India
- Feb- 2024 -1 February
ഫ്ലാറ്റില്‍ വിളിച്ചുവരുത്തി മദ്യം നല്കി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി ബിഗ്ബോസ് താരം
നടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ചെയ്തിരുന്നതായി പരാതി
Read More » - 1 February
ദൈവത്തിന്റെ കൈകൾ: യുവതിക്ക് തിരിച്ച് കിട്ടിയത് സ്വന്തം ജീവൻ – വീഡിയോ വൈറൽ
ഈറോഡ്: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ യുവതിക്ക് രണ്ടാം ജന്മം. തമിഴ്നാട്ടിലെ ഈറോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് വീണ യുവതിയെ ബസ് കണ്ടക്ടർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ…
Read More » - 1 February
14 വയസുകാരന് അഡൽറ്റ് സിനിമകളോട് ആസക്തി: മകനെ വിഷം കൊടുത്തു കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി പിതാവ്
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സോലാപൂരിൽ 14 വയസ്സുള്ള മകനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഫോണിൽ അഡൽറ്റ് ഫിലിമുകൾ കാണുകയും സ്കൂളിൽ നിന്ന് പതിവായി…
Read More » - 1 February
ബജറ്റിൽ പറഞ്ഞ ‘ലക്ഷാധിപതി ദീദി’ പദ്ധതി എന്താണ്? ലക്ഷ്യമിടുന്നത് 3 കോടി സ്ത്രീകളെ – അറിയാം ഇക്കാര്യങ്ങൾ
ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘ലക്ഷാധിപതി ദീദി’. ഈ പദ്ധതി പ്രകാരം രണ്ട് കോടി സ്ത്രീകൾക്കാണ്…
Read More » - 1 February
ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു മാറ്റി
ഡല്‍ഹി: 500 വര്‍ഷം പഴക്കമുള്ള മോസ്ക് പൊളിച്ചുമാറ്റി ഡല്‍ഹി വികസന അതോറിറ്റി. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് പള്ളി പൊളിച്ചത്. പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പോ…
Read More » - 1 February
ഗ്യാൻവാപി: കോടതി നടപടി ആശങ്കാജനകമെന്ന് ഐ.എൻ.എൽ
കോഴിക്കോട്: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി കോടതിയുടെ നടപടി ആശങ്കാജനകമാണെന്ന് ഐ.എൻ.എൽ. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നതാണെന്ന് ഐ.എൻ.എൽ…
Read More » - 1 February
എല്ലാ ദിവസവും ജ്ഞാൻവാപിയില്‍ അഞ്ച് തവണ ആരതി നടത്തും: അഭിഭാഷകൻ വിഷ്ണു ശങ്കര്‍
എല്ലാ ദിവസവും ജ്ഞാൻവാപിയില്‍ അഞ്ച് തവണ ആരതി നടത്തും: അഭിഭാഷകൻ വിഷ്ണു ശങ്കര്‍
Read More » - 1 February
മഞ്ഞ് പുതച്ച താഴ്വരകളിലൂടെ ഒരു കിടിലൻ യാത്ര! ബാരമുള്ള-ബനിഹാൽ ട്രെയിൻ സർവീസിന് തുടക്കമായി
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. യാത്രകൾ പലർക്കും പല അനുഭൂതികളാണ് പ്രദാനം ചെയ്യാറുള്ളത്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അത്തരത്തിൽ, മഞ്ഞുവീഴ്ച ആസ്വദിക്കാൻ താൽപ്പര്യമുള്ളവരെ സ്വാഗതം…
Read More » - 1 February
മഞ്ഞിൽ മൂടി ബദ്രിനാഥ്! ഹിമാചൽ പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും കനത്ത മഞ്ഞുവീഴ്ച
ഡെറാഡൂൺ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച. ഹിമാചൽ പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും മഞ്ഞുവീഴ്ച ആരംഭിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ അതിപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദ്രിനാഥിൽ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. നിലവിൽ,…
Read More » - 1 February
‘ഗ്യാൻവാപിയിൽ പൂജ നടത്താൻ അനുവദിക്കരുത്’: ഹർജിയുമായി മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ, ഹൈക്കോടതിയിൽ പോകാൻ നിർദേശം
അയോധ്യ: മുസ്ലീം പള്ളിയുടെ സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ഹിന്ദു ഭക്തർക്ക് ആരാധന നടത്താൻ അനുമതി നൽകിയ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് കേസിലെ അഞ്ജുമാൻ ഇൻ്റസാമിയ…
Read More » - 1 February
ഗ്യാൻവാപി കോടതി വിധി ഞെട്ടിക്കുന്നതെന്ന് കെ.എൻ.എം: അംഗീകരിക്കാൻ കഴിയില്ലെന്ന് അബ്ദുല്ല കോയ മദനി
കോഴിക്കോട്: ഗ്യാൻവാപി മസ്ജിദിന് താഴെ പൂജക്കായി തുറന്ന് കൊടുക്കണമെന്ന വാരണാസി കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.…
Read More » - 1 February
സെർവിക്കൽ കാൻസർ പ്രതിരോധം ശക്തമാക്കുമെന്ന് ധനമന്ത്രി: എത്രത്തോളം ഗുരുതരമാണ് ഈ രോഗം ? അറിയേണ്ടതെല്ലാം
സ്ത്രീകൾക്കിടയിൽ വർധിച്ചുവരുന്ന സെർവിക്കൽ കാൻസർ അഥവാ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് ധനമന്ത്രി ഇക്കാര്യം…
Read More » - 1 February
ബജറ്റ് പ്രസംഗത്തിലും രാമക്ഷേത്രം പരാമർശിച്ച് ധനകാര്യ മന്ത്രി
ന്യൂഡൽഹി: പാര്‍ലമെന്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ അയോദ്ധ്യയിലെ രാമ ക്ഷേത്രം പരാമര്‍ശിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കുന്നത്…
Read More » - 1 February
രാമക്ഷേത്രത്തിൽ ഈ വർഷം ആഘോഷിക്കപ്പെടുന്നത് 12 ഉത്സവങ്ങൾ: ദിവസങ്ങൾ അറിയാം, പ്രത്യേകതകളും
അയോധ്യ: അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിൽ ഈ വർഷം 12 ഉത്സവങ്ങൾ ആഘോഷിക്കും. അയോധ്യയിലെ രാമക്ഷേത്രം 2024 ലെ ഉത്സവ കലണ്ടർ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ അന്തിമ…
Read More » - 1 February
സുരണ്യയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തി, വീട് ഒഴിയണമെന്ന് റെസിഡന്‍സ് അസോസിയേഷന്: മറുപടിയുമായി സുരണ്യ
ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഉപവാസം നടത്തുമെന്ന സുരണ്യയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യയോട് വീട്…
Read More » - 1 February
വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി, പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യന്‍ സമ്പദ്…
Read More » - 1 February
ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍: ബജറ്റ് പ്രഖ്യാപനങ്ങളുമായി നിര്‍മല സീതാരാമൻ
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്നിച്ചുവെന്നും സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ…
Read More » - 1 February
കേന്ദ്ര ബജറ്റ് 2024, കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തി കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: 2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് എടുത്തുപറഞ്ഞ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ‘അടുത്ത അഞ്ച് വര്‍ഷം വികസനത്തിന്റെ കാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും…
Read More » - 1 February
2047ല്‍ വികസിത ഭാരതം ലക്ഷ്യം, മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജനക്ക് കീഴില്‍ ആദിവാസി സമൂഹത്തെ എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. പ്രത്യേക ഗോത്രങ്ങള്‍ക്കായി ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ…
Read More » - 1 February
ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായി: നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. രാജ്യത്ത്…
Read More » - 1 February
മതേതര രാജ്യം, എല്ലാവർക്കും ക്ഷേത്രത്തിൽ ദർശനം അനുവദിക്കണമെന്ന് സ്റ്റാലിൻ, വിധി എല്ലാ ക്ഷേത്രത്തിലും ബാധകമെന്ന് കോടതി
തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്ന് ഉത്തരവ്. ഇന്ത്യ മതേതര രാജ്യം ആണ് എന്നും എല്ലാ വിഭാഗം ആളുകൾക്കും ക്ഷേത്രത്തിൽ ദർശനം അനുവദിക്കണം എന്നും…
Read More » - 1 February
യൂണിയൻ ബഡ്ജറ്റ് 2024: ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്രമന്ത്രി ധനകാര്യമന്ത്രി പാർലമെന്റിൽ എത്തി
ന്യൂഡൽഹി: ഇടക്കാല ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടതിനുശേഷമാണ് നിർമ്മല സീതാരാമൻ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തിയത്.…
Read More » - 1 February
അതിർത്തിയിൽ ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്: പാകിസ്ഥാൻ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള 4 യുവാക്കൾ പിടിയിൽ
അമൃതസർ: അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. നാല് യുവാക്കളെയാണ് അതിർത്തി സുരക്ഷാസേന പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അമൃതസറിന് സമീപം സംശയാസ്പദമായ തരത്തിൽ…
Read More » - 1 February
പുതുവർഷത്തിൽ റെക്കോർഡ് നേട്ടം! ജനുവരി മാസത്തിലെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
ന്യൂഡൽഹി: 2024-ന്റെ ആദ്യ മാസമായ ജനുവരിയിലെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി…
Read More » - 1 February
‘ഞങ്ങൾ നന്ദിയെ കണ്ടു, കാത്തിരിപ്പ് സഫലമായി’ ജ്ഞാൻവാപി മന്ദിരത്തിൽ പ്രാർത്ഥനയും ആരതിയും നടത്തി ഹിന്ദുവിശ്വാസികൾ
വാരണാസി: ജ്ഞാൻവാപി തർക്കമന്ദിരത്തിൽ പ്രാർത്ഥന നടത്തി ഹിന്ദുമതവിശ്വാസികൾ. 31 വർഷത്തിന് ശേഷമാണ് മന്ദിരത്തിന് അകത്ത് പ്രാർത്ഥന നടത്തുന്നത്. മസ്ജിദിന്റെ നിലവറയിൽ കോടതി നിർദ്ദേശിച്ച സ്ഥലത്താണ് പുരോഹിതന്റെ കുടുംബവും…
Read More »