India
- May- 2021 -27 May
ചെങ്കോട്ടയിലെ അക്രമം; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമ പരമ്പരയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. 3,224 പേജുകളുള്ള വിശദമായ കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയ്യാറാക്കിയത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്…
Read More » - 27 May
യോഗ ഗുരു ബാബാ രാംദേവിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് സഞ്ജയ് ജയ്സ്വാള്‍
പട്ന: അലോപ്പതി മരുന്നിനെതിരെയും, ഡോക്ടർമാർക്കെതിരെയും വിവാദ ആരോപണങ്ങൾ ഉന്നയിച്ച യോഗ ഗുരു ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി ബീഹാര്‍ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്സ്വാള്‍. ഒരു യോഗക്ക്…
Read More » - 27 May
പുതിയ ഐടി നിയമങ്ങള്‍ എന്തിനെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ വാട്സ് ആപ്പ് കോടതിയെ സമീപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന്…
Read More » - 27 May
‘ബീഫ് നിരോധിച്ചിട്ടില്ല, നിഷ്കുകളായ ആളുകളുടെ സ്ഥലമാണ് ലക്ഷദ്വീപെന്ന് പറയുന്നത് പ്രഹസനം’; ഗുണ്ടാ ആക്ട് നല്ലതാണെന്ന് ജസ്ല
കൊച്ചി: ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ലക്ഷദ്വീപിൽ ഇതുവരെ ബീഫ് നിരോധനം നടപ്പിലാക്കിയിട്ടില്ലെന്ന് ജസ്ല പറയുന്നു. ലക്ഷദ്വീപിൽ ഗോവധ നിരോധനം നടപ്പിലാക്കിയിട്ടില്ലെന്ന് ദ്വീപിലെ…
Read More » - 27 May
കോവിഡ് ബാധിതരല്ലാത്ത 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
അമൃത്സര്‍: കോവിഡ് വ്യാപനത്തിനിടെ കൂടുതല്‍ പ്രതിസന്ധിയായി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോവിഡ് ബാധിതരല്ലാത്തവരിലേയ്ക്കും ബ്ലാക്ക് ഫംഗസ് പടരുകയാണ്. പഞ്ചാബിലാണ് ഇത്തരത്തിലുള്ള കേസുകള്‍…
Read More » - 27 May
സവാളയിൽ കാണപ്പെടുന്ന കറുത്ത പാളി ബ്ലാക്ക് ഫംഗസിന് കാരണമാകും? വാർത്തയിലെ വാസ്തവം ഇങ്ങനെ…
ന്യൂഡല്‍ഹി: ദുരിതങ്ങൾ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക് ഫംഗസ്. എന്നാൽ വൈറസുകൾ പടരുന്നതിനേക്കാൾ വേഗതയിലാണ് വ്യാജവാര്‍ത്തകൾ പടരുന്നത്. സവാളയും ഫ്രിഡ്ജുമാണ് ബ്ലാക്ക് ഫംഗസിന്…
Read More » - 27 May
‘രാജു ബ്രോ ചുമ്മാ കിടു ആണ്, മറ്റ് താരങ്ങൾ തലയൊളിപ്പിച്ചിരിക്കുന്നു’; പൃഥ്വിരാജിന് ‘സൂപ്പർ ഹീറോ’ പരിവേഷം ന…
കൊച്ചി: വിവാദങ്ങൾ വിട്ടൊഴിയാത്ത ലക്ഷദ്വീപ് വിഷയത്തിൽ യുവതാരം പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങൾ അണിനിരന്നിരിക്കുകയാണ്. അജു വർഗീസ്, ആന്റണി വർഗീസ് പെപ്പെ, മിഥുൻ മാനുവൽ തോമസ് തുടങ്ങിയവർ പൃഥ്വിയ്ക്ക്…
Read More » - 27 May
ദക്ഷിണേന്ത്യയില്‍ പിടിമുറുക്കി കോവിഡ്; ആശങ്കയായി തമിഴ്നാടും കേരളവും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും ആശങ്കയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അയവില്ലാതെ തുടരുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്…
Read More » - 27 May
‘അറസ്റ്റ് രാംദേവ്’; നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് രാംദേവ്
ന്യൂഡല്‍ഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ പ്രസ്താവന നടത്തിയ വിവാദ യോഗ ഗുരു ബാബ രാംദേവിനെതിരെ പ്രതിഷേധം ശക്തമാക്കി സോഷ്യല്‍ മീഡിയ. എന്നാൽ “അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ്…
Read More » - 27 May
ഓൺലൈൻ ക്ളാസിലെ ലൈംഗിക ചൂഷണം: വിവിധ അധ്യാപകർക്കെതിരെ 40 പരാതികൾ, പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു
ചെന്നൈ∙ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ടു കെകെ നഗർ പത്മശേശാദ്രി ബാല ഭവൻ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ഗീതാ ഗോവിന്ദരാജനെ പൊലീസ് ചോദ്യം…
Read More » - 27 May
വളര്‍ത്ത് നായയെ ഹൈഡ്രജന്‍ ബലൂണുകളില്‍ കെട്ടി പറത്തി; യൂട്യൂബര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വളര്‍ത്ത് നായയെ ബലൂണില്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. വീഡിയോ ചിത്രീകരിക്കാനായി ഹൈഡ്രജന്‍ ബലൂണുകളില്‍ കെട്ടി നായയെ പറത്തിവിടുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യൂട്യൂബറെ പോലീസ്…
Read More » - 27 May
കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; രാജ്യത്ത് കോവിഡ് ബാധിച്ചത് 2.11 ലക്ഷം പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2,11,298 പേർക്കാണ്. 2,83,135 പേര് ഈ…
Read More » - 27 May
ലക്ഷദ്വീപിൽ സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയോ; റിപ്പോർട്ടുകൾ ഇങ്ങനെ
കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ സർവ്വീസിൽ നിന്നും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയെന്ന് റിപ്പോർട്ട്. ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Read…
Read More » - 27 May
സര്‍വ്വനാശം വിതച്ച് യാസ്; ബംഗാളില്‍ മാത്രം ദുരിതബാധിതരായത് 1 കോടി ജനങ്ങള്‍
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിനിടെ ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി യാസ് ചുഴലിക്കാറ്റ്. ബംഗാളില്‍ മാത്രം ഒരു കോടിയിലേറെ ജനങ്ങളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. മൂന്ന് ലക്ഷത്തോളം വീടുകള്‍ തകരുകയും ചെയ്തു.…
Read More » - 27 May
‘ലക്ഷദ്വീപിൽ രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനു കടുത്ത നിയന്ത്രണങ്ങളുമായി അഡ്മിനിസ്ട്രേറ്റർ എന്നത് വ്യാജവാർത്ത’
പാലക്കാട്: ലക്ഷദ്വീപിൽ നിന്നും രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനു കടുത്ത നിയന്ത്രണങ്ങളുമായി അഡ്മിനിസ്ട്രേറ്റർ എന്ന വ്യാജ വാർത്ത തെളിവുകളോടെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:…
Read More » - 27 May
ബി.1.617 വകഭേദത്തെ പ്രതിരോധിക്കും; രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി അമേരിക്കന്‍ ഫാര്‍മ കമ്പനിയായ ഫൈസര്‍. ഇന്ത്യയില്‍ രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായ ബി.1.617 എന്ന വൈറസ് വകഭേദത്തെ ചെറുക്കാന്‍…
Read More » - 27 May
കൊറോണ ദുരിതാശ്വാസ ഫണ്ടായി എല്ലാ കാർഡ് ഉടമകൾക്കും 3,000 രൂപവീതം നൽകി പുതുച്ചേരി എൻഡിഎ സർക്കാർ
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ എല്ലാ കുടുംബങ്ങൾക്കും ആശ്വാസമായി എൻഡിഎ സർക്കാർ. 3000 രൂപ ലോക്ക്ഡൗൺ ദുരിതാശ്വാസമായി എല്ലാ കാർഡ് ഉടമകൾക്കും മുഖ്യമന്ത്രി എൻ രംഗസാമി പ്രഖ്യാപിച്ചു.…
Read More » - 27 May
വാക്സിൻ നിർമ്മാണം; ഇന്ത്യയുമായി കൈകോർക്കാനൊരുങ്ങി അമേരിക്ക
വാഷിംഗ്ടൺ: കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യയുമായി കൈകോർക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ കോൺഗ്രസ് പ്രതിനിധി ബ്രാഡ് ഷെർമാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഇക്കാര്യം ചർച്ച ചെയ്തു.…
Read More » - 27 May
വേര്‍പിരിഞ്ഞ ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍
സൂററ്റ്: വേര്‍പിരിഞ്ഞ ഭര്‍ത്താവിനോടുള്ള അടങ്ങാത്ത പ്രതികരവുമായി ബിരുദാനന്തര ബിരുദധാരി. സമൂഹമാധ്യമങ്ങളിൽ മുൻ ഭർത്താവിന്റെ പേരിൽ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 29കാരിയായ യുവതി…
Read More » - 27 May
വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും കൊവിഡ് വാക്സിന് നേരിട്ട് വാങ്ങാന്‍ അനുമതി
തിരുവനന്തപുരം : രാജ്യത്ത് ബുധനാഴ്ച രാവിലെ 7 മണി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, വാക്സിനേഷന് പ്രചാരണത്തിന്റെ 130-ാം ദിവസം 20,06,62,456 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.…
Read More » - 27 May
പെരുമ്പാവൂരിൽനിന്നു ബംഗാളിൽ തൊഴിലാളികളെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോയ 400 ബസുകൾ കുടുങ്ങി; ഒരു ഡ്രൈവർ മരിച്ചു
കൊച്ചി : 40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരുടെ ആശങ്കയേറ്റി മരണവാർത്ത. അസം–ബംഗാൾ അതിർത്തിയിൽ കേരളത്തിൽ നിന്നു പോയ ഒരു ജീവനക്കാരൻ ഇന്നലെ…
Read More » - 27 May
ഐ ടി നിയമം 2021 : സാമൂഹിക മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി കേന്ദ്രസർക്കാർ
ന്യൂഡൽഹി : സാമൂഹിക മാധ്യമങ്ങൾക്കെതിരെ കേസടുക്കാൻ സർക്കാർ നിയമോപദേശം തേടിയതായി വിവരം. സ്വകാര്യതാ ലംഘനം ഉയർത്തിക്കാട്ടി വാട്ട്സ്ആപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. സന്ദേശവാഹകർ എന്ന സംരക്ഷണം…
Read More » - 27 May
യാസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം, ഒരു കോടി പേരെ ബാധിച്ചു
കൊല്‍ക്കത്ത : പശ്ചിമബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച യാസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ തീരദേശ ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » - 27 May
മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സംവിധായകൻ
ടോം ക്രൂസ് ചിത്രമായ മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സിനിമയുടെ സംവിധായകൻ ക്രിസ്റ്റഫര്‍ മക് ക്വാറി. മിഷന് ഇംപോസിബിള്‍ 7 ട്രെന്‍ഡിംഗ്…
Read More » - 27 May
പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോസ്കി അറസ്റ്റിൽ
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി കരീബിയൻ ദ്വീപിലേക്ക് കടന്ന വിവാദ വജ്ര വ്യാപാരി മേഹുൽ ചോക്സി അറസ്റിൽ.…
Read More »