India
- Aug- 2021 -20 August
യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആളുകൾ കണ്ടത് ഈ ഇന്ത്യക്കാരന്റെ പോസ്റ്റ്
ഡല്‍ഹി: യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാർ കണ്ടതും പ്രതികരിച്ചതും ഒരു ഇന്ത്യക്കാരന്റെ പോസ്റ്റ്. ഗൗര്‍ ഗോപാല്‍ ദാസ് എന്ന ഇന്ത്യന്‍ സന്യാസി തന്റെ…
Read More » - 20 August
താലിബാന് പിന്നിൽ ഐഎസ്ഐ, ഇന്ത്യ സൂക്ഷിക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് പാകിസ്താനാവുമെന്ന് എഐഎംഐഎം ചീഫ് അസദുദ്ദീന്‍ ഉവൈസി. എന്നാൽ ഇതിൽ ഇന്ത്യ ജാഗ്രത പുലർത്തണമെന്നും ഉവൈസി…
Read More » - 20 August
‘ഭീകരത അടിസ്ഥാനമാക്കിയ ഒരു സാമ്രാജ്യവും നിലനിൽക്കില്ല’: താലിബാനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കാബൂളിൽ അധിനിവേശം നടത്തി അഫ്ഗാൻ ജനതയെ നരകിപ്പിക്കുന്ന താലിബാനെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ അടിസ്ഥാനത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ…
Read More » - 20 August
‘ഇന്ത്യയില്‍ എത്തിയാലും സ്വാതന്ത്ര്യം വിദൂര സ്വപ്നമായിരിക്കും’: നിമിഷ ഫാത്തിമ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ
ന്യൂഡല്‍ഹി : ഐ.എസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനിടെ യു.എസ് സൈന്യത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്ന നിമിഷ ഫാത്തിമ അടക്കമുള്ളവർ അഫ്ഗാനിസ്ഥാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. തടവിലായിരുന്ന ഇവരെ, കാബൂൾ കീഴടക്കിയ…
Read More » - 20 August
ട്രെയിനിൽ കുശലം ചോദിച്ചെത്തിയ ആളെ കണ്ട് അമ്പരന്ന് യാത്രക്കാർ, നിങ്ങളെ പോലെ സാധാരണ പൗരനെന്ന് റെയില്‍വേ മന്ത്രി
ഭുവനേശ്വര്‍ : വ്യാഴാഴ്ച രാത്രി ഭുവനേശ്വറില്‍നിന്നു റായ്ഗഡിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ കുശലാന്വേഷണത്തിനെത്തിയ ആളെ കണ്ട് യാത്രികര്‍ അമ്പരന്നു. യാത്രക്കാരുടെ സൗകര്യങ്ങളും മറ്റും അന്വേഷിച്ചെത്തിയത് സാക്ഷാൽ റെയിൽവേ മന്ത്രിയായിരുന്നു.…
Read More » - 20 August
കാബൂളിലെ താലിബാൻ ക്രൂരത: മരണം മുന്നിൽ കണ്ട ഓർമകളുമായി മെൽവിൻ മംഗളൂരുവിലെത്തി
മംഗളൂരു: ‘ദിവസങ്ങളോളം വെറും റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം.’ അഫ്ഗാനിസ്ഥാനിലെ സൈനിക ആസ്പത്രിയിൽ ഇലക്ട്രീഷ്യനായ മംഗളൂരു ഉള്ളാൾ സ്വദേശിയായ മെൽവിൻ വ്യാഴാഴ്ച നാട്ടിലെത്തിയപ്പോൾ വിവരിക്കുന്നത് മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ.…
Read More » - 20 August
‘സ്ത്രീകളുടെ മൃതദേഹം നായകൾക്ക് തിന്നാൻ കൊടുക്കുന്നു, എന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു’: താലിബാന്റെ ഭീകരത തിരിച്ചറിഞ്ഞ യുവതി
കാബൂൾ: ‘താലിബാന്റെ കണ്ണുകളിൽ സ്ത്രീകൾ ജീവനുള്ള വസ്തുക്കളല്ല. മറിച്ച് വെറും മാംസം മാത്രമാണ്. അവർ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. അവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നു. അവർ…
Read More » - 20 August
പട്ടാപ്പകൽ നടുറോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു
കോട്ട : പട്ടാപ്പകൽ നടുറോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഇരുപത്തിയേഴ് വയസ്സുകാരിയായ അന്തിമ സിംഗ് എന്ന റിസ്വാനയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു…
Read More » - 20 August
തൃണമൂലിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുള്ള അക്രമ, ബലാത്സംഗങ്ങൾ : അന്വേഷിക്കുന്നത് സി.ബി.ഐയുടെ 25 അംഗ സംഘം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങള്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. സി.ബി.ഐയുടെ 25 അംഗ സംഘം നാല് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക.…
Read More » - 20 August
മറ്റുള്ളവർ കയ്യേറിയ കാശ്മീരി പണ്ഡിറ്റുകളുടെ ഭൂമി തിരിച്ചു പിടിക്കാൻ കർശന ഉത്തരവിട്ട് ഭരണകൂടം, നടപടി ആരംഭിച്ചു
ശ്രീനഗര്‍ : കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. 1997 ലെ മൈഗ്രന്റ് ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി നിയമം 1997…
Read More » - 20 August
ബംഗാളിൽ നടത്തുന്നത് താലിബാൻ സ്റ്റൈൽ ഭരണം: തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി
കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് താലിബാൻ സ്റ്റൈൽ ഭരണം നടത്താൻ ശ്രമിക്കുന്നതായി കേന്ദ്ര മന്ത്രി നിഷിത് പ്രമാണിക്. 480-ഓളം ബിജപി പ്രവർത്തകരെ അകാരണമായി ബംഗാൾ പൊലീസ്…
Read More » - 20 August
കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ജമ്മു കശ്മീർ : സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. Read…
Read More » - 20 August
രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയില്‍ ആകെ 87,000 പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്, 46 ശതമാനവും കേരളത്തില്‍
ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ…
Read More » - 20 August
ആം ആദ്മിയും ബിഎസ്പിയും ഇല്ലാതെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. വെര്‍ച്വലായി ചേരുന്ന യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം…
Read More » - 20 August
പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭർത്താവ്
ലക്നൗ : മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭർത്താവ്. ഓഗസ്റ്റ് 13-ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം നടന്നത്. സത്യപാൽ എന്ന…
Read More » - 20 August
മോദി ക്ഷേത്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി
പുനെ : നരേന്ദ്രമോദി ക്ഷേത്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി. ക്ഷേത്രം നിര്‍മിച്ച ബിജെപി പ്രവര്ത്തകന് മയൂര്‍ മുണ്ടെ തന്നെയാണ് ബുധനാഴ്ച രാത്രി പ്രതിമ…
Read More » - 20 August
താലീബാന് വാദികള്‍ക്കെതിരെ പോസ്റ്റിട്ട സുനില്‍ പി ഇളയിടത്തിനെതിരെ ആക്രമണം, യുപിയിലേക്ക് പോകൂയെന്ന് അധ്യാപിക
കോഴിക്കോട്: കേരളത്തില്‍ താലീബാന് അനുകൂലികളുടെ എണ്ണംകൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഇടത് സൈദ്ധാന്തികന്‍ സുനില്‍ പി ഇളയിടം കേരളം വിട്ട് ഉത്തര്‍പ്രദേശിലേയ്ക്ക് പോകണമെന്ന് വിവാദ പരാമര്‍ശവുമായി കോളേജ് അധ്യാപിക.…
Read More » - 20 August
ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തില്‍ ചിലരുടെ പ്രോത്സാഹനത്തില്‍ ഭീകരവാദം വർദ്ധിക്കുന്നു, കടുത്ത നിലപാടുമായി ഇന്ത്യ
ന്യൂഡല്‍ഹി: ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തില്‍ ചിലരുടെ പ്രോത്സാഹനത്തില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ലഷ്കറെ തോയ്ബ, ജയ്ഷെ മുഹമ്മദ്, ഹാഖാനി ശൃംഖല അടക്കമുള്ള ഭീകരപ്രസ്ഥാനങ്ങളുടെ പേരെടുത്തു…
Read More » - 20 August
ഇന്ത്യക്കെതിരെ താലിബാനെ ആയുധമാക്കാൻ ശ്രമം: ചൈനീസ് ബന്ധം തുറന്നു സമ്മതിച്ച് താലിബാന് വക്താവ്
കാബൂള്‍: താലിബാനും ചൈനയും നല്ല അടുപ്പത്തിലാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യം ഒന്നുകൂടി തുറന്നുസമ്മതിച്ചിരിക്കുകയാണ് താലിബാന് വക്താവ് സുഹൈല്‍ ഷഹീന്. ഭാവിയില്‍ അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന…
Read More » - 20 August
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താലിബാൻ
കാബൂള്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന് അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി താലിബാന്. ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്ഥാന് അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന കിംവദന്തികള്‍ തെറ്റാണെന്നും…
Read More » - 20 August
കാണാതായ യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയിൽ കുഴിച്ചിട്ടനിലയിൽ: 18 കാരി കസ്റ്റഡിയിൽ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കാണാതായ ഖരാജ്പുര് സ്വദേശി മുര്‍സലീന്റെ (19) മൃതദേഹമാണ് 18കാരിയായ കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട…
Read More » - 20 August
എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യറാകണം: എസ് ജയശങ്കർ
ഡല്‍ഹി: ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അഫ്ഗാനിസ്ഥാനിലെ അതിക്രമങ്ങൾ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യറാകണമെന്നും…
Read More » - 20 August
അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കി ബാങ്കുകൾ
ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും ഇനി മുതൽ ആവശ്യമുള്ള പണം പിൻവലിക്കാം. ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൻവലിക്കാവുന്നതാണ്. ബാങ്കിൽ…
Read More » - 20 August
ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി : ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആഗസ്റ്റ് 16നാണ് സംഭവം നടന്നത്. ഡല്‍ഹി ശാസ്ത്രി പാര്‍ക്കിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ്…
Read More » - 19 August
താലിബാനും ചൈനയും ‘ഭായി ഭായി’: തുറന്ന് സമ്മതിച്ച് താലിബാന് വക്താവ്
കാബൂള്‍: താലിബാനും ചൈനയും ‘ഭായി ഭായി’ ആണെന്ന് തുറന്ന് സമ്മതിച്ച് താലിബാന് വക്താവ് സുഹൈല്‍ ഷഹീന്. അഫ്ഗാനിസ്ഥാന്റെ ഭാവിവികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്കാന് കഴിയുമെന്ന് സുഹൈല്‍…
Read More »