India
- Apr- 2021 -28 April
കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങൾ
വാക്സിനേഷനായുള്ള രജിസ്ട്രേഷന് തുടങ്ങിയതിന് പിന്നാലെ കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.
Read More » - 28 April
കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ പുറത്തിറക്കി സാംസങ്
മുംബൈ : ഗാലക്സി M42 5ജി ആണ് സാംസങ് പുതുതായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപ,…
Read More » - 28 April
സുഹൃത്തിന് ഓക്സിജന്‍ എത്തിക്കാന്‍ യുവാവ് 24 മണിക്കൂര്‍ കൊണ്ട് താണ്ടിയത് 1400 കിലോമീറ്റര്‍
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുമ്പോള്‍ ഓക്സിജന്‍ സിലിണ്ടര്‍ ലഭിക്കുന്നത് ഇപ്പോള്‍ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരണപ്പെടുന്ന വാര്‍ത്തകള്‍ക്കിടെയാണ് സുഹൃത്തിന് കിലോമീറ്ററുകള്‍ താണ്ടി…
Read More » - 28 April
അതിര്‍ത്തി കടക്കുന്ന വിമാനങ്ങളെ ആകാശത്തുവച്ചു തന്നെ തകര്‍ക്കാൻ ഇന്ത്യയ്ക്ക് പുതിയ ആയുധ സന്നാഹം; കരുത്തോടെ ഭാരതം
ഡെര്‍ബി മിസൈല്‍ ഉയര്‍ന്ന വേഗത കൈവരിച്ച് വ്യോമാക്രമണ ലക്ഷ്യത്തില്‍ വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കി
Read More » - 28 April
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾ നൽകുന്ന കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു. വില 400 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ ആശുപത്രികളിലേക്ക് നൽകുന്ന വിലയിൽ മാറ്റമില്ല.…
Read More » - 28 April
ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിച്ച് ബിസിസിഐ
മുംബൈ : ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുന്നു. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനും ഇന്ത്യൻ താരങ്ങൾക്ക് വാക്സിനേഷൻ എടുക്കാനും ബിസിസിഐ…
Read More » - 28 April
‘എന്റെ ജീവിതം ഞാന്‍ ജീവിച്ചു കഴിഞ്ഞു’ ചെറുപ്പക്കാരന് വേണ്ടി തന്റെ കിടക്കയൊഴിഞ്ഞ് കൊടുത്തു- 85കാരന് വീട്ടില്‍ മരണം
നാഗ്പൂര്‍: ചെറുപ്പക്കാരന് വേണ്ടി തന്റെ കിടക്കയൊഴിഞ്ഞ് കൊടുത്ത 85കാരന് മരിച്ചു. നാരായണ്‍ ദബാല്‍ക്കര്‍ എന്നയാളാണ് സ്വന്തം ജീവന് നോക്കാതെ യുവാവിന് വേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്തത്. നാഗ്പൂരിലാണ്…
Read More » - 28 April
അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നിൽ ഇന്ത്യ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം
ജനസംഖ്യയിൽ ഇന്ത്യയ്ക്ക് മുന്നിൽ നിൽക്കുന്ന ചൈന ആകെ 9.13 കോടി ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ വിതരണം നടത്തിയത്
Read More » - 28 April
വെബ്സൈറ്റ് തകരാർ പരിഹരിച്ചു ; 18 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിന് രജിസ്ട്രേഷന് തുടങ്ങി
തിരുവനന്തപുരം: കൊവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് 18 വയസ് കഴിഞ്ഞവരുടെ കൊവിഡ് വാക്സീൻ രജിസ്ട്രേഷൻ തുടങ്ങി. നാല് മണിയോടെയാണ് കൊവിൻ ആപ്പ് പ്രവർത്തനരഹിതമായത്. Read Also…
Read More » - 28 April
അഞ്ച് വര്‍ഷമായി തനിച്ചു കഴിയുന്ന 71 കാരനായ അച്ഛനെ വിവാഹം കഴിപ്പിച്ച് മകള്‍
ഭാര്യ മരിച്ച് അഞ്ച് വര്‍ഷമായി തനിച്ചു കഴിയുന്ന 71 കാരനായ അച്ഛനെ മകള്‍ വിവാഹം കഴിപ്പിച്ചു. ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. മകളായ അദിതി തന്നെയാണ് പിതാവിന്റെ വിവാഹ…
Read More » - 28 April
ഒരുവർഷത്തോളം തൊഴിൽരഹിതനായിരുന്ന മലയാളിക്ക് റമദാൻ മാസത്തിൽ ദുബായിൽ 300,000 ദിർഹത്തിന്റെ ജാക്ക്പോട്ട്
ഒരു വർഷത്തോളം ജോലിയില്ലാത്ത ശേഷം, കടുത്ത നിരാശയിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക് ദുബായിലെ മഹാസൂസ് നറുക്കെടുപ്പിൽ രണ്ടാം സമ്മാനം. മലയാളിയായ അഫ്സൽ ഖാലിദാണ് ദുബായിൽ നടന്ന…
Read More » - 28 April
മഹാരാഷ്ട്ര മുൻമന്ത്രി ഏക്നാഖ് ഗെയ്ക്ക്വാദ് അന്തരിച്ചു
മുംബൈ: മുൻ മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഏക്നാഥ് ഗെയ്ക്ക്വാദ് അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. മുംബൈ നഗരത്തിലെ ആശുപത്രിയിൽ…
Read More » - 28 April
എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയത് കേരള സർക്കാർ ആണെന്ന് എൽ.ഡി.എഫ്; നോട്ടീസ് പുറത്ത്, വമ്പൻ തള്ളെന്ന് സോഷ്യൽ മീഡിയ
കേരളത്തിൽ സൗജന്യ വാക്സിൻ നൽകിയത് കേരള സർക്കാർ ആണെന്ന് വരുത്തിത്തീർക്കാൻ എൽ ഡി എഫിന്റെ ശ്രമം. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയ കേരള സർക്കാരിന് എൽ ഡി…
Read More » - 28 April
വാക്സിനേഷനായുള്ള രജിസ്ട്രേഷൻ തുടങ്ങിയതിന് പിന്നാലെ പ്രവർത്തനം തടസപ്പെട്ട് കൊവിൻ ആപ്പ്
ന്യൂഡൽഹി : രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷനിൽ സാങ്കേതിക തകരാറെന്ന് പരാതി. കോവിൻ വെബ്സൈറ്റ് മുഖേന വാക്സിൻ രജിസ്ട്രേഷൻ നടത്താൻ ശ്രമിച്ചവരാണ് പരാതി…
Read More » - 28 April
വിവാഹ ചടങ്ങിനിടെ കര്‍ഫ്യൂവിന്റെ പേരില്‍ വരനേയും ബന്ധുക്കളെയും കയ്യേറ്റം ചെയ്ത് ജില്ലാ കളക്ടര്‍
അഗര്‍ത്തല: കര്‍ഫ്യൂവിന്റെ പേരില്‍ വിവാഹ വേദിയിലെത്തി വരനേയും ബന്ധുക്കളെയും കയ്യേറ്റം ചെയ്ത ജില്ലാ കളക്ടര്‍ മാപ്പ് പറഞ്ഞു. ത്രിപുരയിലാണ് സംഭവം. ഒടുവില്‍ സംഭവം വിവാദമായപ്പോള്‍ വെസ്റ്റ് ത്രിപുര…
Read More » - 28 April
കോവിഡ് പ്രതിരോധം; 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രഖ്യാപനവുമായി ഈ സംസ്ഥാനവും
മുംബൈ: കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് മഹാരാഷ്ട്ര സർക്കാർ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് സർക്കാർ ഉറപ്പു നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ…
Read More » - 28 April
8 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; കൊലപാതകം ഭാര്യാസഹോദരിയെ സ്വന്തമാക്കാന്‍
ന്യൂഡല്‍ഹി: മയക്കുമരുന്ന് രാജ്ഞി എന്ന് അറിയപ്പെടുന്ന യുവതിയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ സൈന (29) ആണ് മരണത്തിന്…
Read More » - 28 April
സിദ്ദീഖ് കാപ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ‘മൈത്രി’യിൽ നിന്നും രാജിവെച്ച കൃഷ്ണേന്ദുവിന് നേരിടേണ്ടി വന്നത് സൈബർ ആക്രമണം
ന്യൂഡൽഹി : ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മൈത്രിയിൽ നിന്നും…
Read More » - 28 April
പ്രതിസന്ധികൾക്കിടയിലെ പ്രതീക്ഷ; കോവിഡ് ഇരട്ട വകഭേദത്തെ ഇന്ത്യയുടെ കോവാക്സിന് നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തൽ
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഉയർത്തുന്ന പ്രതിസന്ധികൾക്കിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന് പ്രതീക്ഷ നല്കുന്നു. കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ…
Read More » - 28 April
കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചു; ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിച്ച് ബന്ധുക്കൾ
ന്യൂഡൽഹി : കോവിഡ് ബാധിച്ച് 62 വയസ്സുള്ള സ്ത്രീ മരിച്ച സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ. രോഗിക്ക് കൃത്യസമയത്ത് കിടക്ക നൽകിയില്ലെന്ന് ആരോപിച്ചാണ് ഇവർ…
Read More » - 28 April
ഗോവയിൽ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ
പനാജി: ഗോവയിൽ ലോക്ക് ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗോവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 29 വൈകുന്നേരം…
Read More » - 28 April
യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന് സിദ്ധാര്‍ത്ഥ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് സിദ്ധാര്‍ത്ഥ്. ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച യോഗി ആദിത്യനാഥിനെതിരെയാണ് നടന് രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 28 April
‘ഞങ്ങള്‍ വിതരണം ചെയ്യുന്ന വാക്സിനുകള്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്’; സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്ന കോവിഡ് വാക്സിൻ 45 വയസിന് താഴെയുള്ളവർക്ക് നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. 50% വാക്സിന് കേന്ദ്രം വിതരണം ചെയ്യുമെന്നും ഇത് ആരോഗ്യ…
Read More » - 28 April
കോവിഡ് മരുന്ന് നല്‍കണം; മെഡിക്കല്‍ ഓഫീസറുടെ കാലുപിടിച്ചു കരഞ്ഞ് രോഗികളുടെ ബന്ധുക്കള്‍
കോവിഡ് രണ്ടാംതരംഗത്തില്‍ രാജ്യം വിറങ്ങലിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഓക്സിജന്‍ സിലിണ്ടറുകളും അവശ്യ മരുന്നുകളും നല്കാനാകാതെ നിസഹരായിരിക്കുകയാണ് ഇന്ത്യക്കാര്‍. രാജ്യത്ത് നിസ്സഹായരായ പൗരന്മാര് എത്രമാത്രമുണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകളും വീഡിയോകളുമാണ്…
Read More » - 28 April
‘പരസ്യമായി മാപ്പു പറയണം’; അപകീര്‍ത്തികരമായ വാര്‍ത്ത നൽകിയ കൈരളിക്കെതിരെ നിയമനടപടിയുമായി ബിജെപി
പാലക്കാട്: ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാർത്ത ചമച്ച കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി. പാർട്ടിക്കെതിരെ അടിസ്ഥാനരഹിതവും അപമാനകരവുമായ രീതിയില്‍ കൈരളി വാര്‍ത്ത നല്കി എന്നാണ് ബിജെപി…
Read More »