India
- Apr- 2021 -30 April
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഡിജിറ്റൽ തട്ടിപ്പുകൾ വർധിക്കുന്നു; വെളിപ്പെടുത്തലുമായി ട്രാന്‍സ് യൂണിയന്
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വന്‍ തോതില്‍ ഡിജിറ്റല്‍ തട്ടിപ്പുകൾ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചതായി…
Read More » - 30 April
സ്വന്തം മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയെ അവഗണിച്ച് കോണ്‍ഗ്രസ്; ജനങ്ങളുടെ കൈയ്യടി നേടി ബിജെപി എംഎല്‍എമാര്‍
ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയോട് സഹകരിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംഭാവന ചെയ്യാന്‍ തയ്യാറാകാതിരുന്നപ്പോഴും ബിജെപിയുടെ എംഎല്‍എമാരാണ് പൂര്‍ണമായും സഹകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള…
Read More » - 30 April
മാധ്യമപ്രവര്ത്തകൻ രോഹിത് സര്‍ദാനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആജ് തക് ചാനലിലെ ദംഗൽ എന്ന ഷോയുടെ അവതാരകനുമായ രോഹിത് സര്‍ദാനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം…
Read More » - 30 April
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ
ന്യൂഡൽഹി : കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില ഡല്‍ഹിയില്‍ അടിയന്തരമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി പാർട്ടി എംഎൽഎ ഷോയിബ് ഇഖ്ബാൽ. ഹൈക്കോടതിയോടാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം…
Read More » - 30 April
സംസ്ഥാനങ്ങളുടെ പക്കല്‍ ഒരു കോടിയിലധികം വാക്സിന് ഡോസുകള്‍ ഉണ്ട്; കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു കോടിയിലധികം കോവിഡ് വാക്സിന് ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷത്തോളം ഡോസുകൾ കൂടി…
Read More » - 30 April
കോവിഡ് പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്ന് ഡിആര്‍ഡിഒ; വലിയ ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിന് ഉറച്ച പിന്തുണയുമായി ഡിആര്‍ഡിഒ. ഇതിന്റെ ഭാഗമായി ഡിആര്‍ഡിഒ കൂടുതല്‍ വ്യാപ്തമുളള ഓക്സിജന്‍ സിലിണ്ടറുകള്‍ അടിയന്തരമായി വിതരണം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More » - 30 April
കോവിഡ്; ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍ അന്തരിച്ചു
മീററ്റ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍ അന്തരിച്ചു. 85 -ാമത്തെ വയസിൽ കോവിഡ് ബാധയെത്തുടർന്നായിരുന്നു അന്ത്യം. കോവിഡ്…
Read More » - 30 April
ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പോസിറ്റീവാകാം; മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ
കോവിഡ് വൈറസ് എന്ന മഹാമാരിയുടെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലാണ് രാജ്യം. വൈറസ് ബാധയെ പ്രതിരോധിക്കാനായുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകരും കേന്ദ്ര സംസ്ഥാന സർക്കാരുകളും.…
Read More » - 30 April
രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിന് വെല്ലുവിളി; ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത്
ന്യൂഡല്‍ഹി: രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാട്ടം തുടരുമ്പോള്‍ സഹകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് ഭാരതീയ കിസാന്‍…
Read More » - 30 April
കോവിഡ് പ്രതിരോധത്തിൽ ഐക്യദാര്‍ഢ്യം; ആദ്യഘട്ടത്തിൽ 300 ഓക്സിജന്‍ ജനറേറ്ററുകളുമായി ജപ്പാൻ
ടോക്കിയോ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തീവ്രമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജപ്പാൻ. മെഡിക്കൽ ആവശ്യങ്ങൾക്കുള്ള 300 ഓക്സിജന്‍ ജനറേറ്ററുകളും, വെന്റിലേറ്ററുകളും ആദ്യഘട്ടമായി…
Read More » - 30 April
കള്ളപ്പണം വെളുപ്പിക്കൽ; റോസ് വാലി ഗ്രൂപ്പിന്റെ കോടികളുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി
ഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന റോസ് വാലി ഗ്രൂപ്പിന്റെ 304 കോടി വിലമതിക്കുന്ന ആസ്തി കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. നിലവിൽ ചിട്ടി ഫണ്ട്…
Read More » - 30 April
ബിഹാർ ചീഫ് സെക്രട്ടറി അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്
പട്ന: ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. പട്നയിലെ പാറാസ് എച്ച്എംആർഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം…
Read More » - 30 April
കോവിഡിനെതിരെ പഴുതടച്ച പോരാട്ടം; 5 കോടി വാക്സിന് ഡോസുകള്‍ക്ക് ടെന്‍ഡര്‍ നല്കാന് തീരുമാനിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ: കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ വാക്സിന് ഡോസുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ യുപി സര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാനത്ത് കൂടുതല്‍ വാക്സിന്…
Read More » - 30 April
പൗരന്മാര് അവരുടെ ആവലാതികള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് സർക്കാർ തടയരുത്; സുപ്രീംകോടതി
ന്യൂഡല്‍ഹി : പൗരന്മാർ അവരുടെ ആവലാതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് തടയരുതെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.…
Read More » - 30 April
ചൈന അതിർത്തിയിലെ ഹിമപാതത്തിൽ മലയാളി സൈനികനു ജീവൻ നഷ്ടമായി; ആദരാഞ്ജലി അർപ്പിച്ച് ശോഭ സുരേന്ദ്രൻ
ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഇന്ത്യ – ചൈന അതിർത്തിയോടു ചേർന്നുള്ള നിതി താഴ്വരയിലുണ്ടായ ഹിമപാതത്തിൽ മലയാളിയായ സൈനികനും മരണമടഞ്ഞു. ഹിമപാതത്തിൽ മരണമടഞ്ഞ ചവറ വെട്ടുകാട് സ്വദേശിയായ സൈനികൻ…
Read More » - 30 April
‘സ്ത്രീധനമായി ട്രെയിന്‍ തരാമെന്ന് പറഞ്ഞു’ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ നിരസിച്ചെന്ന് യുവാവ്
തമാശകള്‍ നിറഞ്ഞ ധാരാളം വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആളുകള്‍ അത് ആസ്വദിക്കുകയും പങ്കുവെക്കുകയും ചെയ്യാറുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതാണ് ഈ യുവാവിന്റെ വീഡിയോ. സ്ത്രീധനമായി തനിക്ക് ട്രെയിന്‍…
Read More » - 30 April
‘എല്ലാവരും ഇന്ത്യയ്ക്കൊപ്പമുണ്ട്’; അഫ്ഗാന് പൗരന്മാരുടെ വീഡിയോ പങ്കുവെച്ച് റാഷിദ് ഖാന്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് അഫ്ഗാനിസ്താന്റെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും സൂപ്പര്‍ താരം റാഷിദ് ഖാന്. അഫ്ഗാന്…
Read More » - 30 April
വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക്; ഉത്തരവ് പുറപ്പെടുവിച്ച് കോടതി
ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക്. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉത്തരവ്…
Read More » - 30 April
‘ഇനിയും താങ്ങാൻ കഴിയില്ല’; കേരളം വിടാനൊരുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ
തിരുവനന്തപുരം: കോവിഡ് 2020 ൽ അതിന്റെ ആദ്യഘട്ടവ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ നാം കണ്ടതാണ് അതിനെ തുടർന്നുണ്ടായ കൂട്ടപാലായനം. സ്വന്തം നാടുകളിലേക്ക് കാൽ നടയായും…
Read More » - 30 April
‘മിഷന് ഓക്സിജന്‍’; ഒരു കോടി നൽകി സച്ചിൻ തുടക്കമിട്ടു, പിന്നാലെ സംഭാവനകളുടെ പ്രവാഹം, ലഭിച്ചത് കോടികൾ
കോവിഡില്‍ കിതയ്ക്കുന്ന രാജ്യത്തിന് കൈത്താങ്ങായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. മിഷന് ഓക്സിജന്‍ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് രാജ്യത്തോടുള്ള കടമ ചെയ്ത് മാതൃകയായിരിക്കുകയാണ്…
Read More » - 30 April
വീണ്ടും കെജ്രിവാളിന്റെ കള്ളം പൊളിച്ചു കോടതി,റെംഡെസിവിർ കേന്ദ്രം കൊടുത്തത് അരലക്ഷത്തിലേറെ, കെജ്രിവാൾ പറഞ്ഞത് 2500
ന്യൂഡൽഹി: കോവിഡ് വൈറസ് അതീവ ഗുരുതരമായുള്ള ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തുടരുന്നു. എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി മാധ്യമങ്ങൾക്ക് മുന്നിൽ വരാറുള്ള കെജ്രിവാളിന്റെ കള്ളങ്ങൾ ഓരോന്നായി…
Read More » - 30 April
കോവിഡിന് ക്യാഷ്ലെസ് ചികിത്സ; ഇൻഷുറൻസ് കമ്പനികൾ തീരുമാനം ഒരു മണിക്കൂറിനുള്ളിൽ അറിയിക്കണമെന്ന് നിർദ്ദേശം
മുംബൈ: അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം ക്യാഷ്ലെസ് ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച…
Read More » - 30 April
കോവിഡ് വ്യാപനം; തൈക്കാട് ശാന്തികവാടത്തിലെ ഗ്യാസ് ശ്മശാനം നവീകരിച്ച് ബേബി മേയർ, പ്രശ്നമായതോടെ പോസ്റ്റ് മുക്കി
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വർധിക്കുന്നതിനിടയിൽ ആര്യ രാജേന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചതോടെ അതു പിന്‍വലിച്ച് തിരുവനന്തപുരം മേയര്‍. കോവിഡ് കേസുകൾ വർധിക്കുന്നതിന് പശ്ചാത്തലത്തിൽ…
Read More » - 30 April
15 മണിക്കൂര്‍ പിപിഇ കിറ്റ് ധരിച്ചതിന് ശേഷമുള്ള ചിത്രം പങ്കുവെച്ച് ഡോക്ടര്‍
ഓരോ ദിവസവും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഒരു കൊടുങ്കാറ്റ് പോലെ ഇന്ത്യയെ കീഴടക്കുകയുകയാണ്. എന്നാല്‍ ഈ കാലത്ത്…
Read More » - 30 April
യോഗി ആദിത്യനാഥിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയി. യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. Read Also: ആഭരണ…
Read More »