India
- Jun- 2021 -5 June
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടും: മുന്നറിയിപ്പുമായി എസ്.ബി.ഐ
ഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ. അവസാന തീയതിയായ ജൂൺ 30നകം കാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങളിൽ…
Read More » - 5 June
വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കി ബംഗാൾ: പകരം മമതയുടെ ചിത്രം
കൊൽക്കത്ത : ഛത്തീസ്ഗഢിന് പിന്നാലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമ ബംഗാൾ. ഇനി മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം പതിച്ച…
Read More » - 5 June
രോഗവ്യാപനത്തിന് അയവില്ല: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി ഈ സംസ്ഥാനം
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക് ഡൗൺ ദീർഘിപ്പിച്ച വിവരം…
Read More » - 5 June
ഭാര്യാപിതാവിന്റെ പേരിൽ മന്ത്രിമന്ദിരത്തിൽ ചാമ്പക്ക മരം നട്ട് വി. ശിവൻകുട്ടി: ‘കരുതൽ’ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരം നട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവന്തപുരം സിറ്റി സംഘടിപ്പിച്ച എന്റെ മരം എന്റെ സ്വപ്നം എന്ന…
Read More » - 5 June
രാജ്യത്ത് ഐടി നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കണം : ട്വിറ്ററിന് അവസാന നോട്ടീസ് അയച്ച് ഐടി മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്തെ ഐടി നിയമത്തിനനുസരിച്ച് പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസ് അയച്ചു. മെയ് 26 ഓടെ പ്രാബല്യത്തില്‍ വരുന്ന ഐടി നിയമത്തിനനുസരിച്ച്…
Read More » - 5 June
മൂന്നാം തരംഗം നേരിടാന്‍ സജ്ജമെന്ന് കെജ്രിവാള്: ഡല്‍ഹിയില്‍ മാളുകളും മെട്രോയും തുറന്ന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ന്യുഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച ഡൽഹിയിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ. മൂന്നാം തരംഗം നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും കെജ്രിവാൾ പറഞ്ഞു. സർക്കാർ…
Read More » - 5 June
വാക്സിൻ പാസ്പോർട്ട് : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താനുള്ള നീക്കത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. ആരോഗ്യമന്ത്രി ഹർഷ വർദ്ധനാണ് യോഗത്തിൽ എതിർപ്പുമായി രംഗത്ത്…
Read More » - 5 June
‘കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപ്പര്യമില്ല’: ലിവിങ് ടുഗെതറിൽ ഉണ്ടായ കുഞ്ഞിനെ വേണ്ടെന്ന് പങ്കാളികൾ
ബെംഗളൂരു: ലിവിങ് ടുഗെതറിനിടെ ജനിച്ച കുഞ്ഞിനെ സംരക്ഷിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് കുഞ്ഞിന്റെ മാതാപിതാക്കൾ. മൈസൂരുവിലെ സരസ്വതിപുരത്താണ് സംഭവം. പ്രദേശത്ത് വാടയ്ക്ക് താമസിക്കുകയായിരുന്ന 21 വയസുള്ള യുവതിയും യുവാവുമാണ്…
Read More » - 5 June
ഉപരാഷ്ട്രപതിയുടെ മാത്രമല്ല, ആർഎസ്എസ് ചീഫ് മോഹന്‍ ഭാഗവതിന്റെയും മറ്റുചില നേതാക്കളുടെയും ബ്ലൂ ടിക്ക് നീക്കം ചെയ്തു
ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും മോഹന്‍ ഭാഗവത് ഉള്‍പ്പെടെ ഉളള ആര്‍എസ്എസ് നേതാക്കളുടെയും സ്വകാര്യ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. എന്നാൽ മണിക്കൂറുകള്‍ക്ക് ശേഷം…
Read More » - 5 June
രാജ്യത്തെ കോവിഡ് മുക്തി നിരക്കില്‍ വര്‍ധനവ്: പോസിറ്റീവ് കേസുകളിൽ സ്ഥിരതയാർന്ന കുറവ്
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കില്‍ സ്ഥിരതയാര്‍ന്ന വര്‍ധനവ്. 120,529 പോസിറ്റീവ് കേസുകളാണ് ഇരുപത്തിനാലു മണിക്കൂറുകൾക്കിടയിൽ ഉണ്ടായത്. ഏപ്രിൽ ഏഴിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും കുറവ് പോസിറ്റീവ്…
Read More » - 5 June
വാക്സിൻ മറിച്ചുവിൽപ്പന: കേന്ദ്രം വടിയെടുത്തതോടെ സ്വകാര്യ ആശുപത്രികളിൽ വിറ്റ വാക്സിൻ തിരിച്ചു വിളിച്ച് പഞ്ചാബ്
ന്യൂഡൽഹി : 18 നും 44 നും ഇടയിൽ പ്രായമുളളവർക്കുളള ഒറ്റത്തവണ വാക്സിൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾ വഴി നൽകാനായിരുന്നു പഞ്ചാബ് സർക്കാർ നീക്കം. എന്നാൽ പഞ്ചാബ്…
Read More » - 5 June
പി ഐ ബിയുടെ കോവിഡ് വാക്സിൻ ഫാക്ട് ചെക്ക് പോസ്റ്റ് ഒഴിവാക്കി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും : പിന്നീട് പുനഃസ്ഥാപിച്ചു
ന്യൂഡൽഹി : പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വെരിഫൈഡ് അക്കൗണ്ടിൽ നിന്ന് ഇട്ട പോസ്റ്റ് ഒഴിവാക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും . COVID19 വാക്സിനേഷനുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ…
Read More » - 5 June
സീരിയലുകളില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം : പ്രശസ്ത സീരിയൽ താരം പോക്സോ കേസിൽ അറസ്റ്റിൽ
മുംബൈ: ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രശസ്ത ടെലിവിഷന്‍ താരം പേള്‍ വി. പുരി അറസ്റ്റില്‍. Read…
Read More » - 5 June
ബെംഗളൂരുവിൽ വെച്ച് കോവിഡ് ബാധിച്ചു : കര്‍ണാടക സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയെക്കുറിച്ച് യുവാവിന്റെ അനുഭവ സാക്ഷ്യം
ബെംഗളൂരു: ബംഗളുരുവിൽ വെച്ച് അനുജന് കോവിഡ് ബാധിച്ചതോടെ കർണാടക സർക്കാരിന്റെ കരുതലും ജാഗ്രതയും എത്രത്തോളമുണ്ടെന്ന് തുറന്നു കാട്ടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ബാംഗ്ലൂരിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍…
Read More » - 5 June
’15 ലക്ഷം ചോദിച്ചു, രണ്ട് തന്നു’: മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരൻ കെ. സുന്ദരയുടെ ആരോപണമിങ്ങനെ
കാസര്‍കോട്: മഞ്ചേശ്വരത്ത് പിൻമാറാൻ ബി.ജെ.പി പണം തന്നുവെന്ന ആരോപണവുമായി ബി എസ് പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്കിയ കെ സുന്ദര രംഗത്ത്. മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന…
Read More » - 5 June
വില കുറഞ്ഞ കോവിഡ് വാക്സിൻ ഉടൻ എത്തും : അംഗീകാരം ലഭിക്കും മുമ്പ് 30 കോടി ഡോസുകള്‍ക്ക് ഓര്‍ഡര്‍
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ് വാക്സിൻ ഉടൻ എത്തും. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വൈകാതെ ഇതിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്…
Read More » - 5 June
വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയല്‍: നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി
ഗാന്ധിനഗർ : മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ ജൂണ്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ലവ് ജിഹാദും മതപരിവര്‍ത്തനമെന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ള വിവാഹങ്ങളും വിവാഹങ്ങള്‍ക്കായുള്ള…
Read More » - 5 June
ഓപ്പറേഷൻ മൂന്നര മണിക്കൂര്‍: ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി യുവതിയുടെ പരാതി
ലക്നൗ: ശസ്ത്രക്രിയക്കിടെ യുവതിയെ ഡോക്ടര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയില്‍…
Read More » - 5 June
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിൽ നിന്ന് ട്വിറ്റർ നീല ബാഡ്ജ് നീക്കം ചെയ്തു: കാരണം വിചിത്രം
ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ഹാൻഡിൽ നിന്ന് ‘ബ്ലൂ ടിക്’ ട്വിറ്റർ നീക്കം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ അക്കൗണ്ട് ആധികാരികമാണെന്ന് ആളുകളെ അറിയിക്കുന്ന…
Read More » - 5 June
കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ഡൽഹി യൂണിവേഴ്സിറ്റിയുടെ കൈത്താങ്ങ്
ന്യൂഡല്‍ഹി: കോവിഡ് 19 രാജ്യത്തുണ്ടാക്കിയ നഷ്ടങ്ങൾ ഏറെ വലുതാണ്. സാമ്പത്തിക നഷ്ടങ്ങളെക്കാൾ അതിൽ പ്രധാനം പ്രിയപ്പെട്ട മനുഷ്യരുടെ നഷ്ടങ്ങളാണ്. കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും…
Read More » - 5 June
ഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് നടത്താം : ടെസ്റ്റ് കിറ്റ് ഫ്ലിപ്പ്കാർട്ടിലൂടെയും വീട്ടിലെത്തും
മുംബൈ : ഇനി കോവിഡ് പരിശോധന വീട്ടിൽ തന്നെ നടത്താം. കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ ‘കോവിസെല്‍ഫ്’ കിറ്റ് ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. കിറ്റ് ഉപയോഗിച്ച്…
Read More » - 5 June
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറയുന്നതായി റിപ്പോർട്ട്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻകുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. രാജ്യത്ത് പ്രതിദിന…
Read More » - 5 June
ഓട്ടോയിൽ സ്റ്റാർട്ടപ്പ് വിപ്ലവം തീർത്ത അണ്ണാദുരൈയാണ് ഇപ്പോൾ ചെന്നൈയിലെ താരം
ചെന്നൈ: സമ്പൂർണ്ണ ഡിജിറ്റല്‍ സവാരി ആസ്വദിക്കണമെങ്കില്‍ തമിഴ്നാട്ടുകാരനായ അണ്ണാദുരൈയുടെ അമെയ്സിങ് ഓട്ടോയില്‍ കയറണം. ഗൂഗിള്‍ ഹോമും അലക്സയും സ്വൈപ്പിങ് മെഷീനും മുതല്‍ ഗെയിമിങ്ങിലെ പുതിയ ട്രെന്‍ഡായ പബ്ജി…
Read More » - 5 June
ലക്ഷദ്വീപിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നു, സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
കവരത്തി: ലക്ഷദ്വീപിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ ഔദ്യോഗിക തീരുമാനം. സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടാല്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തുറമുഖ ഡയറക്ടർ നിര്‍ദേശം നൽകി. മത്സ്യ ബന്ധന ബോട്ടുകളില്‍…
Read More » - 5 June
ജോസ് കെ മാണിയുടെ പരാജയം ആഘോഷിക്കുന്നവരെ തിരിച്ചറിയുമ്പോൾ : സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ജോസ് കെ മാണിയുടെയും പിസി ജോർജ്ജിന്റെയും ഇ ശ്രീധരന്റേയും പരാജയം ആഘോഷിച്ചുള്ള ചിലരുടെ ശബ്ദരേഖ പുറത്തു വിട്ട് വിമർശിച്ചും പരിഹസിച്ചും സന്ദീപ് വാചസ്പതി. ആ പ്രസംഗത്തിൽ…
Read More »