India
- Apr- 2021 -16 April
യെദിയൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍ പരിശോധനയിലാണ് രോഗം…
Read More » - 16 April
യു.പിയില്‍ മാസ്ക് ഇല്ലെങ്കില്‍ പിഴ 1000 രൂപ ആവർത്തിച്ചാൽ 10,000 വരെ; കർശന നിയന്ത്രണവുമായി യോഗി സര്‍ക്കാര്‍
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഉത്തര്‍പ്രദേശില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന് കനത്ത പിഴ ശിക്ഷ ഈടാക്കുമെന്ന് സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻ തുക പിഴ…
Read More » - 16 April
“കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍ ; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കോവിഡ് വ്യാപനം തടയുവന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതിന് പകരം സര്‍ക്കാര്‍ ഏകപക്ഷീയമായ…
Read More » - 16 April
കേസ് എടുത്ത പൊലീസുകാർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കവുമായി ഇഡി, ആശങ്കയിൽ സർക്കാർ
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി റദ്ദാക്കിയതോടെ ആശങ്കയിൽ സർക്കാർ. കേസ് എടുത്ത പൊലീസുകാർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള…
Read More » - 16 April
മംഗലാപുരം ബോട്ടപകടം; നാലാം ദിവസവും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
ബേപ്പൂരിൽ മീൻ പിടിയ്ക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ നാലാം ദിവസവും പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലും വിഫലമായിരുന്നു.…
Read More » - 16 April
നടൻ വിവേകിന്റെ നില ഗുരുതരം, ഐസിയുവിൽ തുടരുന്നു
തമിഴ് നടൻ വിവേകിനെ വീട്ടിൽ വെച്ച് ബോധരഹിതനായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണോ എന്ന സംശയത്തിൽ ഇപ്പോൾ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിൻ എടുത്തതെന്ന്…
Read More » - 16 April
ഓക്സിജന്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ…
Read More » - 16 April
ശബരിമല വിധിപറഞ്ഞ ബെഞ്ചില്‍ ഉള്‍പ്പെട്ട ജ.ചന്ദ്രചൂഢ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ പുകഴ്ത്തിപറഞ്ഞതിൽ വിവാദം
ദില്ലി: ജിയോ ബേബി സംവിധാനം ചെയ്ത ചലച്ചിത്രം ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ അതിന്റെ ഒടിടി റിലീസിന് ശേഷം വലിയ തോതിലുള്ള പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. ഈ ചിത്രത്തിൽ…
Read More » - 16 April
കോവിഡ് തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജം; കേസുകളുടെ എണ്ണം കൂടുന്നതാണ് ഏക വെല്ലുവിളിയെന്ന് ആരോഗ്യ മന്ത്രി
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതാണ് ഏക വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത്…
Read More » - 16 April
കോവിഡ് രണ്ടാം തരംഗം; കാത്തിരിക്കുന്നത് മരണങ്ങളുടെ പരമ്പര, റിപ്പോർട്ടുകൾ പുറത്ത്
രണ്ടാം ഘട്ട കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ജൂൺ ആദ്യവാരത്തോടെ പ്രതിദിനം 2300 ൽ അധികം മരണങ്ങൾ ഉണ്ടായേക്കാമെന്ന് ലാൻസെറ്റ് കൊവിഡ് 19 കമ്മീഷൻ…
Read More » - 16 April
മുൻ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു
ന്യൂഡൽഹി∙ മുൻ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ ഡൽഹിയിലായിരുന്നു അന്ത്യം. 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ദില്ലിയിലെ വസതിയിൽ വെച്ചായിരുന്നു…
Read More » - 16 April
18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിനേഷൻ ; സ്പുട്നിക് 5 വാക്സിന് ഉടൻ തന്നെ ഇന്ത്യയിലെത്തും
രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന് നല്‍കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ നിര്‍മിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം ഇന്ത്യയിലെത്തും. റഷ്യയിലെ ഇന്ത്യന്‍…
Read More » - 16 April
മമതാ ബാനർജിയ്ക്കെതിരെ എഫ് ഐ ആർ ; കേസ് കൂച്ച് ബീഹാർ വെടിവെപ്പിലെ പ്രകോപനത്തിന്
മമതാ ബാനർജിയ്ക്കെതിരെ എഫ് ഐ ആർ ; കേസ് കൂച്ച് ബീഹാർ വെടിവെപ്പിലെ പ്രകോപനത്തിന്കൊല്ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കെ പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ നടന്ന വെടിവെപ്പുമായി…
Read More » - 16 April
പശ്ചിമബംഗാൾ നിയമസഭാ ഇലക്ഷൻ; അഞ്ചാംഘട്ട പോളിംഗ് ഇന്ന്, ആത്മവിശ്വാസത്തോടെ ബി.ജെ.പി നേതൃത്വം
പശ്ചിമബംഗാൾ നിയമസഭയിലെ 45 സീറ്റുകളിലേയ്ക്കുള്ള അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. മുഖ്യമന്ത്രി മമത ബാനർജിക്ക് ഏറ്റവും സ്വാധീനമുള്ളതും ബി.ജെ.പി ഇതിന് മുമ്പ് ഒരു സീറ്റുപോലും നേടാതിരുന്ന മണ്ഡലങ്ങളാണ്…
Read More » - 16 April
കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ നൽകി കേന്ദ്രം, ഫണ്ട് പിഎം കെയേഴ്സില്‍ നിന്ന്
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നാണ് ഇതിന്…
Read More » - 16 April
കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു ; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത് അതേ താടാകത്തിൽ വീണ് മൂന്നുവയസ്സുകാരനും മരിച്ചു
മുംബൈ: അറിഞ്ഞും അറിയാതെയും പലരും കോവിഡ് 19 ന്റെ ഇരകളായി മാറുന്നു. മുബൈയിൽ നിന്നാണ് അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഭര്‍ത്താവ് കൊവിഡ് വന്നു…
Read More » - 16 April
നവജാത ശിശുവിനും കോവിഡ് ; രണ്ട് രോഗികൾക്ക് ഒരു കിടക്ക, മൃതദേഹങ്ങൾ വാർഡിന് പുറത്ത്
ന്യൂഡൽഹി∙ കോവിഡ് രോഗികൾ തിങ്ങിനിറഞ്ഞ് ഡൽഹിയിലെ ആശുപത്രികൾ. 1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയിൽ രണ്ടു…
Read More » - 16 April
കോവിഡ് ഭീതി ; കുംഭമേളയില്‍ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങള്‍
ഹരിദ്വാർ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രണ്ട് സന്യാസി സമൂഹങ്ങള്‍ ഹരിദ്വാര്‍ കുംഭമേളയില്‍ നിന്ന് പിന്മാറി .നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയില്‍…
Read More » - 16 April
തെരഞ്ഞെടുപ്പ് സംഘർഷം; പിന്നാലെ ബാലറ്റുപെട്ടികള്‍ മോഷ്ടിച്ചു
ആഗ്ര: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബാലറ്റുപെട്ടികള്‍ മോഷ്ടിച്ചു. ഉത്തർപ്രദേശിലെ റിഹാവാലിയിലാണു സംഭവം. ഗ്രാമ പ്രധാന് സ്ഥാനത്തേക്കു മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ഥികളുടെ അനുയായികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇതിനിടെ രണ്ടു ബാലറ്റു…
Read More » - 16 April
ഭീകര സംഘടനയായ ലഷ്കറിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന അധ്യാപകന് അറസ്റ്റില്‍
ശ്രീനഗര്‍: കാഷ്മീരില്‍ ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെ യ്തിരുന്ന സ്കൂള്‍ അധ്യാപകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ബന്ദിപ്പോറ സ്വദേശിയായ അല്‍താഫ് അഹമ്മദ് റാത്തെര്‍ ആണ് പിടിയിലായത്.…
Read More » - 16 April
കുംഭമേളയില്‍ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 1701 പേര്‍ക്ക്, രാജ്യത്ത് ഇന്നലെ മാത്രം 2 ലക്ഷം പേർക്ക് കോവിഡ്
ഹരിദ്വാര്‍: ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുകൂടലായ ഹരിദ്വാര്‍ കുംഭമേളയില്‍ അഞ്ചുദിവസത്തിനിടെ കോവിഡ് പോസിറ്റീവായത് 1701 പേര്. എണ്ണം 2000 കടക്കും. ഭക്തര്‍ക്കും വിവിധ സന്യാസസംഘങ്ങളിലെ യോഗികള്‍ക്കുമിടയില്‍…
Read More » - 16 April
150 കോടിയുടെ ഹാഷിഷുമായി 8 പാക്കിസ്ഥാന് പൗരന്മാര് പിടിയില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ 150 കോടിയുടെ ഹാഷിഷുമായി പാക് പൗരന്മാര് പിടിയില്‍. 30 കിലോയോളം ഹാഷിഷുമായി എട്ട് പാക്കിസ്ഥാന് പൗരന്മാരെയാണ് ഗുജറാത്ത് തീരത്തുനിന്ന് ഭീകരവിരുദ്ധ സേന പിടികൂടിയത്. ഹാഷിഷ്…
Read More » - 16 April
കോവിഡ് തരംഗ ഭീതിയിൽ മഹാരാഷ്ട്ര; സൗജന്യ ഓക്സിജൻ സേവനവുമായി മുകേഷ് അംബാനി
മുംബൈ: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മഹാരാഷ്ട്രയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി സങ്കീര്‍ണമാകുമ്പോള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്…
Read More » - 16 April
കുംഭമേളയെ മർക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ: വിശ്വഹിന്ദു പരിഷത്ത്
ന്യൂഡൽഹി: കുംഭമേളയെ മർക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി വൈസ് പ്രസിഡൻറ് ചംപത് റായ് ആണ് ഇത്തരത്തിൽ പ്രസ്താവന…
Read More » - 15 April
രക്ഷിക്കാന്‍ ശ്രമിക്കാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി
കൊല്‍ക്കത്ത: ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി യുവതി. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. 22കാരിയായ നേഹയാണ് ആത്മഹത്യക്കൊരുങ്ങിയ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ ദൃശ്യങ്ങള്‍ മൊബൈല്‍…
Read More »