India
- Jun- 2021 -20 June
70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി : രാജ്യത്തെ 70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ…
Read More » - 20 June
മോഷണക്കേസിൽ അറസ്റ്റിലായ 45കാരി കസ്റ്റഡിയിൽ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ 45കാരി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. മോഷണക്കേസിൽ അറസ്റ്റ് ചെയ്ത യുവതി പൊലീസ് മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. അതേസമയം ആരോപണങ്ങൾ പൊലീസ്…
Read More » - 20 June
മിനിട്ടുകൾക്കകം കോവിഡ് രോഗബാധ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ
ന്യൂഡൽഹി : കോവിഡ് രോഗബാധ 15 മിനിറ്റിനുള്ളില്‍ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. Read Also : അന്തരിച്ച മോഹനന് വൈദ്യരുടെ…
Read More » - 20 June
മോഷണക്കേസില്‍ അറസ്റ്റിലായ സ്ത്രീ കസ്റ്റഡിയില്‍ മരിച്ച നിലയില്‍: പോലീസിനെതിരെ ഗുരുതര ആരോപണം
ഹൈദരാബാദ്: മോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീയെ പോലീസ് സ്റ്റേഷനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 45കാരിയായ യെശുമ്മ എന്നയാളെയാണ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഡഗുദ്ദൂര് പോലീസ്…
Read More » - 20 June
അപകടകാരിയായ ഗ്രീന്‍ ഫംഗസ് ബാധ എങ്ങനെ തടയാം : അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
ന്യൂഡൽഹി : രാജ്യത്ത് ബ്ലാക്ക് ഫങ്കസിന് പിന്നാലെ വൈറ്റ്, യെല്ലോ, ഗ്രീന്‍ ഫംഗസ് ബാധയും സ്ഥിരീകരിച്ചിരിക്കുകയാണ്. ഗ്രീൻ ഫങ്കസിനെ ‘ആസ്പര്‍ജില്ലോസിസ്’ എന്നും വിളിക്കുന്നു, പലതരം ആസ്പര്‍ജില്ലസ് ഉണ്ടെന്നും…
Read More » - 20 June
അടിസ്ഥാന വർഗങ്ങളോട് കാരുണ്യമുള്ള ആളാണ് റിയാസിക്ക, കമ്മ്യൂണിസ്റ്റുകാരുടെ പൊതുസ്വഭാവമാണ് അത്: വീണ പറയുന്നു
തിരുവനന്തപുരം: ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ കുറിച്ച് ആർക്കുമറിയാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞ് വീണ വിജയൻ. അടിസ്ഥാന വർഗങ്ങളോടുള്ള കാരുണ്യത്തിന്റെ കാര്യത്തിൽ അച്ഛനും റിയാസിക്കയും ഒരുപോലെയാണെന്ന് പറയുന്ന…
Read More » - 20 June
ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ പണം ആവശ്യപ്പെട്ടതായി ആരോപണം
ലഖ്നോ: യുപിയിലെ കെ.ജി.എം.യു ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടുവെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ആശുപത്രി ജീവനക്കാരിൽ ഒരാൾ 3800 രൂപ…
Read More » - 20 June
വിവാഹ വാഗ്ദാനം നൽകി നടിയെ പീഡിപ്പിച്ചു : മുൻമന്ത്രി അറസ്റ്റിൽ
ബംഗളൂരു : നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി എം.മണികണ്ഠന് അറസ്റ്റില്‍. മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് ഒഴിവാക്കാന്‍ മണികണ്ഠന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി…
Read More » - 20 June
യോഗി ആദിത്യനാഥിന്റെ അനുഗ്രഹം, പ്രധാനമന്ത്രിയുടെ ആശിർവാദം: ബി.ജെ.പിയ്ക്കൊപ്പം ജിതിന് പ്രസാദയുടെ തുടക്കമിങ്ങനെ
ന്യൂഡല്‍ഹി: തൃണമൂലൽ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ജിതിന് പ്രസാദ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. 10 ദിവസം പിന്നിട്ടതിന് പിന്നാലെയാണ്…
Read More » - 20 June
പഞ്ചാബിൽ കോൺഗ്രസ് എം.എൽ.എമാരുടെ മക്കൾക്ക് സർക്കാർ ജോലി: തീരുമാനം പിൻവലിക്കണമെന്ന് സുനിൽ ജഖർ
ന്യൂഡൽഹി : കോൺഗ്രസ് എം.എൽ.എമാരുടെ മക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ്. കോൺഗ്രസ് മേധാവി സുനിൽ ജഖറും രണ്ട് എം.എൽ.എമാരുമാണ്…
Read More » - 20 June
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് രേഖപ്പെടുത്തിയത് 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ്…
Read More » - 20 June
രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു
ജലന്ധര്‍ : രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ്…
Read More » - 20 June
കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ ആക്ടീവ് കേസുകള്‍ 1 ലക്ഷത്തിന് മുകളില്‍: കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത്. മൂന്ന് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ആക്ടീവ് കേസുകളുടെ എണ്ണം 1 ലക്ഷത്തിന് മുകളിലാണ്. ഇവയില്‍ ഒന്ന്…
Read More » - 20 June
ഗുരുതര അനാസ്ഥ: മെഡിക്കൽ കോളേജ് ലാബിൽ ടെസ്റ്റുകൾ നടത്താൻ ഉപയോഗിക്കുന്നത് കാലാവധി കഴിഞ്ഞ മെഡിക്കൽ കിറ്റുകളും ഉപകരണങ്ങളും
തിരുവനന്തപുരം: രണ്ടുവർഷം മാത്രം കാലാവധിയുള്ള മെഡിക്കൽ ഉപകരണങ്ങളും, മെഷീനുകളും പത്തുവർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാതെ അധികൃതർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ വലിയ അനാസ്ഥ. മെഷീനുകളുടെ പഴക്കം…
Read More » - 20 June
എസ്ബിഐ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും: കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെടുക. ഉച്ചയ്ക്ക് 1 മണി മുതല്‍ 1.40…
Read More » - 20 June
25 ലക്ഷം രൂപയുടെ പദ്ധതിക്ക് എട്ടേ മുക്കാൽ ലക്ഷം രൂപ വരെ സബ്സിഡി : കേന്ദ്രസർക്കാരിന്റെ വായ്പ പദ്ധതിയെക്കുറിച്ച് അറിയാം
ന്യൂഡൽഹി : തൊഴിൽ സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പി എം ഇ ജി പി (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം). സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ…
Read More » - 20 June
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണം : സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി : കോവിഡ് നിയന്ത്രണങ്ങളിൽ അലംഭാവം അരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ്…
Read More » - 20 June
രാജ്യദ്രോഹക്കേസിലെ പ്രതി ഐഷ സുൽത്താന ലക്ഷദ്വീപിലെത്തി: ഇന്ന് കവരത്തി സ്റ്റേഷനിൽ ഹാജറാകും
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. അഭിഭാഷകനൊപ്പം വൈകിട്ട് നാലരയ്ക്കാണ് ഐഷ പൊലീസിന് മുന്നില്‍ ഹാജരാവുക. കൊച്ചിയില്‍ നിന്ന്…
Read More » - 20 June
വീടുകളിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കണം: രക്ഷിതാക്കള്‍ക്ക് നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാല്‍ രക്ഷിതാക്കള്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ശനിയാഴ്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല് ആണ് രക്ഷിതാക്കള്‍ക്കുള്ള മാഗര്നിര്ദേശം…
Read More » - 20 June
പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി : ലോക്സഭാ സ്പീക്കര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : രാജ്യത്ത് എംപിമാര്‍, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി തയ്യാറാകുന്ന ഭാഷാ പഠന പദ്ധതി ഈ മാസം 22ന് ലോക്സഭാ…
Read More » - 20 June
എത്യോപ്യ ഓൺഅറൈവൽ വിസ നിർത്തി: സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര മുടങ്ങി
കോഴിക്കോട്: സൗദിയിലേക്ക് എത്യോപ്യ വഴി പുറപ്പെട്ട പ്രവാസികളുടെ യാത്ര മുടങ്ങി. ഓൺഅറൈവൽ വിസ നിർത്തിവെച്ചതോടെ എത്യോപ്യ വഴി സൗദിയിലെത്താനുള്ള സാധ്യതയും അടഞ്ഞു. കരിപ്പൂരിൽനിന്ന് ഒമാൻ വഴി എത്യോപ്യയിലേക്ക്…
Read More » - 20 June
ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വർദ്ധനവ്: സ്വിസ് ബാങ്കിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ഡല്‍ഹി: ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്വിസ് ബാങ്കിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കഴിഞ്ഞ ഒന്നരവർഷം കൊണ്ട് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍…
Read More » - 20 June
ചികിത്സ: രജനീകാന്ത് പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക്
ചെന്നൈ: പ്രശസ്ത നടൻ രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്ന് ഖത്തർ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ഭാര്യ ലത രജനീകാന്തിനൊപ്പം ദോഹയിലെത്തി അവിടെനിന്ന്…
Read More » - 20 June
കല്യാണത്തിന് ശേഷം സ്ത്രീകൾ പേര് മാറ്റുന്നത് ഭാവത്തിൽ പ്രശ്നമാകുമോ?
വിവാഹം കഴിഞ്ഞാൽ നമ്മുടെ നാടുകളിൽ കാണുന്ന ഒരു രീതിയാണ്, പെൺകുട്ടി സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് കൂടെ ചേർക്കുന്നത്. വിവാഹശേഷം എല്ലാ രേഖകളിലും സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ…
Read More » - 20 June
ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ഡൽഹി: ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയത്.…
Read More »