India
- Apr- 2021 -8 April
ഐപിഎൽ 14–ാം സീസൺ നാളെ ആരംഭിക്കും
മുംബൈ : കൊവിഡ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഐപിഎല്‍ നാളെ ആരംഭിക്കും. ചെന്നൈയിലെ എം.എ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായി…
Read More » - 7 April
ലോകത്ത് അതിവേഗം വാക്സിന് നല്കുന്ന രാജ്യമായി ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ വാക്സിന് നല്കുന്ന രാജ്യമായി ഇന്ത്യ മാറുന്നു. യു.എസിനേയും മറികടന്നാണ് ഇന്ത്യയുടെ ‘വാക്സിന്’ കുതിപ്പ്. പ്രതിദിനം ശരാശരി 30,93,861 പേര്‍ക്ക് വാക്സിന് ഡോസുകള്‍…
Read More » - 7 April
രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്സിന് കൊണ്ടും സാധിക്കില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി : റാഫേലില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്സിന് കൊണ്ടും സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു.…
Read More » - 7 April
അയോദ്ധ്യ മസ്ജിദ് നിർമ്മാണത്തിനായി ആരും സംഭാവന നൽകുന്നില്ലെന്ന് പരാതിയുമായി ട്രസ്റ്റ്
ലക്നൗ : അയോദ്ധ്യയിലെ മസ്ജിദ് നിർമ്മാണത്തിനായി രൂപീകരിച്ച ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്തതിനാലാണ് ധന സമാഹരണം സുഗമാകാത്തത്തെന്ന ആരോപണവുമായി കേസിലെ യഥാർത്ഥ പരാതിക്കാരനായ ഇഖ്ബാൽ അൻസാരി…
Read More » - 7 April
വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് കുറിപ്പ്; എഴുത്തുകാരിക്കെതിരെ രാജ്യദ്രോഹക്കേസിൽ അറസ്റ്റ്
മാവോയിസ്റ്റ് വേട്ടയ്ക്കിടെ വീരമൃത്യുവരിച്ച സൈനികരെ അപമാനിച്ചതിന് അസാമീസ് എഴുത്തുകാരി അറസ്റ്റിലായി. സൈനികര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പേരിലാണ് രാജ്യദ്രോഹകുറ്റത്തിന് ശിഖ ശര്‍മ്മയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ്…
Read More » - 7 April
മമത ബാനെർജിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊല്‍ക്കത്ത : മുസ്ലിങ്ങള്‍ കൂട്ടത്തോടെ തൃണമൂലിന് വോട്ട് ചെയ്യണമെന്നും വോട്ടുകള്‍ ചിതറിപ്പോകരുതെന്നും ആവശ്യപ്പെട്ട് മമത ഏപ്രില്‍ 3ന് ഹുഗ്ലിയിലെ താരകേശ്വരില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ്…
Read More » - 7 April
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ് . എല്ലാ പരീക്ഷാർത്ഥികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ വിജയാശംസകൾ നേർന്നു. Read Also :…
Read More » - 7 April
മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ യുവാവിനെ റോഡില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് പോലീസ് ; വീഡിയോ വൈറൽ
ഇന്‍ഡോര്‍: മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ യുവാവിനെ റോഡില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് പോലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 35കാരനായ ഓട്ടോ ഡ്രൈവറെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം…
Read More » - 7 April
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വൻ തുക പിഴയിട്ട് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടി രൂപ പിഴയിട്ട് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. മുകേഷ് അംബാനി ഉള്‍പ്പടെയുള്ള പ്രൊമോട്ടര്‍മാര്‍ക്കാണ് പിഴശിക്ഷ. അഞ്ച് ശതമാനത്തില്‍…
Read More » - 7 April
രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ഐ.എസ്.ഐ നീക്കം, സംഭവത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തം
അഹമ്മദാബാദ് : ഗുജറാത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള പാകിസ്ഥാന് ചാര സംഘടനയുടെ ശ്രമം തകര്‍ത്ത് ക്രൈംബ്രാഞ്ച്. സംഭവവുമായി ബന്ധപ്പെട്ട് പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെ ഏജന്റുമാരെ അറസ്റ്റ്…
Read More » - 7 April
കോവിഡ് വാക്സിന് എല്ലാവര്ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : കോവിഡ് വാക്സിന് എല്ലാവര്ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനെടുക്കാന്‍ താത്പര്യമുള്ളവരും വാക്സിന് അടിയന്തരമായി എടുക്കേണ്ടവരും എന്ന ചര്‍ച്ച തന്നെ പരിഹാസ്യമാണ്. എല്ലാവര്ക്കും…
Read More » - 7 April
മുന്‍ സൈനികന്റെ മരണം ഭാര്യയും കാമുകനും നടത്തിയ ആസൂത്രിത കൊലപാതകം; തെളിവുകളോടെ പിടിയിൽ
ഭാര്യ മധുവിന്റെ നിര്‍ദേശപ്രകാരം കാര്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നു മുകേഷ്.
Read More » - 7 April
‘പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴി ചാരരുത്’; സംസ്ഥാനങ്ങൾക്ക് നേരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കോവിഡ് വർധന രൂക്ഷമായ സാഹചര്യത്തിൽ വാക്സീൻ ദൗര്‍ലഭ്യമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച സംസ്ഥാനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രൂക്ഷമായി വിമർശിച്ചു. ചില സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം…
Read More » - 7 April
ദയവായി പപ്പയെ വിട്ടയക്കൂ അങ്കിളേ, മാവോയിസ്റ്റുകളോട് പിതാവിനെ വിട്ടുതരണമെന്ന അപേക്ഷയുമായി സൈനികന്റെ അഞ്ചുവയസുകാരി മകള്‍
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം 23 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്ന് ഒരു സൈനികനെ മാവോയിസ്റ്റ് ബന്ദിയാക്കുകയും ചെയ്തിരുന്നു. പിതാവിനെ വിട്ടുതരണമെന്ന അഭ്യര്‍ത്ഥനയുമായി സൈനികന് രാകേശ്വര്‍…
Read More » - 7 April
റോഡ് ഷോയ്ക്ക് ശേഷം റിക്ഷാവാലയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് അമിത് ഷാ
ഡോംജൂർ : ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും റോഡ് ഷോയ്ക്കും ശേഷം റിക്ഷാവാലയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read Also :…
Read More » - 7 April
കോവിഡ് വ്യാപനം : ജോലി സ്ഥലങ്ങളില്‍ വച്ച് വാക്സിന് നല്കാന് അനുമതി നല്കി കേന്ദ്രസര്‍ക്കാർ
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജോലി സ്ഥലങ്ങളില്‍ വച്ച് വാക്സിന് നല്കാന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. Read Also : പ്രാർത്ഥനയിലൂടെ മാത്രമെ കൊറോണ…
Read More » - 7 April
മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ജവാന്റെ പുറത്തുവന്ന ചിത്രം ഒരു വര്‍ഷം മുമ്പത്തെ
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ജവാന്റെ പുറത്തുവന്ന ചിത്രം ഒരു വര്‍ഷം മുന്‍പുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തി കുടുംബാംഗങ്ങള്‍. ജവാന് വെടിയേറ്റുവെന്നും നിലവില്‍ ചികിത്സയിലാണെന്നുമായിരുന്നു മാവോയിസറ്റുകളുടെ വാദം. ചിത്രവും വീഡിയോയും…
Read More » - 7 April
കോവിഡ് വ്യാപനം രൂക്ഷം; ബംഗളൂരുവില്‍ നിരോധനാജ്ഞ
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ബംഗളൂരു നഗരപരിധിയില്‍ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നീന്തല്‍ക്കുളം, ജിം, പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ…
Read More » - 7 April
പ്രാർത്ഥനയിലൂടെ മാത്രമെ കൊറോണ മഹാമാരിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്ന് റാസ അക്കാദമി
മുംബൈ : റംസാൻ കാലത്ത് അള്ളാഹുവിനെ പ്രാർത്ഥിക്കുന്നതിലൂടെ കൊറോണ മഹാമാരിയെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്ന് റാസ അക്കാദമി സെക്രട്ടറി മുഹമ്മദ് സയീദ് നൂറി. അതിനാൽ മുസ്ലീം പള്ളികൾ…
Read More » - 7 April
പതിനൊന്നാം വയസ്സിൽ സിനിമയിലേയ്ക്ക് എത്തി; ആരാധക പ്രീതി നേടിയ പ്രിയനടി പ്രതിമ ദേവി അന്തരിച്ചു
1947 ൽ കൃഷ്ണലീല എന്ന സിനിമയിലൂടെയായിരുന്നു പ്രതിമയുടെ അരങ്ങേറ്റം
Read More » - 7 April
രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു, സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണത്തിലേയ്ക്ക്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കുന്നു. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പിന്നാലെ പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒന്‍പത് മണി മുതല്‍…
Read More » - 7 April
കോവിഡ് വാക്സിനേഷൻ ഏറ്റവും വേഗത്തിൽ, യു.എസിനെ മറികടന്ന് ഇന്ത്യ; കുത്തിവെച്ചത് 8.7 കോടി ഡോസുകൾ
കോവിഡ് വാക്സിനേഷൻ നൽകുന്നതിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ മുൻപന്തിയിലെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ 8.70…
Read More » - 7 April
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നത്; കേന്ദ്രമന്ത്രി
ന്യൂഡൽഹി : പ്രധാനമന്ത്രി മോദി എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായി പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ”ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതിയാണ് ഇന്ത്യ…
Read More » - 7 April
ഓരോ സംസ്ഥാനത്തിനും ആവശ്യമുള്ള വാക്സിൻ ലഭിക്കും; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമമുണ്ടെന്ന മഹാരാഷ്ട്രയുടെയും ആന്ധ്രാപ്രദേശിന്റെയും ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ. മഹാരാഷ്ട്രയിലാണ് കോവിഡ് അതിവേഗം പടരുന്നത്. ഇവിടെ…
Read More » - 7 April
‘ശമ്പളമുള്ളവർ ജോലിക്കിടെ മരിക്കുന്നതിനെ രക്തസാക്ഷി എന്ന് വിളിക്കണ്ട’; വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് എഴുത്തുകാരി
ഗുവാഹത്തി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് അസം എഴുത്തുകാരി. അസം എഴുത്തുകാരി ശിഖ ശര്‍മയാണ് സൈനികരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ശമ്പളമുള്ള പ്രൊഫഷണല്‍സ്…
Read More »