India
- Apr- 2021 -17 April
കോവിഡ് വർധനവിൽ ബിജെപിയെ പഴിചാരി മമത ബാനര്‍ജി
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് 19 വര്‍ധിക്കാന്‍ കാരണം ബിജെപിയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ആളുകളെ പുറത്തുനിന്ന് എത്തിക്കുന്നത് വിലക്കണമെന്നും മുഖ്യമന്ത്രി മമത…
Read More » - 17 April
BREAKING- പ്രശസ്ത നടൻ വിവേക് അന്തരിച്ചു
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4 35 നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് വിവേകിന്…
Read More » - 17 April
തിരഞ്ഞെടുപ്പ് ‘റിയാക്ഷൻ’; 5 സംസ്ഥാനങ്ങളിലായി ഒഴുകിയത് 1000 കോടി; കേരളത്തില്‍ നിന്നും പിടിച്ചെടുത്തത്..
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ നിന്നുമായി തിരഞ്ഞെടുപ്പു കമ്മിഷന് പിടിച്ചെടുത്തത് ആയിരം കോടി രൂപയിലേറെ മൂല്യം വരുന്ന പണവും…
Read More » - 16 April
ദുർഗാ ദേവിയുടെ പ്രതിഷ്ഠയ്ക്ക് മാസ്ക്; പ്രസാദവും മാസ്ക്, വ്യത്യസ്തമായി ഒരു ക്ഷേത്രം
ലക്നൗ : രോഗവ്യാപനം കുറയ്ക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത രീതിയുമായി ക്ഷേത്ര ഭാരവാഹികൾ. ഉത്തർപ്രദേശിലെ ഇത്താഹിലുള്ള ക്ഷേത്രത്തിൽ നിന്നും പുറത്തുവരുന്ന ചിത്രങ്ങൾ മികച്ച ബോധവത്കരണമാണ് ജനങ്ങൾക്ക്…
Read More » - 16 April
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; നിയന്ത്രണങ്ങൾ ഇങ്ങനെ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ. വോട്ടെടുപ്പിന് മുന്നോടിയായുള്ള നിശബ്ദ പ്രചാരണത്തിന്റെ…
Read More » - 16 April
ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോവിഡ് മുക്തനായി
അഹമ്മദാബാദ്: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് രോഗമുക്തനായി. കോവിഡിൽ നിന്ന് മുക്തി നേടിയതോടെ അദ്ദേഹം ആശുപത്രി വിട്ടു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 16 April
വാക്സിൻ സ്വീകരിക്കില്ലെന്ന് ആദ്യം വീമ്പിളക്കി; ഒടുവിൽ വാക്സിനായി കേന്ദ്രത്തോട് അഭ്യർത്ഥിച്ച് ഡൽഹിയിലെ പ്രതിഷേധക്കാർ
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടക്കുന്ന പ്രദേശത്ത് വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ. സംയുക്ത കിസാൻ മോർച്ചയാണ് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ…
Read More » - 16 April
കോവിഡ്: 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് മരിച്ചു
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തിയത്
Read More » - 16 April
മഹാരാഷ്ട്രയിൽ പിടിവിട്ട് കോവിഡ്; ഒറ്റദിവസത്തിനിടെ റെക്കോർഡ് വർധനവ്; പ്രതിദിന രോഗികളുടെ എണ്ണത്തിൽ പകച്ച് അധികൃതർ
മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 16 April
വിജയ് -വൈശാലി വിവാഹം ഏപ്രില്‍ 24ന്; പങ്കെടുക്കാൻ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
വിവാഹചടങ്ങുകളില്‍ 50 പേരിൽ കൂടാൻ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിർദ്ദേശം
Read More » - 16 April
കേന്ദ്രമന്ത്രാലയങ്ങളുടെ കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണം: ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്രിയാത്മക ഇടപെടലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രാലങ്ങളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ…
Read More » - 16 April
എന്തൊരു ക്രൂരത; പിഞ്ചുകുഞ്ഞിനെ കറിക്കത്തി കൊണ്ട് കഴുത്തറുത്ത് കൊന്ന് അമ്മ
തെലങ്കാനയില്‍ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ. സൂര്യപേട്ട് ജില്ലയിലെ മേഖലാപതി തണ്ഡയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അന്ധവിശ്വാസം മൂലമാണ് അമ്മ പിഞ്ചുകുഞ്ഞിനെ…
Read More » - 16 April
പഴുതടച്ച പ്രതിരോധം ഉറപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; ഓക്സിജൻ ലഭ്യത അവലോകനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രതിരോധം ശക്തമാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ ഓക്സിജൻ ലഭ്യത പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. ഇന്ന്…
Read More » - 16 April
കൊവാക്സിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ ഉത്പ്പാദനത്തിന് പിന്തുണയുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കൊവാക്സിന്റെ ഉത്പ്പാദനം വർധിപ്പിക്കാൻ ഭാരത് ബയോടെക്കിന് 65 കോടി രൂപ…
Read More » - 16 April
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാം; പുതിയ തീരുമാനത്തിന് അനുമതി നൽകി കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനത്തിന് അനുമതി നൽകിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അണ്ടർ…
Read More » - 16 April
കുംഭമേളയില്‍ പങ്കെടുത്ത സന്യാസി കോവിഡ് ബാധിച്ച് മരിച്ചു
കുംഭമേളയില്‍ പങ്കെടുത്ത നിരവധി സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read More » - 16 April
ഒരു മാസം മുൻപ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു; കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ജാവ്ദേക്കർ അറിയിച്ചു.…
Read More » - 16 April
രത്നവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നു; ഉത്തരവിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് സർക്കാർ
ലണ്ടൻ: ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ ഉടൻ ഇന്ത്യയിലെത്തിക്കും. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാർ അനുമതി…
Read More » - 16 April
കോവിഡ് വ്യാപനം രൂക്ഷം; ഞായര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു യുപി സർക്കാർ
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ
Read More » - 16 April
രാമക്ഷേത്ര നിര്‍മാണ ധന സമാഹരണത്തില്‍ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകള്‍
മടങ്ങിയ 15,000 ചെക്കുകളില്‍ 2,000 എണ്ണം അയോധ്യയില്‍ നിന്നു ലഭിച്ചവയാണ്
Read More » - 16 April
‘വടക്കോട്ട് മാത്രം നോക്കി ഇരുന്നാൽ കഴുത്ത് ഉളുക്കും’; പാർവതിയോട് സോഷ്യൽ മീഡിയ
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള നടത്തുന്നതിനെതിരെ രംഗത്ത് വന്ന പാർവതി തിരുവോത്തിന് ഒരേവിഷയത്തിൽ തന്നെ ഇരട്ട നീതിയും ഇരട്ട നിലപാടുമാണ് ഉള്ളതെന്ന് സോഷ്യൽ മീഡിയ. തബ്ലിഗ് ജമാഅത്തിനെതിരെ…
Read More » - 16 April
ലക്നൗവിൽ 600 കിടക്കകളുള്ള കോവിഡ് ആശുപത്രി നിർമ്മിക്കും; മാതൃകയായി ഡിആർഡിഒ
ലക്നൗ: കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിൽ കോവിഡ് ആശുപത്രി നിർമ്മിക്കാനൊരുങ്ങി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ). ലക്നൗവിൽ 600 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്നത്. കേന്ദ്ര…
Read More » - 16 April
മോദി സർക്കാർ കൊണ്ടുവന്ന കർഷിക ബിൽ പാവങ്ങൾക്ക് വേണ്ടിയുള്ളത്; വാനോളം പുകഴ്ത്തി ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധന്‍
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബഹിഷ്കരണ ബിൽ രാജ്യത്തെ പാവപ്പെട്ട കർഷകർക്ക് വേണ്ടിയുള്ളതാണെന്ന് ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധന്റെ വെളിപ്പെടുത്തൽ. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക…
Read More » - 16 April
ഒരു ചിതയിൽ അഞ്ച് പേർ, മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിക്കുന്നു; കോവിഡ് മരണങ്ങൾ കുതിച്ചുയരുമ്പോൾ
സൂറത്ത്: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. രണ്ടാം തരംഗത്തിൽ വിറച്ചിരിക്കുകയാണ് ജനങ്ങൾ. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷം. ഗുജറാത്തിൽ കൊവിഡ് മരണം…
Read More » - 16 April
കോവിഡിനെ തുരത്താൻ വാക്സിന്റെ മൂന്ന് ഡോസുകൾ സ്വീകരിക്കേണ്ടി വരും; വാർഷിക കുത്തിവെപ്പും വേണ്ടി വന്നേക്കുമെന്ന് ഫൈസർ സിഇഒ
ന്യൂഡൽഹി: കോവിഡ് വൈറസിനെ തുരത്താൻ വാക്സിന്റെ ഉപയോഗം നിർണായകമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല. വാക്സിനേഷൻ പൂർണമായാലും 12 മാസത്തിനുള്ളിൽ വീണ്ടും ഒരു വാക്സിൻ ഷോട്ട് സ്വീകരിക്കേണ്ടി…
Read More »