India
- Jul- 2021 -20 July
‘മോദി സർക്കാർ ഇമ്രാന്റെ ഫോണും ചോർത്തി’- പാകിസ്ഥാനും കോൺഗ്രസിനൊപ്പം ചേർന്ന് ആരോപണം
ന്യൂഡൽഹി: സർക്കാർ തങ്ങളുടെ ഫോൺ വിവരങ്ങൾ അപഹരിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിഷേധത്തിന് പിന്നാലെ പാകിസ്ഥാനും ആരോപണവുമായി രംഗത്ത്. പാകിസ്ഥാൻ വാര്‍ത്തവിതരണ മന്ത്രി ഫവാദ് ചൗധരിയാണ്…
Read More » - 20 July
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു : കേസുകളുടെ എണ്ണത്തിൽ കേരളം മുന്നിൽ തന്നെ
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 24 മണിക്കൂറിനിടെ 30,093 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 125 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ…
Read More » - 20 July
വായില്‍ തുണി തിരുകി വച്ച ശേഷം വടി കൊണ്ട് മര്‍ദ്ദനം: മദ്യം മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു
ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയിൽ മദ്യം മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു. അമോല പൊലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച നടന്ന അക്രമത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസുകാര്‍ അറിയുന്നത്.…
Read More » - 20 July
നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പുതിയ പേരും ഇട്ട് ഹാക്കർമാർ
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്ത് ഹാക്കർമാർ. ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ചിത്രം മാറ്റുകയും പേര് ബ്രയാന്‍ എന്നാക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 July
ശർക്കര വാങ്ങുമ്പോൾ സൂക്ഷിക്കുക: വിപണിയില്‍ മറയൂര്‍ ശര്‍ക്കരയുടെ വ്യാജന് വിലസുന്നു
മറയൂര്‍: മധുരപ്രേമികൾ സൂക്ഷിക്കുക വിപണിയിൽ മറയൂർ ശർക്കരയുടെ വ്യാജൻ വിലസുന്നു. തമിഴ്നാട്ടില്‍നിന്ന് മായം കലര്‍ന്ന ശര്‍ക്കര എത്തിച്ച് മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വിറ്റഴിക്കുന്നുവെന്നാണ് പരാതി. സംഭവത്തിൽ…
Read More » - 20 July
പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമം: യുവതിയുടെ അച്ഛനെ ഫോൺ വിളിച്ചെന്ന് സമ്മതിച്ച് മന്ത്രി, വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ. പരാതി നല്ല രീതിയിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്ത് വന്നതിനു…
Read More » - 20 July
കേരളത്തിൽ വെച്ച് പീഡനമെന്നു പരാതി : മലയാളി സൈനികനെ ആർമിയുടെ സഹായത്തോടെ കശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തു
കൊല്ലം: 2019-ലെ സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്…
Read More » - 20 July
‘നല്ല രീതിയിൽ പരിഹരിക്കണം’: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പെൺകുട്ടിയുടെ അച്ഛനെ വിളിച്ച് എകെ ശശീന്ദ്രൻ, ആരോപണം
തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം. പരാതി നല്ല രീതിയിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിയുടെതെന്ന് ആരോപിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. മാർച്ചിലാണ്…
Read More » - 20 July
സമ്മർദത്തിന് വഴങ്ങി കോവിഡ് ഇളവുകൾ നൽകിയത് ദയനീയം: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി: കോവിഡ് കേസുകളിൽ കുറവ് ഇല്ലാതിരിക്കുമ്പോഴും സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതി. കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവുകൾ ഭീതിപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു.…
Read More » - 20 July
നാല് വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 139 കുറ്റവാളികൾ : കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ
ലക്നൗ : കഴിഞ്ഞ നാല് വർഷത്തിനിടെ ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളോടും, കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ. ഈ കാലയളവിൽ 139 കൊടും കുറ്റവാളികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് സംസ്ഥാന…
Read More » - 20 July
കോൺഗ്രസ് അധ്യക്ഷനും രാജിവെച്ച എട്ട് എം എല്‍ എമാരും കൂട്ടത്തോടെ ബിജെപിയിലേക്ക്
മണിപ്പൂര്‍: മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം എല്‍ എമാരും പി സി സി അധ്യക്ഷനും ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. പി സി സി അധ്യക്ഷന്‍…
Read More » - 20 July
‘ആഡംബരമല്ല സ്വഭാവശക്തിയാണ് മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നത്’: സ്വയം കുടചൂടിയ പ്രധാനമന്ത്രിയെ കുറിച്ച് കങ്കണ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം.…
Read More » - 20 July
സിപിഎം നടത്തുന്ന കൊള്ളയുടെ ഒടുവിലെ സംഭവം: കുടുക്കിയത് മുൻ സിപിഎം നേതാവ്, സഹകരണബാങ്ക് തട്ടിപ്പിൽ അമിത് ഷാ ഇടപെടും ?
തൃശൂർ: സിപിഎം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തു വന്നത് മുൻ സി പി എം നേതാവും ബാങ്കിന്റെ വിൽ സ്റ്റേഷൻ…
Read More » - 20 July
ഇന്ത്യ വളരുന്നത് ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും ഉണ്ട്: പെഗാസസ് വിവാദത്തിൽ അമിത് ഷാ
ദില്ലി: വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെൻറിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 July
അച്ഛൻ കർഷകൻ, അമ്മയ്ക്ക് സ്കൂൾ വിദ്യാഭ്യാസമില്ല: ഇവരുടെ 5 പെൺമക്കളും സിവിൽ സർവീസിൽ, സംസ്ഥാനത്തിന് തന്നെ അഭിമാനം
ഹനുമാൻഘർ: ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന അഞ്ച് പെൺകുട്ടികളും ഇപ്പോൾ സിവിൽ സർവീസിൽ. കൃഷി ചെയ്തു ഉപജീവന മാർഗം കണ്ടെത്തുന്ന കർഷകനും സ്കൂൾ വിദ്യാഭ്യാസം പോലും…
Read More » - 20 July
പഞ്ചാബിൽ ഭിന്നത രൂക്ഷം: സിദ്ദുവിനെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രിയുടെ വിരുന്ന്, വെടിനിര്‍ത്തലില്ലെന്ന സൂചനയുമായി സിദ്ദു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ എതിര്‍പ്പ് മറികടന്നു പഞ്ചാബ് പി.സി.സി. അധ്യക്ഷനായ നവ്ജോത് സിങ് സിദ്ദു, പുതിയ സ്ഥാനലബ്ധിയില്‍ ഹൈക്കമാന്‍ഡിനോടു നന്ദി രേഖപ്പെടുത്തി. തന്റെ ‘കോണ്‍ഗ്രസ് പാരമ്ബര്യം’…
Read More » - 20 July
കുടിയേറ്റക്കാർക്കിടയിൽ ജനസംഖ്യ നിയന്ത്രിക്കാൻ ‘പോപ്പുലേഷന്‍ ആര്‍മി’യുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
അസം: സംസ്ഥാനത്തെ കുടിയേറ്റക്കാർക്കിടയിൽ ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാൻ അസമിൽ പോപ്പുലേഷന്‍ ആര്‍മി രൂപീകരിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ തീരുമാനം. ജനനനിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും…
Read More » - 20 July
അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ച് ബ്ലാക്ക്മെയിലിംഗ് : പതിനഞ്ചുകാരന് ഉപയോഗിച്ചിരുന്നത് 14 വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ
സിംഗ്രുവാലി : അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ച് ബ്ലാക്ക്മെയിലിംഗ് ചെയ്ത സംഭവത്തില്‍ പതിനഞ്ചുകാരന് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. Read Also : കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധശേഷി…
Read More » - 20 July
കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധശേഷി വികസിച്ചു : സ്കൂളുകള്‍ വീണ്ടും തുറക്കണമെന്ന് എയിംസ് മേധാവി
ന്യൂഡൽഹി : കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ വീണ്ടും തുറക്കാൻ സമയമായെന്ന് എയിംസ് മേധാവി. സ്കൂളുകൾ തുറക്കുന്ന കാര്യം ഉടൻ പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള്…
Read More » - 20 July
പെഗാസസ് വാസ്തവ വിരുദ്ധം: പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുൻപ് മാധ്യമ റിപ്പോർട്ട് വന്നത് യാദൃശ്ചികമല്ല: മന്ത്രി അശ്വിനി
ദില്ലി: പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ…
Read More » - 20 July
കേരളത്തിലെ പെരുനാൾ ഇളവ് : സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ
ന്യൂഡൽഹി : പെരുനാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയതിൽ സുപീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് പിണറായി സർക്കാർ. ഇളവുകൾ നൽകിയത് വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാണെന്ന് സർക്കാർ സുപ്രീം…
Read More » - 20 July
അശ്ലീല സിനിമകള്‍ നിര്‍മിച്ച് മൊബൈല്‍ ആപ്പുകൾ വഴി പ്രചരിപ്പിച്ചു : ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
മുംബൈ : അശ്ലീല സിനിമകള്‍ നിര്‍മിച്ച് മൊബൈല്‍ ആപ്പുകൾ വഴി പ്രചരിപ്പിച്ചതിന് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് മുംബൈ…
Read More » - 20 July
‘പിണറായിക്ക് ഇല്ലാത്ത ലാളിത്യം പ്രധാനമന്ത്രിക്ക്’:മഴയത്ത് സ്വയം കുട പിടിച്ച് പ്രധാനമന്ത്രി, പ്രശംസിച്ച് കേന്ദ്ര മന്ത്രി
ഡൽഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന…
Read More » - 20 July
ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ അയൽവാസി പീഡിപ്പിച്ച സംഭവം : കൂടുതൽ വിവരങ്ങൾ പുറത്ത്
ലക്നൗ : ബുലന്ദ്ഷഹറിലെ ഖുർജ ദേഹത്ത് പ്രദേശത്താണ് സംഭവം. 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . ആശുപത്രിയിൽ ചികിത്സയിലിൽ കഴിയുന്ന കുഞ്ഞിന്റെ നില അതീവ…
Read More » - 20 July
കോവിഡ് വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്നും വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് പുറമെ…
Read More »