India
- Sep- 2021 -25 September
‘ചത്തപട്ടിയെ നിങ്ങളുടെ വീട്ടിലിട്ടാലോ,എനിക്ക് സെക്കന്‍ഡുകള്‍ മതി’:കൊല്ലപ്പെട്ട ബിജെപിക്കാരനെ ചത്തപട്ടിയോട് ഉപമിച്ച് മമത
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനെ ചത്ത പട്ടിയോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്ലപ്പെട്ട മനസ് സാഹയുടെ മൃതദേഹത്തെയാണ് മമതാ…
Read More » - 25 September
പാർട്ടിയ്ക്ക് പിരിവില്ലെങ്കിൽ കൊടികുത്തും, പേര് നിക്ഷേപക സൗഹൃദ കേരളം: വിനു വി ജോൺ
തിരുവനന്തപുരം: പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ വിനു വി ജോൺ. പാർട്ടിയ്ക്ക് പിരിവില്ലെങ്കിൽ കൊടികുത്തും, പേര് നിക്ഷേപക സൗഹൃദ കേരളമെന്നായിരുന്നു വിനു വി ജോണിന്റെ വിമർശനം.…
Read More » - 25 September
കൂടത്തായി മോഡല്‍ കൊല വീണ്ടും: 20 വര്‍ഷത്തിനിടെ കൊന്നത് കുടുംബത്തിലെ 5 പേരെ
ഗാസിയാബാദ്: കുടുംബ സ്വത്ത് സ്വന്തമാക്കാന്‍ ഇരുപത് വര്‍ഷത്തിനിടെ കൊന്നത് കുടുംബത്തിലെ അഞ്ച് പേരെ. ഗാസിയാബാദിലെ മുറാദ് നഗറിലാണ് കൂടത്തായി മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലീലു ത്യാഗി എന്നയാളാണ്…
Read More » - 25 September
ലോകം തരിച്ചു, ഇമ്രാനെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കണം: പാകിസ്താനെ യുഎൻ ജനറൽ അസംബ്ലിയിൽ തരിപ്പണമാക്കി സ്നേഹാ ദുബെ
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പാകിസ്താനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹാ ദുബെ.കുട്ടിത്തം വിട്ടുമാറാത്ത മുഖമെന്ന് തോന്നുമെങ്കിലും സ്നേഹയുടെ വാഗ്ധോരണിക്ക് മുന്നിൽ ലോകം…
Read More » - 25 September
പ്രളയബാധിതർക്കുള്ള ധനസഹായം ട്രഷറികളിൽ കെട്ടിക്കിടക്കുന്നു: അര്‍ഹര്‍ പട്ടികയ്ക്ക് പുറത്തെന്ന് ആരോപണം
കോഴിക്കോട്: പ്രളയബാധിതർക്കുള്ള ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ കോഴിക്കോട് ജില്ലയിലെ പ്രളയബാധിതര്‍ ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്. പ്രളയം കഴിഞ്ഞ് വർഷങ്ങൾ കടന്ന് പോയിട്ടും അനവധി കുടുംബങ്ങളാണ് വീടും…
Read More » - 25 September
എസ്പിയുമായി സഖ്യം പാളി, പൊളിച്ചത് ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ: ആശങ്കയിൽ പ്രിയങ്ക
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പൊളിയുന്നു. പഞ്ചാബില്‍ ദളിത് മുഖ്യമന്ത്രി വന്നതോടെ എസ്പി കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തയ്യാറാവുന്നു എന്നായിരുന്നു വിവരം. എന്നാല്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം…
Read More » - 25 September
കോവിഡിന് ഹോമിയോ ചികിത്സ, കോടതിയുടെ ഇടപെടൽ ഫലം കണ്ടു: ഒടുവിൽ സമ്മതം മൂളി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ഇനി ഹോമിയോപ്പതി വിഭാഗത്തിനും അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍. പ്രതിരോധ മരുന്നുകൾ നൽകാമെന്നതല്ലാതെ ചികിത്സിയ്ക്കാൻ ഹോമിയോപ്പതിയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. കോടതി നിര്‍ദേശാനുസരണമാണ് ആയുഷ് മന്ത്രാലയത്തിന്റെ…
Read More » - 25 September
ആമസോണിലെ പുളിങ്കുരുവിന്റെ വില കണ്ടാൽ നിങ്ങൾ ഞെട്ടും
കൊച്ചി: ആമസോണിലെ പുളിങ്കുരുവിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. പുളിയെടുത്ത് പുളിങ്കുരു വെറുതേ വലിച്ചെറിഞ്ഞിരുന്ന നിമിഷങ്ങളെ നമ്മൾ ശപിക്കാൻ പാകത്തിനാണ് ഇന്ന് പുളിങ്കുരുവിന്റെ വില. എന്തോരം പുളിങ്കുരു…
Read More » - 25 September
‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്ന ക്രിസ്ത്യൻ സഭ, അവർക്ക് ഫണ്ട് നൽകുന്നത് ഇവർ’ -മാത്യു സാമുവൽ
തിരുവനന്തപുരം: ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്നത് ഏറ്റവും കൂടുതൽ ക്രിസ്ത്യൻ സഭ ആണെന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. എന്നാൽ അത് കത്തോലിക്കാ സഭ അല്ലെന്നും…
Read More » - 25 September
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റുമെന്ന് വാർത്തകൾ: അടുത്ത പ്രസിഡന്റ് വത്സൻ തില്ലങ്കേരി? പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റി പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന വാർത്തകൾ സജീവമാണ്. പകരം ഉയർന്ന് കേൾക്കുന്ന പേരാണ് ആർഎസ്എസ് നേതാല് വത്സന് തില്ലങ്കേരിയുടെത്.…
Read More » - 25 September
ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കും: അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് ബൈഡൻ
ന്യൂഡൽഹി: ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന്…
Read More » - 25 September
ദീര്‍ഘകാല ചരിത്രമുള്ള 4 ജനാധിപത്യ രാജ്യങ്ങൾ: ലോക നന്മയ്ക്ക് ക്വാഡ് ആവശ്യമെന്ന് ലോകരാജ്യങ്ങള്‍, ചൈനക്കെതിരെ ഒളിയമ്പ്
വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ ഒളിയമ്പുമായി ക്വാഡ് ഉച്ചകോടി. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയുടെ ഭാഗമായത്. യുഎസ് തലസ്ഥാന നഗരിയായ വാഷിംഗ്ടണിലായിരുന്നു ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 25 September
സിപിഎമ്മിനെതിരെ ഒരു സിബിഐ-ഇഡി കേസെങ്കിലും ഉണ്ടായിട്ടുണ്ടോ? ഞങ്ങളുടേത് ഗുണ്ടകളുടെ പാര്‍ട്ടിയല്ലെന്ന് മമത
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിക്കെതിരെ വാദഗതികളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലെ സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്താണ് മമത…
Read More » - 25 September
ഇന്ധന വില കുറയാൻ കേന്ദ്ര നികുതി കുറയ്ക്കണം: ഇത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള അടവാണ് ജി.എസ്.ടി വിവാദം: തോമസ് ഐസക്
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി മുൻ മന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ മൂന്ന് വർഷം മുമ്പാണ് 1.5 ലക്ഷം കോടി…
Read More » - 25 September
അവിവാഹിതരായ സ്ത്രീകൾക്ക് എൻഡിഎ, നാവിക അക്കാദമി പരീക്ഷകൾക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
ഡൽഹി: അവിവാഹിതരായ സ്ത്രീകൾക്ക് ദേശീയ പ്രതിരോധ അക്കാദമി (എൻഡിഎ), നാവിക അക്കാദമി പരീക്ഷ എന്നിവയ്ക്ക് അപേക്ഷിക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) അനുമതി നൽകി. ഈ…
Read More » - 24 September
ചരിത്രം തിരുത്തിക്കുറിക്കാന്‍ ഇന്ത്യന്‍ വ്യോമസേന : വരുന്നൂ, അത്യാധുനിക യുദ്ധവിമാനങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ കരുത്തുമായി 56 സി -295MW വിമാനങ്ങള്‍. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി സ്പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസുമായി പ്രതിരോധ മന്ത്രാലയം കരാര്‍…
Read More » - 24 September
അസമിൽ കയ്യേറ്റമൊഴിപ്പിക്കലിനിടെ ഉണ്ടായ സംഘർഷം: പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് സംശയം
ഗുവാഹത്തി: അസമിൽ കയ്യേറ്റമൊഴിപ്പിക്കലിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി എംപി ദിലീപ് സൈകിയ. ഇന്ത്യൻ മുജാഹിദ്ദീൻ നിരോധിച്ചതിനുശേഷം, അസമിലെ കുടിയേറ്റ മുസ്ലീങ്ങൾക്കിടയിൽ പോപ്പുലർ…
Read More » - 24 September
ഫോൺ പൊട്ടിത്തെറിച്ചത് പരാതിപ്പെട്ട അഭിഭാഷകന് നോട്ടീസയച്ച് ചൈനീസ് ഫോൺ നിർമ്മാണ കമ്പനി
ഡൽഹി: ഫോൺ പൊട്ടിത്തെറിച്ചതായി പരാതിപ്പെട്ട അഭിഭാഷകന് കമ്പനിയുടെ ലീഗൽ നോട്ടീസ്. ഡൽഹിയിലെ കോടതി ചേംബറിൽ വെച്ച് വൺപ്ലസിന്റെ നോർഡ് 2 എന്ന ഫോൺ പൊട്ടിത്തെറിച്ചെന്നായിരുന്നു അഡ്വ. ഗൗരവ്…
Read More » - 24 September
‘ന്യൂസ് അവറില്‍’ നടന്നത് മാദ്ധ്യമ ഷോ : നീതീകരിക്കാനാകില്ലെന്ന് എ.എ.റഹിം
തിരുവനന്തപുരം : കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറിലെ നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ചര്‍ച്ച വിനു.വി.ജോണിന്റെ മാദ്ധ്യമ ഷോ ആയിരുന്നുവെന്ന് എ.എ.റഹിം. തികച്ചും ഏകപക്ഷീയമായ പാനലായിരുന്നു…
Read More » - 24 September
ഹഥ്റാസ് അറസ്റ്റ്: അതീഖ് റഹ്മാന്റെ ജീവന് രക്ഷിക്കാന്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട്, ‘ആരോഗ്യ നില ഗുരുതരം’
ന്യൂഡല്‍ഹി: ഹഥ്റാസില് കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കാംപസ് ഫ്രണ്ട് നേതാവ് അതീഖ് റഹ്മാന്റെ ജീവന് രക്ഷിക്കാന്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ്…
Read More » - 24 September
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു
നാഗ്പൂര്‍: പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു. രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ബന്ധുക്കള്‍ വിറ്റത്. ദത്തുനല്‍കാനെന്ന വ്യാജേന കുഞ്ഞിനെ 90,000 രൂപയ്ക്ക്…
Read More » - 24 September
‘മരിച്ച അന്നും ഭാര്യക്കെതിരെ പറഞ്ഞു, മരിച്ചു കിടക്കുമ്പോൾ ഭാര്യ എന്നെ വിളിച്ചു രമേശേട്ടൻ പറഞ്ഞതെന്താണെന്ന് ചോദിച്ചു’
തിരുവനന്തപുരം: വലിയശാല രമേശിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് പറയുന്നെങ്കിലും ഇത് അതേപടി ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടെന്ന് രമേശിന്റെ ആത്മസുഹൃത്ത് രാഹുലിന്റെ തെളിവുകൾ നിരത്തിയുള്ള വെളിപ്പെടുത്തൽ. താനാണ് മരിക്കുന്ന ദിവസം…
Read More » - 24 September
ഗര്‍ഭഛിദ്രം വേണമെന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആവശ്യം, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യവുമായി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചു. 20 ആഴ്ച പ്രായമുള്ള ഭ്രൂണം നശിപ്പിക്കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. ഇതിനാണ് പെണ്‍കുട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടി…
Read More » - 24 September
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടി മലയാളി കെ. മീര, ശുഭം കുമാറിന് ഒന്നാം റാങ്ക്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. തൃശൂര്‍ കോലഴി സ്വദേശി കെ. മീര ആറാം റാങ്ക് നേടി. ബീഹാര്‍ സ്വദേശി ശുഭം കുമാറിനാണ് സിവില്‍ സര്‍വീസ്…
Read More » - 24 September
ഡൽഹിയെ വിറപ്പിച്ച ഗുണ്ട: അധോലോക യുദ്ധത്തിനൊടുവിൽ ഗോഗിക്ക് അന്ത്യം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രോഹിണി കോടതിയിൽ ഇന്ന് അരങ്ങേറിയത് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ അധോലോക യുദ്ധം. ഗുണ്ട തലവൻ ഗോഗി അടക്കം നാല് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗോഗിയെ…
Read More »