Crime
- Sep- 2021 -27 September
വീട്ടിൽ നിന്ന് ആഭരണവും പണവും മോഷ്ടിച്ച കള്ളൻ, പിടിക്കപ്പെടാതിരിക്കാൻ സിസിടിവി മോണിറ്ററും മോഷ്ടിച്ച് കടന്നുകളഞ്ഞു
ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സെബാസ്റ്റിന് മാത്യുവിന്റെ വീട് കുത്തിത്തുറന്ന് ആഭരണവും, പണവും, സിസിടിവി മോണിറ്ററും മോഷ്ടിച്ച് കള്ളന്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍…
Read More » - 27 September
സാമ്പത്തിക തട്ടിപ്പ്: യൂട്യൂബര്‍ മോന്സണ് മാവുങ്കലിന്റെ വീട്ടിലെ സന്ദർശകർ ഡി.ഐ.ജി മുതല്‍ എസ്.ഐവരെ
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി 10 കോടി തട്ടിയ മോണ്‍സണിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരില്‍ ഡി.ഐ.ജി മുതല്‍ അസി. കമീഷണറും എസ്.ഐയും വരെയുണ്ട്. മോണ്‍സണെതിരെ തട്ടിപ്പിനിരയായവര്‍ തിരിഞ്ഞപ്പോള്‍…
Read More » - 27 September
സാമ്പത്തിക തട്ടിപ്പ്: യൂട്യൂബര്‍ മോന്സണ് മാവുങ്കലിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യൂ ട്യൂബര്‍ മോന്സണ് മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പലരില്‍ നിന്നായി ഇയാള്‍ നാല്…
Read More » - 26 September
നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടി: മാതാപിതാക്കളെ ചോദ്യം ചെയ്യും
കോട്ടയം: നാല് മാസം പ്രായമായ കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്നും ശ്വാസം മുട്ടിയാണ് കുട്ടി…
Read More » - 26 September
വൈറല്‍ വീഡിയോ ചിത്രീകരണത്തിന് വാഹനത്തിൽ അഭ്യാസം: ബൈക്കിടിച്ച് 90കാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം: വീഡിയോ ചിത്രീകരണത്തിനായി ബൈക്കില്‍ അഭ്യാസം പ്രകടനം നടത്തിയവരുടെ വാഹനമിടിച്ച് വയോധികന് ഗുരുതര പരിക്ക്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിക്കാനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.…
Read More » - 26 September
കഴുത്തിന് കുത്തിപ്പിടിച്ച് പച്ചയ്ക്ക് കൊളുത്തുമെന്ന് ഭീഷണി: പിഴ ചുമത്തിയ എസ്ഐയെ മര്‍ദ്ദിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കൊല്ലം: ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ച യുവാവിന് പിഴ ചുമത്തിയ സംഭവത്തില്‍ എസ്ഐയെ മര്‍ദ്ദിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ അനൂപിനെയാണ് ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്.…
Read More » - 26 September
ഭാര്യയ്ക്ക് ഉറക്കഗുളിക നൽകിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു: ഭർത്താവ് ഒളിവിൽ
ചെന്നൈ: ഉറക്കഗുളിക നൽകി മയക്കിയ ശേഷം ഭാര്യയെ പെട്രോള്‍ ഒഴിച്ച് യുവാവ് കത്തിച്ചു. ചെന്നൈയിലാണ് സംഭവം. പാലില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്കിയ ശേഷമാണ് യുവാവ് ഭാര്യയെ പെട്രോള്‍…
Read More » - 26 September
ഒരേസമയം മിലിട്ടറി ഡോക്ടറും സിനിമാ നിർമാതാവും: എഡിജിപിയുടെ ബന്ധുവെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ബിജു അറസ്റ്റിൽ
കണ്ണപുരം: നിർമാതാവ് ആണെന്ന് പറഞ്ഞ് നിരവധി ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന കൊല്ലം സ്വദേശി ബിജു തോമസ് ഏബ്രഹാം (49) അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ…
Read More » - 26 September
ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
ബീഡ്: ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പര്‍ലിയിലെ സിര്‍സല ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അല്ലബക്ഷ്…
Read More » - 25 September
നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കള്‍: പൊലീസ് കേസെടുത്തു
കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു സൂസന് ദമ്പതികളുടെ മകന് ഐഹാനെയാണ് മരിച്ച നിലയില്‍…
Read More » - 25 September
സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ
തൃശ്ശൂര്‍: സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്കൂളിലെ മോറല്‍…
Read More » - 25 September
സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ പീഡനക്കേസിലെ പ്രതിയോട് ആവശ്യപ്പെട്ട ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റി
പട്ന: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ ആവശ്യപ്പെട്ട ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്.…
Read More » - 24 September
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു
നാഗ്പൂര്‍: പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു. രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ബന്ധുക്കള്‍ വിറ്റത്. ദത്തുനല്‍കാനെന്ന വ്യാജേന കുഞ്ഞിനെ 90,000 രൂപയ്ക്ക്…
Read More » - 24 September
കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവാക്കളിൽ നിന്നും തട്ടിയെടുത്തത് ആറു ലക്ഷം രൂപ : ഒരാൾ പിടിയിൽ
തൃപ്പൂണിത്തുറ: കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമന്ഡന്റ് ആണെന്നും ഇന്ത്യന്‍ നേവിയിലും കോസ്റ്റ് ഗാര്‍ഡിലും നിയമനം വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ച് ആലുവ സ്വദേശി ഫിറോസ് മുഹമ്മദിന്റെയും സുഹൃത്തുക്കളുടെയും കയ്യില്‍ നിന്ന്…
Read More » - 24 September
അച്ഛൻ മകളെ തുടർച്ചയായി ബലാത്സംഗം ചെയ്തു, ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച് കൊന്നു: പരാതിയുമായി അമ്മ
കുട്ടിയുടെ അച്ഛനെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്
Read More » - 24 September
15-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍
മുംബൈ : 15-കാരിയെ കൂട്ടബലാത്സംഗം ചെയ്തകേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ഇതോടെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ആകെ പിടിയിലായവരുടെ എണ്ണം 28 ആയി. നവി മുംബൈയില്‍നിന്നാണ് പ്രതികൾ പിടിയിലായത്.…
Read More » - 24 September
കോടതി മുറിയില്‍ കൊല്ലപ്പെട്ടത് 50,000 രൂപ ഇനാം പ്രഖ്യാപിച്ച ഗുണ്ട: കുടിപ്പക തീര്‍ക്കാന്‍ എത്തിയത് അഭിഭാഷക വേഷത്തില്‍
ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് 50,000 രൂപ ഇനാം പ്രഖ്യാപിച്ച ഗുണ്ടയെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന.…
Read More » - 24 September
കുട്ടികളെ പീഡിപ്പിക്കുന്ന പൂജാരിയുടെ പൂജ ഏത് ദൈവമാണ് സ്വീകരിക്കുക?: ഹൈക്കോടതി, സ്ത്രീയെ ഉപേക്ഷിച്ച ഭർത്താവിനും വിമർശനം
മലപ്പുറം: ബാലപീഡകനായ പൂജാരിയുടെ പ്രാർത്ഥനയും പൂജയും ഏതു ദൈവമാണ് സ്വീകരിക്കുകയെന്ന് പോക്സോ കേസിലെ പ്രതിയോട് കേരള ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി…
Read More » - 24 September
സുനിഷയുടെ ആത്മഹത്യ: ഭർത്താവിന്റെ അച്ഛൻ അറസ്റ്റിൽ, സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടി അമ്മ
കണ്ണൂർ: പയ്യന്നൂര്‍ വെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍തൃപിതാവ് അറസ്റ്റില്‍. ആത്മഹത്യ ചെയ്ത സുനിഷയുടെ ഭര്‍ത്താവ് വിജീഷിന്റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്.…
Read More » - 24 September
പെണ്കുട്ടിയുമായിചേര്ത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആത്മഹത്യകുറിപ്പ്: നരേന്ദ്രഗിരിയുടെമരണം സിബിഐഅന്വേഷിക്കും
ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കും. കേസ് അന്വേഷണം യുപി പൊലീസില്‍…
Read More » - 24 September
നുണ പരിശോധനയ്ക്കായി 11കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ക്രൂരത: അയൽവാസി അറസ്റ്റിൽ
അഹമ്മദാബാദ് : സത്യം തെളിയിക്കാൻ 11-കാരിയുടെ കൈ തിളച്ച എണ്ണയിൽ മുക്കിയതിന് അയൽവാസി പിടിയിൽ. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ സന്തൽപൂർ സ്വദേശിയായ ലഖി മക്വാനയെ ആണ് പോലീസ്…
Read More » - 24 September
മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തി: അമ്മയ്ക്കും കാമുകനും വധശിക്ഷ
പുരുലിയ: മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും മന്ത്രവാദിയായ കാമുകനും വധശിക്ഷ വിധിച്ച് പ്രാദേശിക കോടതി. പശ്ചിമ ബംഗാളിലെ പുരുലിയ…
Read More » - 24 September
ബന്ധം അവസാനിപ്പിച്ചു, കാണരുതെന്ന് വിലക്കി: ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ
ചെന്നൈ: പ്രണയം നിരസിച്ചെന്നാരോപിച്ച് പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജി. രാമചന്ദ്രൻ (25) എന്ന യുവാവ് പോലീസ്…
Read More » - 24 September
കരഞ്ഞപ്പോൾ വായില്‍ ബിസ്ക്കറ്റ് കവര്‍ തിരുകി മുത്തശ്ശി: പിഞ്ചു കുഞ്ഞിന് അതിദാരുണ അന്ത്യം
കോയമ്ബത്തൂര്‍: ഒരു വയസ്സുക്കാരനെ അടിച്ച ശേഷം കുഞ്ഞിന്റെ വായിൽ ബിസ്ക്കറ്റ് കവര്‍ തിരുകി കുഞ്ഞിനെ അതിദാരുണമായി കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റിൽ. ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ…
Read More » - 23 September
15കാരിയെ ബലാത്സംഗത്തിനിരയാക്കിയത് 33 പേര്: സംഭവത്തിന് പിന്നിൽ ഇരയുടെ ആണ്‍സുഹൃത്ത്
താനെ: ഒൻമ്പത് മാസത്തിനിടെ മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ 15കാരിയെ 33 തവണ കൂട്ടബലാത്സംഗത്തിനിയാക്കിയ സംഭവത്തില്‍ രണ്ട് പ്രായപൂര്ത്തിയാകാത്താവരടക്കം 24 പേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില…
Read More »