India
- Mar- 2021 -12 March
ഇന്ത്യയുടെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി ചൈന : ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതി
ബെയ്ജിങ് : ഇന്ത്യയുടെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന . അരുണാചല്‍പ്രദേശ് അതിര്‍ത്തിക്കു സമീപം ടിബറ്റില്‍, ബ്രഹ്മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ…
Read More » - 12 March
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം; ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊറോണ വൈറസ്…
Read More » - 12 March
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി : കെപിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 12 March
ബംഗാൾ പിടിച്ചെടുക്കാൻ മൻമോഹൻ സിങ്ങിനെ കളത്തിലിറക്കി കോൺഗ്രസ് ; താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു
കൊൽക്കത്ത : ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്ന താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി…
Read More » - 12 March
ബംഗാളില്‍ മമതയെ അട്ടിമറിച്ച് ബി.ജെ.പി തന്നെ അധികാരത്തിലെത്തും : സുവേന്ദു അധികാരി
കൊല്‍ക്കത്ത : ബംഗാളില്‍ മമതയെ അട്ടിമറിച്ച് ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്ന ഉറപ്പുമായി സുവേന്ദു അധികാരി. 2019ല്‍ ബി.ജെ.പി 18 ലോകസഭാ സീറ്റുകളാണ് പിടിച്ചത്. ഇനി ഇത്തവണ സംസ്ഥാന…
Read More » - 12 March
മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്. ജയ്ഷ് ഉല് -ഹിന്ദ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ തിഹാര്‍ ജയിലില്‍ നിന്ന്…
Read More » - 12 March
കോവിഡ് വ്യാപനം; പൂനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മഹാരാഷ്ട്ര: കൊറോണ വൈറസ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൂനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നു. രാത്രി 11 മണിമുതൽ പുലർച്ചെ ആറു മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 12 March
ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എം.കെ സ്റ്റാലിന് ; കമല്‍ഹാസന്റെ കന്നി പോരാട്ടം കോയമ്പത്തൂര്‍ സൗത്തില്‍
ചെന്നൈ : ഡിഎംകെ 173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന് കൊളത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കും. സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് ചെപ്പോക്ക്-ട്രിപ്ലികെയിന്‍…
Read More » - 12 March
മമതാ ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കളുടെ…
Read More » - 12 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 20,000 ത്തിലധികം കോവിഡ് കേസുകൾ
ന്യൂഡൽഹി: വീണ്ടും തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 20 ,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് ഇന്നലെ 23 ,285 പേർക്കാണ് കൊറോണ…
Read More » - 12 March
അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ടത് 170 എം.എല്‍.എമാര്‍
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോൺഗ്രസ് വിട്ടത് 170 എം.എൽ.എമാർ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോം തയ്യാറാക്കിയ…
Read More » - 12 March
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ വാക്സിൻ സ്വീകരിച്ചത് 80705 പേർ
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80705 പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി. 79748 പേർക്കും കൊവിഷീൽഡ് വാക്സിനാണ് നൽകിയിരിക്കുന്നത്. 957 പേർക്ക് കൊവാക്സിനും…
Read More » - 12 March
16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 7 പേർക്കെതിരെ കേസ്
ചണ്ഡിഗഡ്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 7 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നു. ഹരിയാനയിലെ ഭിവാനിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ…
Read More » - 12 March
ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് ബോധപൂർവ്വം; മുതലക്കണ്ണീരിന് വിലയില്ലെന്ന് ഇ. ശ്രീധരൻ
പാലക്കാട്: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി മെട്രോമാൻ ഇ. ശ്രീധരൻ. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും എല്ലാം കഴിഞ്ഞ് ദുഃഖിച്ചിട്ട് കാര്യമില്ലെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു. ബോധപൂർവമാണ്…
Read More » - 12 March
ഏപ്രില്‍ മുതല്‍ എല്‍ഇഡി ടിവികളുടെ വിലയിൽ വർധനവ്
ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ എല്‍ഇഡി ടിവികളുടെ വില വർധിപ്പിക്കുന്നു. ആഗോള വിപണികളില്‍ ഓപ്പണ്‍ സെല്‍ പാനലുകളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനം വരെ വർധിച്ചതാണ്…
Read More » - 12 March
നിയമസഭയിലെ കൈയ്യാങ്കളി; സർക്കാരിന് തിരിച്ചടി, പരാതി പിൻവലിക്കാനില്ലെന്ന് ഹൈക്കോടതി, ജലീലും ജയരാജനും വിചാരണ നേരിടണം
2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ നടന്ന കൈയ്യാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കണമെന്ന സർക്കാരിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിൻവലിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.…
Read More » - 12 March
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിൽ മെത്രാനെതിരെ സാക്ഷി പറയാന്‍ മറ്റൊരു മെത്രാന്: ചരിത്രത്തിൽ ആദ്യം
കോട്ടയം : വന്‍ വിവാദം ഉയര്‍ത്തിയ കന്യാസ്ത്രീ പീഡനത്തിനിരയായ കേസില്‍ ഫ്രാങ്കോ മുളയ്ക്കനെതിരേ സാക്ഷിയായി മറ്റൊരു മെത്രാന് കോടതിയില്‍ എത്തുന്നു. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലെ എട്ടാം സാക്ഷിയായ…
Read More » - 12 March
നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച വയോധിക ദമ്പതികൾക്ക് തടവ് ശിക്ഷ
മുംബയ്: നാല് വയസുകാരിയായ അയൽപക്കത്തെ പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ വയോധിക ദമ്പതികൾക്ക് പത്ത് വർഷം തടവ്ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. 2013…
Read More » - 12 March
2020ൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംനേടിയ 5 വനിതകൾ
സ്ത്രീശാക്തീകരണത്തിന് സമൂഹവും രാഷ്ട്രീയ പാർട്ടികളും ചുക്കാൻ പിടിക്കുമെങ്കിലും രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി,…
Read More » - 12 March
കേരളം തന്നെ നമ്പർ 1; ജനങ്ങളെ വലച്ച് പണിമുടക്കുകൾ, നഷ്ടപ്പെട്ടത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍
ന്യൂഡല്‍ഹി: 210 പണിമുടക്കുകളും ലോക്കൗട്ടുകളും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം കൊവിഡിനെ തുടര്‍ന്ന്…
Read More » - 12 March
നന്ദിഗ്രാമിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി നാമനിർദേശപത്രിക സമർപ്പിച്ചു
കൊൽക്കത്ത : നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി നാമനിർദേശപത്രിക സമർപ്പിച്ചു. മമതയുടെ ദുർഭരണം അവസാനിക്കാൻ പോവുകയാണെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സുവേന്ദു പറഞ്ഞു. സംസ്ഥാനത്ത്…
Read More » - 12 March
ടൂള്‍ക്കിറ്റ് കേസ് ; ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി
ന്യൂഡല്‍ഹി: ടൂള്‍ക്കിറ്റ് കേസിൽ നികിത ജേക്കബിനും ശാന്തനു മുളുകിനും പുറമെ ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി കോടതിയാണ് ചൗധരിയെ മാര്‍ച്ച്…
Read More » - 12 March
‘കാമരാജ് ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഡെലിവറി എക്സിക്യുട്ടിവ്’ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച് സൊമാറ്റോ
ബംഗളൂരു: ഉപഭോക്താവിനെ മര്‍ദ്ദിച്ചെന്ന സംഭവത്തില്‍ ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച് സൊമാറ്റോ. സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററില്‍ പങ്കുവച്ച സൊമാറ്റോയുടെ പ്രസ്താവനയിലാണ് ഇക്കാര്യം…
Read More » - 12 March
റോപാക്സിനു ശേഷം സാഗർമാല, ഇനിയുള്ളത് ഭാരത് മാല റോഡ് പദ്ധതി; പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികൾ ഓരോന്നായി ലക്ഷ്യം കാണുന്നു
40 വർഷത്തിന് മുൻപ് ഇന്ത്യയിൽ സംഭവിക്കേണ്ട പുരോഗമനമാണ് നരേന്ദ്ര മോദി സർക്കാർ വന്നതിനു ശേഷം സംഭവിച്ച് കൊണ്ടിരിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ നവംബർ…
Read More » - 12 March
മറ്റൊരാളുടെ അക്കൗണ്ടിൽ സിനിമ കാണുന്നവർക്ക് മുട്ടൻ പണിയുമായി നെറ്റ്ഫ്ലിക്സ്
ഒടിടി കാലത്ത് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ സ്വന്തം അക്കൗണ്ടിൽ നിന്നല്ലാതെ നെറ്റ്ഫ്ലിക്സിൽ സിനിമ കാണുന്നവർക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.…
Read More »