India
- Mar- 2021 -17 March
ഭീകര സംഘടനയിൽ ചേരാൻ പോയി; നാലു യുവാക്കളെ രക്ഷപ്പെടുത്തി തിരികെ എത്തിച്ച് കശ്മീർ പോലീസ്
ശ്രീനഗർ: ഭീകരതയിൽ ആകൃഷ്ടനായി ഭീകര സംഘടനയിൽ ചേരാൻ പോയ നാലു യുവാക്കളെ രക്ഷപ്പെടുത്തി ജമ്മു കശ്മീർ പോലീസ്. ബുദ്ഗാം ജില്ലയിലെ ഗന്ദേർബാളിലാണ് സംഭവം. ജീവനോ സ്വത്തിനോ യാതൊരു…
Read More » - 17 March
‘വാങ്ക് വിളി ഉറക്കത്തെയും ജോലിയേയും ദോഷകരമായി ബാധിക്കുന്നു’; പരാതിയുമായി സർവകലാശാല വൈസ് ചാൻസിലർ
പ്രയാഗ്രാജ് : വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി സർവകലാശാല വൈസ് ചാൻസിലർ. അലഹാബാദ് സർവകലാശാല വൈസ് ചാൻസിലറായ സംഗിത ശ്രീവാസ്തവയാണ് ജില്ലാ മജിസ്ട്രേറ്റിന് നേരിട്ട്…
Read More » - 17 March
ഭർത്താവിന്റെ അമ്മ തനിക്ക് പഴകിയ ഭക്ഷണം തരുന്നു; പരാതിയുമായി മരുമകൾ
ലക്നൗ: അമ്മായിയമ്മ പഴകിയ ഭക്ഷണം തരുന്നെന്ന് കാണിച്ച് മരുമകൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നു. യുപിയിലെ ഗോരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അമ്മായിയമ്മ ദിവസം മുഴുവൻ ടിവി കണ്ട്…
Read More » - 17 March
70 രാജ്യങ്ങൾ, 6 കോടി വാക്സിൻ ഡോസുകൾ; കൊവിഡിൽ തകർന്ന ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ
ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ. 70 ഓളം രാജ്യങ്ങൾക്കായി ഇന്ത്യ ഇതുവരെ ആറു കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്ത്യയിൽ തദ്ദേശീയമായി…
Read More » - 17 March
ജോലി ആവശ്യപ്പെട്ടാൽ സ്ഥാനാര്‍ഥിയാക്കിക്കളയും; കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി : കേരളത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കാർട്ടൂൺ പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. എംബിഎ ഡിഗ്രിയുമായി ജോലി ആവശ്യപ്പെടുന്ന…
Read More » - 17 March
അംബാനിയ്ക്ക് വധഭീഷണി; സച്ചിൻ വാസെയുടെ ആഢംബര കാർ കണ്ടെത്തി; നിർണായക തെളിവുകൾ ലഭിച്ചതായി എൻഐഎ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ എൻഐയക്ക് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ…
Read More » - 17 March
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ തന്നെ; ബിജെപി നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. ഏറെ ആകാംഷയോടെ കാത്തിരുന്ന കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ തന്നെ മത്സരാർത്ഥി. കരുനാഗപ്പളിയിൽ ബിറ്റി സുധീർ, മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ…
Read More » - 17 March
കന്നുകാലി കടത്ത്; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സഹോദരനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് വിനയ് മിശ്രയുടെ സഹോദരൻ ബികാസ് അറസ്റ്റിൽ. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ബികാസിനെ അറസ്റ്റ് ചെയ്തത്. ഡൽഹി പ്രത്യേക…
Read More » - 17 March
കുത്തുവാക്കുകൾ പറഞ്ഞിങ്ങനെ കുറ്റപ്പെടുത്തല്ലേ, കുറച്ച് സ്വൈര്യം തരുമോ?- സഹികെട്ട് മമതയോട് തെരഞ്ഞെടുപ്പ് കമ്മീഷന്
ഏത് നേരവും കുത്തുവാക്കുകൾ കൊണ്ട് വിമർശനമുന്നയിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിരന്തരം ഇങ്ങനെ കുത്തുവാക്കുകള്‍ പറഞ്ഞ് കമ്മീഷനെ താഴ്ത്തിക്കെട്ടരുതെന്നാണ് മമതയോട് കമ്മീഷന്…
Read More » - 17 March
ബിജെപി എം പി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡല്‍ഹി: ബിജെപി എം പി രാം സ്വരൂപ് ശര്‍മ്മയെ (63) ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിക്ക് സമീപത്തുളള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപി…
Read More » - 17 March
ഇങ്ങനെ വേണം സ്ഥാനാർത്ഥിയായാൽ, ചോദ്യങ്ങൾക്ക് മുൻപിൽ നിവർന്ന് നിന്ന് കൃത്യമായ മറുപടി നൽകണം; വ്യത്യസ്തനായി സന്ദീപ് വചസ്പതി
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, സ്ഥാനാർത്ഥികൾ പ്രചരണത്തിൻ്റെ തിരക്കിലാണ്. വീടുകളിൽ കയറിയിറങ്ങിയും കുശലം ചോദിച്ചും കുഞ്ഞുങ്ങളുടെ മൂക്കള പിഴിഞ്ഞും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരുടെ മേളമാണ് ഇനി. വെറും ഷോ…
Read More » - 17 March
ഏകാധിപതികളായിരുന്നു തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സദ്ദാം ഹുസൈനും ഖദ്ദാഫിയും തിരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ് ഏകാധിപത്യം നിലനിര്‍ത്തിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബ്രൗണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അശുതോഷ് വര്ഷ്നിയുമായുള്ള ഒരു ഓണ്‍ലൈന്‍ ആശയവിനിമയത്തിലാണ്…
Read More » - 17 March
സോമനാഥക്ഷേത്രത്തിൽ പോയിട്ടുണ്ട്; ക്ഷേത്രം തകർത്ത ആക്രമികൾക്ക് കൈയ്യടിച്ച് ഇർഷാദ് റഷീദ്, ഒടുവിൽ മാപ്പ് പറച്ചിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത മഹ്മൂദിനെ മൗലാനയെ മഹത്വപ്പെടുത്തി വിവാദ യൂ ട്യൂബർ ഇർഷാദ് റഷീദ്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തെ ആക്രമിച്ച് കൊള്ളയടിച്ചതിന്…
Read More » - 17 March
ഇതാവണം നേതാവ്, ഇങ്ങനെയാകണം നേതാവ്; ജനങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളായി കുമ്മനം
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രമെഴുതിയ നേമത്ത് ഇക്കുറി കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുതൽ നേടുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്. ജനങ്ങൾക്കിടയിൽ…
Read More » - 17 March
സര്‍വ്വാഭരണ വിഭൂഷിതനായി പത്രിക സമര്‍പ്പണം ; ഹരി നാടാര്‍ അണിഞ്ഞ സ്വര്‍ണം എത്രയെന്ന് കേട്ടാല്‍ ഞെട്ടും
ചെന്നൈ : തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്‍…
Read More » - 17 March
കടകംപള്ളിയുടെ മാപ്പ് വെറും പ്രഹസനം?; ശബരിമലയിൽ പാർട്ടിക്ക് തെറ്റിയിട്ടില്ല, ശരിയായ നിലപാടെന്ന് യെച്ചൂരി
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്ന്…
Read More » - 17 March
വൃദ്ധയായ മാതാവിനെ നടുറോഡില്‍ വെച്ച് മകന് അടിച്ചു കൊലപ്പെടുത്തി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ
ന്യൂഡല്‍ഹി : വൃദ്ധയായ മാതാവിനെ നടുറോഡില്‍ വെച്ച് മകന് അടിച്ചു കൊലപ്പെടുത്തി. ദ്വാരകയില്‍ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. 76 വയസ്സുള്ള അവ്താര്‍ കൗര്‍ എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്.…
Read More » - 17 March
വികസനത്തിൽ മാതൃകാമുന്നേറ്റവുമായി ഉത്തർപ്രദേശ്; ലക്നൗ നഗരത്തിൽ നിറഞ്ഞ് എ.സി വൈദ്യുത ബസ്സുകൾ
ലക്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ നഗരങ്ങൾ ലോകനിലവാരത്തിലേക്ക് വികസിക്കുന്നു. തലസ്ഥാന നഗരത്തിലോടുന്ന ബസ്സുകളെല്ലാം വൈദ്യുതിയിലും പൂർണ്ണമായും എ.സിയുമാക്കിയാണ് ഗതാഗതവകുപ്പ് മുഖംമിനുക്കുന്നത്. സമ്പൂർണ്ണ വായുമലിനീകരണ നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ്…
Read More » - 17 March
അതിരുകൾ ഭേദിച്ച് ആത്മബന്ധം; ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ബംഗ്ലാദേശില്‍
ന്യൂഡല്‍ഹി: അയാൽ രാജ്യമായ ബംഗ്ലാദേശുമായി ആത്മബന്ധം ദൃഢമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 26, 27 തിയതികളി പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിക്കും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ്…
Read More » - 17 March
‘മുൻ മുഖ്യമന്ത്രി നാരായണ സ്വാമിക്ക് സീറ്റില്ല’; പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റില്ല. പ്രധാനപ്പെട്ട 14 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. നാരായണ…
Read More » - 17 March
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മമതയും രാഹുലും വരെ ക്ഷേത്ര ദർശനം നടത്തുന്നു: ഇത് ബിജെപിയുടെ നേട്ടമാണെന്ന് യോഗി
കൊൽക്കത്ത : ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസ് വിടവാങ്ങാൻ ഇനി 45 ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളുവെന്ന് ഓർമ്മിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read More » - 17 March
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പാസിന് അംഗീകാരം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിന് അപേക്ഷിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പോളിങ് ദിനത്തിലേക്ക് 2484 മാധ്യമപ്രവര്‍ത്തകര്‍ക്കും വോട്ടെണ്ണല്‍ ദിനത്തിലേക്ക് 2133 മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ്…
Read More » - 17 March
ഡെലിവറി ബോയ് അക്രമിച്ചെന്ന് വ്യാജ ആരോപണം, യുവതിക്കെതിരെ കേസെടുത്ത് പോലീസ്
സേവനം വൈകിയതിനെ തുടർന്ന് സോമാറ്റോ ഡെലിവറി ബോയ് തന്നെ ആക്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച ഹിതേഷ എന്ന യുവതിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു . ബെംഗളൂരു…
Read More » - 17 March
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാൻ ദേഹത്ത് വീണ് രോഗി മരിച്ചു
ഭുവനേശ്വർ : കൃഷ്ണ നഗർ സ്വദേശി പ്രബതി ദാസ് (72) ആണ് മരിച്ചത്. എസ് സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. മാർച്ച് എട്ടിനാണ് പൊള്ളലേറ്റ പ്രബതിയെ…
Read More » - 17 March
ശൗചാലയത്തിൽ പോകാനിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; പ്രതി ഒളിവില്‍
ലക്നൗ: ശൗചാലയത്തിൽ പോകാൻ പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ശൗചാലയത്തിൽ പോകാനിറങ്ങിയ പെൺകുട്ടിയെ പ്രതി…
Read More »