India
- May- 2021 -16 May
കോവിഡിന്റെ മാരകമായ വകഭേദങ്ങള്‍ക്കെതിരെ കൊവാക്സിന് ഫലപ്രദമെന്ന് പഠനം; അംഗീകാരമെന്ന് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ മാരകമായ വകഭേദങ്ങള്‍ക്ക് കൊവാക്സിന് ഫലപ്രദമെന്ന് ഭാരത് ബയോടെക്. ഇക്കാര്യം വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് ഭാരത് ബയോടെക് പുറത്തുവിട്ടു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വാക്സിനാണ്…
Read More » - 16 May
ഈദ് ദിനത്തിൽ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചു; ആറു പേർ അറസ്റ്റിൽ
ഗുവാഹത്തി: ഈദ് ദിനത്തിൽ ഇന്ത്യൻ പതാകയെ അപമാനിച്ചതിന് ആറു പേർ അറസ്റ്റിൽ. ത്രിവർണ്ണ പതാകയെ ഡൈനിംഗ് ടേബിളിനു മുകളിലെ വിരിപ്പാക്കി അതിനു മുകളിൽ വച്ച് ഭക്ഷണം കഴിച്ചവരാണ്…
Read More » - 16 May
മുഖ്യമന്ത്രിയെ തടഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം; ഹരിയാനയില്‍ പൊലിസ് ലാത്തിവീശി
പൊലിസ് ലാത്തിചാര്‍ജ്ജ് വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
Read More » - 16 May
കോവിഡ് വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച് അമിതാഭ് ബച്ചന്
ഹൈദരാബാദ്: ബോളിവുഡിന്റെ ‘ബിഗ് ബി’ അമിതാഭ് ബച്ചന് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. അമിതാഭ് ബച്ചന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന് സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം…
Read More » - 16 May
ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ എട്ടുപേരെ കണ്ടെത്തി
കവരത്തി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തിയിരിക്കുന്നു. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇവർ നീന്തി കയറുകയായിരുന്നു…
Read More » - 16 May
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, മൂന്ന് എം.എല്‍.എമാര്‍ കസ്റ്റഡിയില്‍
കൊല്‍ക്കത്ത: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ പൊലീസ് കസ്റ്റഡിയില്‍. പശ്ചിമബംഗാളിലാണ് സംഭവം. എം.എല്‍.എമാരായ ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്മന്, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.…
Read More » - 16 May
ഓക്സിജന്‍ വിതരണത്തിന് മുന്പില് നിന്ന് ഒഡീഷ; ജീവവായു നല്‍കിയത് 13 സംസ്ഥാനങ്ങള്‍ക്ക്
ഭുവനേശ്വര്‍: രാജ്യത്ത് ഓക്സിജന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഒഡീഷ ജീവവായു നല്‍കിയത് 13 സംസ്ഥാനങ്ങള്‍ക്ക്. 14,294,141 മെട്രിക് ടണ്‍ ഓക്സിജനാണ് 13 സംസ്ഥാനങ്ങള്‍ക്ക് ഒഡീഷ നല്‍കിയത്.…
Read More » - 16 May
കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടിയ യു.പി സര്‍ക്കാറിന് അപൂര്‍വ്വ നേട്ടം, യോഗിക്ക് അഭിനന്ദനവുമായി ബോംബെ ഹൈക്കോടതി
ലഖ്നൗ : കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കര്‍ശന നടപടികള്‍ ഒടുവില്‍ ഫലം കണ്ടു. ഏപ്രിലില്‍ 16.33 ശതമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍…
Read More » - 16 May
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം ഡോസുകള്‍ നല്‍കും; വാക്സിന് വിതരണം വേഗത്തിലാക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന് വിതരണം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം വാക്സിന് ഡോസുകള്‍ കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…
Read More » - 16 May
ഒന്‍പത് വയസ്സിന് താഴെ ആയിരത്തോളം കുട്ടികളില്‍ മാരകമായ കൊറോണ വൈറസ് കണ്ടെത്തി
ഡെറാഡൂണ്‍: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഒന്‍പത് വയസ്സിന് താഴെയുള്ള ആയിരത്തോളം കുട്ടികളില്‍ മാരകമായ കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.…
Read More » - 16 May
ഉത്പ്പാദനം വര്‍ധിപ്പിച്ചു; രണ്ട് മാസത്തിനുള്ളില്‍ 51.6 കോടി ജനങ്ങള്‍ക്ക് വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ജൂലൈ മാസത്തോടെ രാജ്യത്തെ 51.6 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. രാജ്യത്ത് വാക്സിന്റെ ഉത്പ്പാദനം വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 16 May
മരിച്ചെന്ന് കരുതിയ 76കാരി സംസ്ക്കാര ചടങ്ങിനിടെ അലറിവിളിച്ചു; ഞെട്ടലോടെ ബന്ധുക്കൾ
പൂനെ: 76കാരിയ്ക്ക് പുനർജ്ജന്മം. കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ ശകുന്തള ഗെയ്ക്വാദാണ് സംസ്ക്കാര ചടങ്ങിനിടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. ഏതാനും…
Read More » - 16 May
ബംഗാളില്‍ സംഘര്‍ഷങ്ങള്‍ പുകയുന്നു; ബരാക്പൊരയിൽ ബോംബേറ്
കൊല്‍ക്കത്ത: സംഘർഷങ്ങൾ വിട്ടൊഴിയാതെ ബംഗാൾ. ബരാക്പൊരയിൽ ബോംബേറ്. ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബരാക്പൊരയിലെ ഭട്പാരയിലാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. നാല് പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.…
Read More » - 16 May
കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന; നിരവധി പേർ അറസ്റ്റിൽ
ചെന്നൈ: കൊറോണ വൈറസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 May
സേവാഭാരതിയ്ക്ക് 18 കോടി രൂപ നൽകി ട്വിറ്റർ ; പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ആര്.എസ്.എസ് നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സംഘടനയായ സേവാഭാരതിക്ക് കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ കോടികള്‍ കൈമാറി സമൂഹമാധ്യമ കമ്ബനിയായ ട്വിറ്റര്‍. സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇന്റര്‍നാഷണലിന് രണ്ടര മില്യണ്‍…
Read More » - 16 May
തമിഴ്നാട്ടില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി. കെ ഗോപിനാഥും ജി പവിത്രയും മകള്‍ ജി നന്ദിതയുമാണ് മരിച്ചിരിക്കുന്നത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോപിനാഥ്…
Read More » - 16 May
കോവിഡ്; ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.…
Read More » - 16 May
ഇസ്രായേലിന്റെ മാലാഖയാണ് സൗമ്യ ; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് പ്രതിനിധി
ഇടുക്കി: റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍…
Read More » - 16 May
പലസ്തീന്റെ മറവിൽ കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നീക്കം; 21 പേർക്കെതിരെ കേസെടുത്ത് പൊലീസ്
ശ്രീനഗര്‍: ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യയ്ക്കകത്തുള്ളവരും ചേരിതിരിഞ്ഞ് പ്രകടനം. ഇസ്രയേൽ വിരുദ്ധ പ്രകടനം നടത്തിയ 21 പേരിൽ ജമ്മു കശ്മീരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേൽ…
Read More » - 16 May
സ്മാര്‍ട് ഫോണ്‍ വാങ്ങിത്തന്നില്ല; യുവതി തടാകത്തിലേക്ക് എടുത്തുചാടി
ഭോപ്പാല്‍: തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മുങ്ങല്‍ വിദഗ്ധര്‍ രക്ഷിച്ചു. ശനിയാഴ്ച ഭോപ്പാലിലാണ് സംഭവം. യുവതി തടാകത്തില്‍ മുങ്ങിത്താഴുന്നത് കണ്ട സഹോദരന് അവളെ രക്ഷിക്കാന്‍ എടുത്തു…
Read More » - 16 May
വസ്തു തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുപിയിൽ 45കാരനെ മകന് വെട്ടിക്കൊന്നു
ലക്നൗ: യുപിയിൽ 45കാരനെ മകന് വാളു കൊണ്ട് വെട്ടിക്കൊന്നു. വസ്തുവകകളെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാംപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ജയ്പാലാണ് ദാരുണമായി…
Read More » - 16 May
കോൺഗ്രസ് എംപി രാജീവ് സാത്തവ് അന്തരിച്ചു
മുംബൈ: കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 22-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 16 May
ഹമാസ് മിസൈലുകളെ തകര്‍ക്കുന്ന ഇസ്രയേല്‍ അയണ്‍ ഡോമിനേക്കാള്‍ മികച്ച മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയിലേയ്ക്ക് ഉടൻ
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഫലസ്തീന് സംഘർഷം തുടരവെ ലോകം ഉറ്റുനോക്കുന്നത് ഇസ്രയേലിന്റെ അയണ്‍ ഡോം സംവിധാനത്തെ കുറിച്ചാണ്. ഹമാസ് മിസൈലുകളെ തകര്‍ക്കുന്ന അയണ്‍ ഡോം സംവിധാനം എല്ലാവര്ക്കും ഒരു അത്ഭുതമാണ്.…
Read More » - 16 May
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 3 ലക്ഷത്തിലധികം പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 16 May
അഞ്ച് വർഷങ്ങൾക്ക് മുമ്പ് സവർക്കർക്കെതിരെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മാപ്പ് പറഞ്ഞ് ‘ദ വീക്ക്’ വാരിക
ന്യൂഡൽഹി : ഹിന്ദുമഹാസഭ നേതാവായിരുന്ന വിനായക് ദാമോദര്‍ സവർക്കർക്കെതിരെ 2016 -ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മാപ്പ് പറഞ്ഞ് ‘ദ വീക്ക്’ വാരിക. നിരഞ്ജൻ ടാക്ലെ സിംഹവൽക്കരിച്ച ഒരു…
Read More »