണ്ണ്; ബിജെപിയിലെ ചുണക്കുട്ടികൾ
ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരം. കോന്നി എന്നീ മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രൻ മത്സരിക്കുക. സമാനതകളില്ലാത്ത പോരാട്ടം…
Read More » - 14 March
നാലുവയസ്സുകാരിയെ 30കാരന് കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവമറിഞ്ഞ പിതാവ് ജീവനൊടുക്കി
മുംബൈ: ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസ്സുകാരിയെ 30കാരന് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സങ്കടം താങ്ങാനാവാതെ പെണ്‍കുട്ടിയുടെ അച്ഛന് ജീവനൊടുക്കി. ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലിയിലാണ് ഞെട്ടിക്കുന്ന…
Read More »