India
- May- 2021 -20 May
രാജ്യത്തെ 50 ശതമാനം പേരും മാസ്ക് ധരിക്കുന്നില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗ രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ 50 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.…
Read More » - 20 May
ജമ്മു കശ്മീരില്‍ പരിശോധന ശക്തമാക്കി സൈന്യം; രണ്ട് ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പരിശോധന ശക്തമാക്കി സൈന്യം. ഇതിന്റെ ഭാഗമായി കുപ് വാരയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്. Also Read: കസേരകള്‍…
Read More » - 20 May
‘ഈദ് റാലിക്ക് നേരെ കല്ലെറിഞ്ഞു’ ഹിന്ദുക്കളെ അപമാനിക്കുന്ന ചോദ്യത്തിനു നേരെ പ്രതിഷേധം; മാപ്പ് പറഞ്ഞ് അണ്‍അക്കാദമി
'ഈദ് റാലിക്ക് നേരെ കല്ലെറിഞ്ഞു' ഹിന്ദുക്കളെ അപമാനിക്കുന്ന ചോദ്യത്തിനു നേരെ പ്രതിഷേധം; മാപ്പ് പറഞ്ഞ് അണ്‍അക്കാദമി
Read More » - 20 May
‘ഇനി താരാരാധന ഇല്ല’ ; കമല്‍ഹാസന്റെ പാർട്ടിയിലെ പ്രധാന നേതാവും പാർട്ടി വിട്ടു
ന്യൂഡൽഹി : നടന് കമല്‍ഹാസന്റെ പാര്‍ട്ടിയിലെ പ്രധാനനേതാക്കളിലൊരാളായ സി.കെ. കുമാരവേല്‍ വ്യാഴാഴ്ച മക്കള്‍ നീതി മയ്യം വിട്ടു. തന്റെ പ്രിയ നേതാവിനോട് കുമാരവേലിന് പറയാന്‍ ഇത്രമാത്രം: ‘ഇനി…
Read More » - 20 May
കോവിഡ് ഐസിയുവില്‍ ആട്ടവും പാട്ടുമായി ഡോക്ടറും സംഘവും; കയ്യടിച്ച് രോഗികള്‍, വീഡിയോ വൈറല്‍
ഭുവനേശ്വര്‍: കോവിഡ് വ്യാപനത്തില്‍ പിപിഇ കിറ്റിനുള്ളില്‍ വീര്‍പ്പ് മുട്ടുമ്പോഴും രോഗികളുടെ സന്തോഷത്തിനാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഒഡീഷയിലെ ഒരു ആശുപത്രിയില്‍ നിന്നും…
Read More » - 20 May
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ വിട്ടയക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. മൂന്ന്…
Read More » - 20 May
വീടിന് മുന്നില്‍ ചെരുപ്പുകള്‍ തൂക്കിയിടൂ, പൂർവ്വികരുടെ കൊലപാതകത്തിന് പകരം ചെയ്യാനെത്തിയ കോവിഡിനെ തുരത്താൻ മന്ത്രവാദം
വീടിന് മുന്നില്‍ ചെരുപ്പുകള്‍ തൂക്കിയിടൂ, പൂർവ്വികരുടെകൊലപാതകത്തിന് പകരം ചെയ്യാനെത്തിയ കോവിഡിനെ തുരത്താൻ മന്ത്രവാദം
Read More » - 20 May
കോവിഡ് വാക്സിനെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സബ്സിഡി ; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
ന്യൂഡൽഹി : “കോവിഡ് പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന രൂപം നല്കിയ ദുരിതാശ്വാസ പദ്ധതിയാണിത്. അതിന്റെ ഭാഗമായി ദിവസവും തെരഞ്ഞെടുത്ത പതിനായിരം പേര്‍ക്ക് അരലക്ഷം രൂപ മുതല്‍ ഒരു…
Read More » - 20 May
കാര്‍ഷിക നിയമ ഭേദഗതി; ക്ഷമ പരീക്ഷിക്കരുതെന്ന് കേന്ദ്രത്തോട് പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണം. ഇനിയും കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് സംയുക്ത കിസാന്‍…
Read More » - 20 May
നയൻതാര കോവിഡ് വാക്സിന് സ്വീകരിച്ച ചിത്രം അഭിനയമെന്ന് ആക്ഷേപം ; തെളിവുകളുമായി സോഷ്യൽ മീഡിയ
ചെന്നൈ : ലേഡിസൂപ്പർസ്റാർ നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. വാക്സിന് എടുക്കുന്ന ചിത്രങ്ങള്‍ വിഘ്നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. Read…
Read More » - 20 May
രാജ്യത്ത് ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു
പാട്ന : രാജ്യത്ത് ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടരമായ വൈറ്റ് ഫംഗസ് നാല് പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറിലെ പാട്നയിലാണ്…
Read More » - 20 May
ലോക്ക് ഡൗൺ ലംഘിച്ച് വിവാഹത്തിനെത്തി; അതിഥികൾക്ക് വേറിട്ട ശിക്ഷയുമായി പോലീസ്
ഇൻഡോർ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് വിവാഹത്തിനെത്തിയ അതിഥികൾക്ക് വേറിട്ട ശിക്ഷയുമായി അധികൃതർ. മദ്ധ്യപ്രദേശിലാണ് സംഭവം. വിവാഹം നടക്കുന്നതറിഞ്ഞ് റെയ്ഡിനെത്തിയ പൊലീസാണ് അതിഥികൾക്ക്…
Read More » - 20 May
കേന്ദ്ര സർക്കാർ അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്സിജന്‍ കൊച്ചിയിലെത്തി
കൊച്ചി : കേരളത്തിന് അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്സിജന്‍ കൊച്ചിയിലെത്തിച്ചു. ജാര്‍ഖണ്ഡില്‍ നിന്ന് റോഡ്മാര്ഗ്ഗം പ്രത്യേക സംഘമാണ് ടാങ്കര്‍ എത്തിച്ചത്. ഇതരസംസ്ഥാനങ്ങളില്‍ ഓക്സിജന്‍ പിടിച്ചെടുക്കാനുള്ള ശ്രമം…
Read More » - 20 May
സന്യാസി ക്ഷേത്രത്തില്‍ തൂങ്ങിമരിച്ചു; അമ്പലത്തിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ വിചിത്രവാദം
ഭൂമിയിലെ ദൗത്യം പൂര്‍ത്തിയായി, ഗുരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു
Read More » - 20 May
പ്രധാനമന്ത്രി വിളിച്ച കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ല ; പരാതിയുമായി മമത ബാനർജി
കൊല്‍ക്കത്ത : കൊവിഡ് സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ മറ്റാർക്കും സംസാരിക്കാൻ അവസരം കിട്ടിയില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ്…
Read More » - 20 May
മരിച്ച യുവാവ് പുനര്‍ജനിക്കാനായി മൃതദേഹം സംസ്കരിച്ചത് ചാണകക്കുഴിയില്‍
മരിച്ച യുവാവ് പുനര്‍ജനിക്കാനായി മൃതദേഹം സംസ്കരിച്ചത് ചാണകക്കുഴിയില്‍
Read More » - 20 May
ബ്ലാക്ക് ഫംഗസ് ഭീഷണിയാകുന്നു; മാര്‍ഗരേഖ പുറത്തിറക്കി എയിംസ്
ന്യൂഡല്‍ഹി: കോവിഡ് വാര്‍ഡുകളില്‍ ബ്ലാക്ക് ഫംഗസ് ബാധ നേരത്തെ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എയിംസ്. ആര്‍പി സെന്റര്‍ ഫോര്‍ ഒഫ്താല്‍മിക് സ്റ്റഡീസാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. അപകട…
Read More » - 20 May
പിണറായി വിജയൻ സർക്കാരിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളത്തിൽ രണ്ടാം തവണ അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാരിന് അഭിനന്ദം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റ…
Read More » - 20 May
ഒളിമ്പ്യന്‍ മില്‍ഖാ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. മില്‍ഖാ സിംഗിന്റെ മകനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അദ്ദേഹം ചണ്ഡിഗഢിലെ വീട്ടില്‍ ഐസൊലേഷനിലാണ്. Also Read: രണ്ടാം…
Read More » - 20 May
ബ്ലാക്ക് ഫംഗസ് രോഗബാധ; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം
ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് രോഗബാധയെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. Read Also: മുഹമ്മദ്…
Read More » - 20 May
‘ജയ് ശ്രീറാം വിളിക്കുന്നവര്‍ തീവ്രവാദികള്‍’; വിവാദ പരാമര്‍ശം നടത്തിയ ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ കേസ്
മുംബൈ: ഹിന്ദുമത വിശ്വാസങ്ങളെ അവഹേളിച്ച അലിഗഡ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിയ്ക്കെതിരെ കേസ്. ജയ് ശ്രീറാം വിളിക്കുന്നവര്‍ തീവ്രവാദികളാണെന്ന് ഷര്‍ജീല്‍ ഉസ്മാനി അടുത്തിടെ ട്വീറ്റ്…
Read More » - 20 May
പോലീസ് സ്റ്റേഷന് സമീപത്തെ കടയില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം; ദൃശ്യങ്ങള്‍ പുറത്ത്
ഗുവാഹത്തി: പോലീസ് സ്റ്റേഷന് സമീപത്തുള്ള കടയില്‍ മോഷണം. ജലുക്ബാരി പോലീസ് സ്റ്റേഷന് തൊട്ടടുത്ത കടയിലാണ് മോഷണം നടന്നത്. പിപിഇ കിറ്റ് ധരിച്ച് എത്തിയവരാണ് മോഷണം നടത്തിയത്. Also…
Read More » - 20 May
കോവിഡ് കേസുകള്‍ കുറഞ്ഞാലും പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാകരുത് ; പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കോവിഡിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധം ദുര്‍ബലമാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.…
Read More » - 20 May
കോൺഗ്രസ് പാർട്ടി രജിസ്ട്രേഷൻ റദ്ദാക്കണം, ‘ടൂൾ കിറ്റ്’ എൻഐഎ അന്വേഷിക്കണം: സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
മുംബൈ: കൊറോണ മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കെ മഹാമാരിയെ രാഷ്ട്രീയവൽക്കരിച്ചുണ്ടാക്കിയ കോൺഗ്രസിന്റെ ടൂൾ കിറ്റ് സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുന്നതിനായി അഖിലേന്ത്യാ…
Read More » - 20 May
ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്; ജമ്മു കശ്മീർ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി
ശ്രീനഗർ: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്. ജമ്മു കശ്മീർ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി. പരിശോധകൾക്ക് പോകുമ്പോൾ ഭീകരാക്രമങ്ങളിൽ നിന്നും രക്ഷനേടാനായാണ് ജമ്മു കശ്മീർ…
Read More »