India
- Mar- 2021 -16 March
പിണറായിയുടെ പ്രവർത്തനങ്ങളെ മാത്രമേ ഞാൻ വിലയിരുത്തുന്നുള്ളൂ. അതിൽ നല്ലതും ചീത്തയുമുണ്ടാകും
തന്റെ നിലപാടുകളിൽ എപ്പോഴും ഉറച്ച് നിൽക്കുന്ന ഒരാളാണ് ഒ രാജാഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച നിലപാടിലുറച്ച് തന്നെയാണ് ഇത്തവണയും ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.…
Read More » - 16 March
മമതയ്ക്ക് മത്സരിക്കാനുള്ള യോഗ്യതയില്ല
തിരഞ്ഞെടുപ്പിന്റെ ചൂട് എല്ലാവരിലേക്കും ഇരച്ചു കയറിക്കൊണ്ടിരിക്കുകയാണ് ഇതിനോടകം തന്നെ പലരും പ്രകടന പത്രികകൾ സമർപ്പിച്ചു കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിലും വിവാധങ്ങൾക്കും മറ്റും ഒരു കുറവുമില്ല. പശ്ചിമ ബംഗാള്‍…
Read More » - 16 March
ആന്ധ്രയിൽ നിന്ന് സിമെന്റ് ലോറി വന്നത് കഞ്ചാവുമായി
ആന്ധ്രയില്‍ നിന്നു സിമന്റ് ലോഡെന്ന വ്യാജേന 167 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അഞ്ചു മാസത്തിനു ശേഷം മൂന്ന് പേര് കൂടി എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി.…
Read More » - 16 March
കൊവിഡ് പ്രതിസന്ധി: മടങ്ങിയ പ്രവാസികള്‍ക്ക് തിരികെ ഗള്‍ഫില്‍ ജോലി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് മൂലം ഗള്‍ഫില്‍ നിന്ന് മടങ്ങിയതിനാല്‍ ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും…
Read More » - 16 March
കുറഞ്ഞ വിലയിൽ CB 500X ഇന്ത്യയിലെത്തിച്ച് ഹോണ്ട
ബൈക്കുകളുടെ ബിഗ്-വിങ് ശ്രേണിയിലേക്ക് CB350 ഹൈനെസ്സിനും CB350 ആർഎസ്സിനും പുറമെ വിലക്കുറവുള്ള അഡ്വഞ്ചർ ബൈക്ക് CB500X അവതരിപ്പിച്ച് ഹോണ്ട. 6.87 ലക്ഷം എക്സ്-ഷോറൂം വിലയുമായാണ് CB500X എത്തിയിരിക്കുന്നത്.…
Read More » - 16 March
വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാർ വീണ്ടും സ്ഥാനാർഥിയാകുമോ?
ഏറെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് ഇന്ന് കോൺഗ്രസിലെ ശേഷിക്കുന്ന സ്ഥാനാർതിത്വം പുറത്തു വരാൻ പോകുന്നത്. തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ട്.…
Read More » - 16 March
അരിതയടക്കം നാലു പെണ്ണുങ്ങൾ; ആലപ്പുഴയിൽ മത്സരം കനക്കും
ആലപ്പുഴയുടെ പോരാട്ടത്തിൽ നാലു പെണ്ണുങ്ങൾ നേർക്കുനേർ എത്തുമ്പോൾ കേരള ജനതയുടെ മുഴുവൻ ശ്രദ്ധയും അങ്ങോട്ടേക്കാണ് സഞ്ചരിക്കുന്നത്. ജില്ലയില്‍ ആകെയുള്ള 9 നിയമസഭ സീറ്റുകളില്‍ 4 വനിതകളാണ് നേര്‍ക്കുനേര്‍…
Read More » - 16 March
ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചു, മമതയുടെ നാമനിര്‍ദേശ പത്രികക്കെതിരെ ഇലക്ഷൻ കമ്മീഷന് പരാതി
കൊല്‍ക്കത്ത: ആറ് ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് മമതയുടെ പ്രതിയോഗിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരി.…
Read More » - 16 March
രാജ്യത്ത് 2,000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : 2,000 രൂപ നോട്ടുകള്‍ രാജ്യത്തിപ്പോള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിമാന്‍ഡ് അടിസ്ഥാനമാക്കി മാത്രമാണ് കറന്‍സികളുടെ അച്ചടി നടക്കുന്നത്. ആര്‍ബിഐയുമായി സര്‍ക്കാര്‍ കൂടിയാലോചിക്കുകയും അതിനുശേഷം മാത്രമാണ്…
Read More » - 16 March
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് പ്രചാരണത്തിനായി തലസ്ഥാനത്ത്. കൂടാതെ കേന്ദ്രനേതാക്കളുടെ നീണ്ട നിര
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി അഖിലേന്ത്യാ നേതാക്കളും മുഖ്യമന്ത്രിമാരുമടങ്ങുന്ന ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുന്നു. ഇതിന് തുടക്കം കുറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്…
Read More » - 16 March
രാജ്യത്ത് 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: 2019 മുതല്‍ രാജ്യത്ത് പുതിയ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. 2016 ല്‍ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറന്‍സി നോട്ടുകള്‍…
Read More » - 16 March
ഐ.എസ്. റിക്രൂട്ട്മെന്റ്: മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് 4 മലയാളികള്‍ പിടിയില്‍
കണ്ണൂർ : ഐ.എസ്. റിക്രൂട്ട്മെന്റ് കേസില്‍ ഡല്‍ഹി, കേരളം, കര്‍ണാടക എന്നിവിടങ്ങളിലായി 10 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പരിശോധന നടത്തി. നാലു മലയാളികള്‍ അടക്കം…
Read More » - 16 March
93-ാമത് ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പുറത്ത് വിട്ടു
ന്യൂയോര്‍ക്ക് : 93-ാമത് ഓസ്കര് നാമനിര്‍ദ്ദേശപ്പട്ടിക ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് പുറത്തു വിട്ടു. പത്ത് നോമിനേഷനുകളുമായി മങ്കും 6 നോമിനേഷനുകളുമായി…
Read More » - 16 March
മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ ബുധനാഴ്ച ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഒരു…
Read More » - 15 March
ഹൈദ്രാബാദിൽ ഉള്ളിവില കുറയുന്നു, സാധാരണക്കാരുടെ നെഞ്ചിടിപ്പ് താഴുന്നു
ഹൈദരാബാദിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിട്ടാണ് സവാളയുടെ വിലയിൽ കാര്യമായ കുറവുണ്ടായിട്ടുള്ളത്. തെലങ്കാനയിലും മറ്റ് അയൽ സംസ്ഥാനങ്ങളിലും ഉൽപാദനം ഉയർന്നതിനെത്തുടർന്ന് നഗരത്തിലെ ഉള്ളി വില ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ…
Read More » - 15 March
പരാതിക്കാരിയോട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടത് അസിസ്റ്റന്റ് കമ്മീഷണർ.
ജയ്പ്പൂരിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. പീഡനക്കേസ് ഇരയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച അസിസ്റ്റന്റ് കമ്മീഷണറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. യുവതിയുടെ പരാതിയിൻമേലാണ് നടപടി. രാജസ്ഥാന് നിയമസഭയിലാണ്…
Read More » - 15 March
‘ഞാൻ ലജ്ജിക്കുന്നു’: ഹിന്ദു ദേശീയവാദത്തില്‍ ബിജെപിയെ പിന്തളളാനാണ് കെജ്രിവാള് ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുതിർന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ലോക്പാല്‍ കാമ്പയിനില്‍ അരവിന്ദ് കെജ്രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും താന്‍ ഇന്ന് ലജ്ജിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്…
Read More » - 15 March
ജൂഡ് ആന്റണിയുടെ കണ്ണ് നിറച്ച കാഴ്ച
ജൂഡ് ആന്റണി പങ്കുവെച്ച മമ്മൂമ്മക്കയുടെ പ്രൈസ്റ്റ് എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഏതൊരു സിനിമാപ്രേമിയെയും അത്ഭുതപ്പെടുത്തുന്നതാണ്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു. Also Read:പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; അസിസ്റ്റന്റ്…
Read More » - 15 March
പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; അസിസ്റ്റന്റ് കമ്മീഷണറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
പരാതിയുമായി എത്തിയ യുവതിയോട് ആദ്യം പണമാണ് ബോറ ആവശ്യപ്പെട്ടത്
Read More » - 15 March
പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി
മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്.
Read More » - 15 March
മദനി അനീതിക്കിരയായ മനുഷ്യനെന്ന് നടൻ സലിം കുമാർ
ഒരു ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മദനിയെ അനുകൂലിച്ചുകൊണ്ട് സലിം കുമാർ സംസാരിച്ചത്. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ പിന്തുണച്ചാണ് നടന് സലീം കുമാറിന്റെ പ്രസ്താവനകൾ…
Read More » - 15 March
ടീ ഷര്‍ട്ട് ധരിച്ച് നിയമസഭയിലെത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ സ്പീക്കര്‍ പുറത്താക്കി
സഭയില്‍ അന്തസും മാന്യവുമായ വസ്ത്രധാരണം വേണമെന്നും സ്പീക്കര്‍ പ്രതികരിച്ചു
Read More » - 15 March
ഉലക നായകനെ നേരിടാനൊരുങ്ങി ബിജെപി; കളത്തിലിറക്കുന്നത് വാനതിയെ
തമിഴകത്തിന്റെ ഉലക നായകനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ ഹാസനെ നേരിടാന്‍ കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി കളത്തിലിറക്കുന്നത് മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വാനതി…
Read More » - 15 March
കാമുകൻ സഹോദരിയുമായി ഒളിച്ചോടിയതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി
ഹവേരി: കാമുകൻ സഹോദരിയുമായി ഒളിച്ചോടിയതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. ഹവേരയിലെ ബ്യാദഗിയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം നടന്നത്. മകള്‍ ഒളിച്ചോടിയെന്നും മറ്റൊരു മകള്‍ ജീവനൊടുക്കിയെന്നും അറിഞ്ഞ അമ്മയും…
Read More » - 15 March
ബട്ല ഹൗസ് ഏറ്റുമുട്ടൽ: 10 വര്‍ഷത്തിനൊടുവിൽ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ആരിസ് ഖാന് വധശിക്ഷ വിധിച്ച് കോടതി
ന്യൂഡല്‍ഹി: ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ആരിസ് ഖാന് വധശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. ആരിസ് ഖാന് എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം…
Read More »