India
- Apr- 2024 -17 April
കൊച്ചിയിലെ പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്‍: കേസെടുക്കുന്നില്ലെന്ന് ആരോപണം
കൊച്ചി: പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്‍. ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ രണ്ട് വിദേശ വനിതകളാണ് റോഡരികിലുണ്ടായിരുന്ന…
Read More » - 16 April
ട്രെയിനുകളിലെ ‘കവച്’ സുരക്ഷ: റെയില്‍വേയ്ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ കൂട്ടിയിടി തടയാന്‍ വികസിപ്പിച്ച കവച് സംവിധാനം നടപ്പിലാക്കുന്നതില്‍ കേന്ദ്രം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് സുപ്രീം കോടതി. ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ റെയിവേ…
Read More » - 16 April
‘എന്റെ പേര് കെജ്രിവാള്, ഞാനൊരു തീവ്രവാദിയല്ല’: ജയിലില്‍ നിന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കെജ്രിവാളിന്റെ സന്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പൊതുജനങ്ങക്കായി നല്കിയ സന്ദേശം പങ്കുവെച്ച് ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. Read…
Read More » - 16 April
മോർഫിങ്ങും എഡിറ്റിങ്ങും നടത്തി സൈബർ ആക്രമണം: ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ
കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ എതിർ കക്ഷിയാക്കിക്കൊണ്ടാണ് പരാതി…
Read More » - 16 April
ആദ്യ ഭർത്താവിന്റെ ഹർജി: പബ്ജി പ്രണയത്തിൽ മക്കളെ ഉപേക്ഷിച്ച് പാകിസ്താനിൽ നിന്നെത്തിയ സീമയ്ക്ക് സമൻസ് അയച്ച് കോടതി
ന്യൂഡൽഹി: പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാൻ മക്കളെ ഉപേക്ഷിച്ച് പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിക്കെതിരെ കോടതി. സച്ചിൻ മീണയുമായുള്ള സീമ ഹൈദറിന്റെ വിവാഹസാധുത ചോദ്യംചെയ്ത് ഭർത്താവ്…
Read More » - 16 April
സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് യുപി വിദ്യാർത്ഥിക്ക്, നാലാം റാങ്ക് നേടി മലയാളി സിദ്ധാര്‍ത്ഥ്
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ…
Read More » - 16 April
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചെന്ന് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടന്‍ അണച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.…
Read More » - 16 April
തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ പിടിച്ചെടുത്തത് 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍, കേരളത്തില്‍ നിന്ന് 53 കോടി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ…
Read More » - 16 April
മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് 64 ശതമാനം പേര് അഭിപ്രായപ്പെട്ടു: ഡെയ്ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫ് സര്‍വേ
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെയ്ലിഹണ്ട് ട്രസ്റ്റ് ഓഫ് ദി നേഷന്‍ 2024 എന്നപേരില്‍ വിപുലമായ സര്‍വേ നടത്തി. ഇംഗ്ലീഷ്, ഹിന്ദി, പ്രധാന പ്രാദേശിക…
Read More » - 16 April
കരുവന്നൂരിൽ 117 കോടി തിരിച്ചുനൽകി, നടക്കുന്നത് കേരളത്തെയും സഹകരണമേഖലയെയും അപകീർത്തിപ്പെടുത്താനുള്ള നീക്കം- മുഖ്യമന്ത്രി
തൃശൂർ: കരുവന്നൂരിലെ നിക്ഷേപകർക്ക് 117 കോടിയോളം രൂപ തിരിച്ചുനൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് നിക്ഷേപം തിരികെ നൽകാൻ ബാങ്ക് തയാറാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.…
Read More » - 16 April
ഓടിക്കൊണ്ടിരുന്ന ഇന്നോവയുടെ മുകളില്‍ മൃതദേഹം, യുവാവിന്റെ മൃതദേഹവുമായി കാര്‍ സഞ്ചരിച്ചത് 18 കിലോമീറ്റര്‍
അമരാവതി: കാറിന് മുകളില്‍ മൃതദേഹവുമായി 18 കിലോമീറ്റര്‍ സഞ്ചരിച്ച് കാറുടമ. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ബൈക്കുമായി കാര്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. എന്നാല്‍ ബൈക്ക് യാത്രക്കാരന്റെ…
Read More » - 16 April
146 ദിവസങ്ങള്‍ക്കിടയില്‍ ഒരു മഴ പോലും ലഭിക്കാതെ ബെംഗളൂരു, കനത്ത ചൂടിലും കുടിവെള്ള ക്ഷാമത്തിലും വലഞ്ഞ് നഗരവാസികള്‍
ബെംഗളൂരു: കനത്ത ചൂടിലും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലും അമര്‍ന്ന് ഐ.ടി നഗരം.146 ദിവസങ്ങള്‍ക്കിടയില്‍ ഒരു മഴ പോലും ലഭിക്കാതെ വറ്റി വരണ്ടിരിക്കുകയാണ് ഇന്ത്യയിലെ സിലിക്കണ്‍ വാലി…
Read More » - 16 April
വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ചും മര്‍ദ്ദിച്ചും ഭാര്യയും ബന്ധുക്കളും
ലക്നൗ: വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യ. ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 16 April
അമിതവേഗത്തിലെത്തിയ കാറിടിച്ചത് രണ്ട് വാഹനങ്ങളിൽ: മൈസൂരുവിൽ മലയാളി വിദ്യാർഥിനിയും സുഹൃത്തുമുൾപ്പെടെ 3 മരണം
ബെംഗളൂരു: അമിതവേഗത്തിലെത്തിയ കാറിടിച്ച് മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർക്ക് ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ…
Read More » - 16 April
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ എംബസി അധികൃതർ ഇന്ന് സന്ദർശിക്കും
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം. ഇന്നലെ…
Read More » - 16 April
മാസപ്പടി കേസ്: സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുന്നു, വീണയെ ഉൾപ്പെടെ ഇഡി വിളിച്ചുവരുത്തുമെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യൽ തുടരുന്നു.…
Read More » - 16 April
ഡിജിറ്റൽ ഇടപാടുകളിൽ ഒന്നാമനായി ഇന്ത്യ: രാജ്യം പ്രതിമാസം 120 കോടിയുടെ ഇടപാടുകൾ നടത്തുമ്പോൾ അമേരിക്ക പ്രതിവർഷം 40 കോടി
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ ബഹുദൂരം മുന്നിലെത്തിനിൽക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നാളിതുവരെ ഡിജിറ്റൽ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടം എടുത്തുപറഞ്ഞ വിദേശകാര്യമന്ത്രി , യുപിഐയുടെ വരവോടെ…
Read More » - 15 April
നടൻ രവി കിഷൻ തന്റെ ഭർത്താവ്, മകളെ സ്വീകരിക്കാൻ വിസമ്മതിക്കുന്നു: യുവതിയുടെ വാർത്താസമ്മേളനം
പെണ്‍കുട്ടിയെ ചേർത്ത് പിടിച്ച് നില്ക്കുന്ന കിഷൻ്റെ ചില ഫോട്ടോകളും അവർ പ്രദർശിപ്പിച്ചു
Read More » - 15 April
കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ: ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ കസ്റ്റഡിയിൽ ആയിരുന്ന ബിആർഎസ് നേതാവ് കെ കവിതയെ ഡൽഹി റൗസ് അവന്യു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കവിതയെ…
Read More » - 15 April
‘ബിഗ് ബോസിൽ നിയമവിരുദ്ധതയുണ്ടെങ്കിൽ നിർത്തണം’ -കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് കോടതി
കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഷോയുടെ അവതാരകനായ മോഹൻലാലിനുൾപ്പെടെ കോടതി നോട്ടീസ് നൽകി. കൂടാതെ, അടിയന്തിരമായി പരിശോധിക്കാന്‍…
Read More » - 15 April
അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനം, ഇനി മൂന്നാം ഇന്നിങ്സ്- നടി ശോഭന
തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍…
Read More » - 15 April
കരുവന്നൂര്‍ തട്ടിപ്പ് കേസ്: നിർണായക നീക്കവുമായി ഇഡി, പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ നിർണായക നീക്കം. പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാവുന്നതാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. കരുവന്നൂര്‍ കേസിലെ 54 പ്രതികളില്‍…
Read More » - 15 April
സല്മാന് ഖാന്റെ വീടിന് നേരെ വെടിവെപ്പ്, 3 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്: താരത്തിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കും
മുംബൈ: നടന് സല്മാന് ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കസ്റ്റഡിയിലെടുത്തവര്‍ അക്രമികള്‍ക്ക് വാഹനവും സഹായവും നല്‍കിയവരെന്നാണ് സൂചന. വെടിവെപ്പിന്…
Read More » - 15 April
കാര്‍ ട്രക്കിലിടിച്ച് കയറി, ഒരു കുടുംബത്തിലെ 7 പേര് കൊല്ലപ്പെട്ടു
സികാര്‍: കാര്‍ ട്രക്കിലിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കമാണ് മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാജസ്ഥാനിലെ സികാറിലാണ് നാടിനെ…
Read More » - 15 April
കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു : കന്നഡയിലെ പ്രശസ്ത സിനിമ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയില്‍. ഞായറാഴ്ച ബെംഗളൂരുവിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിന്…
Read More »