Latest NewsIndiaNews

മൂ​ന്ന് വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെയ്‌തെന്ന് പരാതി : പ​ത്തു​വ​യ​സ്സു​കാ​ര​നെതിരെ കേസ് എടുത്തു

ഭി​ല്‍​വാ​ര : മൂ​ന്ന് വ​യ​സ്സു​കാ​രി​യെ പ​ത്തു​വ​യ​സ്സു​കാ​ര​ന്‍ ബ​ലാ​ത്സം​ഗം ചെയ്‌തെന്ന് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​രം പോലീസ് കേ​സ് എടുത്തു..

Read Also : കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക 

രാ​ജ​സ്ഥാ​നിലെ ​ ഭി​ല്‍​വാ​ര ജി​ല്ല​യി​ലാണ് ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പെ​ണ്‍​കു​ട്ടി പത്ത് വയസ്സുകാരനൊപ്പം ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ മു​ത്ത​ശ്ശി ബ​നേ​ഡ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കേ​സ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

പത്ത് വയസ്സുകാരനെതിരെ കേസ് എടുത്തെന്നും പെ​ണ്‍​കു​ട്ടി​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് വന്ന ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button