India
- Apr- 2024 -12 April
പത്തു മണിക്ക് ശേഷവും പ്രചാരണം നടത്തുന്നു: ബിജെപി – ഡിഎംകെ സംഘര്‍ഷം
കോയമ്പത്തൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി കെ. അണ്ണാമലയുടെ പ്രചാരണ സമയം നിയമപരമായി അനുവദിച്ചിരിക്കുന്നതില്‍ കൂടുതലാകുന്നുവെന്നതിനെ ചൊല്ലി കോയമ്പത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി - ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.…
Read More » - 12 April
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്, ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്
ജസ്നയെ കാണാതായി അഞ്ചു വര്‍ഷം കഴിഞ്ഞാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.
Read More » - 12 April
രാമേശ്വരം കഫേ ബോംഫ് സ്ഫോടനം: മുസാഫിർ ഷാസിബിനെയും അബ്ദുൾ താഹയെയും പിടികൂടി എൻ.ഐ.എ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിലെ മുഖ്യപ്രതികളെ പിടികൂടി. ബംഗാളില്‍ നിന്നാണ് എന്‍.ഐ.എ പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി മുസ്സാവിർ ഹുസൈൻ ഷാസിബ്, കൂട്ടുപ്രതി അബ്ദുൾ മത്തീൻ…
Read More » - 12 April
‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം’: ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് പുതിയ യാത്രാ ഉപദേശവുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രായേലിലേക്കും ഉള്ള അയാത്രകൾ തൽക്കാലം മാറ്റിവെയ്ക്കണമെന്നാണ് പുതിയ നിർദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ…
Read More » - 12 April
കേരളം പോകുന്നത് വന്‍ കടക്കെണിയിലേയ്ക്ക്: ചോദിച്ചത് 5000 കോടി, കേന്ദ്രം അനുമതി നല്‍കിയത് 3000 കോടിക്ക്
ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസമായി 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. വായ്പാ പരിധിയില്‍ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുന്‍കൂര്‍ അനുമതി…
Read More » - 12 April
രാമേശ്വരം കഫേ സ്ഫോടനം, മുഖ്യപ്രതികളെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിര്‍ ഹുസൈന് ഷാസിബ്, അബ്ദുല്‍ മതീന് അഹമ്മദ് താഹ എന്നിവര്‍…
Read More » - 12 April
അരനൂറ്റാണ്ട് പിന്നിട്ട് എംഎ യൂസഫലിയുടെ പ്രവാസം: 50കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്
എം എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന് അമ്പതാണ്ട് ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കിയാണ് എംഎ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ് രംഗത്തെത്തിയത്. പ്രവാസി…
Read More » - 12 April
ഈ വർഷം ജോലി പോയത് 50,000 ടെക്കികൾക്ക്: പിരിച്ചുവിടലിൽ മുന്നിൽ ഡെൽ
ന്യൂഡല്‍ഹി: ഈ വർഷം ലോകമൊട്ടാകെയുള്ള ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ടട്ട ജോലിക്കാരുടെ എണ്ണം അമ്പതിനായിരത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2024ല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. വിപണിയിലെ പ്രതികൂലമായ സാഹചര്യങ്ങളാണ്…
Read More » - 12 April
അമ്മയുടെ കാമുകൻ പീഡിപ്പിച്ചത് 10 വയസ്സുകാരിയെയും സഹോദരനെയും: പുറത്ത് പറയാതിരിക്കാൻ മാതാവിന്റെ വക ക്രൂര മർദ്ദനവും!
പത്തുവയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്തു. ബലാത്സംഗ വിവരം പുറത്തുപറയാതിരിക്കാൻ അമ്മയുടെ നിരന്തര മർദ്ദനവും കുട്ടികൾക്ക് ഏൽക്കേണ്ടി വന്നു. അമ്മയുടെയും കാമുകന്റെയും ക്രൂരത സഹിക്കാനാകാതെ ഒടുവിൽ വീടുവിട്ടിറങ്ങിയ…
Read More » - 12 April
ബധിരയും മുകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: അയൽവാസിയായ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
മാവേലിക്കര/ മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍…
Read More » - 11 April
ബംഗളൂരുവിലെ ചൂട്: പുറത്ത് പോകുമ്പോൾ സ്വീകരിക്കേണ്ട 4 മുൻകരുതലുകൾ
പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് ബാംഗ്ലൂരിൽ. സഹിക്കാനാകാത്ത ചൂടിനൊപ്പം കടുത്ത ജലക്ഷാമവും കൂടിയതോടെ പകൽ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. പകൽ നഗരത്തിലേക്കിറങ്ങുക എന്നത് തന്നെ അസാധ്യമായിട്ടുണ്ട്. 2016ന് ശേഷമുള്ള…
Read More » - 11 April
സ്വർണ്ണവില ദിനംപ്രതി കുതിച്ചുയരുന്നു: 75000 രൂപയിലെത്തുമോ? അറിയാം ഇക്കാര്യങ്ങൾ
സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധന തുടരുമെന്നും കേരളത്തില്‍ വില 24 കാരറ്റിന് 75000 രൂപയിലേക്ക് പോകാനുള്ള…
Read More » - 11 April
നടന് സൂരജ് മെഹർ വാഹനാപകടത്തിൽ മരിച്ചു: അന്ത്യം വിവാഹനിശ്ചയം നടക്കാനിരിക്കെ
റായ്പൂര്‍: നടന് സൂരജ് മെഹര്‍ (40) വാഹനാപകടത്തിൽ മരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാത്രി റായ്പൂരില്‍ വച്ച്…
Read More » - 11 April
ഡൽഹി മദ്യനയ അഴിമതിക്കേസ്: ഇ ഡി കസ്റ്റഡിയിലുള്ള കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു
ഡൽഹി: ഡൽഹി മദ്യ നയ അഴിമതിക്കേസിൽ തെലങ്കാന ബിആർഎസ് നേതാവ് കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. കവിതയെ ഇന്ന് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു പിന്നാലെ…
Read More » - 11 April
ലഷ്കറെ ത്വയ്യിബയുമായി ബന്ധം: ജമ്മു കശ്മീരില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ…
Read More » - 11 April
അഭിഭാഷകയെ സൈബര്‍ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57 രൂപ:നഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാര്‍കോ ടെസ്റ്റിന്റെ പേരില്‍
ബെംഗളൂരു: അഭിഭാഷകയെ സൈബര്‍ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57 രൂപ. വീഡിയോ കോള്‍ വിളിച്ച് നാര്‍കോ ടെസ്റ്റിന്റെ പേരില്‍ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്. Read…
Read More » - 11 April
അമേഠി-റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിച്ച് കോണ്‍ഗ്രസ്, വാദ്രയുടെ പ്രഖ്യാപനം തള്ളി
ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന സൂചനയുമായി എഐസിസി വൃത്തങ്ങള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.…
Read More » - 11 April
ബെംഗളുരുവില്‍ വെള്ളമില്ലാതെ വലഞ്ഞ് മലയാളികള്‍: വാഹനങ്ങള്‍ കഴുകി പിഴയടയ്ക്കുന്നവരുടെ എണ്ണം കൂടുന്നു
ബെംഗളുരു: ഐ.ടി നഗരമായ ബെംഗളുരുവില്‍ വെള്ളം കിട്ടാനില്ല. ഇതിനിടെ നിയമലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുകയാണ് ബെംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡ്. ചൊവ്വാഴ്ച ഉഗാദി…
Read More » - 11 April
ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്ക് കവറിൽ ഇടം പിടിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്കിൻ്റെ കവർ പേജിൽ ഇടം പിടിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. ന്യൂസ് വീക്കിൻ്റെ 1966…
Read More » - 11 April
കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഏറ്റുമുട്ടല്‍ ആരംഭിച്ചത് ഇന്ന് പുലര്‍ച്ചയ്ക്ക്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന്…
Read More » - 11 April
കാമുകിയെ 150 തവണ പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂർ സ്വദേശിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ യുവാവിനെതിരെ മുൻകാമുകി നൽകിയ പീഡനക്കേസ് സുപ്രീംകോടതി റദ്ദാക്കി. യുവാവ് 150 ലേറെ തവണ പീഡിപ്പിച്ചെന്ന കേസാണ് റദ്ദാക്കിയത്. മറ്റൊരു വിവാഹം കഴിച്ച യുവതി…
Read More » - 10 April
‘വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി’: തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ് ഇങ്ങനെ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകി. വ്യാജ വാര്‍ത്തകള്‍,…
Read More » - 10 April
ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും: സന്ദേശ്ഖലി കേസ് ഇനി സിബിഐയ്ക്ക്
കൊൽക്കത്ത: സന്ദേശ്ഖാലി പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് ഉത്തരവ്. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖിനും സംഘത്തിനുമെതിരെയാണ്…
Read More » - 10 April
‘പാർട്ടി അഴിമതിയിൽ മുങ്ങി’- ആം ആദ്മി പാർട്ടിക്ക് തിരിച്ചടി നൽകി തൊഴിൽ മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചു
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ…
Read More » - 10 April
കെജ്രിവാള് ഒരാഴ്ച കൂടെ ജയിലില്‍ തുടരണം
ന്യൂഡല്‍ഹി: അറസ്റ്റ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ ബുധനാഴ്ച പരിഗണിച്ചേക്കില്ല. Read…
Read More »