Latest NewsNewsIndia

നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കസേരകള്‍: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി

കസേര എടുത്ത് യോഗം നടന്ന ഹാളിന് പുറത്തേക്കും പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു

ചെന്നൈ: ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മിൽ കൂട്ടയടി. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് പ്രവര്‍ത്തകര്‍ ഇരു വിഭാഗമായി തിരിഞ്ഞ് അക്രമാസക്തരായത്. കസേരകള്‍ പരസ്പരം പ്രവർത്തകർ വലിച്ചെറിഞ്ഞു.

read also:നാലു മൃതദേഹങ്ങള്‍ കൊണ്ടു വന്നു, മൂന്നെണ്ണം മറ്റെവിടെയോ കൊണ്ടുപോയി: ഒരു മൃതദേഹം നഗരത്തില്‍ കെട്ടിത്തൂക്കി താലിബാന്‍

ശിവഗംഗ എംപി കാര്‍ത്തി ചിദംബരത്തിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത്.

കസേര എടുത്ത് യോഗം നടന്ന ഹാളിന് പുറത്തേക്കും പ്രവര്‍ത്തകര്‍ വലിച്ചെറിയുന്നുണ്ട്. പൊലീസ് എത്തി പ്രവര്‍ത്തകരെയെല്ലാം പിരിച്ചു വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button