India
- Jun- 2021 -19 June
ഇ-കൊമേഴ്സ് കമ്പനികളിൽ നിന്ന് 34 ലക്ഷം രൂപ പിഴ ഈടാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഇ-കൊമേഴ്സ് കമ്പനികളിൽ നിന്ന് 3 മാസത്തിനിടെ കേന്ദ്ര സർക്കാർ പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ. ഉൽപ്പന്നങ്ങൾ ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്തത് കൊണ്ടാണ്…
Read More » - 19 June
മറുകണ്ടം ചാടിയ മുകുള്‍ റോയിയെ അയോഗ്യനാക്കണമെന്നു സ്പീക്കര്‍ക്ക് പരാതി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ…
Read More » - 19 June
ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ: ട്വിറ്ററിനോട് തരൂർ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: രാജ്യത്തെ നിയമങ്ങള്‍ പരമമാണെന്നും ട്വിറ്റര്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും സാമൂഹിക മാധ്യമ വമ്പനായ ട്വിറ്ററിനോട് ശശി തരൂര്‍ എം.പി. അധ്യക്ഷനായ ഐ.ടി. പാര്‍ലമെന്ററി സമിതി. ഇന്ത്യയില്‍…
Read More » - 19 June
കോവിഡ് : രജിസ്റ്റർ ചെയ്യുന്ന വിൽപ്പത്രങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
മുംബൈ : ഒരു വ്യക്തി തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രേഖയാണ് വിൽപ്പത്രം. ഇത് രഹസ്യമാക്കിയും വക്കാറുണ്ട്. വിൽപത്രം രജിസ്റ്റർ ചെയ്യാമെങ്കിലും ഇത് നിർബന്ധമായി…
Read More » - 19 June
അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ
ഡൽഹി: അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷമായി അതിർത്തിയിൽ റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ് ഇന്ത്യ. കഴിഞ്ഞ…
Read More » - 19 June
ലൈംഗിക പീഡനക്കേസ്: ആൾദൈവത്തിന്റെ ഭക്തയും അറസ്റ്റിൽ
ചെന്നൈ : വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ആൾദൈവത്തിന്റെ ഭക്തയും അറസ്റ്റിൽ. ചെങ്കൽപ്പട്ട് കേളമ്പാക്കം സുശീൽഹരി ഇന്റർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർബാബ(72)യുടെ സഹായിയായി പ്രവർത്തിച്ചിരുന്ന…
Read More » - 19 June
ഇന്ത്യയില്‍ ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാം: റോയിട്ടേഴ്സ് സര്‍വേ റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ സര്‍വേ റിപ്പോർട്ട്. ആരോഗ്യ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്…
Read More » - 19 June
മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു: ഇന്ത്യയുടെ ‘പറക്കും സിഖ്’ ഇനി ഓർമ്മകളിൽ മാത്രം
ന്യൂഡൽഹി: ഇന്ത്യൻ കായിക താരം മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ‘ അച്ഛൻ മരിച്ചു ‘ എന്ന വാർത്ത മകൻ…
Read More » - 19 June
ഇരട്ടത്താപ്പ് വെളിച്ചത്ത്, ക്രിസ്റ്റ്യാനോയെ വെട്ടിലാക്കി സോഷ്യൽ മീഡിയ: കുത്തിപ്പൊക്കിയത് പഴയ കൊക്കക്കോള പരസ്യം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വെട്ടിലാക്കി സോഷ്യൽ മീഡിയ. താരം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാർത്താ സമ്മേളനത്തിൽ കൊക്കക്കോളയെ വിമർശിച്ച സംഭവത്തിലാണ് സോഷ്യൽ മീഡിയയുടെ ഈ പ്രതികരണം. കൊക്കക്കോള…
Read More » - 19 June
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല : നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കര്‍ഷകര്‍ക്കായി നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കേന്ദ്ര…
Read More » - 18 June
ഒക്ടോബറോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കും: റോയിട്ടേഴ്സിന്റെ സർവ്വേ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ്…
Read More » - 18 June
പ്രതിസന്ധി കാലത്തും തൊഴിലാളികളെ കൈവിടാതെ വിപ്രോ: ശമ്പള വർധനവ് ഇത് വർഷത്തിൽ രണ്ടാം തവണ
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്തും തങ്ങളുടെ 80 ശതമാനം തൊഴിലാളികള്‍ക്കും സാലറി വര്‍ധന പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഐ.ടി കമ്പനിയായ വിപ്രോ. അസിസ്റ്റന്റ് മാനേജര്‍ തലത്തിലുള്ളവര്‍ക്കും അതിന് താഴെയുള്ളവര്‍ക്കും…
Read More » - 18 June
യുവനേതാക്കളെ പരിഗണിക്കുന്നില്ല: അസമില്‍ പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു, ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപനം
ദിസ്പുര്‍: അസമില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ രൂപ്ജ്യോതി കുര്‍മി പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക്. യുവനേതാക്കൾക്ക് കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്…
Read More » - 18 June
സ്കൂളുകൾ തുറക്കുന്നതെപ്പോൾ? വിശദീകരണവുമായി കേന്ദ്രം
ന്യൂഡൽഹി: സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം. അധ്യാപകരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ…
Read More » - 18 June
സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം: ആശങ്ക വർദ്ധിക്കുന്നു
സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം: ആശങ്ക വർദ്ധിക്കുന്നു
Read More » - 18 June
‘ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്, സത്യം മനസിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും’: ഐഷ സുൽത്താന
കൊച്ചി: കേരളത്തിൽ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നത്, കേരളം തൻ്റെ വാപ്പ ഉറങ്ങുന്ന മണ്ണും, ലക്ഷദ്വീപ് തൻ്റെ അനിയൻ ഉറങ്ങുന്ന മണ്ണും ആയതിനാലാണെന്നും, ആ…
Read More » - 18 June
ഭർത്താവ് തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുത്, കോടതിൽ ഹർജിയുമായി യുവതിയും കാമുകനും: പിഴശിക്ഷ
ഭർത്താവ് തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുത്, കോടതിൽ ഹർജിയുമായി യുവതിയും കാമുകനും: പിഴശിക്ഷ
Read More » - 18 June
സ്ത്രീശാക്തീകരണം, അന്നും ഇന്നും: ഝാൻസി റാണിയിൽ നിന്നും ഐഷ സുൽത്താനയിലേക്ക് വരുമ്പോൾ, ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ചാനലുകൾ പ്രസംഗിക്കവേ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനു പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സിനിമ പ്രവർത്തക ഐഷ സുൽത്താനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ…
Read More » - 18 June
ഏറ്റുമുട്ടലില്‍ വനിതാ മാവോവാദി കൊല്ലപ്പെട്ടു: നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു
റായ്പൂര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢില്‍ ഒരു വനിതാ മാവോവാദി കൊല്ലപ്പെട്ടു. ബസ്തര്‍ ജില്ലയിലെ ചന്ദമേത – പ്യാര്ഭട്ട് ഗ്രാമങ്ങള്‍ക്കിടയിലെ വനമേഖലയില്‍ രാവിലെ എട്ടോടെയാണ് വെടിവെപ്പ് ആരംഭിച്ചത്.…
Read More » - 18 June
സോണിയയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി സ്റ്റാലിന്
ന്യൂഡല്‍ഹി: ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സന്നിഹിതനായിരുന്നു. സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.…
Read More » - 18 June
സിദ്ദീഖ് കാപ്പന്റെ മാതാവ് നിര്യാതയായി
മലപ്പുറം : ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി മരണപ്പെട്ടു. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. വിവിധ രോഗങ്ങളാല്‍…
Read More » - 18 June
ഇടതും വലതും നോക്കുകുത്തികളായി നിൽക്കുന്നു: പാട്ട ഭൂമികളിൽ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം
കൊച്ചി: ഇടതും വലതും നോക്കുകുത്തികളായി മാറിയപ്പോൾ സംസ്ഥാനത്തിന് നഷ്ടമായത് കോടികളെന്ന് റിപ്പോർട്ട്. പാട്ട ഭൂമികളിലെ ഉടമകളെ സഹായിക്കാന്‍ റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോൾ അടക്കേണ്ട സീനിയറേജ് ഒഴിവാക്കിയ ഉത്തരവ്…
Read More » - 18 June
ഇതൊക്കെയാണ് മനുഷ്യത്വം, കണ്ടുപഠിക്കൂ: സൊമാറ്റൊ ഡെലിവറി ബോയ്ക്ക് സോഷ്യൽ മീഡിയ നൽകിയ സമ്മാനം കണ്ടോ ?
ഹൈദരാബാദ്: സോമാറ്റോ ഡെലിവറി ബോയ്ക്ക് സോഷ്യൽ മീഡിയയുടെ സമ്മാനമായിക്കിട്ടിയത് ടിവിഎസ് എക്സ്എല്‍ ബൈക്ക്. ഏവരെയും അതിശയിപ്പിക്കുന്നതാണ് ഈ സമ്മാനത്തിന് പിറകിലെ കഥ. അവശേഷിക്കുന്ന മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയായി ചില…
Read More » - 18 June
തോട്ടത്തിലെ മാമ്പഴങ്ങളുടെ സംരക്ഷണത്തിന് 9 നായകളെയും 3 കാവൽക്കാരെയും ഏർപ്പെടുത്തി ദമ്പതികൾ: അമ്പരന്ന് സോഷ്യൽ മീഡിയ
ഭോപ്പാൽ: ഒരു കിലോ മാമ്പഴത്തിന്റെ വില രണ്ടര ലക്ഷം രൂപ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. മിയോസക്കി എന്ന മാമ്പഴത്തിനാണ് ഇത്രയധികം വിലയുള്ളത്. എന്നാൽ…
Read More » - 18 June
കോവിഡ് : മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 4000 രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ലക്നൗ : കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിമാസം 4000 രൂപ വീതം കുട്ടികൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.…
Read More »