Crime
- May- 2021 -27 May
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ച് കൊന്നു; മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞു
ലക്നൗ: യുപിയിൽ 35കാരന് ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലില്‍ വലിച്ചെറിഞ്ഞു. 28 കാരിയായ ഭാര്യ സെക്സിന് വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുകയുണ്ടായി. കനാലില്‍…
Read More » - 27 May
മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, നഗ്നയാക്കി പോസ്റ്റിൽ തൂക്കി; നില ഗുരുതരം
പട്ന: ബീഹാറിൽ മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ സമസ്തിപുരിലാണ് സംഭവം. തുറസായ സ്ഥലത്ത് വെച്ചാണ് യുവതിയെ ആളുകൾ ഭീഷണിപ്പെടുത്തി…
Read More » - 27 May
മീൻ ലോറിയിൽ കഞ്ചാവ് കടത്ത്; യുവാക്കൾ അറസ്റ്റിൽ
മംഗളൂരു; മീൻ ലോറിയിൽ കടത്തിയ 2 ക്വിന്റൽ കഞ്ചാവുമായി 4 പേർ അറസ്റ്റിൽ ആയിരിക്കുന്നു. കാസർകോട് സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(24), മഞ്ചേശ്വരത്തെ മൊയ്തീൻ നവാസ്(34), മംഗളൂരു മുഡിപ്പുവിലെ…
Read More » - 27 May
13 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
ചാലക്കുടി: കൊരട്ടിയിൽ ദേശീയപാതയിൽ നാഷനൽ പെർമിറ്റ് ലോറിയിൽ കടത്തിയ 13 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി കണ്ണമ്പുഴ ലൈജു (41), ആളൂർ മണ്ണപ്പാട്ട് വീട്ടിൽ അനന്തപത്മനാഭൻ…
Read More » - 27 May
വീട്ടിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവത്തിൽ 3 യുവാക്കൾ അറസ്റ്റിൽ
പാലാ; വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തോടനാൽ അഞ്ഞിലിക്കാട്ടുവേലി ധനീഷിന്റെ വീട്ടുമുറ്റത്തു നിന്ന് കഴിഞ്ഞ 29നാണ് ബൈക്ക്…
Read More » - 27 May
വ്യാജനോട്ടുകൾ പിടികൂടിയ സംഭവം; ഒരാൾ അറസ്റ്റിൽ
കൊട്ടാരക്കര; ചെങ്ങമനാട് നിന്നും 50000 രൂപയുടെ വ്യാജനോട്ട് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. തൃശൂർ ഏഴാംകല്ല് വല്യപുരയ്ക്കൽ കെ.അഭിലാഷ്(41) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇതോടെ…
Read More » - 27 May
കാലിഫോര്‍ണിയയിൽ വെടിവയ്പ്പ്; എട്ട് പേർ മരിച്ചു
സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയിലെ റെയില്‍വെ യാര്‍ഡില്‍ ഒരു ജീവനക്കാരന് എട്ട് പേരെ വെടിവച്ചു കൊന്നു. നിരവധിപേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യതയുള്ളതെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. അമേരിക്കയില്‍…
Read More » - 27 May
ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് പിടികൂടിയത് 17 കിലോ കഞ്ചാവ്; പ്രതികൾക്കായി അന്വേഷണം
കോഴിക്കോട്: കോഴിക്കോട് നരിക്കുനി ചാമ്പാട്ട് മുക്കിലുള്ള ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കൊടുവള്ളി പൊലിസ് 17.400 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയുണ്ടായി. മടവൂർ റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ…
Read More » - 27 May
വീണ്ടും സ്വർണവേട്ട; വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 40 ലക്ഷം രൂപയുടെ സ്വർണം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണ കള്ളക്കടത്ത്. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്നാണ് 40 ലക്ഷം രൂപക്കുള്ള 914 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജന്റ്സ്…
Read More » - 26 May
കൂട്ടബലാത്സംഗത്തിനു ശേഷം ഇലക്ട്രിക് പോസ്റ്റില്‍ തൂക്കിയിട്ടു; നഗ്നയായ നിലയില്‍ കണ്ടെത്തിയ യുവതി ഗുരുതരാവസ്ഥയില്‍
ജോലിക്ക് വന്ന തൊഴിലാളികളാകാം കൃത്യത്തിന് പിന്നിലെന്ന സംശയത്തില്‍ ഏഴു ജോലിക്കാരെ പിടികൂടി
Read More » - 26 May
500ന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവച്ച് കുഞ്ഞിനൊപ്പം കളി; ഗുണ്ടാ നേതാവിന് കിട്ടിയത് എട്ടിന്റെ പണി
ഒരു വധശ്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ വ്യക്തിയാണ് ഷാംസ്
Read More » - 26 May
കാമുകനെ വിവാഹം കഴിക്കാൻ മതം മാറി, സമീറയെന്ന പേര് സ്വീകരിച്ചു; കൊടിയ പീഡനത്തെ തുടർന്ന് ആത്മഹത്യ
ഹൈദരാബാദ് : കാമുകനെ വിവാഹം ചെയ്യാനായി മതം മാറിയ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ കമറെഡ്ഡി ജില്ലയിലാണ് സംഭവം. കാമുകനായ സൽമാനെ വിവാഹം ചെയ്യാനായി പെൺകുട്ടി…
Read More » - 25 May
ചെറിയ നോട്ടുകൾ കടയുടമക്ക് തിരികെ നല്കി, ഇനി വരില്ലെന്ന് വാക്കും കൊടുത്ത് കരുണാമയനായ കള്ളന്
കടയില്‍ നിന്നുള്ള സിസിടിവിയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.
Read More » - 25 May
500 ലീറ്റർ കോട പിടികൂടി നശിപ്പിച്ചു
ആറ്റിങ്ങൽ; ആലംകോട് കൈതവനയിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ആളുടെ വീട്ടിൽ നിന്നും 500 ലീറ്റർ കോട ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു . ഒന്നര ലീറ്റർ ചാരായവും…
Read More » - 25 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ച കേസ്;പ്രതി പിടിയിലാകില്ലെന്ന ഭയമുണ്ടെന്ന് അച്ഛന്
കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ നിധിൻ പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. രാഷ്ട്രീയ സ്വാധീമുള്ള പ്രതി കേസ് ഒതുക്കിത്തീര്‍ക്കുമോ…
Read More » - 24 May
മദ്യലഹരിയില്‍ തൊഴിലാളിയെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി
അജ്മാന്: യുഎഇയിലെ അജ്മാനില്‍ മദ്യലഹരിയില്‍ സഹതൊഴിലാളിയെ ദാരുണമായി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഏഷ്യക്കാരന് അജ്മാന് ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പ്രതി…
Read More » - 24 May
പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയുമായി സഹോദരങ്ങൾ അറസ്റ്റിൽ
റാന്നി: പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി സഹോദരന്മാരെ പൊലീസ് പിടികൂടി. വെച്ചൂച്ചിറ അരയാഞ്ഞിലിമൺ, പെരിങ്ങാവ് മലയിൽ കടമ്പനാട്ടു വീട്ടിൽ ദാമോദരെൻറ മകൻ പ്രസന്നൻ (56),…
Read More » - 24 May
പ്രണയത്തിന് വീട്ടുകാർ തടസം; ബന്ധുക്കളായ കുട്ടികള്‍ തൂങ്ങി മരിച്ചു
പട്ന: പ്രണയ നൈരാശ്യത്തെ തുടർന്ന് ബന്ധുക്കളായ 16 വയസുള്ള പെണ്‍കുട്ടിയും 18 വയസുള്ള ആൺകുട്ടിയും ജീവനൊടുക്കി. ബീഹാറിലെ ബങ്ക ജില്ലയിലെ കാട്ടിലെ മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍…
Read More » - 24 May
ഇഎസ്ഐ ജീവനക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ഓടിച്ചിട്ട് പ്രതിയെ പിടികൂടി റെയിൽവേ പോലീസ്
കൊല്ലം; റെയിൽവേ സ്റ്റേഷനിൽവച്ച് ഇഎസ്ഐ ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് സ്വദേശി അറുമുറുഖൻ (28) ആണ് അർറസ്റ്റിൽ…
Read More » - 24 May
ക്ഷേത്രങ്ങളിൽ മോഷണം; കാണിക്ക വഞ്ചിയും അലമാരയും കുത്തിത്തുറന്ന നിലയിൽ
എടത്വാ: തലവടിയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം. തലവടി ഗണപതി ക്ഷേത്രം, ആനപ്രമ്പാല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നിരിക്കുന്നത്. ഗണപതി ക്ഷേത്രത്തിലെ കാണിക്ക…
Read More » - 24 May
സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ബംഗാൾ സ്വദേശിനി മരിച്ചു
ആലപ്പുഴ: സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി പൊള്ളലേൽപ്പിച്ച ബംഗാൾ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്കു (സംഗീത) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ…
Read More » - 23 May
വീടിന് നേരെ പെട്രോള്‍ ബോംബേറ്; വീടിനും സ്കൂട്ടറിനും കേടുപാടുകൾ
ചേര്‍ത്തല: വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായി പരാതി. ആക്രമണത്തില്‍ വീടിനും സ്കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തിലെ വട്ടത്തറ അജയകുമാറിന്റെ (അപ്പുക്കുട്ടന് – 52) വീടിന്…
Read More » - 23 May
ജ്വല്ലറിയിൽ നിന്നു മാല മോഷണം; ഒരാൾ പിടിയിൽ
ആലപ്പുഴ; മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നു സ്വർണ മാല മോഷ്ടിച്ച് ബൈക്കിൽ കടന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ ആയിരിക്കുന്നു. ഒട്ടേറെ മോഷണ, കഞ്ചാവ് കേസുകളിൽ പ്രതിയായ…
Read More » - 23 May
സ്വര്‍ണത്തോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമം; മൂന്ന് പേര് പിടിയില്‍
കള്ളക്കടത്തില്‍ പത്തുപേര്‍ ഉള്‍പ്പെടുന്നതായി സംശയിക്കുന്നതായി പൊലീസ്
Read More » - 23 May
മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം
രാജ്കോട്ട്: ഗുജറാത്തിൽ മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം. ഒന്നരമാസം മുമ്പ് 52കാരന്റെ മകൻ പ്രതിയുടെ സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുകയുണ്ടായി. ഇതിെൻറ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം…
Read More »