India
- Mar- 2024 -24 March
ഇന്ത്യയില്‍ പത്ത് വയസിന് താഴെയുള്ള കുട്ടികളില്‍ ആര്‍ത്തവം വര്‍ധിക്കുന്നുവെന്ന് ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് വയസില്‍ താഴെയുള്ള കുട്ടികളില്‍ ആര്‍ത്തവം വര്‍ധിക്കുന്നുവെന്ന് ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ പഠനം നടത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍…
Read More » - 24 March
കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കുറുക്കുവഴിയുമായി കർഷകൻ! ഒടുവിൽ പോലീസിന്റെ പൂട്ട്
വിജയവാഡ: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കുറുക്കുവഴി തേടിയ കർഷകനെ കയ്യോടെ പിടികൂടി പോലീസ്. കടങ്ങൾ വേഗത്തിൽ വീട്ടാനായി കർഷകൻ കഞ്ചാവ് കൃഷിയാണ് ചെയ്തത്. തന്റെ തോട്ടത്തിലെ പയറ്…
Read More » - 24 March
രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസര്‍ക്കാര്‍: കാരണമിങ്ങനെ
ഡല്‍ഹി: രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധനം കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. ഡിസംബറില്‍ ഏര്‍പ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പെട്ടെന്നുള്ള തീരുമാനം.…
Read More » - 24 March
ജയിലില്‍ കഴിയുമ്പോഴും ഡല്‍ഹിയുടെ ഭരണനിര്‍വഹണം തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാള് ജയിലില്‍…
Read More » - 24 March
കെജ്രിവാളിന്റെ അറസ്റ്റ്: ജനാധിപത്യം സംരക്ഷിക്കാന്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്റെ നീക്കങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യാ സഖ്യം. അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ സഖ്യത്തിന്റെ വന്‍ റാലി സംഘടിപ്പിക്കുമെന്ന് മുന്നണി അറിയിച്ചു. അരവിന്ദ് കെജ്രിവാളിന്റെ…
Read More » - 24 March
വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് കാണാതായതിന് പിന്നാലെ ഐഎസില്‍ ചേരാന്‍ താല്‍പ്പര്യമെന്ന് ഇ-മെയിലുകളും പോസ്റ്റുകളും
വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് കാണാതായതിന് പിന്നാലെ ഐഎസില്‍ ചേരാന്‍ താല്‍പ്പര്യമെന്ന് ഇ-മെയിലുകളും പോസ്റ്റുകളും: അന്വേഷണം ആരംഭിച്ച് പൊലീസ് ഗുവാഹത്തി: ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്…
Read More » - 24 March
ഐ.പി.എൽ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ പുകവലിച്ച് ഷാരൂഖ് ഖാൻ: വീഡിയോ വൈറൽ, വിവാദം
ഐ.പി.എല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വെച്ച് നടൻ ഷാരൂഖ് ഖാൻ പുകവലിക്കുന്നതിന്റെ വീഡിയോ വൈറൽ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമാണ് ഉയരുന്നത്. കൊല്‍കത്ത…
Read More » - 24 March
കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൂന്ന് പേരെ തിരിച്ചറിഞ്ഞു: കൊലപാതകമെന്ന് പൊലീസ്
ബെംഗളൂരു: കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൂന്ന് പേരും മംഗളൂരുവിലെ ബെല്‍ത്തങ്ങാടി സ്വദേശികളാണെന്ന് പോലീസ്. ജില്ലാ ആസ്ഥാനമായ തുമകുരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കുച്ചാങ്കി ഗ്രാമത്തിലെ തടാകത്തറയില് കത്തിക്കരിഞ്ഞ…
Read More » - 24 March
ബഹുഭാര്യത്വം ഉപേക്ഷിക്കണം, 2 കുട്ടികളെ പാടുള്ളൂ, കുട്ടികളെ മദ്രസയിലല്ല സ്കൂളുകളിലേക്ക് അയക്കണം: അസം മുഖ്യമന്ത്രി
പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാൻ പാടില്ല
Read More » - 24 March
മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍
2019 മുതല്‍ 2021വരെ ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍
Read More » - 24 March
നടി സോനു കുട്ടിയെ വിലയ്ക്ക് വാങ്ങിയതോ? ബിഗ് ബോസ് താരത്തിന്റെ അറസ്റ്റ് ചർച്ചയാകുമ്പോൾ
ദത്തെടുക്കുന്ന മാതാപിതാക്കളും കുട്ടിയും തമ്മിൽ 25 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരിക്കണം എന്നാണ് നിയമം
Read More » - 24 March
നടി അഞ്ജലിയുടെ വിവാഹം നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് ശേഷം ?
നടി അഞ്ജലിയുടെ വിവാഹം നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് ശേഷം ?
Read More » - 24 March
സുനിത അനുഭവിക്കുന്ന വേദനയ്ക്ക് ഉത്തരവാദി അരവിന്ദ്, എഎപിയും കോണ്‍ഗ്രസും അഴിമതിക്കാര്‍: വിമർശനവുമായി ബിജെപി
100-കോടി രൂപയുടെ പണമിടപാട് അരവിന്ദ് കെജ്രിവാള് നടത്തുമ്പോ ആണ് ഈ വാർത്താസമ്മേളനം നടത്തേണ്ടിയിരുന്നത്.
Read More » - 24 March
അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസ്, മത്സരിക്കാൻ വിസമ്മതിച്ച് രാഹുലും പ്രിയങ്കയും
ന്യൂഡൽഹി: നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായാണ് അമേഠിയും റായ്ബറേലിയും കരുതപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ, റായ്ബറേലിയിലും പരാജയ ഭീതിയിലാണ്…
Read More » - 24 March
ടിപ്പറിൽ നിന്നും പാറക്കല്ല് വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച…
Read More » - 24 March
‘എന്നാൽ എനിക്കതോർമ്മയില്ല’- നിലപാട് തിരുത്തി മാലദ്വീപ് പ്രസിഡന്റ്, ഇന്ത്യ അടുത്ത മിത്രമെന്ന് പ്രസ്താവന
മാലെ: ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ മലക്കം മറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു പറഞ്ഞ മുയിസു, ഇന്ത്യ കടാശ്വാസം…
Read More » - 24 March
കെജ്രിവാളിനെയും കവിതയെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും: ഇഡി ഓഫീസിൽ കെജ്രിവാളിനെ സന്ദർശിച്ച് ഭാര്യ
ന്യൂഡൽഹി : മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ചോദ്യം ചെയ്യൽ തുടരുന്നു. കസ്റ്റഡിൽ കഴിയുന്ന ബിആർ എസ് നേതാവ് കെ കവിതയെയും കെജ്രിവാളിനെയും…
Read More » - 24 March
‘ഇതുവരെ കണ്ടത് റീല്‍, റിയല്‍ സിനിമ വരുന്നതെയുള്ളു’ – വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നിതിന്‍ ഗഡ്കരി
മുംബൈ. ലോക്സഭാ തിരഞ്ഞടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി. ഈ തിരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷത്തില്‍ അധികം വോട്ടുകള്‍ക്ക്…
Read More » - 24 March
ചിലപ്പോൾ പിണറായിക്ക് നേരെയും വേട്ടയാടൽ ഉണ്ടാകാം, കെജ്രിവാളിന്റെ അറസ്റ്റ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: എംവി ഗോവിന്ദൻ
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രസർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു സ്വകാര്യ…
Read More » - 24 March
വിശുദ്ധ വാരത്തിന് തുടക്കം: ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു
യേശുവിൻറെ ജറൂസലം പ്രവേശനത്തിൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും.…
Read More » - 24 March
മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപം തെരുവ് നായകൾക്ക് മാംസം നൽകി: 40-കാരിക്കെതിരെ കേസെടുത്ത് പോലീസ്
മുംബൈ: മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപം തെരുവ് നായകൾക്ക് മാംസം നൽകിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തെക്കൻ മുംബൈ സ്വദേശിനിയായ 40 കാരിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
Read More » - 23 March
പെണ്‍കുട്ടിയെ ദത്തെടുത്തു, പിന്നാലെ ഇൻസ്റ്റഗ്രാം റീല്‍: ബിഗ് ബോസ് താരം അറസ്റ്റില്‍
29 കാരിയായ സോനു റായ്ച്ചൂരില്‍ നിന്ന് എട്ടുവയസുകാരിയെ ദത്തെടുത്തിരുന്നു.
Read More » - 23 March
‘തീവ്രവാദികളെ അവഗണിക്കുന്നത് ഇന്ത്യയുടെ നിലപാടല്ല’: പാകിസ്ഥാനെയും ചൈനയെയും അതിരൂക്ഷമായി വിമർശിച്ച് എസ് ജയ്ശങ്കർ
സിംഗപ്പൂർ: ചൈനയെയും പാകിസ്ഥാനെയും വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശ് തങ്ങളുടെ പ്രദേശമാണെന്ന ചൈനയുടെ അവകാശവാദങ്ങൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചൈനയുടെ…
Read More » - 23 March
നജീബിന്റെ കൊച്ചുമകൾ മരണപ്പെട്ടു: വേദനയോടെ കുടുംബം
നജീബിന്റെ മകൻെറ മകൾ മരണപ്പെട്ട വിവരമാണ് ഇപ്പോൾ ബെന്യാമിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്
Read More » - 23 March
അറസ്റ്റിനെ ചോദ്യം ചെയ്ത അരവിന്ദ് കെജ്രിവാളിന് തിരിച്ചടി: ഹർജി അടിയന്തരമായി പരിഗണിക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി
എക്സൈസ് പോളിസി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അരവിന്ദ്…
Read More »