India
- Jul- 2021 -21 July
വ്യോമസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്: മൂന്ന് റഫേലുകള്‍ കൂടി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കരുത്തായി മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി സഞ്ചരിച്ചാണ് റഫേലുകള്‍ രാജ്യത്ത് പറന്നിറങ്ങിയത്. വൈകുന്നേരത്തോടെയാണ് മൂന്ന് വിമാനങ്ങളും ഇന്ത്യയിലെത്തിയത്. Also…
Read More » - 21 July
ലോക്ക് ഡൗൺ കാലയളവിലും നിർണായക നേട്ടം കരസ്ഥമാക്കി രാജ്യം: ദേശീയപാത നിർമ്മാണം റെക്കോർഡ് വേഗത്തിൽ
ന്യൂഡൽഹി: ലോക്ക് ഡൗണിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി രാജ്യം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനിടയിലും രാജ്യത്ത് ദേശീയപാത നിർമ്മാണം റെക്കോർഡ് വേഗത്തിൽ പുരോഗമിക്കുകയാണ്.…
Read More » - 21 July
കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് മഹാരാഷ്ട്ര: സംസ്ഥാനത്ത് ഓക്സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
മുംബൈ: കോവിഡ് വ്യാപനത്തിനിടെ മഹാരാഷ്ട്രയില്‍ ഓക്സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം കാരണം രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം…
Read More » - 21 July
പാർലമെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി കർഷകർ: ഡൽഹിയിൽ അതീവ ജാഗ്രത
ന്യൂഡൽഹി: പാർലമെന്റിലേക്ക് പ്രതിഷേധം നടത്താനൊരുങ്ങി കർഷകർ. വ്യാഴാഴ്ച്ചയാണ് കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്. സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ കർശനമാക്കി. ഡൽഹി അതിർത്തികളിലും പാർലമെന്റിനടുത്ത മേഖലകളിലും പൊലീസ്…
Read More » - 21 July
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി: കാമുകനും അയൽവാസികൾക്കുമെതിരെ കേസ്
പീഡിപ്പിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മാവനാണ്
Read More » - 21 July
പാക് തീവ്രവാദ സംഘടനകളില്‍ ചേരാനിരുന്ന യുവാക്കളെ തിരികെ എത്തിച്ച് കശ്മീര്‍ പോലീസ്
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ നിന്ന് പാക് തീവ്രവാദ സംഘടനകളില്‍ ചേരാനിരുന്ന യുവാക്കളെ തിരികെ എത്തിച്ച് കശ്മീര്‍ പോലീസ്. ഭീകര സംഘടനകളില്‍ അംഗമാകാനിരുന്ന 14 യുവാക്കളെയാണ് കൗണ്‍സിലിംഗിലൂടെ പോലീസ്…
Read More » - 21 July
ആരോഗ്യ നില മോശം: മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി
മംഗലാപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഫെർണാണ്ടസിന് അടിയന്തര ശസ്ത്രക്രിയ…
Read More » - 21 July
ഇന്ത്യയില്‍ വാക്സിന് വിതരണം അതിവേഗത്തില്‍
ഡല്‍ഹി: ഇന്ത്യയില്‍ വാക്സിന് വിതരണം അതിവേഗത്തിലാക്കുന്നു. ഇതുവരെ 415 മില്യണ്‍ വാക്സിന് ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നലെ വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 415,225,632…
Read More » - 21 July
അവശ നിലയിലായ രോഗിയുമായി വന്ന ആംബുലന്‍സിന് വഴി കൊടുക്കാതെ കാറോടിച്ചു: യുവാവിനെതിരെ കേസ്
മംഗളൂരു : അവശ നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലൻസിന് വഴി കൊടുക്കാതെ വാഹനം ഓടിച്ചയാൾക്കെതിരെ കേസെടുത്ത് പൊലീസ്. ഉള്ളാൾ സോമേശ്വര സ്വദേശി ചരണിനെതിരെയാണ് കേസെടുത്തത്. ആബുംലൻസിന് വഴികൊടുക്കാതെ…
Read More » - 21 July
പൗരത്വ നിയമത്തെ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം: നിലപാട് വ്യക്തമാക്കി ഡോ.മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സിഎഎ, എന്‍ആര്‍സി എന്നിവ ഇന്ത്യയിലെ പൗരന്മാരെ ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 21 July
രാജ് കുന്ദ്ര ബ്ലൂ ഫിലിം നിർമ്മിച്ച കേസ്: ശില്പ ഷെട്ടിയുടെ പങ്കിനെ കുറിച്ച് പോലീസ്
ന്യൂഡൽഹി: ബ്ലൂ ഫിലിം നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ബിസിനസുകാരൻ രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ മുഖ്യസൂത്രധാരനാണ് കുന്ദ്രയെന്നാണ്…
Read More » - 21 July
പെഗാസസ് ഫോൺ ചോർത്തൽ: പാർലമെന്ററി സമിതി യോഗം ജൂലൈ 28 ന്
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ഉയർന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷൻ…
Read More » - 21 July
ട്രാൻസ് കമ്മ്യൂണിറ്റിയെ ടൂൾ കിറ്റായിട്ട് ഉപയോഗിക്കുന്നു: വിപ്ലവസിംഹങ്ങളുടെ ശിഖണ്ഡി വിളിയിൽ എല്ലാം വ്യക്തം, അഞ്ജു
അഞ്ജു പാർവതി പ്രഭീഷ് അനന്യയുടെ ആത്മഹത്യ ഏറ്റവും വേദനയോടെയാണ് വായിച്ചറിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് അനന്യയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ആ…
Read More » - 21 July
സ്മൃതി ഇറാനിക്കെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പരാമര്‍ശം നടത്തിയ പ്രൊഫസറെ ജയിലിലടച്ചെന്ന് റിപ്പോര്‍ട്ട്
ഫിറോസാബാദ് : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കോളേജ് പ്രൊഫസറെ ജയിലില്‍ അടച്ചെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍…
Read More » - 21 July
ഓഡിയോയും വീഡിയോയും വരെ അവര്‍ ചോര്‍ത്തും: തടയാനായി ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണ്: മമത ബാനര്‍ജി
കൊല്‍ക്കത്ത : ഫോണ്‍ ചോര്‍ത്തല്‍ തടയാനായി താൻ ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞാനെന്റെ ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണ്. ഓഡിയോ ആയാലും വീഡിയോ ആയാലും അവര്‍…
Read More » - 21 July
വാക്സിനേഷന് വേഗം പകർന്ന് കേന്ദ്രസർക്കാർ: മുന്നിൽ ഈ മൂന്ന് സംസ്ഥാനങ്ങൾ, വിതരണം ചെയ്ത ഡോസിന്റെ കണക്ക് പുറത്ത്
ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം. ഇതുവരെ 415 മില്യൺ വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നലെ വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 415,225,632…
Read More » - 21 July
‘ഈ രാജകുമാരന് ബുദ്ധി അല്പം കുറവായിരുന്നു, ഇപ്പൊ ഉള്ളത് കൂടെ പോയി’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും തന്നെ മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി…
Read More » - 21 July
മലദ്വാരത്തില്‍ 810 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം: യാത്രക്കാരന് പിടിയിൽ
ചെന്നൈ : മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന് പിടിയിൽ. . ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയിലാണ് പിടിയിലായത്. 40.35 ലക്ഷം…
Read More » - 21 July
പട്ടിക ജാതി വിഭാഗത്തെ ലക്ഷ്യമിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം:സര്‍ക്കാരിനോട് വിശദീകരണം തേടി ദേശീയ പട്ടിക ജാതി കമ്മീഷന്
ഹൈദരാബാദ്: പട്ടിക ജാതി വിഭാഗത്തെ ലക്ഷ്യമിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായുള്ള പരാതിയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇടപെടല്‍. ആന്ധ്രാപ്രദേശില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സ്വീകരിച്ച…
Read More » - 21 July
ബ്ലൂ ഫിലിം നിർമിച്ച് രാജ് കുന്ദ്ര ഒരു ദിവസം സമ്പാദിച്ചത് പത്ത് ലക്ഷം രൂപ, കോടികളുടെ വരുമാനം
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് എന്ന പേരിലായിരുന്നു ബിസിനസുകാരൻ ആയിരുന്ന രാജ് കുന്ദ്ര അറിയപ്പെട്ടിരുന്നത്. ബ്ലൂ ഫിലിം നിര്‍മ്മാണത്തിന്റെ കഥകൾ പുറംലോകം അറിഞ്ഞതോടെ…
Read More » - 21 July
ക്രിപ്റ്റോ കറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണം: എക്സ്ചേഞ്ചുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണമെന്ന് എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് എക്സ്ചേഞ്ചുകൾക്ക് ഐടി വകുപ്പ് നോട്ടീസ് നൽകി. ക്രിപ്റ്റോകറൻസികളുടെ വില, ഇടപാട്…
Read More » - 21 July
100 കോടി അല്ല, പുറത്തുവരുന്നത് 300 കോടിയുടെ തട്ടിപ്പ്: സഹകരണബാങ്കിലെ സഖാക്കളുടെ തട്ടിപ്പിൽ കിടപ്പാടം വരെ നഷ്ടമായവർ ഏറെ
തൃശൂര്‍: ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലേറെ രൂപയുടെ അഴിമതി പുറത്തുവന്നിരുന്നു. ഈ നൂറ് കോടിയെന്നത് വെറും ആരംഭം മാത്രമായിരിക്കുമെന്ന സൂചനകൾ സത്യമാകുന്നു. സഹകരണ ബാങ്കിൽ…
Read More » - 21 July
കോവിഡ് ബാധിച്ച് ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍: ഐവിഎഫ് ചികിത്സയ്ക്ക് യുവതിക്ക് അനുമതി നല്കി ഹൈക്കോടതി
അഹമ്മദാബാദ് : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയിൽ നിന്ന് കൃത്രിമ ഗര്‍ഭധാരണത്തിന് ആവശ്യമായ ബീജം സാംപിള്‍ ശേഖരിക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള…
Read More » - 21 July
മണിപ്പൂരില്‍ കോണ്‍ഗ്രസ് ഉപ്പുവെച്ച കലം പോലെയായി: എംഎല്‍എമാര്‍ക്കു പിന്നാലെ സംസ്ഥാന അധ്യക്ഷനും ബി ജെ പിയിലേക്ക്
ന്യൂഡൽഹി: മണിപ്പൂരില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയായി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദാസ് കോന്ദൗയാം രാജിവെച്ചു. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന മണിപ്പൂരില്‍ മിഷന് 2022 പദ്ധതിയുമായി കോണ്‍ഗ്രസ്…
Read More » - 21 July
രാജ്യത്തെ വൈദ്യുതി രംഗം വലിയ മാറ്റത്തിലേക്ക്: ബില്‍ അവതരിപ്പിക്കും, കെഎസ്ഇബി നട്ടം തിരിയുമോയെന്ന ആശങ്കയിൽ കേരളം
ന്യൂഡൽഹി: 2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ വൈദ്യുതി നിയമ ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തെ വൈദ്യുതി രംഗത്ത് വലിയ മാറ്റം തന്നെ സംഭവിക്കാവുന്ന ബില്ല് അവതരിപ്പിക്കാനുള്ള…
Read More »