India
- Sep- 2021 -3 September
അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി ചൈന: ഇന്ത്യക്ക് ആശങ്ക വർധിപ്പിക്കുന്ന നീക്കമെന്ന് വിദഗ്ദർ
കാബൂള്‍: അഫ്ഗാലെ ബാഗ്രാം വ്യോമതാവളം ഉൾപ്പെടയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബാഗ്രാം വ്യോമതാവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈനയുടെ കൈവശം എത്തുന്നത് ഇന്ത്യയ്ക്ക്…
Read More » - 3 September
രാജ്യത്ത് കാന്‍സര്‍ ചികിത്സയ്ക്ക് അടക്കമുള്ള 39 അവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി : രാജ്യത്ത് കാന്‍സര്‍ ചികിത്സയ്ക്ക് അടക്കമുള്ള 39 അവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് ഇളവ് പ്രഖ്യാപിച്ചത്. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍…
Read More » - 3 September
കേരളത്തില്‍ നിരോധിച്ച നാടൻ വാറ്റ് കാനഡയില്‍ ഹിറ്റ്: മലയാളികളുടെ സ്വന്തം മന്ദാകിനി-മലബാര്‍ വാറ്റ്
കേരളത്തില്‍ നിരോധിച്ച നാടൻ വാറ്റ് കാനഡയില്‍ നിര്‍മ്മിച്ച് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന് പേര് പരിഷ്കരിച്ചപ്പോള്‍ സംഗതി ഹിറ്റ്. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് ആശയത്തിന് പിന്നില്‍.…
Read More » - 3 September
കശ്മീരിലെ ഹസ്രത്ബാൽ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയ ചിത്രം പങ്കുവെച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം
ശ്രീനഗർ: കോൺഗ്രസ് എംപി കാർത്തി ചിദംബരം പ്രവാചകൻ മുഹമ്മദ് നബിയുടെ മുടി ഉൾക്കൊള്ളുന്ന ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടത്തി. ഇതിന്റെ ചിത്രം കാർത്തി തന്നെയാണ്…
Read More » - 3 September
കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ: കശ്മീരിലെ മുസ്ലിമുകൾക്കായി സംസാരിക്കാൻ അവകാശമുണ്ടെന്ന് താലിബാൻ വക്താവ്
കാബൂൾ: ഇന്ത്യയിലെ കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്ലിമുകൾക്കായി സംസാരിക്കാൻ അവകാശമുണ്ടെന്ന വാദവുമായി താലിബാൻ. ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഇക്കാര്യം…
Read More » - 3 September
‘പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല’: പ്രതിരോധത്തില്‍ വീഴ്ചയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കണമെങ്കില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സടകുടഞ്ഞെണീക്കണമെന്നും തദേശപ്രതിനിധികളുമായുള്ള അവലോകനയോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.…
Read More » - 3 September
ഉത്തരാഖണ്ഡ് 2022 ലും ബിജെപിക്കൊപ്പം: എബിപി ന്യൂസ്- സി-വോട്ടര്‍ സര്‍വേ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്- സി-വോട്ടര്‍ സര്‍വേ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 57 സീറ്റുകളിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത്.…
Read More » - 3 September
ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി വിരാട് കൊഹ്ലി
ന്യൂഡൽഹി : ക്രിക്കറ്റ് ഫീൽഡിൽ ഓരോ മത്സരത്തിലും റെക്കോർഡുകൾ തകർക്കാറുള്ള താരമാണ് വിരാട് കൊഹ്ലി. ഇത്തവണ ക്രിക്കറ്റിൽ നിന്ന് മാറി സോഷ്യൽ മീഡിയയിൽ പുതിയൊരു റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്…
Read More » - 3 September
സിടി സ്കാനില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ പന്തിന്റെ വലുപ്പത്തില്‍ മുഴ, പുറത്തെടുത്തത് രണ്ട് കിലോയിലധികം മുടി
ഉത്തര്‍പ്രദേശ്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് രണ്ടുകിലോയിലധികം മുടി. ബാലരാംപൂര്‍ ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. രണ്ടുവര്‍ഷത്തിലേറെയായി പെണ്‍കുട്ടിക്ക്…
Read More » - 3 September
സൗഹൃദ രഹിത ബിസിനസുകളെയും തൊഴിൽ ദായകരെയും കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല: രാഹുൽ ഗാന്ധി
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ജനങ്ങളുടെ തൊഴിലിന് ഭീഷണിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച് ആഗസ്തിൽ 15 ലക്ഷം തൊഴിലവസരം…
Read More » - 3 September
കേരളത്തില്‍ കൊവിഡ് സാഹചര്യം ഭീതിജനകം : പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സ്കൂളുകളില്‍ പ്ലസ് വണ്‍ പരീക്ഷ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സ്കൂളുകളില്‍ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല കേരളത്തില്‍ ഇപ്പോഴെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തില്‍…
Read More » - 3 September
വിവാഹ വേദിയില്‍ വരനെ തല്ലുന്ന വധുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു
മുംബൈ : വിവാഹ വേദിയില്‍ വരനെ തല്ലുന്ന വധുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു. ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന് പുകയില ചവച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്. Read Also…
Read More » - 3 September
ട്രെയിനിൽ അടിവസ്ത്രം മാത്രം ധരിച്ച് എംഎല്‍എ : ചോദ്യം ചെയ്ത സഹയാത്രക്കാരെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി
പട്ന : ബിഹാറിലെ ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല് ആണ് പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്തത്. എം.എല്‍.എയുടെ…
Read More » - 3 September
മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം അന്ന് ഉയർന്നിരുന്നു : ജെ. നന്ദകുമാർ
ന്യൂഡൽഹി : കവി കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉയർന്നിട്ടുണ്ടായിരുന്നെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകനും ആർ.എസ്.എസ് മുതിർന്ന പ്രചാരകനുമായ ജെ. നന്ദകുമാർ. 1921 ലെ മാപ്പിള…
Read More » - 3 September
അവനി ലേഖാരയ്ക്ക് വെങ്കലം : ഒരു പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
ടോക്യോ : പാരലിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ അവനി ലേഖാര. ഒരു പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ലേഖാര. വനിതകളുടെ 50 മീ.…
Read More » - 3 September
ഇന്ത്യയില്‍ വിപിഎൻ നിരോധിക്കണം: എലിയെ പേടിച്ച് ഇല്ലം ചുടുന്ന പരിപാടിയാണെന്ന് വിദഗ്ധർ
ന്യൂഡൽഹി: ഇന്ത്യയില്‍ വിപിഎൻ നിരോധിക്കണമെന്ന പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിദഗ്ധർ രംഗത്ത്. വിപിഎന്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ ശുപാർശ. എന്നാല്‍ വിപിഎന്‍ നിരോധിക്കരുതെന്ന…
Read More » - 3 September
ആദ്യ ഡോസ് വാക്സിനെടുത്ത് വിശ്രമിക്കാനിരുന്നയാൾക്ക് രണ്ടാമത്തെ ഡോസും കൂടി കുത്തിവെച്ച് കൊടുത്തെന്ന് പരാതി
മംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ദുഗ്ഗലഡ്ക ഹൈസ്കൂളിലെ വാക്സിനേഷൻ ക്യാമ്പിലാണ് അംഭവം. ഒരു ദിവസം തന്നെ രണ്ട് ഡോസ് വാക്സിന് നല്‍കിയെന്നാണ് യുവാവിന്റെ…
Read More » - 3 September
ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന ദുരൂഹ തുരങ്കം, പ്രവേശന കവാടം കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളെ ഭയന്ന് ബ്രിട്ടീഷുകാര്‍ തുരങ്കം…
Read More » - 3 September
സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്‍ഐഎ നിരീക്ഷണത്തില്‍, തിരുവനന്തപുരത്ത് പിടികൂടിയത് മാരക ശേഷിയുള്ള തോക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സി ജീവനക്കാരെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) നിരീക്ഷണത്തിലാക്കി. ഇവര്‍ കൈവശം വെച്ചിരിക്കുന്ന തോക്കുകളുടെ വിശദമായ പരിശോധന ഉടന്‍ തുടങ്ങും.…
Read More » - 3 September
സോളാര്‍ സൂപ്പര്‍ സ്റ്റോം വരുന്നു : ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകുമെന്ന് മുന്നറിയിപ്പ്
കാലിഫോര്‍ണിയ : ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ ‘സോളാര്‍സൂപ്പര്‍ സ്റ്റോം’ നിമിത്തം ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. Read Also :…
Read More » - 3 September
ഒരു പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യം: യേശുക്രിസ്തുവിന്റെ വാക്കുകൾ ഉദ്ധരിച്ച് ഹൈക്കോടതി ജഡ്ജി
പ്രഗ്യാരാജ്: ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന വിലയിരുത്തലുമായി അലഹാബാദ് ഹൈക്കോടതി ജഡ്ജി. പശുവിനെ കശാപ്പ് ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച വിധിയിലാണ്…
Read More » - 3 September
മാസ്ക് ധരിക്കാത്തതിന് ആര്‍മി ജവാന് ക്രൂര മര്‍ദ്ദനം: അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി
റാഞ്ചി : മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ആര്‍മി ജവാനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കുകയും…
Read More » - 3 September
ഭൂമി ഏറ്റെടുത്തു, പണം നൽകിയില്ല: ആന്ധ്രാപ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ ശിക്ഷ
അമരാവതി: ആന്ധ്രാപ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. ആന്ധ്ര ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കൂടാതെ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. നെല്ലൂര്‍ ജില്ലയിലെ തല്ലാപക ഗ്രാമത്തില്‍…
Read More » - 3 September
തിരുവനന്തപുരത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാനച്ഛന്റെ കഴുത്തില്‍ വെട്ടി കുട്ടിയുടെ അമ്മ
വിളവൂര്‍ക്കല്‍: മകളെ പീഡിപ്പിച്ചെന്ന രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്…
Read More » - 3 September
‘ആഗോള ജിഹാദ്’ പ്രഖ്യാപിച്ച് അൽഖായിദ, ‘ജിഹാദ്’ പട്ടികയിൽ കശ്മീരും: പിന്നിൽ പാക്കിസ്ഥാനെന്ന് ഇന്ത്യ
ന്യൂഡൽഹി: ‘ഇസ്ലാമിക പ്രദേശങ്ങളുടെ’ വിമോചനത്തിനായി ‘ആഗോള ജിഹാദ്’ പ്രഖ്യാപിച്ച് ഭീകരസംഘടനയായ അൽഖായിദ. പാക്കിസ്ഥാന്റെ ഇടപെടലാണ് അൽഖായിദയുടെ പട്ടികയിൽ കശ്മീരും ഇടംപിടിക്കാൻ കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. റഷ്യയിലെ ചെച്നിയ,…
Read More »