India
- Jul- 2021 -5 July
മദ്യാശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങൾ : വീഡിയോ വൈറൽ
കോയമ്പത്തൂർ : രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യാശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോയമ്പത്തൂരിലെ ജനങ്ങൾ. മദ്യശാലകളുടെ മുമ്പിൽ തേങ്ങയുടച്ച ഇവര്‍ പടക്കം പൊട്ടിച്ചാണ്…
Read More » - 5 July
മുകേഷിനെ വിളിച്ച കുട്ടി മേയർ ആര്യയെ പോലെ ഒരു ബാലസംഘം പ്രവർത്തകനാണ്: പരിഹാസ കുറിപ്പ്
പാലക്കാട്: ഓൺലൈൻ പഠനസഹായത്തിനായി ഫോൺ വിളിച്ച കുട്ടിയോട് കൊല്ലം എം എൽ എ മുകേഷ് തട്ടിക്കയറിയ സംഭവം ഒത്തുതീർപ്പാക്കി സി പി എം. കുട്ടിയുടെ വീട്ടുകാർക്ക് സി…
Read More » - 5 July
ആഗോള ഭീകരന്റെ മടയില്‍ കയറി സ്ഫോടനം നടത്താൻ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കൊടും ഭീകരന് ഹാഫിസ് സയീദിന്റെ ലാഹോറിലെ വീടിന് മുന്നില്‍ ജൂണ്‍ 23ന് സ്ഫോടനം നടത്തിയത് ഇന്ത്യയാണെന്ന് ആരോപണവുമായി പാകിസ്ഥാൻ. ഭീകരന്റെ മടയില്‍ കയറി…
Read More » - 5 July
ശിവസേനയുമായി സഖ്യ സാധ്യത തള്ളാതെ ബിജെപി: തങ്ങൾ നിതാന്ത ശത്രുക്കളല്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ശിവസേനയും ബിജെപിയും തങ്ങളുടെ ശത്രുക്കളല്ലെന്നും ഉചിതമായ തീരുമാനം സാഹചര്യം അനുസരിച്ച് കൈക്കൊള്ളുമെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ഇരു പാര്‍ട്ടികളും തമ്മില്‍ ചില…
Read More » - 5 July
രാജ്യത്ത് 24 മണിക്കൂറിനിടെ 40,000ൽ താഴെ കോവിഡ് രോഗികൾ: ഏറ്റവും കൂടുതൽ കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര് ഇന്നലെ രോഗമുക്തി നേടി. 723 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം…
Read More » - 5 July
സുന്ദരിമാരുമായി വീഡിയോ കോൾ: ഒളിഞ്ഞിരിക്കുന്ന കെണി നിങ്ങളറിയില്ല, നഷ്ടമാവുന്നത് ലക്ഷങ്ങൾ
കൊച്ചി: ഓൺ ലൈൻ മീഡിയയിൽ അധിക സമയം ചെലവഴിക്കുന്ന യുവാക്കൾ ആണോ നിങ്ങൾ ? എങ്കിൽ അതിൽ പതിയിരിക്കുന്ന അപകടം കൂടി ഒന്ന് മനസ്സിലാക്കൂ. ഇത്തരം യുവാക്കളെ…
Read More » - 5 July
ഹാഫിസ് സയീദിന്റെ വീടിന് മുന്നിലെ സ്ഫോടനം : പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ
ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ മേധാവിയുമായ ഹാഫിസ് സയീദിന്റെ വസതിക്ക് പുറത്ത് ജൂണ്‍ 23ന് നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയാണെന്ന് ആരോപിച്ച്…
Read More » - 5 July
സിദ്ദിഖ് കാപ്പന്റെ വിദേശയാത്രകൾ സംശയത്തിൽ: പഴയ പോസ്റ്റ് വീണ്ടും ചർച്ചയാകുമ്പോൾ
ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മലയാളിയായ മാധ്യമപ്രവർത്തകനും മലപ്പുറം സ്വദേശിയുമായ സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്നു വ്യക്തമാക്കി കൊണ്ടുള്ള കുറ്റപത്രമാണ് യുപി പോലീസ് കേസുമായി…
Read More » - 5 July
സ്വപ്നയ്ക്കും ശിവശങ്കറിനും ഇന്ന് ഒരു വയസ്സ്: മല പോലെ വന്ന് എലിയായി മാറിയ നയതന്ത്ര സ്വർണ്ണക്കടത്ത്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നയതന്ത്ര സ്വര്‍ണക്കടത്ത്. കേസിൽ ഒരുവര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ നിൽക്കുകയാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറിയിട്ടും…
Read More » - 5 July
രാജ്യത്ത് കോവിഡ് കേസുകളിൽ കേരളം മുൻപന്തിയിൽ തന്നെ : സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി
തിരുവനന്തപുരം : ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ എട്ട്…
Read More » - 5 July
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്
ന്യൂയോര്‍ക്ക്: അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായിട്ടാണ് യുഎസിനെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കോടി നാല്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇവിടെ…
Read More » - 5 July
കോവിഡ് കേസുകൾ കുറഞ്ഞു : തമിഴ്നാട്ടിൽ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം
ചെന്നൈ : കോവിഡ് കേസുകൾ കുറഞ്ഞതോടെ തമിഴ്നാട്ടിലെ ആരാധാലയങ്ങളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചു. പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂര് ദര്‍ഗ, തഞ്ചാവൂര്‍ ബൃഹദീശ്വര…
Read More » - 5 July
പ്രിയങ്ക കൊടുങ്കാറ്റാവും, ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടിക്ക് കഴിയും- കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 2022-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുമായോ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. പ്രിയങ്ക മുഖ്യമന്ത്രി…
Read More » - 5 July
സിഖ് സംഘടനകളുമായി അമിത് ഷായുടെ കൂടിക്കാഴ്ച: നിര്‍ബന്ധിത മതപരിവര്‍ത്തനവും ചർച്ചയായി
ന്യൂഡല്‍ഹി : സിഖ് സംഘടനകളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ ഓള് സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയിലെ 13 അംഗ പ്രതിനിധി…
Read More » - 5 July
അടൽ ടണലിൽ സോണിയാ ഗാന്ധിയുടെ പേര് എഴുതിയ ഫലകം പുനസ്ഥാപിച്ചില്ലെങ്കിൽ വൻ പ്രതിഷേധമെന്ന് കോൺഗ്രസ്
ഷിംല : അടൽ ടണലിൽ സോണിയാഗാന്ധിയുടെ പേര് എഴുതിയ ഫലകം പുനസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് പ്രധാനമന്ത്രി…
Read More » - 5 July
ചലച്ചിത്ര താരം മാത്രമല്ല മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് അതു മറക്കരുത്: വിമർശനവുമായി എഐഎസ്എഫ്
കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ വിമർശനവുമായി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. ചലച്ചിത്ര…
Read More » - 5 July
ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ല: മോഹന്‍ ഭാഗവത്
ഡല്‍ഹി: ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഹിന്ദു-മുസ്ലീം ഐക്യം വേണമെന്നാണ് പലരും പറയുമ്പോൾ രണ്ട് വിഭാഗവും ഒന്നാണെന്നാണ്…
Read More » - 5 July
പണം നൽകാതെ ഇനി റീചാർജ് ചെയ്യാം : തകർപ്പൻ ഓഫറുമായി ജിയോ
ന്യൂഡൽഹി : ഉപഭോക്താക്കൾക്ക് പണമടയ്ക്കാതെ 5 തവണ വരെ റീചാർജ് ചെയ്യാൻ കഴിയുന്ന ഓഫറുമായി ജിയോ. ഇതിലൂടെ ദൈനംദിന ഡാറ്റ പരിധി കഴിഞ്ഞാൽ സൗജന്യ ഓഫർ ഉപയോഗിക്കാൻ…
Read More » - 5 July
ജമ്മു കശ്മീരിലെ ഡ്രോണുകളുടെ സാന്നിധ്യം: അതീവ ജാഗ്രതയില്‍ സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി സൈന്യം. ജമ്മു എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തിന് പിന്നാലെ വിവിധയിടങ്ങളില്‍…
Read More » - 5 July
രാജ്യത്ത് വാക്സിനേഷന് വേഗം കൂടും: മൊഡേണ വാക്സിന് ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി: യുഎസില്‍ വികസിപ്പിച്ച മൊഡേണ വാക്സിനേഷന്റെ ആദ്യ ബാച്ച് ഇന്ത്യയിലേയ്ക്ക്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എത്ര ഡോസ്…
Read More » - 5 July
എന്തിനാണ് ഇങ്ങനെ ‘തള്ളിമറിക്കുന്നത്’?: സഖാക്കൾ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ആ അവകാശവാദവും പൊളിഞ്ഞു
തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും അവകാശവാദമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച…
Read More » - 4 July
രാജ്യത്ത് ഹിന്ദു മുസ്ലീം വേര്‍തിരിവ് വേണ്ടെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി : ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവ് ഉണ്ടാകരുതെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാം എല്ലാവരും ഒരു…
Read More » - 4 July
കോവിഡ് മുന്നണി പോരാളികളാണോ: ഈ പമ്പിൽ നിന്നും 5 ലിറ്റർ ഇന്ധനം സൗജന്യം
ന്യൂഡൽഹി: കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകി മൈസൂരുവിലെ ഈ പെട്രോൾ പമ്പ്. കോവിഡ് മുന്നണി പോരാളികൾക്ക് അഞ്ച് ലിറ്റർ പെട്രോൾ വീതമാണ് സൗജന്യമായി നൽകുന്നത്.…
Read More » - 4 July
മകന്റെ മുൻഭാര്യയെ കല്യാണം കഴിച്ച് അച്ഛന് : വിവരാവകാശ രേഖ കണ്ടു ഞെട്ടി മകൻ
മകന്റെ മുൻഭാര്യയെ കല്യാണം കഴിച്ച് അച്ഛന് : വിവരാവകാശ രേഖ കണ്ടു ഞെട്ടി മകൻ
Read More » - 4 July
വെല്ലുവിളിച്ച് ഒവൈസി, കാണാമെന്ന് യോഗി: ഉത്തര്‍പ്രദേശില്‍ വാക്പോര് മുറുകുന്നു
ലക്നൗ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോര് മുറുകുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാട്…
Read More »