India
- Jun- 2021 -16 June
സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു: വിശദ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങും. ട്രെയിനുകള്‍ അണുനശീകരണം നടത്തി സര്‍വീസിന് തയ്യാറായാതായി റെയില്‍വെ അറിയിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര…
Read More » - 16 June
കോവിഡ് പ്രതിരോധത്തിന് 25 ലക്ഷം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തുക കൈമാറി വിജയ് സേതുപതി
ചെന്നൈ: സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ധനസഹായം നല്കി നടന് വിജയ് സേതുപതി. 25 ലക്ഷം രൂപയുടെ ചെക്കാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് താരം കൈമാറിയത്.…
Read More » - 16 June
സൗദി അനുമതി നൽകിയില്ല: ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി
ന്യൂഡല്‍ഹി: ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം…
Read More » - 16 June
ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സ്വർണമാല ഊരി നല്കി: യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് എം.കെ സ്റ്റാലിന്
ചെന്നൈ : ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആകെയുള്ള സമ്പാദ്യമായ രണ്ട് പവന്റെ മാല സംഭാവന ചെയ്ത യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. …
Read More » - 16 June
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയെ നഗ്നയാക്കി മർദിച്ച് ജനക്കൂട്ടം
കൊല്‍ക്കത്ത : ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിയെ ക്രൂരമായി മർദിച്ച് നഗ്നയാക്കി നടത്തിച്ച് ജനക്കൂട്ടം. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം നടന്നത്. 35 കാരിയായ സ്ത്രീക്കാണ്…
Read More » - 16 June
സ്പുട്നിക് വാക്സിന് കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം
ന്യൂഡല്‍ഹി: സ്പുട്നിക് വാക്സിന് കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം. മറ്റ് വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പുട്നിക് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയെന്നാണ് അവകാശവാദം. ഇന്ത്യയിലാണ് കോവിഡിന്റെ…
Read More » - 16 June
ബലാത്സംഗത്തിനിരയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി : 20 തവണ കുത്തിപരിക്കേല്‍പ്പിച്ചു
ന്യൂഡല്‍ഹി: 62കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കത്തി ഉപയോഗിച്ച്…
Read More » - 16 June
നടൻ സന്താനത്തിന്റെ സഹോദരിയുടെ അപകടമരണത്തിൽ നിർണ്ണായക വഴിത്തിരിവ്: കൊലപാതകമെന്ന് മൊഴി
തിരുവള്ളൂര്‍ ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം.
Read More » - 16 June
വയോധികനെ ആക്രമിച്ച സംഭവം: ‘യു.പിയിലെ ജനങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കണം’: രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി യോഗി
ഡൽഹി:യു.പിയിൽ മുസ്ലീം വയോധികനെ ആക്രമിച്ച സംഭവത്തിൽ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട ട്വീറ്റിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാവ് നുണകളിലൂടെ വിഷം…
Read More » - 15 June
മദ്യശാലകള്‍ തുറന്നതിന് പിന്നാലെ കൊലപാതകം: നാലംഗ സംഘം യുവാവിനെ കുത്തിക്കൊന്നു
ചെന്നൈ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. വഴിയരികില്‍ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ് സംഭവമുണ്ടായത്. Also…
Read More » - 15 June
കേന്ദ്രത്തിന്റെ വിരട്ടൽ ഫലിച്ചു : പുതിയ ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ട്വിറ്റർ
ഡൽഹി: പുതിയ ഐ.ടി മാർഗനിർദേശങ്ങൾ പാലിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പുരോഗതി ഐ.ടി മന്ത്രാലയത്തെ അറിയിക്കുന്നുണ്ടെന്നും വ്യക്തമാക്കി സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ. ഇതിന്റെ ഭാഗമായി ഇടക്കാല ചീഫ് കംപ്ലയൻസ്…
Read More » - 15 June
ഗല്‍വാന്‍ താഴ്വരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദവ് അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ വീഡിയോ ഗാനം
ഡൽഹി: ഗല്‍വാൻ താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലിന്റെ ഒന്നാംവാര്‍ഷികത്തില്‍, താഴ്വരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദവ് അര്‍പ്പിച്ച് വീഡിയോ ഗാനം പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ വർഷം…
Read More » - 15 June
തിരിച്ചു വരാനാവാതെ അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ്…
Read More » - 15 June
കോവിഡ് വാക്സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ് വാക്സിനെടുക്കാന്‍ ഇനി കോവിന്‍ ആപ്പില്‍ കയറി സമയം കളയണ്ട. വാക്സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി .…
Read More » - 15 June
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്: 80 ജി ആനുകൂല്യം റദ്ദ് ചെയ്തു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം ആദായ…
Read More » - 15 June
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ : ചര്‍ച്ച ചെയ്ത് അമിത് ഷാ
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുന: സംഘടന ഉണ്ടാകുമെന്ന് സൂചന നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുന:സംഘടനയുടെ ഭാഗമായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങിയ…
Read More » - 15 June
കോണ്‍ഗ്രസിന്റെ പദ്ധതി പൊളിഞ്ഞു: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ്, തമ്മിലടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ലക്നൗ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലടി തുടരുന്നു. കഴിഞ്ഞ തവണ പൊളിഞ്ഞ സഖ്യം ഇത്തവണ വീണ്ടും പരീക്ഷിക്കാനില്ലെന്ന നിലപാടിലാണ് സമാജ്വാദി പാര്‍ട്ടി. അഖിലേഷ്…
Read More » - 15 June
കോവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി കണക്കുകൾ
ഡൽഹി: കോവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് വന്നതായി കണക്കുകൾ. പ്രതിവാര തൊഴിൽ ഇല്ലായ്മ നിരക്ക് 10 ശതമാനമായിരുന്നത് 8.7 ശതമാനമായിട്ടാണ് കുറഞ്ഞത്. സെന്റർ ഫോർ…
Read More » - 15 June
വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി: അപേക്ഷകൾ റദ്ദാക്കി ഇന്ത്യ
ഡല്‍ഹി: വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതേത്തുടർന്ന് ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ…
Read More » - 15 June
ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാളുകളില്‍ വന്‍ ജനത്തിരക്ക്: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിന് പിന്നാലെ ഡല്‍ഹിയില്‍ വന്‍ ജനത്തിരക്ക്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മാളുകളില്‍ ഉള്‍പ്പെടെ ആളുകള്‍ വലിയ രീതിയില്‍ ഒത്തുകൂടി. ഇതോടെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുമായി…
Read More » - 15 June
കേരളത്തിൽ ലൗ ജിഹാദ് ഇല്ല, മുസ്ലിങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങളെന്ന് മാർ ആലഞ്ചേരി പറഞ്ഞു: ഹകീം അസ്ഹരി
കോഴിക്കോട്: മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്ന് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതായി എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം…
Read More » - 15 June
മയക്കുമരുന്ന് ഉപയോഗം: നടിയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ
മുംബൈ: നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസിൽ നടി നയരാ ഷായെയും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് ഇരുവരെയും…
Read More » - 15 June
17കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 23കാരി പിടിയിൽ
അഹമ്മദാബാദ്: 17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 23കാരിയായ യുവതി അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ഗുജറാത്തിലെ ആനന്ദിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 15 June
രാജ്യം കോവിഡിൽ നിന്നും കരകയറുന്നു: രോഗമുക്തി നിരക്ക് 95.6 %, ചികിത്സയിലുള്ളത് 10 ലക്ഷത്തിൽ താഴെ ആളുകൾ
ന്യൂഡൽഹി: രാജ്യം കോവിഡിൽ നിന്നും കരകയറുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ165 ജില്ലകളില്‍ മാത്രമേ നൂറിലധികം കൊവിഡ് കേസുകള്‍ ഇപ്പോള്‍…
Read More » - 15 June
11 ദിവസം നാടിനെ വിറപ്പിച്ച പുലി പിടിയില്‍
ന്യൂഡല്‍ഹി: രണ്ടാഴ്ചത്തോളം കാലം നാടിനെയും നാട്ടുകാരെയും വിറപ്പിച്ച പുലി പിടിയില്‍. നാല് വയസുകാരിയെ കടിച്ചുകീറിയ പുലിയെയാണ് വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പിടികൂടിയത്. 11 ദിവസം മുന്‍പാണ്…
Read More »