India
- Apr- 2024 -20 April
ഒരു കുടുംബത്തിലെ 4 പേര് അതിക്രൂരമായി കൊല്ലപ്പെട്ടു: അക്രമികളെ കണ്ടെത്താന് പൊലീസ് അന്വേഷണം ഊര്ജിതം
മംഗളുരു: ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. കര്ണാടകയിലെ ഗദഗ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. Read Also: ചോദ്യങ്ങള്ക്കുള്ള പ്രതികരണം കിടന്നുകൊണ്ട്,ചോദ്യം…
Read More » - 20 April
സിപിഎം നേതാക്കളുമായി ബന്ധമുള്ള കരുവന്നൂര് സഹകരണ ബാങ്കിലെ കോടികളുടെ തിരിമറി: വിഷയത്തില് പ്രധാനമന്ത്രി മോദി ഇടപെടുന്നു
തിരുവനന്തപുരം: സിപിഎം നേതാക്കളുമായി ബന്ധമുള്ള കരുവന്നൂര് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. നിക്ഷേപകര്ക്ക് പണം തിരികെ നല്കാന് എങ്ങനെ ഇടപെടാനാകുമെന്ന് താന്…
Read More » - 20 April
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വാടക വീടെടുത്ത് രാപകൽ വ്യത്യാസമില്ലാതെ കഞ്ചാവ് വിൽപ്പന: യുവാവും യുവതിയും പിടിയിൽ
തളിപ്പറമ്പ്: കഞ്ചാവ് വിൽപ്പന നടത്തിയതിന് പിടിയിലായ യുവാവും യുവതിയും വാടകവീട്ടിൽ താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേന. പ്രദേശവാസികളും അന്യസംസ്ഥാനക്കാരുമായ നിരവധി കസ്റ്റമേഴ്സാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഉത്തർപ്രദേശ് സിദ്ധാർഥ് നഗറിലെ…
Read More » - 20 April
മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ മുസ്ലീം ലീഗിന്റെ കൊടി ഉയർത്തിയവരെ കയ്യേറ്റം ചെയ്ത് കെ.എസ്.യുക്കാർ
മലപ്പുറം: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎസ്എഫ് – കെ എസ് യു സംഘർഷം. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ…
Read More » - 19 April
പിജി വിദ്യാര്ഥികള്ക്ക് മാത്രമല്ല ഡിഗ്രി വിദ്യാര്ഥികള്ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര് ugcnet.nta.ac.in സന്ദര്ശിക്കുക.
Read More » - 19 April
എല്ലുകള് നുറങ്ങിപ്പോയി: നടി ദിവ്യങ്കയ്ക്ക് വാഹനാപകടത്തില് ഗുരുതര പരിക്ക്
മുംബൈയിലെ കോകിലബെന് ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » - 19 April
ജമ്മുകശ്മീരിൽ റെക്കോർഡ് പോളിങ്ങ്
ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിൽ രേഖപ്പെടുത്തിയത് റെക്കോർഡ് പോളിങ്ങ്. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഉധംപൂർ-ദോഡ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് മണിക്ക് 57.09…
Read More » - 19 April
കത്തിയെരിയുന്ന ബെംഗളൂരുവിന് ആശ്വാസമായി അറിയിപ്പ്
ബെംഗളൂരു: നാല് മാസമായി ഒരു മഴ പോലും ലഭിക്കാത്ത ബെംഗളൂരുവിന് ആശ്വാസമായി ഇന്ത്യന് കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചനം. കര്ണാടകയിലെ വിവിധ ഭാഗങ്ങളില് വെള്ളിയാഴ്ച മുതല് ചൊവ്വാഴ്ച…
Read More » - 19 April
പാര്ക്കില് വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മര്ദ്ദിച്ച് കൊന്ന് അമ്മ: കൊല്ലപ്പെട്ടത് അനുഷയും സുരേഷും
ബെംഗളൂരു: മകളെ കൊലപ്പെടുത്തിയയാളെ അമ്മ കല്ലുകൊണ്ട് മര്ദ്ദിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ജയനഗര് പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച്…
Read More » - 19 April
ഇന്ന് തൃശ്ശൂർ പൂരം: ആഘോഷത്തിമർപ്പിന്റെ ചൂടിൽ സാംസ്കാരിക നഗരി
തൃശ്ശൂർ: പൂര ലഹരിയിൽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. ചെറുപൂരങ്ങളുടെ വരവ് തുടങ്ങിയതോടെ തൃശ്ശൂർ നഗരം ആവേശത്തിന്റെ കൊടുമുടിയിലാണ്. തേക്കിൻകാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകൾക്കും മേളങ്ങൾക്കുംമൊപ്പം പുരുഷാരം…
Read More » - 19 April
പ്രണയാഭ്യർത്ഥന നിരസിച്ചു: കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊന്നു, സഹപാഠി അറസ്റ്റിൽ
ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കോളേജ് കോമ്പൗണ്ടിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. അതേ കോളേജിലെ വിദ്യാർത്ഥിയായ ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ബി വി ബി…
Read More » - 19 April
തമിഴ്നാട്ടിൽ വോട്ടെടുപ്പ് തുടങ്ങി, സ്ഥിരതയുള്ള സര്ക്കാരിന് വേണ്ടി വോട്ടുചെയ്യണമെന്ന് അണ്ണാമലൈ
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ…
Read More » - 19 April
ആപ്പ് എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തെന്ന വാർത്തകൾ തള്ളി ഇഡി: ചോദ്യം ചെയ്ത് വിട്ടയച്ചെന്ന് പ്രസ്താവന
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തെന്ന വാർത്തകൾ തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തെന്ന ആംആദ്മി പാർട്ടിയുടെ പ്രസ്താവനക്ക്…
Read More » - 18 April
സഹപാഠിയെ കോളേജില് കഴുത്തറുത്ത് കൊലപ്പെടുത്തി: രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ
കോളേജ് കാമ്പസില് വച്ചായിരുന്നു സംഭവം
Read More » - 18 April
എഎപി എംഎല്എ അമാനത്തുള്ള ഖാൻ അറസ്റ്റിൽ
ചോദ്യം ചെയ്യലിനായി അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുന്നില് ഹാജരായിരുന്നു.
Read More » - 18 April
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയ്ക്കെതിരെ ഗുരുതര ആരോപണവുമായി രണ്ടാം ഭര്ത്താവ്
അന്ന് എന്റെ മകള്ക്ക് 3 വയസ്സായിരുന്നു
Read More » - 18 April
യുവ വനിതാ യുട്യൂബര് കെട്ടിടത്തില് നിന്ന് ചാടി ജീവനൊടുക്കി: പ്രിയം പോലീസ് കസ്റ്റഡിയിൽ
യു.പി.എസ്.സി പരീക്ഷ തയാറെടുക്കുകയായിരുന്നു.
Read More » - 18 April
H5N1 ഫ്ലൂ മനുഷ്യരിലേക്കും!! വലിയ ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന
ഇൻഫ്ലുവൻസ എ (H5N1) വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് തെളിവുകളൊന്നുമില്ല.
Read More » - 18 April
പ്രമേഹം കൂടിയാൽ ജാമ്യം കിട്ടുമെന്ന് കണക്കുകൂട്ടൽ, കെജ്രിവാള് ജയിലില് മാങ്ങയും മധുരവും കഴിക്കുന്നുവെന്ന് ഇ ഡി
ന്യൂഡല്ഹി: ഡല്ഹി മദ്യനയ കേസില് അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില് വിചിത്ര വാദവുമായി ഇഡി. മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 18 April
തെലങ്കാനയില് സ്കൂള് ആക്രമിച്ച സംഭവം: സ്കൂള് അധികൃതര്ക്കും ഹനുമാന് സേനയ്ക്കുമെതിരെ കേസ്
ഹൈദരാബാദ് : തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദര് തെരേസ സ്കൂള് ഹനുമാന് സേന പ്രവര്ത്തകര് അടിച്ചുതകര്ത്തതില് സ്കൂള് മാനേജ്മെന്റിനും അക്രമികൾക്കുമെതിരെ കേസെടുത്ത് പോലീസ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്…
Read More » - 18 April
കാസര്ഗോഡ് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന വാർത്ത തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നെന്ന പരാതി സുപ്രീം കോടതിയിലെ കേസിന്റെ ഇടയിൽ ചർച്ചയായി. . കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഇന്നലെ നടന്ന മോക് പോളിങ്ങിൽ…
Read More » - 18 April
കള്ളപ്പണം വെളുപ്പിക്കല് കേസ്, ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല് കേസില് നടി ശില്പ ഷെട്ടിയുടെയും ഭര്ത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മുംബൈ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിറ്റ് കോയിന് സാമ്പത്തിക…
Read More » - 18 April
ഇന്ത്യയില് മസ്കിന്റെ സ്റ്റാര്ലിങ്ക് വരുന്നു, പച്ചക്കൊടി കാട്ടി കേന്ദ്രം:രാജ്യവ്യാപകമായി ഹൈ സ്പീഡില് ഇന്റര്നെറ്റ്
ന്യൂഡല്ഹി: നിലവില് 40 രാജ്യങ്ങളില് ലഭ്യമായ സ്റ്റാര്ലിങ്ക് ഇന്ത്യയിലേക്കും വൈകാതെ എത്തുമെന്ന് റിപ്പോര്ട്ട്. ഇതിനുള്ള തത്വത്തിലുള്ള അനുമതി സര്ക്കാര് സ്റ്റാര്ലിങ്ക്സിന് നല്കിക്കഴിഞ്ഞു. Read Also: ടേബിള് ഫാനില് നിന്നും…
Read More » - 18 April
ബിജെപിയെ ഇനിയും പുറത്തുനിർത്തരുത്, അട്ടിപ്പേറായി കിടന്ന് കോൺഗ്രസിന് വോട്ട് ചെയ്യാൻ അവർ നമുക്കെന്ത് ചെയ്തു? ലത്തീൻ സഭ
എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീൻ അതിരൂപത. എൽഡിഎഫും യുഡിഎഫും വർഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ…
Read More » - 18 April
നടൻ മൻസൂർ അലി ഖാൻ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ… വിഷം കൊടുത്തെന്ന് സെൻസേഷണൽ റിപ്പോർട്ട്!
ഏപ്രിൽ 19ന് നടക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വെല്ലൂർ മണ്ഡലത്തിൽ ചക്ക ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൻസൂർ അലി ഖാൻ മത്സരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള . തിരഞ്ഞെടുപ്പ് പ്രചാരണം…
Read More »